Ola Chaappa Restaurant-Al Wakra

Ola Chaappa Restaurant-Al Wakra

Serving the real taste of South India

നാവിൽ രുചിയൂറും തനി നാടൻ വിഭവങ്ങളുടെ കലവറ…!! South Indian Restaurant

20/01/2024

You should eat breakfast fast like a King 👑

Unlimited Breakfast Buffet in Wakrah…!!!

ONLY 9 QAR

20/01/2024

After a non veg weekends Saturday needs to get some refresh and have some authentic taste in lunches..

ഓലചാപ്പയിലെ പൊതിച്ചോറും ചട്ടിച്ചോറും കഴിക്കാം..!!

13/01/2024

Are you a Kizhi Biriyani fan….!!!

Let’s taste our delicious Chicken Kizhi Biriyani..!!

12/01/2024
12/01/2024

Are you tiered of eating Non Veg in weekends..!!

Let’s have traditional taste now..!!

നല്ല വാഴ ഇലയിൽ പൊതിഞ്ഞ പൊതുചോർ കഴിക്കാം..!!

Motta rice, Sambar, Fish curry, Fish fry, Omelette, Thoran, Pickle, Kondattam, Pappadam.

ONLY 12 QAR



🇶🇦

11/01/2024

A weekend will not fulfill with tasty dinner..!!

We bring tasty and special weekends items to make your weekend more beautiful…!!

Come taste and enjoy

Weeknd special..!!

പട്ടുറുമാൽ
പാൽ കപ്പ
കാട റോസ്‌റ്
ബീഫ് തേങ്ങാ ഫ്രൈ
മുട്ട സുർക്ക ചിക്കൻ ഫ്രൈ
മിക്സ് പ്ലേറ്റ്

11/01/2024

Thursday special lunch combo..!!

നല്ല പരിപ്പ് കറി ബീഫ് കറി ഒഴിച്ചു തേങ്ങാ ചോറും കൂട്ടി കഴിക്കാം..!!

11/01/2024

Heathy breakfast Combo

പുട്ട് കടല പഴം മുട്ട
അപ്പം കുറുമ പഴം മുട്ട

09/01/2024

ദിവസവും മീൽസ് കഴിച്ചു മടുത്തോ..!?

ചട്ടിച്ചോർ നിങ്ങൾക്കായി

ബീഫ് 13QAR
ചിക്കൻ 12QAR
ഫിഷ് 14കുർ

09/01/2024

Special lunch combo..!!

Ghee rice
Beef curry
Chicken fry

Only 10-QAR

05/01/2024

Do you wanna try something special and healthy lunch combo..!!

നല്ല കഞ്ഞിയും പയറും കപ്പയും മത്തി പൊരിച്ചതും കൊറച്ചു ചമ്മന്തിയും കൂട്ടി കുടിച്ചാൽ 😋

Videos (show all)

പട്ടുറുമാൽ കണ്ടു മനം കവർന്നവർക്കിതാ വയറുനിറയ്ക്കാനായി പുട്ടുറുമാൽ..!!
നാവിൽ രുചിയൂറും തനി നാടൻ വിഭവങ്ങളുടെ കലവറ..കണ്ണൂരുകാരുടെ മുട്ട സുർക്കയും മറ്റു തട്ടുകട മിക്സും ലൈവ് ആയി നിങ്ങൽക്കു മുന്ന...
*കൂട്ടിന് ഒരു ചങ്ക് ചങ്ങാതി എന്നത് പോലെയാണ് ചായക്ക് നല്ലൊരു കൂട്ടുകടി. രണ്ടും രുചികരവും സ്നേഹാമൃദമാകുമ്പോൾ നാമേവരും ധന്യ...

Telephone

Website

Opening Hours

Monday 06:00 - 00:00
Tuesday 06:00 - 00:00
Wednesday 06:00 - 00:00
Thursday 06:00 - 00:00
Friday 06:00 - 00:00
Saturday 06:00 - 00:00
Sunday 06:00 - 00:00