Saudi Kala Sangam - SKS

Saudi Kala Sangam - SKS

സൗദി കലാ സംഗം ....ഒരു കുടക്കീഴിൽ

25/12/2023

Merry Christmas ..

10/12/2023

DEVIKA BABURAJ

കസവിൻ പൊന്നൊളിവ് | KASAVIN PONNOLIV | KALYANA SONG | RAHANA | SOFIA SUNIL | ESSAAR MEDIA 22/09/2023

കസവിൻ പൊന്നൊളിവ് | KASAVIN PONNOLIV | KALYANA SONG | RAHANA | SOFIA SUNIL | ESSAAR MEDIA Please subscribe this channel for more videos. : KASAVIN PONNOLIVDIRECTOR : NISAR MADAVOORPRO...

10/09/2023

Coming Soon

22/08/2023

🌹🌹🌹🌹🌹🌹

22/08/2023

https://www.facebook.com/100063777514102/posts/770298721772705/?mibextid=cr9u03

സൗദി കലാസംഘം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

റിയാദ് : സൗദി അറേബ്യയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സൗദി കലാസംഘം (SKS) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ മൂന്നു വർഷങ്ങളായി സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും കലാകാരൻമാരെ കോർത്തിണക്കിക്കൊണ്ടു പ്രവർത്തിക്കുന്ന സംഘടനയാണ് സൗദി കലാസംഘം.

2023 ഓഗസ്റ്റ് 6 ന് കൂടിയ ജനറൽബോഡിയോഗത്തിൽ ആണ് പുതിയകമ്മിറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡൻറ് റഹിം ഭരതന്നൂർ, ജനറൽസെക്രട്ടറി വിജേഷ് ചന്ദ്രു, ട്രെഷർ തങ്കച്ചൻ വർഗീസ്സ്‌.

രക്ഷാധികാരിളായി ഹസ്സൻ കൊണ്ടോട്ടി, നവാസ് ബീമാപള്ളി, ദിനേശ് ചൊവ്വണ, വൈസ് പ്രസിഡന്റ് ഷമീർകല്ലിങ്ങൽ, ജോയിന്റ് സെക്രട്ടറി നസീബ് കെഎം, ചീഫ് കോർഡിനേറ്റർമാരായി ഷബാന അൻഷാദ്, ഹിജാസ് കളരിക്കൽ, ലേഡീസ് വിങ്ങ് കോർഡിനേറ്റർമാരായി സോഫിയ സുനിൽ, നിഷ ബിനേഷ് , സഹാന നിസാം, ഗ്രൂപ്പ് കോർഡിനേറ്റർമാരായി വിഷ്ണു വിജയൻ, ശർമിത നിജാസ്, ഇസ്മായിൽ (ഇജിലു), അൽത്താഫ് കാലിക്കറ്റ്, അലി റോഷൻ മീഡിയകൺവീനർമാരായി അൻഷാദ്, ഫിലിംക്രാഫ്റ്റ്, രാജേഷ്ഗോപാൽ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളായി ജലീൽ കൊച്ചിൻ, അഷറഫ് വലിയോറ, നിബി ജേക്കബ് , ബൈജുദാസ്, Dr. ഹാരിസ് മുഹമ്മദ്, സുധീർ ഹംസ, സാദിഖ് പറക്കോടൻ, സജീർ സമദ് എന്നിവരേയും തിരഞ്ഞെടുത്തു.

12/05/2023
24/04/2023
04/12/2022

Riyadh season team pole star

07/11/2022

Sks ന്റെ പ്രിയ ഗായകൻ Zahir sks റിയാദ് ബീറ്റ്സ് 2022 പ്രോഗ്രാമിൽ നിന്നും

04/11/2022

Sks ന്റെ വളർന്നു വരുന്ന ഗായികമാരിൽ ഒരാൾ Andria Johnson sks റിയാദ് ബീറ്റ്സ് പ്രോഗ്രാമിൽ നിന്നും

03/11/2022

Sks ന്റെ പ്രിയപ്പെട്ട ഹണി ഉണ്ണികൃഷ്ണൻ & ടീമിന്റെ മനോഹരമായ ഒരു ഡാൻസ് ❗️sks റിയാദ് ബീറ്റ്സ് 2022

03/11/2022

Sks ന്റെ പ്രിയ ഗായകൻ Shibu Vettamala sks റിയാദ് ബീറ്റ്സ് 2022 പ്രോഗ്രാമിൽ നിന്നും

Want your public figure to be the top-listed Public Figure in Tabuk?
Click here to claim your Sponsored Listing.

Videos (show all)

DEVIKA BABURAJ
Coming Soon #Essar_media#Nisar_Madavoor#sofia_sunil
Riyadh season team pole star
Sks ന്റെ പ്രിയ ഗായകൻ Zahir  sks റിയാദ് ബീറ്റ്സ് 2022 പ്രോഗ്രാമിൽ നിന്നും
Sks ന്റെ വളർന്നു വരുന്ന  ഗായികമാരിൽ ഒരാൾ   Andria Johnson   sks റിയാദ് ബീറ്റ്സ് പ്രോഗ്രാമിൽ നിന്നും
Sks ന്റെ പ്രിയ ഗായകൻ Shibu Vettamala  sks റിയാദ് ബീറ്റ്സ് 2022 പ്രോഗ്രാമിൽ നിന്നും
Sks ന്റെ പ്രിയപ്പെട്ട ഹണി ഉണ്ണികൃഷ്ണൻ & ടീമിന്റെ മനോഹരമായ ഒരു ഡാൻസ് ❗️sks റിയാദ് ബീറ്റ്സ് 2022
Sks ന്റെ മാണിക്കകല്ല് Khaleel rahman sks റിയാദ് ബീറ്റ്സ് 2022 പ്രോഗ്രാം മിൽ മിന്നും പ്രകടനം  കാഴ്ചവെച്ചപ്പോൾ
Sks ന്റെ പ്രിയപ്പെട്ട ബിന്ദു ടീച്ചറുടെ മനോഹരമായ ഒരു തിരുവാതിര  sks റിയാദ് ബീറ്റ്സ് 2022
Sks ന്റെ പ്രിയ ഗായകൻ SUDHEER
Sks ന്റെ കുട്ടികൾ ചെയ്ത നല്ലൊരു ഒപ്പന   sks റിയാദ് ബീറ്റ്സ് 2022 പ്രോഗ്രാമിൽ നിന്നും

Category

Website

Address

Tabuk