Fiqhussunnah

Fiqhussunnah

ഇസ്ലാം എഴുതാനും പറയാനുമുള്ള ഏറ്റവും എളുപ്പവഴി മുസ്ലിമായി ജീവിക്കലാണ്.

30/07/2021

ഫിഖ്ഹുസ്സുന്ന ഓൺലൈൻ ഇസ്‌ലാമിക് അക്കാദമി വ്യവസ്ഥാപിതമായ മദ്റസാ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത 10th,+1,+2 Degree വിദ്യാർത്ഥികളേയും,പഠന തൽപ്പരരായ മുതിർന്നവരേയും ലക്ഷ്യം വെച്ച് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ആയ ദാറുത്തർബിയ്യ ഓൺലൈൻ ഇസ്‌ലാമിക് മദ്റസ (Certificate Course In Madrasa Education) വരുന്ന ആഗസ്റ്റ് 1 (ഞായർ) ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ബഹുമാന്യനായ പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി യുടെ ഉൽഘാടനത്തോടു കൂടി യാഥാർത്ഥ്യമാകുകയാണ്. (ഇൻശാ അല്ലാഹ്).
പ്രസ്ഥുത പരിപാടിയിൽ ബഹു. ഇൽയാസ് മൗലവി മദ്‌റസ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ നിങ്ങളോട് സംസാരിക്കും.

ഏവരേയും പ്രസ്ഥുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു....

♻️ ആഗസ്റ്റ് 1ഞായറാഴ്ച്ച ദാറുത്തർബിയ്യ ഇസ്‌ലാമിക് മദ്‌റസയുടെ ഉദ്ഘാടനത്തോടുകൂടി ക്ലാസുകൾ ആരംഭിക്കുന്നതാണ്....

♻️ അഡ്മിഷൻ എടുക്കാൻ താൽപ്പര്യപ്പെടുന്നവർ ജൂലൈ 30 ന് മുമ്പ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അഡ്മിഷൻ പ്രക്രിയകൾ പൂർത്തീകരിക്കുക.

👇🏻👇🏻👇🏻
https://forms.gle/NDBfsjZYywLZYxo56

(ഫീസ് വിവരങ്ങളും പെയ്മെന്റ് ചെയ്യേണ്ട അക്കൗണ്ട് വിവരങ്ങളും രജിസ്ട്രേഷൻ ലിങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷൻ ഫോമിലെ നിർദേശങ്ങൾ പാലിച്ച് കൊണ്ട് മാത്രം സബ്മിറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുക )

💢💢💢💢💢💢💢💢💢💢💢
അഡ്മിഷൻ തുടരുന്നു...........
💢💢💢💢💢💢💢💢💢💢💢

അഡ്മിഷൻ ആവശ്യങ്ങൾക്കായി Contact ചെയ്യാം👇🏻👇🏻👇🏻👇🏻
☎️ +918921324441 (IND)
☎️ 00966 553835449 (KSA)
🪀https://wa.me/918921324441
🪀https://wa.me/966553835449

വാഡ്സ് അപ്പിലോ നേരിട്ട് വിളിച്ചോ Contact ചെയ്യാവുന്നതാണ്.

ദാറുത്തർബിയ്യ ഹെൽപ് ഡെസ്ക്ക്

Photos from Fiqhussunnah's post 03/07/2021

𝐃𝐀𝐑𝐔𝐓𝐇𝐀𝐑𝐁𝐈𝐘𝐘𝐀𝐇 𝐎𝐍𝐋𝐈𝐍𝐄 𝐈𝐒𝐋𝐀𝐌𝐈𝐂 𝐌𝐀𝐃𝐑𝐀𝐒𝐀

💢 Call for First Batch 💢
📢📢📢📢📢📢📢📢📢📢📢📢

ᴄᴇʀᴛɪғɪᴄᴀᴛᴇ ᴄᴏᴜʀsᴇ ɪɴ ᴍᴀᴅʀᴀsᴀ ᴇᴅᴜᴄᴀᴛɪᴏɴ
ഇന്ത്യയിലും വിദേശത്തുമുള്ള രക്ഷിതാക്കളോട്,

നിങ്ങളുടെ മക്കൾക്ക് ചെറിയ പ്രായത്തിലേ ദീനീ വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം നഷ്ടപ്പെട്ടിട്ടുണ്ടോ?,എങ്കിൽ വിഷമിക്കേണ്ടതില്ല. ഫിഖ്ഹുസ്സുന്ന ഓൺലൈൻ ഇസ്‌ലാമിക് അക്കാദമിക്ക് കീഴിലുള്ള
ദാറുത്തർബിയ്യ ഇസ്‌ലാമിക് മദ്റസ യിലൂടെ വ്യവസ്ഥാപിതമായി മദ്‌റസാ വിദ്യാഭ്യാസം നേടാം, ഒപ്പം സർട്ടിഫിക്കറ്റും കരസ്ഥമാക്കാം.

വിദേശ ഇസ്‌ലാമിക് യൂനിവേഴ്സിറ്റികളിൽ പഠിക്കുന്നവരും പഠിച്ചിറങ്ങിയവരുമായ പ്രഗത്ഭരായ അധ്യാപകർ ദാറുതർബിയ്യ ഇസ്‌ലാമിക് മദ്റസയുടെ മാത്രം പ്രത്യേകതയാണ്.

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
ആദ്യ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു.....
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോമിലൂടെ രജിസ്ടർ ചെയ്ത് എത്രയും വേഗം സീറ്റ് ഉറപ്പിക്കുക...
🔘 Register Now
https://forms.gle/9yXAGgCi7MqWBvvaA

🔖ᴅᴜʀᴀᴛɪᴏɴ :sɪx ᴍᴏɴᴛʜ.
🔖ᴘʟᴀᴛғᴏʀᴍ : ᴏɴʟɪɴᴇ (ʟɪᴠᴇ & ʀᴇᴄᴏʀᴅᴇᴅ ᴠɪᴅᴇᴏ ᴄʟᴀssᴇs).
🔖 ᴍᴇᴅɪᴜᴍ : ᴍᴀʟᴀʏᴀʟᴀᴍ
🔖ʟᴀsᴛ ᴅᴀᴛᴇ ғᴏʀ ʀᴇɢɪsᴛʀᴀᴛɪᴏɴ : 15 July 2021 (Thursday)
🔖sᴇssɪᴏɴ ᴄᴏᴍᴍᴇɴᴄᴇ ғʀᴏᴍ: 25 July 2021 (Sunday)

🔘 For More Details Contact

☎️ +918921324441 (IND)
☎️ 00966 553835449 (KSA)
🪀https://wa.me/918921324441
🪀https://wa.me/966553835449

ғɪǫʜᴜssᴜɴɴᴀʜ ᴏɴʟɪɴᴇ ɪsʟᴀᴍɪᴄ ᴀᴄᴀᴅᴇᴍʏ

24/06/2021
01/06/2021

ഇസ്ലാം എഴുതാനും പറയാനുമുള്ള ഏറ്റവും എളുപ്പവഴി മുസ്ലിമായി ജീവിക്കലാണ്.

Telephone

Website