Dileep padinjare
Dileep pv
digital entrepreneur
More details
https://wa.me/message/XNXVABDAHKAHH1
ഇനി നിങ്ങൾക്കും ബിസിനസ് ആരംഭികാം അതും ഇൻവെസ്റ്റ്മെന്റ് ഇല്ലാതെ
Part time
No risk
No investment
More details
https://wa.me/message/XNXVABDAHKAHH1
Make every moment unforgettable with Mystic Touch Eau De Parfum, with love from France! Choose from our range of fragrances and discover your signature scent:
1. Mystic Touch Deep Noir with notes of lavender and geranium.
2. Mystic Touch Oud with notes of whiskey & wood
3. Mystic Touch Silk Muse with blended notes of almond, coffee, bergamot, and lemon
4. Mystic Touch Whisper with notes lemon and mint
Call me to buy these perfumes today!
FRESH MOMENTS FLOURIDE PASTE
എന്നും നമ്മുടെ ഫ്രഷ് മൊമെന്റ് കൊണ്ട് രണ്ട് നേരം പല്ല് തേച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നറിയണ്ടേ..
👉പല്ലിന്റെ ഇനാമലിനെ നഷ്ടപ്പെടുത്താതെ തന്നെ പല്ലിനെ പോളിഷ് ചെയ്യുന്നു
👉ഇനാമൽ ജീർണിക്കുന്നത് തടയുന്നു.
👉ബാക്റ്റീരിയ പല്ലിൽ അടിഞ്ഞു കൂടുന്നത് തടയുന്നു.
👉പല്ലിനെ ബാധിക്കുന്ന ആസിഡ് ആക്രമണം കുറക്കുന്നു.
👉ഫ്രഷും നല്ലതുമായ ശ്വാസം പ്രധാനം ചെയ്യുന്നു.
👉വായ്നാറ്റം അകറ്റുന്നു.
👉കറകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
👉പോടുകളും പല്ല് വേദനയും പല്ലിന്റെ പുളിപ്പും ഇല്ലാതാക്കുന്നു.
👉 എത്ര ബ്രെഷ് ചെയ്താലും പോകാത്ത കറകൾ ഒരാഴ്ചത്തെ ഉപയോഗം കൊണ്ട് തന്നെ പോകുന്നു.......... അങ്ങനെ അങ്ങനെ പറഞ്ഞാൽ തീരാത്ത അത്ര ഗുണങ്ങൾ ഉള്ള പേസ്റ്റ് ആണ് "FRESH MOMENTS FLOURIDE TOOTH PASTE"...
അപ്പൊ ഇനി ഇതിലടങ്ങിയ ഘടങ്ങൾ ഏതാണ് എന്നറിയണ്ടേ.. ഫ്രഷ് മിന്റ്, പോളിഷിങ് ഏജന്റുകൾ (SPA), സെലിറ്റോൾ...ഇതൊക്കെ ആണ്.. അപ്പൊ എങ്ങനെയാ ഇനി എല്ലാരും Fresh Moments Paste ശീലമാക്കുക അല്ലേ... കൂടെ fresh moments tooth brush കൂടി ഉപയോഗിക്കുക.100 gm RS 80
Free delivery
Cod available
**Freedom extremely comfortable sanitary napkins*
*ഇന്നത്തെ തലമുറക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് സാനിറ്ററി നാപ്കിനുകൾ. പണ്ടൊക്കെ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഫൈബ്രോയ്ഡ്, യൂട്രസ് ക്യാൻസർ, യുട്രസ് റിമൂവൽ, ഇൻഫെകഷൻ,etc . തുടങ്ങിയ അസുഖങ്ങൾ ഇപ്പൊൾ അവിവാഹിതരായ ചെറുപ്രായക്കാർ ക്ക് പോലും ബാധിക്കാൻ ഒരു പ്രധാന കാരണം sanitary napkins ആണ്.*
*WHO നാല് പ്രധാനപ്പെട്ട കാര്യങ്ങളാണ് sanitary napkins ൽ ശ്രദ്ധിക്കേണ്ടത് ആയി പറയുന്നത്.,*
*1. മിനിമം 4 layer ആയിരിക്കണം.*
# *freedom 8 layer അണ്.*
*2. Air circulation ഉണ്ടായിരിക്കണം.*
* # Freedom 100% ആരോഗ്യത്തിന് പോറൽ പോലും ഏൽക്കാതെ tested and proved.* ആണ്
**3. Absorption power ഉള്ളത് ആയിരിക്കണം.*
* # ഒരു സാധാരണ സ്ത്രീയുടെ discharge 30 to 50 ml ആണ്. ഇത് absorb ചെയ്യാനുള്ള കഴിവ് sanitary napkins ന് ഉണ്ടായിരിക്കണം.*
*പോളിമർ ജെൽ technology ഉപയോഗിച്ചാണ് freedom napkin ഉണ്ടാക്കിയിരിക്കുന്നത്.ഇത് heavy absorption power ഉള്ള technology ആണ്.250 ml വരെ absorb കഴിവുള്ളതും quick drying ആണ്.*
*4. Cotton ആയിരിക്കണം.*
* # ഈ നാലു കാര്യങ്ങളും ഒത്തിണങ്ങിയ ഒരു international quality product ആണ് ഫ്രീഡം.*
Free delivery
Regular 225
Large 245
X large265
Cod available
മോഡികെയർ എൻവിറോചിപ്പ് :-📵
മറ്റുള്ളവരുടെ മരണവും വേദനയും നാം എപ്പോഴും ഓർക്കുന്നു, നമ്മളെക്കുറിച്ച് ഒരിക്കലും ചിന്തിക്കാറില്ല.
അതെ, ഇന്നത്തെ ടെക്നോളജി യുഗവുമായി ശീലിച്ചുകൊണ്ട് നമ്മൾ സ്വന്തം മരണത്തെ ക്ഷണിച്ചുവരുത്തുകയാണ്, പക്ഷേ ഞങ്ങൾക്ക് അതേക്കുറിച്ച് ഒരു ധാരണയുമില്ല, മൊബൈൽ ഫോൺ അത്തരത്തിലുള്ള ഒരു സാങ്കേതികവിദ്യയാണ്.
മൊബൈൽ ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ വൈദ്യുതകാന്തിക വികിരണം (EMR) പ്രവഹിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ ഹാനികരമാണ്.
വൈദ്യുതകാന്തിക വികിരണത്തിന്റെ ചില പ്രതികൂല ഫലങ്ങൾ ഇവയാണ്:-
1. ദ്രുതഗതിയിലുള്ള ട്യൂമർ വളർച്ച
2. പല തരത്തിലുള്ള ക്യാൻസറുകളുടെ സംഭവങ്ങൾ
3. വന്ധ്യത
4. വിട്ടുമാറാത്ത തലവേദന
5. അന്ധത
6. മാനസിക അസന്തുലിതാവസ്ഥ
7. ഉറക്കമില്ലായ്മ
8. മുടികൊഴിച്ചിൽ
9. കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു
_പതിനായിരക്കണക്കിന് പ്രശ്നങ്ങൾ നമ്മളിലേക്ക് വലിച്ചിഴച്ചിട്ടും *നമ്മൾ അറിയാതെ ദിനംപ്രതി മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു,* അതിനാൽ മൊബൈലില്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ പോലും കഴിയില്ല, അതുകൊണ്ടാണ് *നമ്മുടെ അഭിമാനമായ MODICARE കമ്പനി ഇതിനകം തന്നെ Envirochip എന്ന ഉൽപ്പന്നം വിപണിയിൽ അവതരിപ്പിച്ചത്,* പക്ഷേ അതിനെ കുറിച്ച് ആവശ്യത്തിന് വിവരങ്ങൾ ലഭിക്കാതെ ആളുകൾ നഷ്ടപ്പെടുന്നു...._ MRP699
FREE DELIVERY
COD AVAILABLE
Mrp 230
Free delivery
Cod available
*WELL GILOY*
നിങ്ങളിൽ പ്രതിരോധശക്തി കുറവാണോ?
എങ്കിൽ
വെൽ ഗിലോയ്
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും കയ്പ്പിന്റെ സജീവ ഘടകമായതിനാൽ രക്ത ശുദ്ധീകരണമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് അറിയപ്പെടുന്ന ഒരു ഔഷധമാണ്.
വിട്ടുമാറാത്ത പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ചികിത്സിക്കാൻ ഇത് സഹായിക്കുന്നു.
100% പ്രകൃതിദത്ത സത്തിൽ, ഗ്ലൂറ്റൻ ഫ്രീ, വെജിറ്റേറിയൻ. അധിക നിറമോ സുഗന്ധങ്ങളോ അടങ്ങിയിട്ടില്ല.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് സഹായിക്കുന്നു
സന്ധികളെയും ചർമ്മത്തിന്റെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു
വിട്ടുമാറാത്ത പനി ചികിത്സയിൽ സഹായിക്കുന്നു.
അണുബാധകൾക്കെതിരെ പോരാടുന്നു
MODICARE FRESH MOMENTS GEL TOOTHPASTE(100g).
MRP:107/-, CP:90/-
BV:45.00, PV:1.47.
Savings on Consumption: 17/-
------------------------------------
പുതിനയുടെ ഗുണങ്ങളടങ്ങിയ ചെറുതരികൾ വായിൽ ഒരു ക്ലീൻ, ഫ്രഷ് അനുഭവം ഉണ്ടാക്കുന്നു. പല്ലുകളിൽ ദ്വാരം വരുത്തുന്ന ഘടകങ്ങൾക്കെതിരെ പൊരുതുകയും, പല്ലുകളിലെ കറ മാറ്റുകയും ചെയ്യുന്നു.100% സസ്യഘടകങ്ങൾ അടങ്ങിയത്. ഫ്ലൂറൈഡ് അടങ്ങിയത്.
Important:The fluoride level in Fresh Moments is well within the limits if 1000ppm. It is approved by FDA.
More details https://wa.me/+919037721367
More details what's up https://wa.me/+919037721367
TEA TREE OIL MODICARE
================
കുട്ടിഡോക്ടറെ നമുക്ക് ഒന്ന് പരിചയപ്പെട്ടാലോ? സത്യം പറയാലോ കുട്ടി ഡോക്ടർ എന്ന് പറയുന്നതിലേറെ എനിക്കിഷ്ടം വലിയ ഡോക്ടർ എന്ന് പറയുന്നതാ.ശരീരത്തിന് പുറമെ ഉള്ള എല്ലാ രോഗങ്ങൾക്കും ഈ ഒറ്റ ഡോക്ടർ മതി.വൈറസിനെതിരെ, ബാക്റ്റീരിയക്കെതിരെ, ഫoഗസിനെതിരെ എല്ലാം ഉടനടി പരിഹാരം ആണ് ടീ ട്രീ ഓയിൽ.ചുമ,തുമ്മൽ, ജലദോഷം,അലർജി ഇവയൊക്കെ ഉണ്ടാകുമ്പോൾ 2 നേരം 2 തുള്ളി ഇറ്റിച്ചു ആവി പിടിക്കുക.കൂടെ നെഞ്ച്, കഴുത്ത് എന്നിവിടങ്ങളിൽ ഒരു തുള്ളി എടുത്ത് മസ്സാജ് ചെയ്യുക.മുഖക്കുരു,ചൊറി, വളംകടി,പ്രാണികൾ കുത്തിയാൽ ഉള്ള വേദന,അരിമ്പാറ,പൊളള ൽ,പാലുണ്ണി, മുറിവ്,കുഴിനഖം,തലവേദന,പിടലി വേദന,കൈവേദന, കാൽവേദന... അങ്ങനെ എല്ലാം സുഖമാകാൻ നമ്മുടെ ഈ ഡോക്ടർ വീട്ടിലുണ്ടായാൽ മതി.വിട്ടു മാറാത്ത കഫക്കെട്ടും, ചുമയും,ജലദോഷവും, അലർജിയും ഉള്ളവർ ച്യവനപ്രാശം ഓരോ സ്പൂൺ കഴിക്കുകയും ടീ ട്രീ ഓയിൽ ഇട്ട് ആവി പിടിക്കുകയും ചെയ്താൽ ഫലംഉറപ്പാണ്.മുടികൊഴിച്ചിൽ ഉള്ളവർ തലയിൽ തേക്കുന്ന എണ്ണയിൽ മിക്സ് ചെയ്തു തേക്കുന്നത് നല്ലതാണ്.എല്ലാവരും ഉപയോഗിച്ച് ഫലം അനുഭവിച്ചറിയൂ...
MODICARE WASHMATE 5 IN 1 LIQUID DETERGENT WITH POWERZYME AND NATURAL SOFTNER - 500ml=============
ഇതിൽ അടങ്ങുയിരിക്കുന്ന പവർ സൈം കറകളേയും, അഴുക്കുകളെയും നീക്കുന്നു. ഇതിലെ വേപ്പിൻ സത്ത് ബാക്റ്റീരിയ ക്കെതിരെ പ്രവർത്തിക്കുന്നു. വെള്ളത്തിൽ കുതിർത്തു വക്കാൻ സാധ്യമാകുന്ന തരത്തിലുള്ള മൾട്ടി പർപ്പസ് 5 ഇൻ 1 ഫോർമുല. തുണികൾക്ക് വെണ്മ നൽകുവാനായി ഫ്ലൂറസെന്റ് വൈറ്റ്നിംഗ് ഏജന്റ്.
ഹാൻഡ് വാഷിംനും, മെഷീൻ വാഷിംനും പറ്റിയ തരത്തിലുള്ള ഫോർമുല. ഫോസ്ഫേറ്റ്, ക്ലോറൈഡ് തീവ്രതയുള്ള മറ്റു ആസിഡ്, ആൽക്കലി എന്നിവ അടങ്ങിയിട്ടില്ല. ബയോ സേഫ് ആയത്. ബയോ ഡിഗ്രഡബിൾ.
ഉപയോഗം :
ഹാൻഡ് വാഷിന് ഒരു ബക്കറ്റിൽ 10 ltr വെള്ളത്തിൽ 10ml കലർത്തി ഉപയോഗിക്കുക.
മെഷീൻ വാഷിന് 30 മുതൽ 45 ltr വെള്ളത്തിൽ 15 ml വാഷ്മേറ്റ് ലിക്വിഡ്.
MODICARE WASHMATE DELICATE LIQUID DETERGENT
================
കമ്പിളിയും, ലോലമായ വസ്ത്രങ്ങൾക്കുള്ളതുമായ ലിക്വിഡ് ഡീറ്റെർജന്റ്. തുണിയുടെ നിറവും, ഇഴയടുപ്പവും പരിപാലിച്ചു കൊണ്ടുതന്നെ അടിഞ്ഞ അഴുക്കുകൾ അനായാസം നീക്കുന്നു. നനക്കാവുന്ന പട്ട്, ഷിഫോൺ, റയോൺ, ലിംഗറി, കമ്പിളി, കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ തുടങ്ങിയവക്ക് ഫലപ്രദം. ബക്കറ്റ് വാഷിനും, മെഷീൻ വാഷിംനും ഉപയോഗിക്കാം.
ഉപയോഗം :
ബക്കറ്റ് വാഷിനായി 10ml, മെഷീൻ വാഷിന് 20ml. 30 മിനുട്ട് സോക്ക് ചെയ്യുക. പിന്നീട് സാധാരണ പോലെ കഴുകിയെടുക്കുക. വസ്ത്രങ്ങൾ അമിതമായി പിഴിഞ്ഞ് തിരിക്കാതിരിക്കുക.. മെഷിനിൽ കറക്കി ഉണക്കിയെടുക്കാതെ സാധാരണ പോലെ ഉണക്കിയെടുക്കുക. മെഷിൻ വാഷിന് ജെന്റിൽ സൈക്കിൾ ഉപയോഗിക്കുക.
ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ മോഡികെയർ ക്രാൻബെറി കാപ്സ്യൂൾസിന് വളരെ അത്യാവശ്യമായ ഒരു ഉൽപ്പന്നമുണ്ട്.
ഇത് സ്ഥിരമായി കഴിക്കുന്നത് മൂത്രസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ആശ്വാസം നൽകുന്നു.
നമ്മുടെ ശരീരത്തെ ഉള്ളിൽ നിന്ന് ശുദ്ധീകരിക്കാൻ സഹായിക്കുന്ന മോഡികെയർ ക്രാൻബെറി ക്യാപ്സ്യൂളുകളിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
നിങ്ങൾ മോഡികെയർ ക്രാൻബെറി ക്യാപ്സ്യൂളുകൾ പതിവായി കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിക്കും.
മോഡികെയർ ക്രാൻബെറി ക്യാപ്സ്യൂളുകൾ പതിവായി കഴിക്കുന്നത് ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം നൽകുന്നു.
ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ നമ്മൾ ശാരീരികമായും മാനസികമായും ശക്തരാകും.
മോഡികെയർ ക്രാൻബെറി ക്യാപ്സ്യൂൾസ് നമ്മുടെ പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നു.
• ഇത് നമ്മുടെ ചർമ്മത്തെ മൃദുവും തിളക്കവുമുള്ളതാക്കുന്നു.
മോഡികെയർ ക്രാൻബെറി ക്യാപ്സ്യൂൾസ് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെയും നിയന്ത്രിക്കുന്നു.
മോഡികെയർ ക്രാൻബെറി ക്യാപ്സ്യൂളുകൾ നിങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ, ഇത് എല്ലാ ഹൃദയപ്രശ്നങ്ങളിൽ നിന്നും ആശ്വാസം നൽകുന്നു.
*ONE-DER DROP* ============= MODICARE ലെ വീട്ടമ്മമാർക് വേണ്ടിയുള്ള വണ്ടർഫുൾ പ്രൊഡക്റ്റ് ആണ് വണ്ടർ ഡ്രോപ്പ് 😃. വീട്ടമ്മമാർക്കു ഒരു തലവേദ പിടിച്ച പണി 😇ആണ് ഈ പാത്രം🍽️🍴🥄കഴുകൽ. പാചക എണ്ണയുടെ കറകൾ, ഭക്ഷണാവശിഷ്ടങ്ങൾ അടിയിൽ പിടിച്ചത്,കരികൾ.... ഇതൊക്കെ പെട്ടെന്ന് കളഞ്ഞു പാത്രങ്ങൽ വൃത്തിയാക്കുന്ന നൂതന സാങ്കേതിക വിദ്യ ആണിത്. സ്റ്റീൽ പാത്രങ്ങൽ ഇത് കൊണ്ട് കഴുകിയാൽ വെട്ടി തിളങ്ങുന്നത് നമ്മൾ കണ്ട് തന്നെഅറിയണം. ഹാനികരമായ പഥാർത്ഥങ്ങൾ ഇതിലില്ലാത്തതിനാൽ പാത്രങ്ങൾക്കും കയ്യിനും ഇതിന്റെ ഉപയോഗം മൂലം ദോഷമുണ്ടാവില്ല. വളരെ കുറഞ്ഞ അളവ് മാത്രം ഇത് ഉപയോഗിച്ചാൽ മതി. ഇത് വെള്ളം ചേർത്ത് ഉപയോഗിക്കുന്നത് കൊണ്ട് കൂടുതൽ ദിവസം നമുക്ക് ഇത് ഉപയോഗിക്കാം. ഇതിന്റെ കൂടെ ONDER SCRUB കൂടി വേണെങ്കിൽ ഉപയോഗിക്കാം. MODICARE ONE-DER DROP ഇത് വരെ ഉപയോഗികാത്തവർ ഉപയോഗിച്ച് പാത്രവും കയ്യും സംരക്ഷിക്കൂ.....
കുറഞ്ഞ പ്രയത്നത്തിൽ നിങ്ങളുടെ വീടിന് നല്ല ശുചിത്വം വേണമെങ്കിൽ മോഡികെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.
1 മൈറ്റി ഇൻ വൺ: ഇത് തടി ഫർണിച്ചറുകൾ, തുകൽ വസ്തുക്കൾ, ഇലക്ട്രോണിക് വസ്തുക്കൾ, പ്ലാസ്റ്റിക് ഫർണിച്ചറുകൾ, ചിമ്മിനി മുതലായവ ഒരു സ്പ്രേ ഉപയോഗിച്ച് വൃത്തിയാക്കുകയും വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുകയും ചെയ്യുന്നു.
2 Duz all: ഇത് നമ്മുടെ അടുക്കളയിലെ ടൈലുകളും എക്സ്ഹോസ്റ്റ് ചിമ്മിനിയും വൃത്തിയാക്കുന്നതിലൂടെ ഉണ്ടാകുന്ന എണ്ണമയമുള്ള കറ പൂർണ്ണമായും വൃത്തിയാക്കുന്നു, മാത്രമല്ല വസ്ത്രങ്ങളിലെ മുരടിച്ച കറകൾക്കും ഇത് വളരെ ഉപയോഗപ്രദമാണ്.
3 S**C N SPAN: ഇത് നമ്മുടെ കുളിമുറിയിൽ വെള്ളം വീഴുന്നത് കാരണം ടൈലുകളിൽ അടിഞ്ഞുകൂടിയ ഫ്ലൂറൈഡ് എളുപ്പത്തിൽ വൃത്തിയാക്കുന്നു.ഒരു സ്പോഞ്ചിന്റെ സഹായത്തോടെ ഇത് പുരട്ടി 5 മിനിറ്റ് വെച്ച ശേഷം ഒരു സ്ക്രബ് ഉപയോഗിച്ച് തടവുക.ഇത് ബാത്ത്റൂം ടൈലുകൾ ഉണ്ടാക്കും. ഇത് ടാപ്പുകളിൽ അടിഞ്ഞുകൂടിയ ഫ്ലൂറൈഡിനെ വൃത്തിയാക്കുകയും ചെയ്യും.
4 സ്പാർക്കിൾ ആന്റിഫംഗൽ ഗ്ലാസ് ക്ലീനർ ഇത് വളരെ മികച്ച ഗ്ലാസ് ക്ലീനറാണ്, ഇത് ആന്റി ഫംഗൽ ഗുണങ്ങളുള്ളതാണ്.
WELL - PROTEIN CREST
====================
MODICARE പ്രൊഡക്റ്റ് ആയ പ്രോട്ടീൻ ക്രെസ്റ്റ് പരിചയപ്പെടാം.ആരോഗ്യം,ഊർജ്ജം,ശക്തി,ഓജസ്സ്,രോഗപ്രതിരോധശേഷി,ഉന്മേഷം എന്നിവ ഒക്കെ എന്നും എപ്പോഴും ഉണ്ടാകണം എന്നാഗ്രഹിക്കാത്തവർ ഉണ്ടാകില്ല അല്ലേ...എന്നാൽ അതൊക്കെ നിലനിർത്താൻ നമ്മുടെ പ്രോട്ടീൻ ക്രെസ്റ്റിന്റെ ഉപയോഗം നമ്മേ സഹായിക്കുന്നു.100% വെജിറ്റേറിയൻ,അമിനോ ആസിഡുകൾ നൽകുന്ന പ്രോട്ടീൻ സ്രോതസ്സ്, നിർണായകമായ വിറ്റാമിനുകളും മിനറലുകളുo,സോയ പ്രോട്ടീൻ ഐസോലേറ്റ് തൈരിലെ പ്രോട്ടീൻ,മാൾട്ടിന്റെ നന്മ എന്നിവ കൂടിചേർന്നത്. ഒപ്പം ആർക്കും ഇഷ്ടപ്പെടുന്ന ചോക്ലേറ്റിന്റെ😋രുചിയും.വെയിറ്റ് ലോസിനു സഹായിക്കുന്നു, കോളസ്ട്രോൾ കുറക്കുന്നു, വിശപ്പ് കുറക്കുന്നു, ഹൃദയാരോഗ്യത്തിന്നു നല്ലതാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഉപയോഗിക്കാം.ഒന്നര ടേബിൾ സ്പൂൺ വെള്ളത്തിലോ പാലിലോ മിക്സ് ചെയ്തു ദിവസം ഒരു തവണ ഉപയോഗിക്കാം.MODICARE പ്രോട്ടീൻ ക്രെസ്റ്റ് കഴിക്കൂ... നമ്മുടെ ആരോഗ്യം സംരക്ഷിക്കൂ..
Fruit of the earth shampoo with Henna and jojobo oil :
മുടിയിഴകളുടെ വേരുകൾ ശക്തിപ്പെടുത്തി മുടികൊഴിച്ചിൽ തടായാൻ സാഹയിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന Jojobo oil അത് ഉത്പാദന നാളങ്ങൾ moisturize ചെയ്തുകൊണ്ട് ശക്തിയുള്ള മുടിയിഴകൾ സൃഷ്ടിക്കുന്നു. പ്രകൃതിദത്തമായ ചേരുവകളാൽ നിർമ്മിതമായതിനാൽ ദിവസവും ഉപയോഗിക്കാം.
Fruit of the earth shampoo with Arnica and tea tree oil :
താരൻ നിയന്ത്രിക്കാനും തലയോട്ടിയെ സംരക്ഷിക്കാനും പ്രകൃതിദത്തെ പ്രതിവിധി . ആന്റി സെപ്റ്റിക് ഫലം അണുബാധ കുറയ്ക്കുന്നു / ഇല്ലാതാക്കുന്നു. ദിവസവും ഉപയോഗിക്കാവുന്ന ഷാമ്പൂ.
Fruit of the earth conditioner with Aloe vera and Almond oil :
കണ്ടീഷണർ മൃദുവും മിനുസവും തിളക്കമുള്ളതുമായ മുടിക്ക് പ്രകൃതിയുടെ വിസ്മയകരമായ ഫോർമുല . മുടിക്ക് കരുത്തും മേനിയും ഏകുന്നു . മുടി ചുരുണ്ടു പോകുന്നത് കുറയ്ക്കുന്നു . ഇതിൽ അടങ്ങിയിരിക്കുന്ന അൽമണ്ട് ഓയിൽ പ്രോട്ടീൻ, വിറ്റാമിൻ എന്നിവകൊണ്ട് സമ്പുഷ്ടം. മുടിക്ക് പോഷണം നൽകുന്നു.
Fruit of the earth Face pack :
സെൻസിറ്റീവും മുഖക്കുരുവിന് സാധ്യതയുള്ളതുമായി ചർമ്മത്തിന്. മുഖക്കുരുവിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്ന സമർത്ഥമായ ഒരു പായ്ക്.
Fruit of the earth Cleansing gel :
ചർമ്മത്തെ വ്യത്തിയാക്കുന്ന സോപ്പ് മുക്തവുമായ ഒരു ഫോർമുല. ശീമബദാം നീര് ചർമ്മത്തിന് പോഷണവും ജലാംശവും നൽകും . ആഴത്തിലുള്ള വൃത്തി നൽകാനും അണു ബാധക്കെതിരെ പോരാടാനും സഹായിക്കും . ആന്റി ബാക്ടീരിയൽ ടീ ട്രീ ഓയിൽ പാരിസ്ഥിതിക ദൂഷ്യങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.
Fruit of the earth Fairness gel :
എണ്ണമയമില്ലാത്തതും ജലാംശം നൽകുന്നതുമായ ഫെയർനെസ്സ് ജെൽ. യു വി രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു സൂര്യക്ഷതങ്ങൾ ഭേദ പ്പെടുത്തുകയും അമിത മെലാനിൻ രൂപീകരണം തടയുകയും ചെയ്യുന്നു..
FRUIT OF THE EARTH HENNA POWDER
======================
MODICARE മൈലാഞ്ചി പൊടി പരിചയപ്പെടാം നമുക്കിന്ന്. നരച്ച മുടി കളർ ചെയ്യാനും അല്ലാതെയും നമുക്ക് ഈ ഹെന്ന പൗഡർ ഉപയോഗിക്കാം.മൈലാഞ്ചി അരച്ചു തേക്കുക എന്നതൊക്കെ ഇന്നത്തെ കാലത്ത് ബുദ്ധിമുട്ട് ആണല്ലോ എല്ലാർക്കും. മൈലാഞ്ചി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ വേരുകളെ ബലപ്പെടുത്തുകയും മുടി വളരുകയും ചെയ്യും. കൂടാതെ അകാലനര അകറ്റുന്നു.താരൻ,പേൻ ശല്യം എന്നിവ കുറക്കുന്നു. ഇതിൽ 12 ഔഷധ ചേരുവകളാണ് ഉള്ളത്.മൈലാഞ്ചി, നെല്ലിക്ക, കറി വേപ്പില, ശിക്കാക, റീത്ത, ആര്യവേപ്പ്, ജടമാൻസി, ഉലുവ, ബ്രഹ്മി, ബ്രിങ്കാരാജ്..... ഇങ്ങനെ പല സസ്യങ്ങളും ചേർത്താണ് മൈലാഞ്ചി പൊടി ഉണ്ടാക്കിയിട്ടുള്ളത്. ആവശ്യത്തിനു എടുത്ത് വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിൽ ആക്കി 2-3 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക. ശേഷം തലമുടിയിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക.1 -2 മണിക്കൂർ കഴിഞ്ഞു കഴുകി കളയുക.ഷാംപൂ, സോപ്പ് എന്നിവ ഉപയോഗിക്കരുത്.ഇതിൽ കൃത്രിമ കളർ ഒന്നും ചേർത്തിട്ടില്ല.MODICARE ഹെന്ന പൗഡർ ഉപയോഗിക്കൂ... തലമുടി നല്ല സ്റ്റൈലായി ഒതുക്കി വെക്കൂ....
Fruit of the earth COCONUT OIL ======================
MODICARE ഫ്രൂട്ട് ഓഫ് ദി എർത്ത് 🥥🥥കോകനട്ട്🥥🥥 ഓയിലിനെ പറ്റി എല്ലാർക്കും അറിയുമായിരിക്കും അല്ലേ എന്നാലും....😃. ചെറിയ കുട്ടികൾക്കൊക്ക തേച്ചു കുളിക്കൊക്കെ ഉപയോഗിക്കാൻ പറ്റിയ ഒരടിപൊളി ഐറ്റം ആണ് MODICARE 🥥🥥 എണ്ണ. പാചകത്തിനു മാത്രമല്ല നമുക്ക് ഹെയറോയിൽ ആയും ശരീരത്തിൽ തണുപ്പ് മൂലം ഉണ്ടാകുന്ന വിള്ളിചക്കും ഒക്കെ നല്ലതാണ്. ഇതിൽ ടീ ട്രീ ഓയിൽ മിക്സ് ചെയ്തു തലയിൽ തേച്ചാൽ താരനും മുടി കൊഴിച്ചിലും ഒക്കെ മാറിക്കിട്ടുന്നതാണ്. 100% ശുദ്ധവും പ്രകൃതിദത്തവും കേരളത്തിലെ മലബാർ തീരങ്ങളിൽ നിന്നുമുള്ള മികച്ച തേങ്ങ🥥🥥കളിൽ നിന്ന് തയാറാക്കുന്നതാണ്. തീർത്തും ശുചിത്വമായ രീതിയിൽ പാക്ക് ചെയ്തത്. സുഗന്ധവും പുതുമയും ഏറെ നേരം നിലനില്കുന്നു. ശരീരത്തിന് ഹാനികരമാകുന്ന ഒരു കെമികലുകളും ഇതിൽ ചേർത്തിട്ടില്ല. MODICARE വെളിച്ചെണ്ണ എല്ലാരും ഉപയോഗിച്ച് നോക്കുക. ആരോഗ്യം സംരക്ഷിക്കുക......
#മോഡികെയർ_റൈസ്_തവിട്_ഓയിൽ_
rice bran oil
◆ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു.
◆വിവിധ ഹൃദയ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു.
◆കലോറി കുറയ്ക്കുന്നു.
◆വിറ്റാമിൻ 'ഇ' .
◆വാർദ്ധക്യം തടയാൻ പ്രവർത്തിക്കുന്നു.>
◆ചർമ്മത്തിലെ ചുളിവുകൾ തടയുന്നു.
◆പല രോഗങ്ങളെയും തടയുന്നു.
◆അർബുദം തടയാൻ സഹായിക്കുന്നു.
◆വിറ്റാമിൻ 'എ', 'ഡി2' എന്നിവ ആരോഗ്യത്തിന് ഉപയോഗപ്രദമാണ്
◆യൗവനം വർധിപ്പിക്കാൻ പോഷകങ്ങളാൽ സമ്പുഷ്ടമാണ്.
◆ (2 ലിറ്റർ മറ്റ് എണ്ണയ്ക്ക് പകരം 1 ലിറ്റർ റൈസ് ബ്രാൻ ഓയിൽ മതി)
#
ഫ്ളാക്സ് ഓയിൽ വളരെ ആരോഗ്യകരവും നിങ്ങളുടെ ശരീരത്തിന് ഗുണകരവുമാണ്. മോഡികെയറിന്റെ വെൽ ഫ്ലാക്സ് ഓയിൽ ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്, ഇത് പ്രധാനമായും ഹൃദ്രോഗങ്ങളും ക്യാൻസറും തടയാൻ സഹായിക്കുന്നു.
മോഡികെയർ ഫ്ളെക്സ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, മാരക രോഗങ്ങൾക്കുള്ള സാധ്യത കുറയും
ശരീരത്തിന്റെ ഹോർമോൺ ബാലൻസ് നിലനിർത്താൻ മോഡികെയർ വെൽ ഫ്ലാക്സ് ഓയിൽ ഗുണം ചെയ്യുമെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ഇത് ശരീരത്തെ സഹായിക്കുന്നു. ഫ്ളാക്സ് ഓയിൽ നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു.
അതിനാൽ നിങ്ങൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ഭക്ഷണക്രമം നിലനിർത്താനും ആഗ്രഹിക്കുന്നുവെങ്കിൽ, ഫ്ളാക്സ് സീഡ് ഓയിൽ ഉൾപ്പെടുത്താൻ മറക്കരുത്.
മോഡികെയർ ഫ്ളാക്സ് സീഡ് ഓയിലിന്റെ പ്രധാന ഗുണങ്ങൾ ഈ ലേഖനം നിങ്ങളെ കാണിക്കുന്നു. ഈ ലേഖനത്തിൽ ഫ്ളാക്സ് ഓയിലിലെ ധാതുക്കളും ഞങ്ങൾ പര്യവേക്ഷണം ചെയ്യും.
മോഡികെയർ വെൽ ഫ്ളാക്സ് ഓയിൽ ധാതുക്കളും ചേരുവകളും
ഫ്ളാക്സ് സീഡ് ഓയിലിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം എന്നതിൽ സംശയമില്ല. എന്നാൽ ഇത് നിങ്ങളുടെ ശരീരത്തിന് ഒരു പ്രത്യേക വിധത്തിൽ സഹായകമാകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ?
മോഡികെയർ ഫ്ളാക്സ് ഓയിലിൽ ഓരോ ധാതുവും സംയുക്തവും എന്ത് പങ്കാണ് വഹിക്കുന്നത്?
1. ഒമേഗ-3
നിങ്ങളുടെ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ മോഡികെയർ ഫ്ളാക്സ് ഓയിലിൽ അടങ്ങിയിട്ടുണ്ട്. സി റിയാക്ടീവ് പ്രോട്ടീൻ കുറയ്ക്കുന്നതിൽ ഫ്ളാക്സ് സീഡ് ഓയിൽ നല്ല ഫലങ്ങൾ കാണിക്കുന്നതായി 2013 ൽ ഒരു ഗവേഷണം നടത്തി.
ഈ സി-റിയാക്ടീവ് പ്രോട്ടീനാണ് മനുഷ്യശരീരത്തിൽ വീക്കം ഉണ്ടാക്കുന്നത്.
2. ലിനോർബിറ്റൈഡുകൾ
മോഡികെയർ ഫ്ലാക്സ് ഓയിലിൽ വളരെ ഉപയോഗപ്രദമായ മറ്റൊരു സംയുക്തം അടങ്ങിയിരിക്കുന്നു, അത് LinoOrbits ആണ്. ക്യാൻസറിനെ ചെറുക്കുന്നതിൽ ഈ സംയുക്തം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. സ്ത്രീകളിലെ സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
മനുഷ്യരിലെ കാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്ന ALA ആണ് ഫ്ളാക്സ് സീഡിലെ മറ്റൊരു സംയുക്തം.
3. നാരുകൾ
മോഡികെയർ ഫ്ലാക്സ് ഓയിൽ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ്. നിങ്ങൾക്ക് പഴുപ്പ് പ്രശ്നമുണ്ടെങ്കിൽ, ഫ്ളാക്സ് ഓയിൽ അവ വേഗത്തിൽ ഒഴിവാക്കാൻ സഹായിക്കും.
4. പ്രോട്ടീൻ
ഫ്ളാക്സ് ഓയിലിലെ ആരോഗ്യകരമായ പ്രോട്ടീൻ നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന മറ്റൊരു ഗുണം ചെയ്യുന്ന ഘടകമാണ്.
ഹൃദ്രോഗങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഫ്ളാക്സ് ഓയിൽ സപ്ലിമെന്റുകൾ ഉൾപ്പെടുത്തുക.
മോഡികെയർ ഫ്ളാക്സ് ഓയിൽ ആനുകൂല്യങ്ങൾ
മോഡികെയർ ഫ്ളാക്സ് ഓയിലിന് നിങ്ങളുടെ ശരീരത്തിന് ധാരാളം ഗുണങ്ങളുണ്ട്. താഴെ പരാമർശിച്ചിരിക്കുന്നവ
1. നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു
മോഡികെയർ ഫ്ളാക്സ് സീഡ് ഓയിൽ സപ്ലിമെന്റുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇതിൽ ഇക്കോസപെന്റേനോയിക് ആസിഡ് (ഇപിഎ), ഡോകോസഹെക്സെനോയിക് ആസിഡ് (ഡിഎച്ച്എ) എന്നിവ ഉൾപ്പെടുന്നു. ആരോഗ്യകരമായ ഹൃദയം നിലനിർത്തുന്നതിനും ഹൃദ്രോഗം തടയുന്നതിനും ഇവ അത്യാവശ്യമാണ്.
2. ക്യാൻസറിനെതിരെ പോരാടുന്നു
ശരീരത്തിലെ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ലിനോലോബിറ്റൈഡുകളും എഎൽഎയും. മോഡികെയർ ഫ്ളാക്സ് ഓയിലിലെ ALA സംയുക്തത്തെക്കുറിച്ചുള്ള പഠനം നല്ല ഫലങ്ങൾ കാണിക്കുന്നു. ഇത് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുകയും അവയെ കൊല്ലുകയും ചെയ്യുന്നു.
3. ചർമ്മത്തിന്റെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു
നിങ്ങളുടെ ശരീരത്തിലെ എഎൽഎയുടെ കുറഞ്ഞ അളവ് ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ഫ്ളാക്സ് ഓയിലിലെ ALA സംയുക്തം നിങ്ങളുടെ ചർമ്മത്തിന്റെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു.
ഇത് നിങ്ങളുടെ ചർമ്മത്തെ മിനുസമാർന്നതും തിളക്കമുള്ളതുമാക്കുന്നു.
4. ആർത്തവവിരാമ ലക്ഷണങ്ങൾ കുറയ്ക്കുന്നു
ആർത്തവവിരാമത്തിന്റെ പ്രയാസകരമായ ലക്ഷണങ്ങളിലൂടെ കടന്നുപോകുന്ന 140 സ്ത്രീകളിൽ 2015-ൽ ഒരു പഠനം നടത്തി. ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിൽ രോഗലക്ഷണങ്ങളിൽ കാര്യമായ ആശ്വാസം കാണിച്ചതിനാൽ ഫലങ്ങൾ ആകർഷകമായിരുന്നു.
5. മലബന്ധം ഒഴിവാക്കുന്നു
ഫ്ളാക്സ് ഓയിലിലെ പോഷകഗുണങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് കഠിനമായ മലബന്ധം, വയറിളക്കം എന്നിവയെ ചികിത്സിക്കുന്നു.
6. ശരീരഭാരം കുറയ്ക്കൽ
ഫ്ളാക്സ് സീഡ് ഓയിലിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. 2012-ലെ അപ്പെറ്റൈറ്റ് മാസികയിലെ ഒരു റിപ്പോർട്ട് വിശപ്പിനെ അടിച്ചമർത്തുന്നതായി പ്രസ്താവിച്ചു. ഇതിനർത്ഥം നിങ്ങളുടെ ഭക്ഷണത്തിന്റെ അളവ് കുറയുകയും അത് ശരീരഭാരം കുറയ്ക്കുകയും ചെയ്യും.
7. അൽഷിമേഴ്സ് സാധ്യത കുറയ്ക്കുന്നതിന്
പ്രായമായവർക്ക് അൽഷിമേഴ്സ് വളരെ അപകടകരമാണെന്ന് തെളിയിക്കുന്നു. വീട്ടിൽ നിന്ന് പാർക്കിൽ പോയ ശേഷം വീട്ടിലേക്കുള്ള വഴി പോലും പലപ്പോഴും മറക്കുന്നു. ഇത് അപകടകരമായ ഒരു മെഡിക്കൽ അവസ്ഥയാണ്, ഓർമ്മശക്തി വളരെ ദുർബലമാകും. ഇത് ഒഴിവാക്കാൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ ഫ്ളാക്സ് സീഡ് ഓയിലിൽ കാണപ്പെടുന്നു, ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ഒരു വ്യക്തിയെ അൽഷിമേഴ്സ് ബാധിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യും.
ഫ്ളാക്സ് സീഡ് നിങ്ങളുടെ ശരീരത്തിന് വളരെ ഗുണം ചെയ്യുന്നുണ്ടെങ്കിലും, ചില ആളുകൾക്ക് ഇത് ഇഷ്ടപ്പെടില്ല. ഫ്ളാക്സ് സീഡ് ഓയിൽ കഴിക്കുന്നതും അളവും നിയന്ത്രണത്തിലായിരിക്കണം.