OICC Riyadh Palakkad Dist. Committee
PALAKKAD DIST OICC RIYADH
ലോകം മുഴുവന്‍ ക്രിസ്തുമസിനെ വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ്. ഒത്തൊരുചേരലുകളുടെയും സന്തോഷത്തിന്റെയും ദിനങ്ങളാണിത്. പുല്‍ക്കൂടും ക്രിസ്തുമാസ് ട്രീയും നക്ഷത്രങ്ങളും ലൈറ്റുകളുമായി സന്തോഷത്തിന്റെയും നന്മയുടെയും നാളുകളാണ് ഇനിയുള്ളത് ഈ ക്രിസ്മസ് ദിനത്തിൽ
പ്രിയപ്പെട്ട എല്ലാവർക്കും റിയാദ് ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റിയുടെ ക്രിസ്മസ് ആശംസകൾ🎊
റിയാദ് സെൻട്രൽ കമ്മിറ്റി - ലീഡർ സ്‌മൃതി, ഗൾഫ് മാധ്യമം 24-12-2023 Riyadh_OICC_Official
രാജാവിനെയും സൈബർ ന്യായീകരണ തൊഴിലാളികളെയും വറുത്തുകോരി വെച്ചിട്ടുണ്ട്
സഖാവ് ഹാഷ്മി🔥🔥
Oicc റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഡർ കെ കരുണാകരന്റെ അനുസ്മരണ യോഗത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സംഘടന ചുമതലയുള്ള ഫൈസൽ ബെഹസ്സാൻ ആശംസകൾ അറിയിച്ചു
പരനാറികളെ.....
ആണൊരുത്തൻ കറുപ്പണിഞ്ഞിരുന്നാൽ
ആർക്കാണെടോ തടയാൻ ധൈര്യം...?
Indian National Congress - Kerala
മറക്കില്ലൊരിക്കലും.. 💔
ഓർമ്മകളിൽ എന്നെന്നും പ്രിയപ്പെട്ട പി.ടി. 😢
ഒ ഐ സി സി എറണാകുളം ജില്ലാ കമ്മിറ്റിയുടെ PT തോമസ് അനുസ്മരണ യോഗം റിയാദ് സെൻട്രൽ കമ്മിറ്റിയുടെ സംഘടനാ ചുമതല ഉളള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ മുഖ്യപ്രഭാഷണം നടത്തി .....
നമ്മോടൊപ്പം PT ഇല്ലാതായി ഇന്നേക്ക് രണ്ട് വർഷം
ജെയ്ക്ക് സെർ ഇത് പോലെ കിടിലം പ്രകടനം കാഴ്ച്ച വെച്ച ഒരു ചാനൽ ചർച്ച ഇല്ല... പൊളി മാൻ Jaick C Thomas ❤️
സമരമുഖത്തെ ധീരരേ ….. നിങ്ങൾക്ക് റിയാദ് ഓ ഐ സി സി യു ടെ അഭിവാദ്യങ്ങൾ💪💪💪
യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസിന്റെ ക്രൂര മർദ്ധനത്തിൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഹാഷിമിനെ ഗുരുതര പരിക്കോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. 😡
A A Mohamed Hashim
നരഭോജി.......
ഇതെന്ത്.... സമരമാണെടോ.....DYFI
രക്ഷാപ്രവർത്തനം ആരുടേയും കുത്തക അല്ലെന്ന് മനസ്സിലാക്കി കൊടുത്ത കൊല്ലത്തെ യൂത്ത് കോൺഗ്രസ് ചുണക്കുട്ടികൾക്ക് അഭിവാദ്യങ്ങൾ 🔥💪🏻
"ലീഡർ സ്‌മൃതി"
അന്നും ഇന്നും എന്നും ഒരേ ഒരു ലീഡർ.
റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കെ കരുണാകരൻ അനുസ്മരണം.
ഡിസംബർ - 22 വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് അപ്പോളോ ദിമോറോ ഓഡിറ്റോറിയത്തിൽ.
മോനെ ടാ.... ഇങ്ങോട്ട് വാ...
ഞാനല്ലേ പറയുന്നേ........
പൊന്ന് പൂ..... മകനെ വായോ...
Rahul Mamkootathil.. 🤝🏻💪
വടി വെട്ടാൻ പോയിട്ടല്ലേയൊള്ളു ഇങ്ങനെ പേടിക്കാതെ വിജയൻ പോലീസെ....
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ തല്ലിയ ഗുണ്ടാ പോലീസുകാരുടെ വീടുകൾക്ക് സുരക്ഷ വർദ്ധിപ്പിച്ച് പോലീസ് ഉത്തരവ്...
എത്ര സുരക്ഷയൊരുക്കിയാലും വൈകുന്നേരം ക്രിമിനൽ പോലീസ് സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്സ് മാർച്ച്....
ഇതു പോലെ ഒരു പേടി തൂറി കേരള ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ....?
റിയാദ് ഒഐസിസി യുടെ സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി ഫൈസൽ ബാഹസ്സൻ -ഒ.ഐ.സി. സി. റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റായി ഷെഫീക്ക് പുരക്കുന്നിലും മറ്റു സഹഭാരവാഹികളും ചുമതല ഏൽക്കുന്ന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയും, കൊല്ലം ജില്ലാ കമ്മിറ്റിയുടെ 2024വർഷത്തെ കലണ്ടർ പ്രകാശനം നിർവഹിക്കുകയും ചെയ്തു.
ചരിത്രത്തിൽ ആദ്യമായി UDSF💪
ഷൊർണൂർ കുളപ്പുള്ളി IPT&GPTC പോളിടെക്നിക്കിൽ 7 ജനറൽ സീറ്റിൽ 7 ഉം വിജയിച്ച് ചരിത്രം കുറിച്ച് UDSF💙💚🔥
" ഇതല്ലാതെ മറ്റൊരു വിധി വരുമെന്ന് കരുതിയോ... നിഷ്കളങ്കരെ
നിങ്ങൾ "
വണ്ടി പെരിയാർ കേസിലെ പ്രതി അർജുൻ
DYFI യുടെ ചുവന്ന വോളണ്ടിയർ .. അത് കൊണ്ട് പ്രതിക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷയായിരുന്നു " വെറുതെ വിടൽ "
Be a Hero: Donate Blood!
നവകേരളത്തിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ പ്രബുദ്ധതയോടെ വോട്ടുകൾ രേഖപ്പെടുത്തിയവർക്ക് ...
ഹൃദയാഭിവാദ്യങ്ങൾ .....
*തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ UDF മേധാവിത്വം*🧡🤍💚💪💪💪
1) കൊല്ലം തഴവ വാർഡ് 18 UDF ലെ മുകേഷ് (കണ്ണൻ)249 വോട്ട് ഭൂരിപക്ഷത്തിൽ നിലനിർത്തി.. 🧡🤍💚💪
2) കൊല്ലം പോരുവഴി വാർഡ് 15 SDPI ൽ നിന്നും UDF ലെ ഷീബ 33 വോട്ട് ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു🧡🤍💚💪🔥
3) കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 1 ആനക്കല്ല് വാർഡ് LDF 624 വോട്ടിന് വിജയിച്ച ത് UDF ലെ ഡാനി ജോസ് കുന്നത്ത് 1115 വോട്ട് ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു🧡🤍💚💪🔥
4) കാഞ്ഞിരപ്പള്ളി ബ്ലോക്ക് 4 കൂട്ടിക്കൽ വാർഡ് കഴിഞ്ഞ തവണ LDF 765 വോട്ടിന് വിജയിച്ചിടത്ത് UDF ലെ അനു ഷിജു 265 വോട്ട് ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു.🧡🤍💚💪🔥
5) എറണാകുളം വടവുകോട് -പുത്തൻകുരിശ് പഞ്ചായത്ത് വാർഡ് 10 UDF ലെ ബിനിത 98 വോട്ട് ഭൂരിപക്ഷത്തിൽ നിലനിർത്തി🧡🤍💚💪
6 ) രാമമംഗലം വാർഡ് 13 UDF ലെ ആൻ്റോസ് പി സ്കറിയ 100 വോട്ട് ഭൂരിപക്ഷത്തിൽ നിലനിർത്തി🧡🤍💚💪
7) തൃശൂർ മാള പഞ്ചായത്ത് വാർഡ് 14 കഴിഞ്ഞ തവണ LDF 309 വോട്ടിന് വിജയിച്ചിടത്ത് UDF ലെ നിത 567 വോട്ട് വൻ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു.🧡🤍💚💪🔥
😎 പാലക്കാട് മലമ്പുഴ ബ്ലോക്ക് വാർഡ് 6 UDF ലെ പ്രത്യുഷ് കുമാർ കഴിഞ്ഞ തവണത്തെ 175 ഭൂരിപക്ഷം 1549 വോട്ടായി വർദ്ധിപ്പിച്ച് നിലനിർത്തി🧡🤍💚💪
9) തൃത്താല പട്ടിത്തറ വാർഡ് 14 UDF ലെ CP മുഹമ്മദ് 142 വോട്ട് ഭൂരിപക്ഷത്തിൽ 33 വർഷങ്ങൾക്കു ശേഷം പിടിച്ചെടുത്തു🧡🤍💚💪🔥
10 ) തൃത്താല തിരുമിറ്റക്കോട് വാർഡ് 11 UDF ലെ റഷീദ് തങ്ങൾ 93 വോട്ട് ഭൂരിപക്ഷത്തിൽ നിലനിർത്തി🧡🤍💚💪
11) വടക്കഞ്ചേരി വാർഡ് 6 കഴിഞ്ഞ തവണ LDF 76 വോട്ടിന് വിജയിച്ചിടത്ത് 325 എന്ന വൻ ഭൂരിപക്ഷത്തിൽ UDF ലെ സതീഷ് കുമാർ വാർഡ് പിടിച്ചെടുത്തു🧡🤍💚💪🔥
12) കോഴിക്കോട് വാണിമേൽ പഞ്ചായത്ത് വാർഡ് 14 ൽ കഴിഞ്ഞ തവണ LDF പിന്തുണച്ച ലീഗ് വിമതൻ 272 വോട്ടിന് വിജയിച്ചിടത്ത് UDF ലെ അനസ് 444 എന്ന വൻ ഭൂരിപക്ഷത്തിൽ വാർഡ് പിടിച്ചെടുത്തു🧡🤍💚💪🔥
13 ) മടവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5 ൽ കഴിഞ്ഞ തവണ 94 വോട്ടിൻ്റെ ഭൂരിപക്ഷം 234 ആയി ഉയർത്തി UDF ലെ സിറാജ് വാർഡ് നില നിർത്തി🧡🤍💚💪
14) മാവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13 UDF ലെ വളപ്പിൽ റസാഖ് 271 വോട്ട് ഭൂരിപക്ഷത്തിൽ നിലനിർത്തി🧡🤍💚💪
15) വില്ല്യാപ്പള്ളി വാർഡ് 16 ൽ കഴിഞ്ഞ തവണ LDF 110 വോട്ടിന് വിജയിച്ചിടത്ത് UDF ലെ പ്രകാശൻ മാസ്റ്റർ 311 വോട്ട് വൻ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു.🧡🤍💚💪🔥
16) വയനാട് മുട്ടിൽ ഗ്രാമ പഞ്ചായത്ത് വാർഡ് 3 UDF ലെ ആലി MK 83 വോട്ട് ഭൂരിപക്ഷത്തിൽ നിലനിർത്തി🧡🤍💚💪
17) കാസർഗോഡ് പള്ളിക്കര ഗ്രാമപഞ്ചായത്ത് വാർഡ് 22 UDF ലെ അബ്ദുള്ള 117 വോട്ട് ഭൂരിപക്ഷത്തിന് നില നിർത്തി🧡🤍💚💪
Oicc Alappuzha Oicc-Idukki Riyadh Committe- ഒഐസിസി റിയാദ് ഇടുക്കി കമ്മിറ്റി OICC Youth Wing Kollam Jilla - Kuwait OICC Ernakulam District Committee Dammam KSA
Shafi Parambil Rahul Mamkootathil Indian National Congress K.C. Venugopal Aritha Babu Shihabshiya Abin Varkey KodiyattuKpcc
*തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ UDF മേധാവിത്വം*🧡🤍💚💪💪💪
1) കൊല്ലം തഴവ വാർഡ് 18 UDF ലെ മുകേഷ് (കണ്ണൻ)249 വോട്ട് ഭൂരിപക്ഷത്തിൽ നിലനിർത്തി.. 🧡🤍💚💪
2) കൊല്ലം പോരുവഴി വാർഡ് 15 SDPI ൽ നിന്നും UDF ലെ ഷീബ 33 വോട്ട് ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു🧡🤍💚💪🔥
3) കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 1 ആനക്കല്ല് വാർഡ് LDF 624 വോട്ടിന് വിജയിച്ച ത് UDF ലെ ഡാനി ജോസ് കുന്നത്ത് 1115 വോട്ട് ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു🧡🤍💚💪🔥
4) കാഞ്ഞിരപ്പള്ളി ബ്ലോക്ക് 4 കൂട്ടിക്കൽ വാർഡ് കഴിഞ്ഞ തവണ LDF 765 വോട്ടിന് വിജയിച്ചിടത്ത് UDF ലെ അനു ഷിജു 265 വോട്ട് ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു.🧡🤍💚💪🔥
5) എറണാകുളം വടവുകോട് -പുത്തൻകുരിശ് പഞ്ചായത്ത് വാർഡ് 10 UDF ലെ ബിനിത 98 വോട്ട് ഭൂരിപക്ഷത്തിൽ നിലനിർത്തി🧡🤍💚💪
6 ) രാമമംഗലം വാർഡ് 13 UDF ലെ ആൻ്റോസ് പി സ്കറിയ 100 വോട്ട് ഭൂരിപക്ഷത്തിൽ നിലനിർത്തി🧡🤍💚💪
7) തൃശൂർ മാള പഞ്ചായത്ത് വാർഡ് 14 കഴിഞ്ഞ തവണ LDF 309 വോട്ടിന് വിജയിച്ചിടത്ത് UDF ലെ നിത 567 വോട്ട് വൻ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു.🧡🤍💚💪🔥
8) പാലക്കാട് മലമ്പുഴ ബ്ലോക്ക് വാർഡ് 6 UDF ലെ പ്രത്യുഷ് കുമാർ കഴിഞ്ഞ തവണത്തെ 175 ഭൂരിപക്ഷം 1549 വോട്ടായി വർദ്ധിപ്പിച്ച് നിലനിർത്തി🧡🤍💚💪
9) തൃത്താല പട്ടിത്തറ വാർഡ് 14 UDF ലെ CP മുഹമ്മദ് 142 വോട്ട് ഭൂരിപക്ഷത്തിൽ 33 വർഷങ്ങൾക്കു ശേഷം പിടിച്ചെടുത്തു🧡🤍💚💪🔥
10 ) തൃത്താല തിരുമിറ്റക്കോട് വാർഡ് 11 UDF ലെ റഷീദ് തങ്ങൾ 93 വോട്ട് ഭൂരിപക്ഷത്തിൽ നിലനിർത്തി🧡🤍💚💪
11) വടക്കഞ്ചേരി വാർഡ് 6 കഴിഞ്ഞ തവണ LDF 76 വോട്ടിന് വിജയിച്ചിടത്ത് 325 എന്ന വൻ ഭൂരിപക്ഷത്തിൽ UDF ലെ സതീഷ് കുമാർ വാർഡ് പിടിച്ചെടുത്തു🧡🤍💚💪🔥
12) കോഴിക്കോട് വാണിമേൽ പഞ്ചായത്ത് വാർഡ് 14 ൽ കഴിഞ്ഞ തവണ LDF പിന്തുണച്ച ലീഗ് വിമതൻ 272 വോട്ടിന് വിജയിച്ചിടത്ത് UDF ലെ അനസ് 444 എന്ന വൻ ഭൂരിപക്ഷത്തിൽ വാർഡ് പിടിച്ചെടുത്തു🧡🤍💚💪🔥
13 ) മടവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5 ൽ കഴിഞ്ഞ തവണ 94 വോട്ടിൻ്റെ ഭൂരിപക്ഷം 234 ആയി ഉയർത്തി UDF ലെ സിറാജ് വാർഡ് നില നിർത്തി🧡🤍💚💪
14) മാവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13 UDF ലെ വളപ്പിൽ റസാഖ് 271 വോട്ട് ഭൂരിപക്ഷത്തിൽ നിലനിർത്തി🧡🤍💚💪
15) വില്ല്യാപ്പള്ളി വാർഡ് 16 ൽ കഴിഞ്ഞ തവണ LDF 110 വോട്ടിന് വിജയിച്ചിടത്ത് UDF ലെ പ്രകാശൻ മാസ്റ്റർ 311 വോട്ട് വൻ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു.🧡🤍💚💪🔥
16) വയനാട് മുട്ടിൽ ഗ്രാമ പഞ്ചായത്ത് വാർഡ് 3 UDF ലെ ആലി MK 83 വോട്ട് ഭൂരിപക്ഷത്തിൽ നിലനിർത്തി🧡🤍💚💪
17) കാസർഗോഡ് പള്ളിക്കര ഗ്രാമപഞ്ചായത്ത് വാർഡ് 22 UDF ലെ അബ്ദുള്ള 117 വോട്ട് ഭൂരിപക്ഷത്തിന് നില നിർത്തി🧡🤍💚💪
2 മിനുട്ട് 🔥🔥
പിണറായി വിജയന്റെ അശ്ലീലനാടകത്തിനെതിരെ ഫേസ്ബുക് പോസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ok farook നെതിരെ കേസ് എടുക്കുകയും അദ്ദേഹത്തിന്റെ ഫോൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്ത പോലിസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന SP office മാർച്ച് Shafi Parambil MLA ഉത്ഘാടനം ചെയ്തു സംസാരിച്ചു.
ശബരിമല ഹൈന്ദവ സഹോദരന്മാരുടെ ഒരു ആരാധനാലയമാണ്. ഭക്തർക്ക് സുരക്ഷ ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിനാ അങ്ങനെ ഒരു വകുപ്പ്..
രാജി വെച്ചു പൊയ്ക്കൂടേ....
Rahul Mamkootathil 😎😎😎😄😄
ഗൾഫ് മാധ്യമം - 11-12-2023 (റിയാദ് )
സമവായം ഫലംകണ്ടു; റിയാദ് ഒഐസിസി തെരഞ്ഞെടുപ്പ് ഒഴിവായി | Sauditimesonline സമവായം ഫലംകണ്ടു; റിയാദ് ഒഐസിസി തെരഞ്ഞെടുപ്പ് ഒഴിവായി അബ്ദുല്ല വല്ലാഞ്ചിറ പ്രസിഡന്റ്; ഭരണ സമിതിക്ക് കെപിസിസി അ....
OICC Riyadh Palakkad Dist. Committee യുടെ
പിൻബലവും, കരുത്തും ഊർജവും.. വിജയവും.....
പിന്നിലെ ശക്തികൾ ഇനി മുന്നിലേക്ക്.... 💪🔥🔥🔥
തളർത്താൻ ശ്രമിക്കുന്നരെ ...
ഒപ്പം നിർത്തുന്ന പ്രകൃതം....
അത് കൊണ്ട് തളർത്താൻ നോക്കണ്ട... 💪💪....
അഭിനന്ദനങ്ങൾ 👏
പ്രിയപ്പെട്ടവൻ ❤️
ചെറുപ്പവും ശക്തനും, ഒപ്പം നയിക്കാൻ !!
കഴിഞ്ഞ കാലങ്ങളിൽ മുന്നിൽ നിന്ന് ഞങ്ങളെ നയിച്ച പാലക്കാടിന്റെ മുൻ നായകൻ, ഇനി റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റിയിൽ രണ്ടാമൻ 😊
Bahassan
Riyadh Palakkad Dist. Committee
Rahul Mamkootathil
Shafi Parambil
TH Firozbabu
*കണ്ണിൽ കണ്ടവരെ*
*മുഴുവൻ*
*ഉപദ്രവിക്കാൻ
*തുടങ്ങിയിരിക്കുന്നു.
ഇവൻമാർക്ക്
*ഭ്രാന്തായിരിക്കുന്നു
സുഹൃത്തുക്കളെ ....
'ഞാൻ പാർട്ടി വിടുവാ, സി.പി.എം മെമ്പറാണെന്ന് പറഞ്ഞിട്ട് പോലും Dyfi ക്കാർ മർദിച്ചു...'
കൊച്ചിയിൽ നവ കേരള സദസ്സിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സി.പി.എം പ്രവർത്തകൻ റയിസ് പറയുന്നു... ഇന്നലെ രാത്രി മറൈൻഡ്രൈവിൽ വച്ചായിരുന്നു സംഭവം
ആദരാഞ്ജലികൾ 🌹🌹🌹
ഇതാണ് കോൺഗ്രസ്സ്...
👇👇👇
അന നേനു..
എന്ന് പറഞ്ഞ് ഗവർണർ തമിഴിസൈ സൗന്ദർ രാജൻ കുറച്ച് നേരം കാത്ത് നിന്നു.
ശ്രീമതി. ദനസരി അനസൂയാ സീതക്ക എന്ന് ചീഫ് സെക്രട്ടറി പറഞ്ഞപ്പോൾ തുടങ്ങിയ ആർപ്പ് വിളി അവസാനിക്കുന്നുണ്ടായില്ല. ❤️
അവസാനം ഒരു ചിരിയോടെ ഇനി പറഞ്ഞ് തുടങ്ങുന്നതാണ് നല്ലത് എന്ന് ഗവർണർ കൈ കൊണ്ട് സീതക്കയോട് പറഞ്ഞു.
ഒരു സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയെക്കാളും ഉപമുഖ്യമന്ത്രിയെക്കാളും കയ്യടി കിട്ടിയ, വേറൊരു എംഎൽഎ ഉണ്ടാവുമോ?
നിറഞ്ഞ മനസ്സോടെ, ആരവത്തോടെ ജനം സ്വീകരിച്ച സീതക്ക, അങ്ങനെ മന്ത്രിപദവിയിൽ എത്തുകയാണ്.
ഒരു കാലത്ത് നക്സൽ ആശയങ്ങളോട് ആഭിമുഖ്യം തോന്നി ആയുധം കയ്യിലെടുത്ത സീതക്ക ഇന്ന് ജനാധിപത്യം മാത്രം സാധ്യമാക്കുന്ന ഒരു സുന്ദരമായ അടയാളമായി നമുക്ക് മുന്നിൽ നിൽക്കുന്നു. നിറഞ്ഞ ചിരിയോടെ. 😘
ഗർഭിണിയായിരിക്കെ പോലും ആയുധമേന്തി കാട്ടുവഴികളിലൂടെ നടന്ന,
പിന്നീട് വിപ്ലവപാതയിൽ നിന്ന് മാറി നടന്ന് നിയമം പഠിച്ച് പാസ്സായി, എംഎൽഎ ആയി, കഴിഞ്ഞ വർഷം നിയമത്തിൽ ഓസ്മാനിയ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി എടുത്ത,
കൊവിഡ് കാലത്ത് ആരും തിരിഞ്ഞ് നോക്കാതിരുന്ന തെക്കൻ, മധ്യ തെലങ്കാനയിലെ ഗോത്ര ഊരുകളിലേക്ക് തോളിൽ ചാക്കുകൾ ഏറ്റി നടന്ന,
സീതക്ക.
ദനസരി അനസൂയാ സീതക്ക ആന നേനു,
ശാസനം ദ്വാരാ നിർമിതമൈന ഭാരത രാജ്യാംഗം പട്ല....
Oh, the beauty of democracy.
The fight of women.
Truly soul filling. 💙
തൃശൂർ പുതുക്കാട് മന്ത്രിമാരുടെ വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ്സ്🔥🔥 ലാത്തിച്ചാർജ്ജിൽ അഞ്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്...
Indian Youth Congress Kerala പാലക്കാട് ജില്ലാ പ്രസിഡന്റ് ആയി ജയഘോഷ് ചുമതല ഏറ്റെടുത്തു.... മുൻ ജില്ലാ പ്രസിഡന്റ്
TH Firozbabu ചുമതല കൈമാറി...
Shafi Parambil🤝🏻🫂
Rahul Mamkootathil ✌️