Indus Viva Independent Distributor

Indus Viva Independent Distributor

We are the new spectrum for rejuvenation. We formulate, manufacture and market World Class Health an

27/04/2021

കോവിഡ് വകഭേദങ്ങൾ ഓളങ്ങളായി മാറി മാറി കരയിലെ മനുഷ്യരെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകൊല്ലം കൊണ്ട് എല്ലാം അവസാനിക്കുമെന്ന് വിചാരിച്ചു... പക്ഷെ ആനിവേഴ്സറി കഴിഞ്ഞും കൂടുതൽ ആക്രമണകാരിയായി മുന്നേറി കൊണ്ടിരിക്കുകയാണ് ഈ മഹാമാരി. പേടിച്ച് ഓടാതെ നിന്ന് പൊരുതണമെങ്കിൽ നമ്മൾ നമ്മളുടെ പ്രതിരോധശക്തി വർധിപ്പിക്കേണ്ടതുണ്ട്....

ലോകാരോഗ്യ സംഘടനയും മറ്റ് ആരോഗ്യ സംഘടനകളും പറയുന്നത് ആന്റി ഓക്സിഡന്റുകളായ പഴവർഗങ്ങൾ കൂടുതൽ കഴിക്കുക എന്നതാണ്....എന്നാൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയ പഴവർഗങ്ങൾ വളരെ വില കൂടിയതും അപ്രാപ്യവും ആണ്.... അപ്പോഴാണ് iPulse വഴികാട്ടിയാകുന്നത്....

https://store.indusviva.com/public/?id=ODgyNjAy

Please watch the Video

About iCare – icare 21/02/2021

https://vivaicare.in/about-icare/

About iCare – icare iCare is purely a wellness supplement and not intended for any diagnostic purpose or medicinal use. Our products are purely Ayurvedic wellness supplements and not replacement for Clinical or surgical procedures.

iCare Indusviva explained | Woman's Care iCare | Indusviva iCare for womens 18/02/2021

https://youtu.be/uJ05uR9v-rk

iCare Indusviva explained | Woman's Care iCare | Indusviva iCare for womens iCare Indusviva explained | Woman's Care iCare | Indusviva iCare for womens---------------------------------------------------------------------For this Prod...

17/02/2021

നമ്മളൊക്കെ Obesity അല്ലെങ്കിൽ അമിതവണ്ണം എന്നൊരു വാക്ക് കേട്ടിട്ടുണ്ട്.
ഒരു നിശ്ചിത കാലഘട്ടത്തിൽ ദഹിച്ചുപോകുന്ന ഭക്ഷണത്തെക്കാൾ കൂടുതൽ ഭക്ഷിക്കുന്നതാണ് അമിതവണ്ണത്തിന് കാരണം. ഭക്ഷണം ദഹിക്കുന്നതിന്റെയും ഭക്ഷിക്കുന്നതിന്റെയും അളവ് സമമാകുമ്പോൾ സ്ഥിരമായ ഒരു ശരീരഭാരം നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നു. ഭക്ഷണത്തിലൂടെയുള്ള calories കൂടുമ്പോൾ അധികമായത് ദുർമേദസ്സായി ശരീരത്തിൽ അടിഞ്ഞുകൂടുന്നു.
മാനസിക സംഘർഷങ്ങളെ നിയന്ത്രിക്കാനുള്ള മരുന്നുകൾ പോലെ തന്നെ പ്രമേഹരോഗത്തെ തടയാനുമുള്ള മരുന്നുകളും ശരീരഭാരം കൂടുന്നതിലേക്ക് നയിക്കുന്നുണ്ടെങ്കിൽ, കൊഴുപ്പുള്ള കോശങ്ങളിലും, ചെറുകുടലിലും ഉള്ള ഹോർമോണുകൾ തുടങ്ങിയ ഘടകങ്ങൾ, ഒരാളുടെ സാമൂഹികസാമ്പത്തിക അവസ്ഥ, ചില പ്രത്യേക സംസ്കാരരീതി തുടങ്ങിയവയൊക്കെ ഒരാളുടെ ശരീരഭാരം വർധിപ്പിക്കുന്നു. കൂടുതൽ കാലം അമിതവണ്ണവുമായി ഒരാൾ മുന്നോട്ട് പോകുമ്പോൾ അത് ഹൃദയാഘാതം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കരൾ സഞ്ചിയിലുണ്ടാകുന്നകല്ല്, മുട്ടിൽ വരുന്ന തേയ്മാനം, രക്തവാതം തുടങ്ങിയ അസ്സഹനീയമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതുകൊണ്ട് ആരോഗ്യമുള്ള ഒരു ശരീരഭാരം നിലനിർത്തുക എന്നുള്ളത് ഓരോരുത്തർക്കും പ്രാധാന്യമുള്ള ആവശ്യകതയാണ്.

പ്രകൃത്യാ രൂപപ്പെടുത്തിയിട്ടുള്ള iSlim ന്റെ Flat Tummies Bar ശരീരഭാരത്തെ നിയന്ത്രിക്കുന്ന വിശിഷ്ടമായ ഒരു ഉൽപ്പന്നമാണ്. പനികൂർക്ക, വേർതിരിച്ചെടുത്ത സസ്യങ്ങൾ, ഏകനായകം, എള്ള് തുടങ്ങിയവയുടെ വിശേഷഗുണമുള്ള ചേരുവകൾ കൊണ്ടാണ് ഇതിന്റെ നിർമ്മിതം.

മുകളിൽ പറഞ്ഞ മൂന്ന് ചേരുവകളുടെ കൂടെ ഉദരത്തെ കുറച്ചുകൊണ്ട് ശരീരഭാരം കുറക്കാൻ സഹായിക്കുന്ന അറിയപ്പെടുന്ന മറ്റു സസ്യഘടകങ്ങളും പ്രോടീനുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു.
ഈ iSlim Bar ഭക്ഷണ ആസക്തിയെ കുറക്കുകയും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നത് പ്രകടമാണ്. വായിൽ വെള്ളമൂറുന്ന രുചി നമ്മെ iSlim കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ വിശപ്പിനെ അടക്കി നിർത്തികൊണ്ട് ശരീരഭാരം കുറക്കാൻ സഹായിക്കുന്നു. ഇതിനാൽ ശരീരത്തിലെ ചയാപചയങ്ങളുടെ വേഗത കൂടുകയും ചെയ്യുന്നു. അങ്ങനെ ഭക്ഷിക്കുന്നതിനേക്കാൾ കൂടുതൽ കാലോറി ദഹിപ്പിക്കപെടുന്നു.. ഇത് ശരീരം കൂടുതൽ ഊർജത്തിനായി അതിന്റെ കൊഴുപ്പിന്റെ അറകളെ ആശ്രയിക്കുന്നതിനാൽ ശരീരഭാരം കൂടുതൽ ഫലപ്രദമായി കുറക്കുവാൻ സഹായിക്കുന്നു. ഈ iSlim ബാറുകൾ ലിവറിലുള്ള faty cells നെ കുറക്കുകയും ഫാറ്റി ആസിഡുകളെ ഒക്സിടൈസ് ചെയ്തുകൊണ്ട് ലിവറിന് കൂടുതൽ ഊർജം നൽകികൊണ്ട് ലിവറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടുക്കുകയും ചെയ്യുന്നു. ഇത് മാംസപേശികളെ നിലനിൽപ്പിനെ സഹായിക്കുകയും ഹൃദയത്തിലുള്ള ആരോഗ്യമുള്ള കൊഴുപ്പിനെ സംരക്ഷിക്കുകയും ചെയ്യുന്നു. iSlim ലുള്ള അതുല്യമായ പോഷക ചേരുവ അന്നനാളത്തിലുള്ള വിഷ അംശങ്ങളെ നിർവീര്യമാക്കുകയും ശരീരത്തിന് ഏതൊരു അവസ്ഥയിലും പരമാവധി പരിപോഷണം നൽകുകയും ചെയ്യുന്നു.

വൈകുന്നേരം 6 മണിക്ക് ഇഷ്ടാനുസരണമായ ലഘുഭക്ഷണം അത്താഴമയി കഴിച്ചുകൊണ്ട് വൈകുന്നേരം 7 മണിക്കും 9 മണിക്കും ഇടയിൽ ആണ് iSlim കഴിക്കേണ്ടത്. എല്ലാ ദിവസവും മൂന്നര ലിറ്റർ വരെ വെള്ളം കുടിക്കേണ്ടതാണെന്ന് നിർദ്ദേശിക്കുന്നു. അധികം മാനസിക സമ്മർദ്ധമില്ലാതെ നിങ്ങളുടെ വിശപ്പിനെ നിയന്ത്രിച്ചുകൊണ്ട് കൂടുതൽ കലോറി അകത്തേയ്ക് എടുക്കുന്നതിനെ കുറയ്ക്കുന്നു. കലോറിയുടെ കുറവാണ് ശാസ്ത്രീയമായി ശരീരഭാരത്തെ കുറയ്ക്കുന്നതിനുള്ള രീതി.
ഇങ്ങനെ വളരെ ഉചിതമായി അമിത വണ്ണത്തിൽ നിന്നും രക്ഷപെട്ടുകൊണ്ട് ആരോഗ്യകരമായ ഒരു ശരീരഭാരം നിലനിർത്താവുന്നതുമാണ്.

iSlim 75gm ന്റെ 28 ബാറുകൾ അടങ്ങിയ ഒരു പാക്കിൽ ആണ് വരുന്നത്.




Buy the product through the link below
https://store.indusviva.com/public/?id=ODgyNjAy

For further enquiry please contact : 9895328747

07/02/2021

നമ്മിലാർക്കും സ്വയം ചർമ്മരോഗങ്ങൾ ഉണ്ടായി കാണാനും പ്രായമായി കാണാനും ആഗ്രഹിക്കുന്നില്ല. ശരിയല്ലേ 🤔

ചർമ്മസംബന്ധിയായ പൊതുവെയുള്ള പ്രശ്നങ്ങൾ മുഖക്കുരു, കണ്ണിന് താഴെയുള്ള ഇരുണ്ട വൃത്തങ്ങൾ, വരണ്ട ചർമ്മം, അകാലമായി ചർമ്മത്തിന് പ്രായം തോന്നുക തുടങ്ങിയവയാണ്. ചർമ്മത്തെ കൂടുതൽ tight ചെയ്ത് തിളക്കമാർന്നതാക്കി ചെറുപ്പമാക്കാൻ വളരെ ചിലവുള്ള ചികിത്സകൾ ഇന്ന് നിലവിലുണ്ട്. എന്നാൽ അതൊന്നും ആവശ്യമില്ലാതെ ചർമ്മത്തെ ശുദ്ധീകരിച്ച് പ്രായത്തെ ചെറുക്കുന്ന പോഷകഗുണമുള്ള ഒരു ചേരുവ നമ്മുടെ ടീം വികസിപ്പിച്ച് എടുത്തിട്ടുണ്ട്. അതാണ് iGlow.. വായിലൂടെ അകത്തെക്ക് എടുക്കാവുന്ന ഒരു ആയുർവേദ സത്താണ് ഈ ഉൽപ്പന്നം.
Black currant, Mango, Orange, Strawberry എന്നീ നാല് ഫ്ളൈവറുകളിൽ ആണ് ഇത് വരുന്നത്. ഇതിന്റെ പ്രാഥമികവും വളരെ പ്രാധാന്യം ഉള്ളതുമായ ചേരുവ എന്ന് പറയുന്നത് saffron ആണ്.

Saffron നിനോടൊപ്പം
Grape Seed Extract, Kojic Acid, Licorice, Lutein, COQ10 എന്നീ ഘടകങ്ങളും അടങ്ങിയിരിക്കുന്നു.

iGlow എന്ന് പറയുന്നത് കാശ്മീരിലെ താഴ്വരയിൽ നിന്നും പകർന്നെടുത്ത ഗുണമേൻമയുള്ള കുങ്കുമപൂവിന്റെ ചേരുവകളുള്ളതും ചർമ്മ പ്രവർത്തനത്തിനും ചർമ്മഘടനക്കും ഉതകിയ ഒരു Nutricosmetic ആണ്. ശാസ്ത്രീയമായി Crocus Santivus എന്നറിയപ്പെടുന്ന സഫ്രോണിന്റെ നാരുകൾ ചർമ്മ പ്രശ്നങ്ങളെ നിയന്ത്രിച്ചിരുന്നതായി AD മൂന്നാം ദശകത്തിലെ ആയുർവേദത്തിന്റെ താളിയോലകളിൽ പറയുന്നതിന് തെളിവുള്ളതുമാണ്.

മസ്സിലുകൾ, ശരീരത്തിലെ അവയവങ്ങൾ എന്നിവയിൽ മുഖ്യമായും ഉള്ള Collagen എന്ന ഘടകമാണ് ശരീരത്തിന്റെ ഘടനയെ നിലനിർത്തുന്നത്. അതുപോലെ എല്ലുകൾ, മസ്സിൽസ്, അസ്ഥി, ജോയിന്റ്സ്, ചർമ്മം എന്നിവയെ ബലവത്താക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന് പൂർണ്ണതയും ഉറപ്പും നൽകുന്നതോടൊപ്പം ചാർമ്മത്തിന് ഇലാസ്ഥികതയും നൽകുന്നു. Collagen ന്റെ കുറവുകൊണ്ടാണ് അകാലത്തിൽ പ്രായമാകുന്നതിന്റെയും ചുളിവുകൾ വരുന്നതിന്റെയും ലക്ഷണങ്ങൾ കാണുന്നത്. ഇതിനെ പ്രതിരോധിക്കാൻ നൈസ്സർഗികമായ Collagen നമ്മൾ കഴിക്കേണ്ടതുണ്ട്. എന്നാൽ iGlow എന്ന ഉൽപ്പന്നം ഇത് വളരെ ഉചിതമായി പരിഹരിച്ചിരിക്കുന്നു.

സൗന്ദര്യത്തെ അകമേ നിന്ന് പ്രാവർത്തികമാക്കികൊണ്ട് പുറമെ ചർമ്മത്തിന് തിളക്കം നൽകുവാനായി രൂപകൽപ്പന ചെയ്തിട്ടുള്ള അകത്തേക്ക് കഴിക്കാവുന്ന ആദ്യത്തെ ഉൽപ്പന്നമാണ് iGlow.
iGlow പ്രകൃത്യാ വിധിക്കപ്പെട്ട പുരാതനമായ ആയുർവേദ തത്വങ്ങളിൽ അടിസ്ഥാനമായിട്ടുള്ള ഒരു ഉൽപ്പന്നമാണ്. ചർമ്മത്തിലെ പ്രോടീനിനെ ശക്തിപ്പെടുത്തുകയും അതുവഴി ചർമ്മത്തെ പരിപോഷിപ്പിച്ചുകൊണ്ട് സൂക്ഷ്മകോശങ്ങളുടെ തലങ്ങളിൽ നിന്നുകൊണ്ട് പ്രായത്തെ ചെറുക്കുന്ന ഒരു സഹായി ആണ് iGlow. ആന്റി ഓക്സിഡന്റ് ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള iGlow പ്രകൃത്യാ ഉള്ള നാനാവിധ ചേരുവകൾ അടങ്ങിയതുമാണ്.

iGlow Benefits :

ചർമ്മത്തിന്റെ നിറത്തെ കൂടുതൽ വെളുപ്പ് ആക്കി ദീപ്തമാക്കുന്നു.

കൂടുതൽ പ്രായമാകുന്നതിനെ ചെറുക്കുന്നു.

ചാർമ്മം ക്ഷയിക്കുന്നതിനെ നിയന്ത്രിക്കുന്നു.

ചർമ്മത്തെ ജലാംശമുള്ളതാക്കി മാറ്റുന്നു.

ചർമ്മത്തിന് ഹാനികരമായ വിഷാമ്ശങ്ങളെ നിയന്ത്രിക്കുന്നു.

ചുളിവുകളെ നിയന്ത്രിക്കുന്നതിന് ഒപ്പം
രക്തത്തെ ശുദ്ധമാക്കി നമ്മുടെ ചർമ്മ നിറത്തെ തേജസ്സുള്ളതാക്കി മാറ്റുന്നു.

Dosage:

ഭക്ഷണം കഴിച്ച് 15 മിനിറ്റിനു ശേഷം ഒന്ന് മുതൽ രണ്ട് വരെ പൗച്ചുകൾ ഒരു ദിവസം കഴിക്കേണ്ടതാണ്. iGlow നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കാനുള്ള ഒരു എളുപ്പവഴിയാണ്. ചർമ്മമാണ് നിങ്ങളുടെ വസതി.. അതിനെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ് Buy your iGlow
https://store.indusviva.com/public/?id=ODgyNjAy

iCoffee | IndusViva | Diabetes management | Helped regaining vision|Recovered from paralyzed state 29/01/2021

https://youtu.be/RX2lU7FOR9Y
iCoffee, a premium beverage brewed from selected Coffee beans of Coorg region in Karnataka, works wonders on managing Diabetes. As it is caffeine-free, you need not worry while sipping from a cup of steaming iCoffee. Watch this video of a doctor sharing his experience about how iCoffee helped him regaining his life by curing vision and providing holistic wellness.
Call : 9895328747
https://store.indusviva.com/public/?id=ODgyNjAy

iCoffee | IndusViva | Diabetes management | Helped regaining vision|Recovered from paralyzed state iCoffee, a premium beverage brewed from selected Coffee beans of Coorg region in Karnataka, works wonders on managing Diabetes. As it is caffeine free, you n...

27/01/2021

നിങ്ങൾക്ക് വിശ്വസനീയമായ ഒരു കോഫി കുടിക്കാം എന്നും, അതെ സമയം അത് നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കുമെന്നും ഞങ്ങൾ പറഞ്ഞാൽ എന്താണ് അഭിപ്രായം.

നിങ്ങൾക്കായി ഇതാ സമാനതകളില്ലാത്ത iCoffee അവതരിപ്പിക്കുകയാണ്. കർണാടകയിലെ കൂർഗിൽ നിന്നുമുള്ള ഉയർന്ന നിലവാരമുള്ള കാപ്പികുരുവാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. കൂടാതെ ഏകനായകത്തിനെ നായ്ക്കുരുണയോടൊപ്പം വിദഗ്ധമായി കാപ്പികുരുവുമായി കൂട്ടിച്ചേർത്തുകൊണ്ടുള്ള ഒരു മിശ്രിതവുമാണിത്. Salacia reticulata എന്ന് പറയുന്ന ഏകനായകത്തിൽ Polyphenol, Mangiferin എന്നിവയുടെ സജീവ സാന്നിധ്യം രക്തത്തിലെ ഷുഗറിനെ കുറക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
ക്ലിനിക്കലായി തെളിയിച്ചിട്ടുള്ള
ഏകനായകത്തിൽ നിന്നും ക്രമീകരിച്ച് എടുത്ത് iCoffee യിലേക്ക് ചേർത്തിട്ടുള്ള ഔഷദീയ ചേരുവ കൂടിയാണ് Salacia Reticulata അല്ലെങ്കിൽ ഏകനായകം.

Composition
നൂറ് ശതമാനവും പ്രകൃത്യ ഉള്ള ഏകനായകം, കാപ്പികുരു, നായ്ക്കുരുണ എന്നിവയുടെചേരുവയിൽ ഉള്ള ഒരു മിശ്രിതം.

Salacital
നൂതനവും വിശേഷഗുണമുള്ളതുമായ ഏകനായകം എന്ന പുരാതന കാലം മുതലേ ഉള്ള ഔഷദീയമായ ചെടിയിൽ നിന്നും വേർതിരിച്ചെടുത്ത ഒരു ഘടകമാണ് ഇത്.

Healthy blood sugar management
പ്രാഥമിക പ്രമേഹരോഗങ്ങളിൽ വരുന്ന ഒന്ന് രണ്ട് ടൈപ്പ് പ്രമേഹ രോഗങ്ങളുടെ സമഗ്രമായ മാനേജ്മെന്റിനുള്ള ഔഷദീയമായ ചേരുവയാണിത്.

Support healthy lipids
മെച്ചപ്പെടുത്തിയ ശരീര ഉപാപചയത്തിന് (Metabolism) വേണ്ടി HDL, LDL കൊളെസ്ട്രോൾ നിരക്കിനെ ക്രമീകരിക്കുന്നു

Our Store
E-സ്റ്റോറിൽ ലഭ്യമായ കോഫി ശ്രേണിയിൽ രുചിയുള്ള ഈ ചേരുവ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നതോടൊപ്പം, ഈ മിശ്രിതം മിതമായ നിരക്കിൽ ഇവിടെ കിട്ടുകയും ചെയ്യും.
https://store.indusviva.com/public/?id=ODgyNjAy

Control Blood Sugar Level
പ്രമേഹ രോഗിയുടെ ഷുഗർ ലെവലിനെ പെട്ടെന്ന് കുറയുകയോ കൂടുകയോ ചെയ്യാൻ കാരണമാകാതെ കൺട്രോൾ ചെയ്യുന്നു.

Better Weight Management
ഒരു സുഖാനുഭവ പൂർണ്ണത അല്ലെങ്കിൽ നിറവിന്റെ ശാരീരിക അനുഭൂതി വർധിക്കുന്നു. വിശപ്പിന്റെ വ്യാകുലതയെ കുറച്ചുകൊണ്ട് ശാരീരിക ഭാരത്തെ ബാലൻസ് ചെയ്യുന്നു.

Lower Lipid Levels
നല്ല കോളെസ്ട്രോളിനെ(HDL) വർധിപ്പിക്കുകയും മോശമായ കോളെസ്ട്രോളിനെ (LDL) കുറക്കുകയും ചെയ്യുന്നു.

Prevent Diabetes
പ്രാഥമിക പ്രമേഹത്തിന്റെയും പ്രമേഹത്തിന്റെയും അപകടസാധ്യത രക്തത്തിലെ ഷുഗർ ലെവൽ നിലനിർത്തി കുറക്കാൻ സഹായിക്കുന്നു.

iCoffee
കോഫിയിലെ ഉന്മേഷത്തെ ഉത്തേചിപ്പിക്കുന്ന സവിശേഷഗുണങ്ങൾ കോഫിയെ ലോകത്ത് ഏറ്റവും നന്നായി വിൽക്കപ്പെടുന്ന ഒരു ഉൽപ്പന്നമാക്കി മാറ്റി. ഇത് നിങ്ങളുടെ മാനസിക ജാഗ്രതയെ ഉയർത്തുകയും ശാരീരിക ക്ഷീണത്തെ കുറക്കുകയും ചെയ്യും. ഇന്നത്തെ ലോകത്ത്, നമ്മുടെ ശാരീരിക ഉന്മേഷത്തെ ശക്തിപ്പെടുത്തുകയും അതോടൊപ്പം രക്തത്തിലെ ഷുഗറിനെ നിയന്ത്രിക്കുകയും ചെയ്യാൻ ഉതകുന്ന ഒരു ഉൽപ്പന്നം ഉള്ളത് തന്നെ തിരഞ്ഞെടുക്കാനുള്ള ഒരു സ്വാതന്ത്ര്യം അല്ലേ. ഇനി നമുക്ക് ഭക്ഷണം ഇത്രയും മതി എന്ന ഒരു നിറഞ്ഞ അനുഭൂതി ഉണ്ടാക്കി ശാരീരിക ഭാരം മാനേയ്ജ് ചെയ്യുന്നതിലും iCoffee നമ്മെ സഹായിക്കുന്നു. ഇത് രക്തത്തിലെ HDL (നല്ല കോളെസ്ട്രോൾ) നെ കൂട്ടുകയും (LDL) കോളെസ്ട്രോളിനെ കുറക്കുകയും ചെയ്യുന്നു.

How should I consume iCoffee?
100 മുതൽ 120 ml വരെയുള്ള ചൂട് വെള്ളത്തിൽ ഒരു sachet (സാഷേ) പകുതി വീതം മിക്സ്‌ ചെയ്ത് രാവിലെയും വൈകുന്നേരവും ഭക്ഷണത്തിന് മുന്നേ ആയി കുടിക്കുക എന്നുള്ളതാണ് നിർദ്ദേശിച്ചിരിക്കുന്ന iCoffee യുടെ അളവ്.

Diabetes?
പ്രമേഹരോഗമുള്ളവർക്ക് ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള മരുന്നിനോടും ഭക്ഷണത്തിനോടും ഒപ്പം iCoffee ഉപയോഗിക്കാം. എന്തെങ്കിലും പ്രശ്നങ്ങൾ നിലനിൽക്കുന്നു എങ്കിൽ
ഡോക്ടറെ കാണേണ്ടതാണ്.

Pregnancy?
സങ്കീർണ്ണമായ ഗർഭാവസ്ഥ ഉണ്ടായിരുന്നവർ, ഗർഭച്ചിദ്രം, ലൈംഗികപരമായി രോഗം പകർന്ന് കിട്ടിയവർ തുടങ്ങിയവർ പ്രത്യേക മുൻകരുതൽ എടുക്കേണ്ടതാണ്. ഗർഭാവസ്ഥയിലുള്ളവർ 6 മാസം വരെ iCoffee ഉപയോഗിക്കാവുന്നതാണ്. എന്തെങ്കിലും പ്രശ്നങ്ങൾ നില നിൽക്കുന്നുവെങ്കിൽ ബന്ധപ്പെട്ട ഡോക്ടറെ അറിയിക്കേണ്ടതാണ്.

Blood pressure?
iCoffe യിൽ ചുരുങ്ങിയ ഉപ്പിന്റെ അംശവും എലെക്ട്രോലൈറ്റിന്റെ സങ്കലനവും ആണ് ഉള്ളത്. രക്തസമ്മർദ്ദമുള്ള രോഗികൾക്ക് അവർക്ക് നിർദ്ദേശിച്ചിട്ടുള്ള മരുന്നുകൾക്കൊപ്പം iCoffee ഉപയോഗിക്കാവുന്നതാണ്. എന്തെങ്കിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുവെങ്കിൽ ബന്ധപ്പെട്ട ഡോക്ടറെ കാണേണ്ടതാണ്.

Try our iCoffee for a better tomorrow
Contact: 9895328747

Photos from Indus Viva Independent Distributor's post 19/01/2021

iPulse എന്ന അമൂല്യമായ ആരോഗ്യ പാനീയത്തെ പറ്റി ഒന്ന് പറയട്ടെ!

iPulse എന്ന് പറയുന്നത് വിവിധ പഴങ്ങളാൽ നിർമ്മിതമായ മിശ്രിതമായ ഒരു ഫലസത്തും എന്നാൽ അത്യന്താപേക്ഷിതമായ ഒരു antioxidant ഉം ആണ്, അത് നിങ്ങളുടെ ശരീരത്തിലെ കരുത്തിനെ വീണ്ടെടുത്തുകൊണ്ട് ആരോഗ്യത്തെ super charge ചെയ്ത് അകാലമായി പ്രായമാകുന്നതിനെ ചെറുക്കുന്നു. സമാനതകളില്ലാത്ത ആന്റി ഓക്സിഡന്റുകളായ ഈ പഴങ്ങളുടെ സത്തിന്റെ കൂട്ടായ പ്രവർത്തനം കൊണ്ട്, iPulse... ശരീരത്തിലെ കോശങ്ങളിൽ ഉണ്ടാകുന്ന Free radical ഡാമേജുകളെ മികച്ച രീതിയിൽ തടുക്കുകയും healthy കൊളെസ്ട്രോളിനെ കണ്ട്രോൾ ചെയ്യാൻ സഹായിക്കുകയും ചെയ്തുകൊണ്ട് രോഗപ്രതിരോധശക്തിയെ വർധിപ്പിക്കുകയും ചെയ്യുന്നു..

iPulse 15 തരം പഴങ്ങൾ ഒരുമിച്ച് ചേർത്ത ജാരണകാരിക്കെതിരായ (anti-oxidant)സമൃദ്ധിയാർന്ന ഒരു മിശ്രിതസത്ത് ആണ്. സമാനതകളില്ലാത്ത iPulse നൂതനവും ശാസ്ത്രീയവുമായി ഉറപ്പിച്ചിട്ടുള്ള ആന്റിഓക്സിഡന്റുകളുടെ ഒരു സംഗലനമാണ്.

Uniquness of iPulse

പൊതുവായ ശക്തിക്ഷയം, തളർച്ച, ക്ലേശം എന്നിവയ്‌ക്കെതിരെ ഫലപ്രദമായി പോരാടുന്ന ഔഷധ ചെടികളുടെയും ആന്റിഓക്സിഡന്റ്റായ പഴങ്ങളുടെയും സമ്മിശ്രമായ സമാനതകളില്ലാത്ത ഒരു മിശ്രിതമാണ് iPlus. ഇതിലെ പഴങ്ങളുടെ ചേരുവകൾ നമുക്ക് നഷ്ടപെട്ട ഓജസ്സിനെ തിരിച്ച് കൊണ്ടുവരുന്നതിനായി പ്രകൃത്യാ നിക്ഷേപിക്കപ്പെട്ട സവിശേഷതയുള്ള വസ്തുക്കളാൽ നിർമ്മിക്കപെട്ടതുമാണ്. ഇത് ശ്വാസന പ്രക്രിയയിൽ സഹായിക്കുന്നു, ഹൃദയത്തെയും ഹൃദയത്തിന്റെ രക്തദമനികളുടെയും ചമ്ക്രമണം ഉയർത്തുന്നതോടൊപ്പം ഉയർന്ന കൊഴുപ്പുകളുടെ ലെവൽ കുറക്കുവാനും സഹായിക്കും. മെറ്റബോളിസത്തെ കാർബോഹൈഡ്രയ്റ്റ് ചെയ്യുകയും ദുർമേദസ്സിനെ ക്രമപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ദഹനപ്രക്രിയയെ ഏകീകരിക്കുന്നതോടൊപ്പം വിശപ്പ് കൂടുകയും ചെയ്യുന്നു.

Frequently asked questions (FAQ’s)

General disclaimer

iPulse വിശുദ്ധമായും പ്രകൃത്യാനുസരണമായതും ഹൃദയ സംരക്ഷണത്തിനുള്ളതും antioxidant അടിസ്ഥാനമായുള്ളതുമായ ആരോഗ്യ സംരക്ഷണത്തിനുള്ളതുമായ ഒരു ചേരുവയാണ്. എന്നാൽ ഇത് ഒരു രോഗനിർണ്ണയത്തിനായി ഉദ്ദേശിച്ചിട്ടുള്ള ഒരു ഉൽപ്പന്നവുമല്ല.

How should I consume iPulse ?

നിർദ്ദേശിച്ചിട്ടുള്ള iPuls ന്റെ dosage എന്ന് പറയുന്നത് 30 ml വീതം ഒരു ദിവസം രണ്ടുനേരം കഴിക്കണം എന്നതാണ്. രാവിലെയും രാത്രിയും ഭക്ഷണത്തിന് അര മണിക്കൂർ മുൻപായി ആണ് ഇത് കഴിക്കേണ്ടത്. ആവശ്യമെങ്കിൽ മാത്രം സമം വെള്ളം ചേർത്തും കഴിക്കാവുന്നതുമാണ്.

How should I store iPulse ?

തണുത്തതും വരണ്ടതുമായ (cool and dry place) സ്ഥലത്താണ് iPulse സ്റ്റോർ ചെയ്യേണ്ടത്. കുട്ടികളിൽ നിന്നും അകലെ വേണം ഇത് സൂക്ഷിക്കാൻ. ഉപയോഗിക്കുന്നതിനായി കുപ്പിയുടെ അടപ്പ് തുറക്കുന്നതിന് മുൻപും ശേഷവും refrigerate (ശീതീകരിക്കുക )ചെയ്യേണ്ടതാണ്. ഉപയോഗിക്കുന്നതിന് മുൻപേ കുപ്പി നന്നായി കുലുക്കേണ്ടതുമാണ്.

Lactation/Breast feeding?

ജന്മനാ അസ്സ്വാഭാവികതയുള്ള കുട്ടികളിലും വിട്ടുമാറാത്ത രോഗപകർച്ച ഉള്ള കുട്ടികളിലും പ്രത്യേക മുൻകരുതൽ എടുക്കേണ്ടതാണ്. പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ iPlus കഴിച്ചു തുടങ്ങാം. ഇനി എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നില നിൽക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട ഡോക്ടറെ അറിയിക്കേണ്ടതാണ്.

Is iPulse suitable for all age groups ?

തീർച്ചയായും, iPulse കുട്ടികൾക്കും ഉപയോഗിക്കാവുന്നതാണ്.

Diabetes ?

പോഷകാഹാരമല്ലാത്തതും അർദ്ധ പോഷകാഹാരമുള്ളതുമായ പഞ്ചസാര പോലെയുള്ള fructose ആണ് iPulse ൽ അടങ്ങിയിരിക്കുന്നത്. പ്രമേഹ രോഗികളായവർക്ക് പ്രത്യേക മുൻകരുതൽ എടുത്തിട്ട് iPulse ഉപയോഗിക്കാവുന്നതാണ്.

Blood pressure ?

iPulse ന് വളരെ താഴ്ന്ന ഉപ്പിന്റെയും ഇലക്ട്രോലൈറ്റിന്റെയും സങ്കലനം ആണുള്ളത്. ബ്ലഡ്‌ പ്രെഷർ ഉള്ള രോഗികൾക്ക് prescribe ചെയ്തിട്ടുള്ള മരുന്നിനോടൊപ്പം iPulse ഉപയോഗിക്കാവുന്നതാണ്. എന്തെങ്കിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട ഡോക്ടറെ അറിയിക്കേണ്ടതാണ്.

Pregnancy?

സങ്കീർണ്ണമായ ഗർഭാവസ്ഥ ഉണ്ടായിരുന്നവർ, ഗർഭച്ചിദ്രം, ലൈംഗികപരമായി രോഗം പകർന്ന് കിട്ടിയവർ തുടങ്ങിയവർ പ്രത്യേക മുൻകരുതൽ എടുക്കേണ്ടതാണ്. ഗർഭാവസ്ഥയിലുള്ളവർ 6 മാസം വരെ iPulse ഉപയോഗിക്കാവുന്നതാണ്. എന്തെങ്കിലും പ്രശ്നങ്ങൾ നില നിൽക്കുന്നുവെങ്കിൽ ബന്ധപ്പെട്ട ഡോക്ടറെ അറിയിക്കേണ്ടതാണ്.

iPulse

ആമസോൺ മഴക്കാടുകളിൽ പറമ്പരാഗതമായുള്ള Acai Berry (അസായ് ബെറി )എന്ന ഫലം ലോകത്തെ ശ്രേഷ്ഠ ഫലങ്ങളിൽ ഒന്നാം സ്ഥാനത്താണ്. വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന Acai ബെറി (അസായ് ബെറി ) യുടെ ആരോഗ്യ നേട്ടങ്ങൾ വളരെ ഉറപ്പിച്ച് പറയാൻ, ശാസ്ത്രീയമായി 60 ന് മേലെ വിജയകരമായ പഠനങ്ങൾ നിലവിൽ ഉണ്ട്. iPulse ലേ ഏറെ പ്രധാന്യമുള്ള ആന്റിഓക്സിഡന്റായ Acai Berry (അസായ് ബെറി ) ആണ് iPulse നെ മുന്നോട്ട് നയിക്കുന്ന ശക്തി....

For more information call on 9895328747

12/01/2021

Hello guys, if you are searching for I-coffee or have any doubts regarding this product then you are at the right place. You will get all the information regarding i-coffee in this article and hopefully, it can clear all your doubts.

Have you guys ever thought that coffee being just a morning energizer for us could be something more?

What if I tell you that there is a coffee that helps to stable and cure diabetes?

Yes, you read that right, there is a coffee that has been developed by Indus viva n (another product just like i-pulse) named I-coffee. This coffee actually helps you to cure your diabetes without any side effects or any other bad effects on your health.

Diabetes has spread to a vast extent in our nation. India is known as the diabetic capital of the world by ranking first in diabetic patients. India is reported to have 62 million patients of diabetes and is expected to increase to 80 million diabetes patients till 2030.

A person is diabetic if his or her blood sugar level is more than normal over a prolonged period of time.

Normally there are two types of diabetes.
Type 1 diabetes
Type 2 diabetes
Type 1 diabetes
This type of diabetes is commonly seen in children, where the pancreas is not able to produce insulin and the patient has to take insulin from the outer source.

Type 2 diabetes
This type of diabetes occurs when the cells of a patient's body fail to recognize the insulin and to help this patient has to take allopathy medicines.

Polyuria
Under this condition, the patient has to urinate frequently. These types of excessive urination create a lot of problems for patients.

Polydipsia
This is a condition under which the patient has excessive thirst and this is also accompanied by temporary mouth dryness.

Polyphagia
Under this condition, the patient feels excessive or frequent hunger.

Retinopathy
Retinopathy is the damage caused to our retina due to diabetes. This leads to poor eyesight.

Nephropathy
Nephropathy is basically a kidney disease under which the small blood vessels of kidneys get damaged and this puts a great effect on working of kidneys.

Neuropathy
It is the damage that occurs over the nerves of the brain and spinal cord which in result causes weakness numbness and pain

Effect on heart
Diabetes puts a bad impact on heart health which leads to various types of problems like stroke, cardiovascular attack, etc.

Effect on sexual health
Diabetes also puts a bad impact on sexual organs, normally resulting in erectile dysfunction and other sexual disorders.

So what makes I-coffee a great medicine which helps to cure diabetes?
i-coffee is made from the blend of the finest coffee beans from Karnataka. Mukuna, and Sri Lankan herb Salacia Reticulata.

Salacia Reticulata is known for its properties of balancing the blood sugar level of diabetic patients. A study in which patients with prediabetes were given Salcital (extract of Salacia Reticulata) for 6 months and it was noticed that the blood sugar level of patients was actually stable.

It basically knows the carbohydrate requirement of the body and blocks the excessive carbohydrates in the body, whereas modern medicines are not able to do this.

BENEFITS OF I-COFFEE
Rich in antioxidants
i-coffee is super rich in antioxidants and these antioxidants tend to balance with oxidants that are present in our body as we intake oxygen while breathing. This balance helps to prevent early aging, cardiovascular diseases, diabetes, obesity, etc.

Carbohydrate blocker
The herbs present in the i-coffee helps to block the excessive carbohydrates which are not required to our body, This helps to maintain the glucose formation in our body. The medicines available in the market are not able to do this, they can only regulate blood sugar levels which can be easily fluctuated by carbohydrate intake.

Minimum caffeine content
The caffeine content of i-coffee is also minimum, as we all know a high amount of caffeine is not advisable to intake as this can cause anxiety or dizziness. Due to its low caffeine content i-coffee can improve the alertness of the person and also provides the necessary energy required for the whole day.

Good for heart
The finest blend of various herbs and coffee beans from Karnataka makes i-coffee a good drink that is very beneficial to heart health.

Anti-inflammatory
Due to the anti-inflammatory factors of i-coffee, it is beneficial for those people who have a problem of swelling in various parts of the body.

Can also be consumed by non-diabetic people
Those persons who are non-diabetic can also consume i-coffee, as the herbal and healing properties of i-coffee can help people to prevent and decreases the chances of getting diabetic diseases. Overall it also puts a good impact on health.

HOW TO CONSUME I-COFFEE?
As already told i-coffee can be consumed by both non-diabetic and diabetic patients. As it is natural and organic, there are no side effects of i-coffee. It can be consumed along with the prescribed medicines from doctors. It can be consumed by all of the groups and by pregnant women also.

i-coffee has to be consumed two times a day.

First cup in morning 40-60 min before eating anything

Second cup 1hr before dinner during evening time.

One sachet of i-coffee is enough for one cup of coffee, you have to pour the contents of sachet in a cup and then pour hot water over it and then gently stir it with a spoon. It is not advised to use sugar for obvious reasons.

For non-diabetic people, they can consume i-coffee one time in a day and they can use brown sugar instead of normal sugar.

i-coffee is awarded as a premium certificate by the Ministry of AYUSH department due to its various benefits on health, It signifies the premium quality of the product.

It is made by the company Indus Viva which is known for its herbal and beneficial products.

As, the people are shifting from allopathic medicine to homeopathic medicine because they are getting known to benefits of herbal medicines due to their no side effects it also becomes a great alternative, to which i-coffee adds a new step.

So, what are you guys waiting for

Try and feel the great effects of i-coffee.

11/01/2021

I-Pulse Review A Complete Health Care Benefits & Purchase

i-Pulse Purchase, Benefits Join IndusViva
If you are searching for iPulse or Indusviva then you are at the right place and your search ends here. My today's article is focused on a miraculous health drink that may shock you. So let's begin.

Nowadays people are getting more conscious about their health. Due to the hectic schedule, we are not able to take proper care of our bodies, resulting in many types of diseases. It all starts with a poor diet.

Research from NASA shows that a normal person needs to consume at least 3.5 kgs of garden-fresh fruits, vegetables in organic form preferably of different types and colours in his or her diet on a daily basis. Now that’s a lot of fruits for a single person to consume in a day. We all know that nature has provided us with three types of Diets (vegetarian, nonvegetarian, and fruitarian). Fruitarian diet is taken by very fewer people, we can see all of the famous Hollywood and Bollywood stars which prefer a fruitarian diet for their fitness. Fruitarian diet consists of a major proportion of diet in the form of fruits.

But the main problem is that the common and mostly middle-class people like us don’t believe in the fruitarian diet. So, how to complete that amount of nutrients and antioxidants that we need in our diet. It is clear that one cannot eat 3.5 kgs of fruits and vegetables in his daily diet due to a tightly packed schedule and our bad craving for fast food.

There are lots of medicines in the market which provide us different kinds of minerals, vitamins, and nutrients which are necessary for our day to day life, but in the end, they are artificial and put some harmful impact on our health in long term.

Get iPulse

WHAT TO DO?
Here comes “I-pulse”. I-pulse is full of antioxidant and it has is another blend of superfruits. It is a concentrate of 15 fruits in the form of juice. The main ingredient of this juice is the Acai berry of Amazon which is very rich in antioxidants. According to research Acai berry is the most powerful immune booster for our body.
WHY I-PULSE?
I-pulse contains a wide variety of antioxidants (cyanidins, quercetin, anthocyanins, gallic acid, ellagitannins, stilbenes, and ellagic acid) with gluconutrients, trace minerals (iron, calcium. manganese, magnesium), energizing compounds and micronutrients (silica).

I-pulse consists of the extracts from various 15 fruits like Acai berry, cranberry, blueberry, mulberry, strawberry, blackberry, orange, pomegranate, banana, cherry, pear, apple, kiwi, white grape, concord grape, and pineapple.

BENEFITS OF I-PULSE
Nutrition
The nutrition value of 60ml of i-pulse is equivalent to nutrition from 3.5kgs of fresh garden fruits and vegetables. It is equal to 70 glasses of orange juice’s vitamin C and has an antioxidant value equal to 100 cups of green tea.

Immune booster
The daily consumption of i-pulse helps to improve the immune system of our body. It means that it increases the power of the body to fight with various types of viruses and bacteria.

Get iPulse

Rich in antioxidants
The i-pulse is highly rich in antioxidants. The oxygen we intake in our body reacts and oxidates with our body. To prevent this our body already has antioxidants but due to poor diet it leads to an imbalance between oxidants and antioxidants in our body and results in a condition called oxidative stress. Which leads to aging, diabetes, obesity, cardiovascular disease or heart diseases, stroke, infertility, and cancer. To combat this oxidative stress our body needs adequate antioxidants. A normal person needs at least 5000 ORAC values of antioxidants in daily life whereas a diseased person needs even more. The intake of 60ml of I-pulse provides the 7000ORAC value of antioxidants to our body. It protects the cells of our body and strengthens the cell membranes.

Strengthens the body
The various organic ingredients of I-pulse help to strengthen the organs of the body like eyes, liver, kidneys etc and it helps in the digestion of food. Also, it helps to reduce cholesterol and inhibits platelet aggregation. It provides essential fatty acids and essentials oil to our body which enhances the cellular communication between the body and builds proteins and also strengthens the nervous system.

Anti-ageing
The blend of various types of fruits enriched with various types of antioxidants limits the various types of harmful effects of oxidative and also detoxifies our body. It neutralizes the free radicals and reactive oxygen species which slowdowns the ageing process.

Good for heart
Resveratrol found in i-pulse is very good and useful for our heart. It improves the functioning of our heart. Resveratrol is basically an extract of black grape seeds which helps to reduce cardiovascular problems.

Anticancer
The Acai berry which is an active ingredient of iPulse has various anticancer properties. It helps to prevent various types of cancer. NASA has developed a space drink AS10 which has Acai berry as an active ingredient, this drink prevents the astronauts from various types of radiation and skin cancer.

Along with all these benefits i-pulse provide a total of 26 major benefits to our body

HOW TO CONSUME?
I-pulse can be consumed by all of the age groups. It is completely safe and side effects free. It can be consumed for a longer period of time and even with other medicines also. Women during pregnancy and lactation periods can also consume I-pulse. It comes in a bottle of 1L and once the bottle is opened or seal is broken it is advisable to store the bottle in a refrigerator.

I-pulse can be consumed in two ways:-
Dilution with water is not required while consumption.

First one
60ml of I-pulse before 30 min of eating anything in the morning daily even before brushing the teeth.

Second one
30ml of i-pulse before 30 min of breakfast and 30ml of iPulse 30 min before dinner.

I-pulse can be safely consumed by people suffering from diabetes and hypertension.

The Ministry of AYUSH department has awarded I-pulse a premium certification due to its various Health Benefits. It clearly signifies that I-pulse is a premium and high-quality product. The formulation of i-pulse is done by the BIOACTIVES which is a Japanese company.

Get iPulse

The world has changed now, as the average life span of humans is decreased as compared to old times. It is all due to the presence of various types of chemicals, pollution, radiation which are in our food. I-pulse contains various types of vitamins, minerals, antioxidants, amino acids which helps to neutralize the various harmful effects of these chemicals and pollution on our body.

So we can say that I-pulse is complete nutrition on its own. So what are you waiting for…?

Pick your phone and get the product right now by contacting through Whatsapp at the number below.

9895328747

Videos (show all)

കോവിഡ് വകഭേദങ്ങൾ ഓളങ്ങളായി മാറി മാറി കരയിലെ മനുഷ്യരെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്.  ഒരുകൊല്ലം കൊണ്ട് എല്ലാം അവസാനിക്കുമെന...

Opening Hours

Monday 09:00 - 22:00
Tuesday 09:00 - 22:00
Wednesday 09:00 - 22:00
Thursday 09:00 - 22:00
Friday 09:00 - 22:00
Saturday 09:00 - 22:00
Sunday 09:00 - 22:00