GVHSS sports academy chalakudy

GVHSS sports academy chalakudy

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GVHSS sports academy chalakudy, Sports Team, .

Photos from GVHSS sports academy chalakudy's post 28/09/2022

ചാലക്കുടി സബ് ജില്ലാ ഫുട്‌ബോൾ 17 സെമിഫൈനലിൽ

29/08/2022

GVHSS CHALAKUDY PTA പ്രസിഡന്റ് സ.എൻ.എൽ. ജസ്റ്റിന്റ പിതാവ് പോട്ട നൊച്ചു വളപ്പിൽ ലോനപ്പൻ അപകടത്തിൽ മരിച്ചു.
ചാലക്കുടി മുൻസിപ്പൽ സിഗ്നൽ ജംഗ്ഷനിൽ സൈക്കിളിൽ റോഡ് ക്രോസ് ചെയ്യുമ്പോൾ ടാങ്കർ വണ്ടി ഇടിക്കുകയായിരുന്നു.. ആദരാഞ്ജലികൾ🌹🌹🌹

01/08/2022

https://fb.watch/eDssPlSg1m/
ഏഴാംക്ളാസുകാരൻ കണ്ണു തുറന്നപ്പോൾ കണ്ടത് കണ്ണ് മഞ്ഞളിപ്പിക്കുന്ന കാഴ്ച.!!!???

👆🏻 കഴിയുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫെയ്സ് ബുക്കിൽ വാർത്ത കണ്ട് ഞങ്ങളോട് സഹകരിക്കണം എന്ന് അഭ്യർഥിക്കുന്നു.

വാർത്തകൾ അറിയിക്കുന്നതിനും പരസ്യം നൽകുന്നതിനും വിളിക്കുക.
വാർത്തകൾ ലഭിക്കുന്നതിന് നിങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഈ നമ്പറും ചേർക്കുക.
9349727000

വാട്ട്സ്അപ് ഗ്രൂപ്പിൽ അംഗമാകുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/KWnYxoepGNkAiaWbYKP0ZL

Telegram link 👇

t.me/chalakudyvartha

27/07/2022
26/07/2022

Subroto cup ഇന്നത്തെ ആദ്യത്തെ മാച്ച്
LF Koratty ക്കെതിരെ 2-0 Score ൽ നമ്മൾ വിജയിച്ചു

Photos from GVHSS sports academy chalakudy's post 21/07/2022
19/07/2022

ചെറിയ ലക്ഷ്യങ്ങളിൽ തട്ടിവീണാലും വലിയ ലക്ഷ്യങ്ങൾ നമ്മളെ കാത്തിരിക്കുന്നുണ്ട്.. വീണ്ടും എഴുന്നേറ്റ് ഓടുന്നവർക്കായി.. വരവിനായി കാതോർത്തിരിക്കുക...
വീശിയടിക്കുന്ന കൊടുങ്കാറ്റിലും തോരാതെ പെയ്യുന്ന പേമാരിയിലും തിരികൊളുത്തുവാൻ.. തിരികൊളുത്തുക തന്നെ ചെയ്യും. നെഞ്ച് വിരിക്കണം.. ആരെന്നു കാട്ടണം.. വാശി കയറണം… !കലിപ്പ് അടക്കണം.. കപ്പ്‌ അടിക്കണം..

16/07/2022

അണ്ടർ 13 ടീം ആദ്യപരിശീലന മത്സരത്തിന് മുൻമ്പ് ❤

Photos from GVHSS sports academy chalakudy's post 16/07/2022

അണ്ടർ 13 ടീം പുതിയ ജേഴ്‌സി

11/07/2022

ഇന്ന് അണ്ടർ 13 ഫുട്‌ബോൾ ക്യാമ്പ്..

11/07/2022

അണ്ടർ 13 ഫുട്‌ബോൾ ക്യാമ്പ്

11/07/2022

അണ്ടർ 17 ഫുട്‌ബോൾ ക്യാമ്പ്

09/07/2022

ഇന്നത്തെ ക്യാമ്പിൽ നിന്നും

Photos from GVHSS sports academy chalakudy's post 09/07/2022

അണ്ടർ 15 ഫുട്‌ബോൾ ക്യാമ്പ്

09/07/2022

അണ്ടർ 15 ഫുട്‌ബോൾ ക്യാമ്പ്

30/06/2022

വർഷങ്ങളുടെ ഇടവേളയ്‌ക്കുശേഷം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചാലക്കുടിയിൽ 🥰ഫുട്ബോൾ പരിശീലനം ആരംഭിച്ചപോൾ...
മുഴുവൻ കായിക പ്രേമിക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും പിന്തുണയും സഹായവും സ്നേഹപൂർവ്വം ഷെണിക്കുന്നു..

Videos (show all)

ചെറിയ ലക്ഷ്യങ്ങളിൽ തട്ടിവീണാലും വലിയ ലക്ഷ്യങ്ങൾ നമ്മളെ കാത്തിരിക്കുന്നുണ്ട്.. വീണ്ടും എഴുന്നേറ്റ് ഓടുന്നവർക്കായി..      ...
ഇന്ന് അണ്ടർ 13 ഫുട്‌ബോൾ ക്യാമ്പ്..
അണ്ടർ 13 ഫുട്‌ബോൾ ക്യാമ്പ്
അണ്ടർ 17 ഫുട്‌ബോൾ ക്യാമ്പ്
ഇന്നത്തെ ക്യാമ്പിൽ നിന്നും
ഇന്നത്തെ ക്യാമ്പിൽ നിന്നും
അണ്ടർ 15 ഫുട്‌ബോൾ ക്യാമ്പ്
വർഷങ്ങളുടെ ഇടവേളയ്‌ക്കുശേഷം  ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചാലക്കുടിയിൽ 🥰ഫുട്ബോൾ പരിശീലനം  ആരംഭിച്ചപോൾ... മുഴു...

Telephone

Website