Baiju koomully

Baiju koomully

Official page of Baiju Koomully

22/01/2023
29/12/2022

ആധുനിക ജീവിതത്തിൽ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. QR കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്.

║▌ QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

║▌ഇമെയിലുകളിലെ, SMS ലെ സംശയകരമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നത് പോലെ QR കോഡുകളിൽ സംഭരിച്ചിരിക്കുന്ന URL-കൾ എല്ലാം ശരിയാകണമെന്നില്ല. ഒരു ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകാൻ അതിന് കഴിഞ്ഞേക്കും.

║▌ QR കോഡ് സ്കാനർ APP- സെറ്റിംഗ് സിൽ "open URLS automatically' എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.

║▌അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യുക.

║▌QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.

║▌കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക..

║▌QR കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക.

║▌ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതൽ കരുതലോടെ ഇവയെ സമീപിക്കാൻ സഹായിക്കും.

01/09/2022
Photos from Niranjankoomully's post 10/08/2022
03/08/2022

https://www.facebook.com/100044932901411/posts/585219312985827/

സാക്ഷരം, സുന്ദരം,
ജനാധിപത്യം, മതേതരം,
പുരോഗമനം etc
കേരളം No.1
കപടതയുടെ ഭീകരമുഖം !

25/07/2022

ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലയിലെ ബൈദാപോസി എന്ന ആദിവാസി മേഖലയിലായിരുന്നു ദ്രൗപതി മുർമുവിന്റെ ജനനം. എം.എൽ.എ , മന്ത്രി, ഗവർണർ എന്നീ പദവികളിലെത്തിയ 64 വയസുകാരി മുർമു നേതൃ ശേഷിയുടെയും സംഘാടന സാമർഥ്യത്തിന്റെയും പടവുകളിലൂടെയാണ് രാഷ്ട്രപതി സ്ഥാനത്തേക്കെത്തുന്നത്.

സാമൂഹികവും ജാതീയവുമായ വിവേചനങ്ങൾ മറികടക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യത്തിന് അടിവരായിട്ടുകൊണ്ട് രാഷ്‌ട്രപതി പദവിയിലേക് ദ്രൗപതി മുർമു എന്ന നാമം ഉയരുമ്പോൾ കൈകൂപ്പുകുകയാണ് ചരിത്രം. സ്വാതന്ത്ര്യത്തിന്റെ 75 ആം വർഷത്തിലാണ് രാഷ്ട്രപതിയായി ഗോത്ര വർഗ്ഗത്തിൽനിന്നൊരാൾ തിരഞ്ഞെടുക്കപ്പെടുന്നത്.
ജീവിതത്തോട് പോരാടി മുന്നിലെത്തിയ നേതാവ് രാഷ്ട്രത്തിന്റെ പരമോന്നത പദവി അലങ്കരിക്കുമ്പോൾ അത് രാജ്യത്തിനാകെ അഭിമാനനിമിഷമാണ്. രാജ്യത്തെ ആദ്യത്തെ ഗോത്ര വനിതാ ഗവർണർ എന്ന സവിശേഷത നേരത്തെ ദ്രൗപതി മുർമു സ്വന്തമാക്കിയിട്ടുണ്ട്.

ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിക്ക് ആശംസകൾ

Photos from Baiju koomully's post 13/06/2022

വാർഡിലെ കൂനഞ്ചേരിമുക്ക് അംഗൻവാടി MLA സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു.
പി.കുഞ്ഞിക്കണ്ണൻ പാലോറേൽ പഞ്ചായത്തിന് സൗജന്യമായി നൽകിയ രണ്ടര സെൻ്റെ സ്ഥലത്താണ് പന്തലായനി ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് അംഗൻവാടികെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്

03/09/2021

ഇന്ത്യയുടെ കോവാക്സിൻ മികച്ചതെന്ന്

03/09/2021
28/08/2021
25/08/2021

ഉപവാസ സമരത്തിന് ഐക്യദാർഡ്യം

@ BalaKrishnan Janmaboomi

25/08/2021

ഉപവാസ സമരത്തിന് ഐക്യദാർഡ്യം

@ Libin (BJYM)

Photos from Baiju koomully's post 25/08/2021

ഉപവാസ സമരത്തിന് ഐക്യദാർഡ്യം

@ TK Krishnan

Photos from Baiju koomully's post 25/08/2021

ഉപവാസ സമരത്തിന് ഐക്യദാർഡ്യം

@ RMK

Photos from Baiju koomully's post 25/08/2021

ഏകദിനഉപവാസസമരം
അത്തോളി : ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയിമന്റ് സോണക്കിയ, കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ വികലമായ നയത്തിനെതിരെ ഉപവാസ സമരം സങ്കടിപ്പിച്ചു ആരോഗ്യവകുപ്പ് തയ്യാറാക്കി ഗ്രാമപഞ്ചായത്തിനു കൈമാറുകയും ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലാ ഭരണകൂടംത്തിന് കൈമാറുന്ന ശാസ്ത്രീയ റിപ്പോർട്ട്‌ പരിഗണിക്കാതെ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയിമന്റ് സോണക്കിയതിനെതിരെ ഒന്നാം വാർഡ് RRT മാർ നടത്തുന്ന ഉപവാസം ഇന്ന് രാവിലെ 10 മണിക്ക് പഞ്ചായത്ത്‌ ഓഫീസിന്റെ മുൻപിൽ ഉത്ഘാടനം ചെയ്തു

വ്യാപാരികളെയും, തൊഴിലാളികളെയും, പട്ടിണിയിലേയ്ക്കും ആത്മഹത്യ യിലേക്കും തള്ളിവിടാതിരിക്കാനും പൊതുജനങ്ങൾക്ക് നീതി ലഭിക്കാ നുമാണ് സമരം സങ്കടിപ്പിച്ചിരിക്കുന്നതെന്നും ഈ സൂചന സമരത്തിലൂടെ ഒന്നാം വാർഡിലെ ജനങ്ങൾക്ക് നീതി ലഭിക്കുന്നില്ലങ്കിൽ ജില്ലാ ഭരണകൂടത്തിന് മുൻപിൽ തെറ്റായ തീരുമാനം തിരുത്തുന്നത് വരെ പട്ടിണി സമരം നടത്തും

24/08/2021

പ്രണാമം

ഉള്ളിയേരി കുന്നുമ്മൽ കെ. ഗോപാലൻ അന്തരിച്ചു. ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ ജേഷ്ഠ സഹോദരനാണ്
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു..........🙏🙏🙏🌹🌹

23/08/2021

ചതയദിനാശംസകൾ

Videos (show all)

ഇന്ത്യയുടെ കോവാക്സിൻ മികച്ചതെന്ന്
തൊഴിലാളി സമരത്തിൻറെ ഭാഗമായി ഒരുപാട് സ്ഥാപനങ്ങൾ അടച്ചുപൂട്ട പെട്ടിട്ടുണ്ട് കുന്നത്തറടെൽസ് ഒ
കേന്ദ്ര സർക്കാർ നൽകുന്ന സൗജന്യ വാക്സിൻ കേരള സർക്കാറിൻ്റെ വിതരണ വീഴ്ച്ചക്കെതിരെ 0BC മോർച്ച അളി . .
കോഴിക്കോട് :   പാവങ്ങാട് -ഉള്ളിയേരി സംസ്ഥാനപാതയിലെ   ഡ്രൈനേജ് സംവിധാനം അവതാളത്തിൽ             വകുപ്പ് മന്ത്രി ഇടപെട്ട് ....
മാനവസേവ  മാധവസേവ
വിജയയാത്രയുട ഉദ്ഘാടന യോഗത്തിൽ KS സംസാരിക്കുന്നു'
പ്രധാനമന്ത്രിയ്ക്ക് കൊച്ചിയിൽ . സ്വീകരണം

Telephone

Website