മദ്ബഹാ സംഘം പഴഞ്ഞി കത്തീഡ്രൽ

മദ്ബഹാ സംഘം പഴഞ്ഞി കത്തീഡ്രൽ

പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിലെ ആത്മീയ സംഘടന

15/08/2024

പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ
പതിനഞ്ചു നോമ്പും
വിശുദ്ധ ദൈവമാതാവിന്റെ
വാങ്ങിപ്പ് പെരുന്നാളും,
2024 ഓഗസ്റ്റ് 1മുതൽ 15വരെ

വിശുദ്ധ കുർബ്ബാന
അഭിവന്ദ്യ യുഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി
(അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത)

13/08/2024

LIVE
പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ
പതിനഞ്ചു നോമ്പും
വിശുദ്ധ ദൈവമാതാവിന്റെ
വാങ്ങിപ്പ് പെരുന്നാളും,
2024 ഓഗസ്റ്റ് 1മുതൽ 15വരെ
പതിമൂന്നാം ദിവസം
റവ.ഫാ.ഗീവർഗീസ് തോലത്ത്

11/08/2024

LIVE
പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ
പതിനഞ്ചു നോമ്പും
വിശുദ്ധ ദൈവമാതാവിന്റെ
വാങ്ങിപ്പ് പെരുന്നാളും,
2024 ഓഗസ്റ്റ് 1മുതൽ 15വരെ

സന്ധ്യ നമസ്കാരം

11/08/2024

പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ
പതിനഞ്ചു നോമ്പും
വിശുദ്ധ ദൈവമാതാവിന്റെ
വാങ്ങിപ്പ് പെരുന്നാളും,
2024 ഓഗസ്റ്റ് 1മുതൽ 15വരെ

പതിനൊന്നാം ദിവസം
റവ. ഡോ. എം. പി ജോർജ്‌ മാമ്മൂട്ടിൽ കോർ എപ്പിസ്കോപ്പ

08/08/2024

പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ
പതിനഞ്ചു നോമ്പും
വിശുദ്ധ ദൈവമാതാവിന്റെ
വാങ്ങിപ്പ് പെരുന്നാളും,
2024 ഓഗസ്റ്റ് 1മുതൽ 15വരെ

സന്ധ്യാ നമസ്കാരം

06/08/2024

LIVE പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പതിനഞ്ചു നോമ്പും വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്

25/07/2024

26/07/2024 വെള്ളിയാഴ്ച പഴഞ്ഞി കത്തീഡ്രലിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ ധ്യാനയോഗത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു...

7.00AM വി. കുർബാന

ധ്യാന യോഗം : 10.30Am
റവ. ഫാ:ഷിബു വിൽസൺ
(മലബാർ ഭദ്രാസനം )

ധ്യാനയോഗത്തെ തുടർന്ന് സ്നേഹ വിരുന്ന്.
▫️🔹 ▫️🔹 ▫️🔹 ▫️🔹 ▫️
sᴛ ᴍᴀʀʏ's ᴏʀᴛʜᴏᴅᴏx
ᴄᴀᴛʜᴇᴅʀᴀʟ ᴘᴀᴢʜᴀɴᴊɪ
(ᴋᴜɴɴᴀᴍᴋᴜʟᴀᴍ ᴅɪᴏᴄᴇsᴇ)
©️ Pazhanji Cathedral Mediawing
🪀 : https://chat.whatsapp.com/LHIJHRpnqIT3909GgkoBqS
❣️✨✨💒✨✨❣️

17/07/2024

പഴഞ്ഞി സെൻ്റ് മേരീസ്
ഓർത്തഡോക്സ് കത്തീഡ്രൽ

ജൂലൈ 28 മെത്രാഭിഷേക സ്ഥാനാരോഹണത്തിന്റെ 2-മത് വാർഷികവും ശൂനോയോ പെരുന്നാൾ കൊടിയേറ്റവും
അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിക്കുന്നു

പഴഞ്ഞി സെൻ്റ് മേരീസ്
ഓർത്തഡോക്സ് കത്തീഡ്രൽ
പതിനഞ്ചു നോമ്പും
വിശുദ്ധ ദൈവമാതാവിന്റെ
വാങ്ങിപ്പ് പെരുന്നാളും,
2024 ഓഗസ്റ്റ് 1മുതൽ 15വരെ

Photos from മദ്ബഹാ സംഘം പഴഞ്ഞി കത്തീഡ്രൽ's post 17/06/2024

അനുഗ്രഹങ്ങളുടെ പുണ്യ ഭൂമിയിൽ നിന്നുമുയരുന്ന മനോഹര നിമിഷങ്ങൾ✨💛
ഒരു നാടിന്റെ മുഴുവൻ സ്വപ്ന സാക്ഷാത്കാരമായ പഴഞ്ഞി കത്തീഡ്രൽ വടക്കേ പടിപ്പുരയുടെ കൂദാശ നടത്തി

മലങ്കര സഭയുടെ പുണ്യഭൂമിയിൽ
മഹാഗോപുരങ്ങളോടുകൂടി വടക്കേ പടിപ്പുര സമുച്ചയം ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം കോർപ്പിസ്കോപ്പ റവ. ഫാ. ജോസഫ് തോലത്ത്, വികാരി റവ. ഫാ. ഐസക്ക് ജോൺ, സഹ വികാരി. റവ. ഫാ. ആന്റണി പൗലോസ്, കൈകാരൻ സന്തോഷ് സി.ജെ, സെക്രട്ടറി സലിൻ സി സൈമൺ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലും, കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിലും കൂദാശ നടത്തി. മുഴുവൻ ശിലകളെ കൊണ്ടും മേൽപ്പുര തട്ട് ചാരു കാൽ എന്നിവ മുഴുവൻ മരങ്ങളെക്കൊണ്ടും പഴമ ഒട്ടും നഷ്ടം വരാത്ത രീതിയിൽ ആണ് നിർമ്മാണം പൂർത്തീകരിച്ചത്. പഴഞ്ഞി കത്തീഡ്രൽ ഇടവക അംഗമായ
ശ്രീ പി സി സൈമേട്ടൻ(ഷാർജ) തന്റെ മാതാപിതാക്കളായ കുഞ്ഞാറം ചുമ്മാർ & പി എം ചുമ്മാർ, പ്രിയ സഹധർമ്മിണി എലിസ സൈമന്റെയും പാവനസ്മരണയ്ക്കായാണ് ഇടവകയ്ക്ക് നിർമ്മിച്ചു നൽകിയത്.
𝙎𝙩 𝙈𝙖𝙧𝙮'𝙨 𝙊𝙧𝙩𝙝𝙤𝙙𝙤𝙭
𝘾𝙖𝙩𝙝𝙚𝙙𝙧𝙖𝙡 𝙋𝙖𝙯𝙝𝙖𝙣𝙟𝙞
𝐊𝐮𝐧𝐧𝐚𝐦𝐤𝐮𝐥𝐚𝐦 𝐃𝐢𝐨𝐜𝐞𝐬𝐞
𝐏𝐚𝐳𝐡𝐚𝐧𝐣𝐢 𝐂𝐚𝐭𝐡𝐞𝐝𝐫𝐚𝐥 𝐌𝐞𝐝𝐢𝐚𝐰𝐢𝐧𝐠
🪀 : https://chat.whatsapp.com/LHIJHRpnqIT3909GgkoBqS
✨🥰🫶💛🫶🥰

15/06/2024

പഴമയുടെ തനിമയിൽ
പുണ്യഭൂമിയെന്നും മനോഹരം.....
സ്വർഗീയ തേജസായി നിറയട്ടെ ഒരു നാടിന്റെ പ്രാർത്ഥനമൊഴികൾ...

പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വടക്കേ പടിപ്പുര കൂദാശ നാളെ 2024 ജൂൺ 16 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കുന്നതായിരിക്കും ഏവരുടെയും പ്രാർത്ഥന പൂർവ്വമായ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
പഴഞ്ഞി കത്തീഡ്രൽ ഇടവക അംഗവും, കുന്നംകുളം ഓർത്തഡോൿസ് പ്രവാസി അസോസിയേഷന്റെ പ്രസിഡന്റ്
ശ്രീ പി സി സൈമേട്ടൻ(ഷാർജ) തന്റെ മാതാപിതാക്കളായ കുഞ്ഞാറം ചുമ്മാർ & പി എം ചുമ്മാർ, പ്രിയ സഹധർമ്മിണി
എലിസ സൈമന്റെയും പാവനസ്മരണയ്ക്കായാണ് ഇടവകയ്ക്ക് നിർമ്മിച്ചു നൽകുന്നത്
sᴛ ᴍᴀʀʏ's ᴏʀᴛʜᴏᴅᴏx
ᴄᴀᴛʜᴇᴅʀᴀʟ ᴘᴀᴢʜᴀɴᴊɪ
(ᴋᴜɴɴᴀᴍᴋᴜʟᴀᴍ ᴅɪᴏᴄᴇsᴇ)

20/04/2024

മലങ്കര സഭയിലെ പ്രഥമ സൺ‌ഡേസ്കൂൾ ആയ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ 153ാം സൺ‌ഡേസ്കൂൾ വാർഷികഘോഷവും സമ്മാനദാനവും ഏപ്രിൽ 21 ഞായറാഴ്ച വൈകിട്ട് 5.00 PM നെ നടക്കും.

ഏവരുടെയും പ്രാർത്ഥന പൂർവ്വമായ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

▫️🔹 ▫️🔹 ▫️🔹 ▫️
sᴛ ᴍᴀʀʏ's ᴏʀᴛʜᴏᴅᴏx
ᴄᴀᴛʜᴇᴅʀᴀʟ ᴘᴀᴢʜᴀɴᴊɪ
(ᴋᴜɴɴᴀᴍᴋᴜʟᴀᴍ ᴅɪᴏᴄᴇsᴇ)
❣️✨✨💒✨✨❣️

20/04/2024

പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രൽ മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന മാർ ബസ്സേലിയോസ് സ്കൂളിലെ
പുതിയ KG കോംപ്ലക്സിന്റെ ശിലാസ്ഥാപനം 2024 ഏപ്രിൽ 22 , 9.30 AM നെ അഭി: ഗീവർഗ്ഗിസ് മാർ യൂലിയോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ നടത്തപ്പെടുന്നു.
▫️🔹 ▫️🔹 ▫️🔹 ▫️
sᴛ ᴍᴀʀʏ's ᴏʀᴛʜᴏᴅᴏx
ᴄᴀᴛʜᴇᴅʀᴀʟ ᴘᴀᴢʜᴀɴᴊɪ
(ᴋᴜɴɴᴀᴍᴋᴜʟᴀᴍ ᴅɪᴏᴄᴇsᴇ)
❣️✨✨💒✨✨❣️

23/03/2024

പഴഞ്ഞി കത്തീഡ്രലിലെ
ഹാശാ ആഴ്ച ശുശ്രൂഷ ക്രമീകരണം

▫️🔹 ▫️🔹 ▫️🔹 ▫️
sᴛ ᴍᴀʀʏ's ᴏʀᴛʜᴏᴅᴏx
ᴄᴀᴛʜᴇᴅʀᴀʟ ᴘᴀᴢʜᴀɴᴊɪ
(ᴋᴜɴɴᴀᴍᴋᴜʟᴀᴍ ᴅɪᴏᴄᴇsᴇ)
❣️✨✨💒✨✨❣️

22/02/2024

മാർത്തോമ്മൻ പൈതൃക സംഗമം
2024 ഫെബ്രുവരി 25ന് ഉച്ചയ്ക്ക് 3 മണിക്ക്
കോട്ടയം എം. ഡി സെമിനാരി മൈതാനിയിൽ നിന്ന് മാർത്തോമൻ പൈതൃക റാലി 4 മണിക്ക് നെഹ്റു സ്റ്റേഡിയത്തിൽ മഹാസമ്മേളനം .

വിശിഷ്ടാതിഥികൾ
കേരളാ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ , ഗോവാ ഗവർണർ ശ്രീ പി എസ് ശ്രീധരൻ പിള്ള
മന്ത്രി ശ്രീ വി എൻ വാസവൻ
മന്ത്രി ശ്രീമതി വീണ ജോർജ്
കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ എന്നിവരും കൂടാതെ ഓറിയന്റൽ ഓർത്തഡോക്സ്‌ സഭകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും

#മാർത്തോമ്മൻ_പൈതൃകസംഗമം

22/12/2023

അനുകരിച്ചു ശീലം ഇല്ലാ...
അതിശയിപ്പിച്ചാണ് ശീലം...

ഇത് പഴഞ്ഞിയാണ്... ചലിക്കുന്ന ഓരോ ചെറു വിരൽത്തുമ്പിൽ പോലും ആഘോഷത്തിന്റെ ആരവങ്ങൾ ഒളുപ്പിച്ചു വെച്ച മനുഷ്യരുടെ നാട്...

🎄 Joyeux Noel 🎄
Pazhanji cathedral

Joyeux Noel Pazhanji Cathedral

ᴛʜᴇ ʀᴇᴀʟ ᴍᴇɢᴀ ʀᴏᴀᴅ sʜᴏᴡ

🥁 : Angel Voice Amballur

December 23 , 7pm
പഴഞ്ഞി കത്തീഡ്രൽ
🎄❣️💥🌟💥❣️🎄

Location:
https://maps.app.goo.gl/iTJZdngMgywpkW2r5

28/10/2023

𝐋𝐈𝐕𝐄

26/09/2023

കത്തീഡ്രൽ വിസ്മയം | CATHEDRAL VISMAYAM | PAZHANJI CATHEDRAL

26/09/2023

ചരിത്ര പ്രസിദ്ധമായ
പഴഞ്ഞി പെരുന്നാൾ
🔖 കൊടിയേറ്റം 🔖
സെപ്റ്റംബർ 26

👑 കത്തീഡ്രൽ ഫ്രണ്ട്സ് 👑
പഴഞ്ഞി

1.CHEMEEN BAND
2.NNK THAMBOLAM
3.SENIORS
🥳⚡♥️👈👉♥️⚡🥳

17/09/2023

𝐋𝐈𝐕𝐄 | വി.കുർബാന | പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതിയൻ കാതോലിക്കാ ബാവ | പഴഞ്ഞി കത്തീഡ്രൽ

16/09/2023

പഴഞ്ഞി മുത്തപ്പന്റെ
അനുഗ്രഹീത മധ്യസ്ഥതയിൽ
അഭയം പ്രാപിച്ച് കൊണ്ട്....

പഴഞ്ഞി കത്തീഡ്രലിന് ഏറെ സ്നേഹിക്കുന്ന ഷാജു സൈമണും കുടുംബവും സമർപ്പിക്കുന്ന "മുത്തപ്പാ " ഗാനത്തിൻ്റെ ഔദ്യോഗിക പ്രകാശനം 17. 09 2023 ഞായർ 10 മണിക്ക് പഴഞ്ഞി കത്തീഡ്രൽ ദേവലായങ്കണത്തിൽ വച്ച് , മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ ഫുട്ബോൾ ഇതിഹാസം ഐ. എം വിജയന് നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു.

സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് നിങ്ങൾ ഏവരെയും സ്വാഗതം ചെയ്യുന്നു

❣️ മുത്തപ്പാ❣️

Lyrics : ബി.കെ ഹരിനാരായണൻ

Music: നിഷാദ് . കെ.കെ
Voice: മധു ബാലകൃഷ്ണൻ, സിത്താര കൃഷ്ണ കുമാർ,
❣️✨💓💛🙏💛💓✨❣️

14/09/2023

പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ

സെപ്റ്റംബർ 17

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെപ്റ്റംബർ 17 ഞായറാഴ്ച മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ തിരുമേനി വി. കുർബാന അർപ്പിക്കുന്നു

ഒന്നാമത്തെ വിശുദ്ധ
വി. കുർബാന 6.30am
(പഴയ പള്ളിയിൽ)

രണ്ടാമത്തെ
7.30Am പ്രഭാത നമസ്കാരം
8.30Am വി.കുർബ്ബാന
(പുതിയ പള്ളിയിൽ)

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ

Live Streaming On 😗

©️ Pazhanji Cathedral Mediawing
▫️🔹 ▫️🔹 ▫️🔹 ▫️🔹 ▫️
sᴛ ᴍᴀʀʏ's ᴏʀᴛʜᴏᴅᴏx
ᴄᴀᴛʜᴇᴅʀᴀʟ ᴘᴀᴢʜᴀɴᴊɪ
(ᴋᴜɴɴᴀᴍᴋᴜʟᴀᴍ ᴅɪᴏᴄᴇsᴇ)
❣️✨✨💒✨✨❣️

02/09/2023

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ
പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 338- മത് ഓർമ്മപ്പെരുന്നാൾ 2023 സെപ്റ്റംബർ 26 മുതൽ
ഒക്ടോബർ 4 വരെ
അഭി. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, അഭി ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, അഭി.ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്,
വന്ദ്യ. ഫീലിപ്പോസ് റമ്പാച്ചൻ
വന്ദ്യ. തോമസ് പോൾ റമ്പാച്ചൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ
▫️🔹 ▫️🔹 ▫️🔹 ▫️🔹 ▫️
sᴛ ᴍᴀʀʏ's ᴏʀᴛʜᴏᴅᴏx
ᴄᴀᴛʜᴇᴅʀᴀʟ ᴘᴀᴢʜᴀɴᴊɪ
(ᴋᴜɴɴᴀᴍᴋᴜʟᴀᴍ ᴅɪᴏᴄᴇsᴇ)
🪀Pazhanji Cathedral Mediawing
❣️✨✨💒✨✨❣️

29/08/2023

ജാതി-മത-വർണ്ണ-വർഗ വ്യത്യാസമേതുമില്ലാതെ, കുബേര കുചേല ഭാവങ്ങളുടെ അതിർവരമ്പുകളില്ലാതെ , കള്ളവും ചതിയും വഞ്ചനയുമില്ലാതെ മനുഷ്യൻ ഒന്നായി കഴിഞ്ഞിരുന്ന നല്ല ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഓർമ്മചെപ്പാണ് ഓണം !!

ഓരോ ഇരുണ്ട കർക്കടകത്തിന്റെ പ്രതീക്ഷയും പ്രത്യാശയുമാണ് പൊന്നിൻ ചിങ്ങവും പൊന്നോണവും. എല്ലു മുറിയെ പണിയെടുത്ത കർഷകന്റെ വിയർപ്പിന്റെ ഗന്ധം പേറിയാണ് ഓരോ ഓണവും കടന്നുവരുന്നത്. അവന്റെ 'അറകളും പത്തായപ്പുരകളും 'ഒപ്പം മനസ്സും നിറയ്ക്കുന്ന ഓണം മലയാളത്തിന്റെ പൂർവ്വകാല സ്മരണകളുടെ ഓർത്തെടുക്കൽ കൂടിയാണ്.
ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികളുടെയും ഹൃദയത്തിൽ സ്നേഹവും സമാധാനവും ഐശ്വര്യവും നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയംനിറഞ്ഞ തിരുവോണാശംസകൾ ...
🪀Pazhanji Cathedral Mediawing
🌈🌸🌸🌱🌱🌺🌺🌈

Photos from മദ്ബഹാ സംഘം പഴഞ്ഞി കത്തീഡ്രൽ's post 13/08/2023

ബസേലിയോസ് ചാരിറ്റി
(ഒന്ന് പുഞ്ചിരിക്കാൻ ഒരു കൈത്താങ്ങൽ)
സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു
🔅🔅🔅🔅🔅🔅🔅
പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ബസേലിയോസ് ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ സൈമൺസ് ഐ ഹോസ്പിറ്റൽ കുന്നംകുളം, പി എസ് എം ഡെന്റൽ കോളേജ് അക്കിക്കാവ്, എക്സെല്ല ഡയഗനസ്റ്റിക് സെന്റർ പെരുമ്പിലാവ് എന്നിവരുമായി സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ആഗസ്റ്റ്‌ 13 ഞായർ രാവിലെ രണ്ടാമത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം കത്തീഡ്രൽ ഹാളിൽ വച്ച് നടന്നു. വികാരി ഫാദർ ജോൺ ഐസക്ക് ഉദ്ഘാടനം ചെയ്തു സഹവികാരി ഫാദർ പ്രിൻസ് പൗലോസ് കൈക്കാരൻ സന്തോഷ് പി ജെയിംസ് സെക്രട്ടറി സലിൻ പി സൈമൺ കുന്നംകുളം യുവജനപ്രസ്ഥാനം ഭദ്രാസന സെക്രട്ടറി ശ്രീ ജിയോ കെ വിൽസൺ, പഴഞ്ഞി യുവജനപ്രസ്ഥാനം സെക്രട്ടറി ഡെൻസൺ ജോയിൻ സെക്രട്ടറി അജിൻ സാം എം,ബിൻസി ബിനീഷ് ചാരിറ്റി കൺവീനർ ജിന്റോ കെ കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . 300 ൽ പരം ആളുകൾ പങ്കെടുത്തു

Videos (show all)

LIVE | വിശുദ്ധ കുർബ്ബാന | പഴഞ്ഞി കത്തീഡ്രൽ
വി കുർബാന | പഴഞ്ഞി കത്തീഡ്രൽ
സന്ധ്യാ നമസ്കാരം
LIVE
LIVE | പതിനഞ്ചു നോമ്പും വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും | പഴഞ്ഞി കത്തീഡ്രൽ
LIVE
കത്തീഡ്രൽ വിസ്മയം | CATHEDRAL VISMAYAM | PAZHANJI CATHEDRAL
കത്തീഡ്രൽ വിസ്മയം | CATHEDRAL VISMAYAM | PAZHANJI CATHEDRAL
𝐋𝐈𝐕𝐄 | വി.കുർബാന | പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതിയൻ കാതോലിക്കാ ബാവ
𝐋𝐈𝐕𝐄 | വി.കുർബാന | പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതിയൻ കാതോലിക്കാ ബാവ
അവർ ഇരുവരും പടിയിറങ്ങുകയാണ്...!മൂന്ന് വർഷത്തോളം മുത്തപ്പന്റെ അനുഗ്രഹത്താൽ...ഒരു ഇടവകയുടെ ചരിത്ര നിമിഷങ്ങളും, സ്വപ്നങ്ങളു...
G00DFRIDAY | PAZHANJI CATHEDRAL

Telephone

Website

Opening Hours

Monday 07:00 - 08:00
Tuesday 07:00 - 08:00
Wednesday 07:00 - 08:00
Thursday 07:00 - 08:00
Friday 07:00 - 08:00
Saturday 07:00 - 08:00
Sunday 06:30 - 08:00
07:45 - 10:00