RED ARMY Alumpeedika, Kerala Videos

Videos by RED ARMY Alumpeedika in Kerala. We are using this space for promoting our political ideology in the basis of left wing.

Other RED ARMY Alumpeedika videos

*ഒരിക്കലും നടക്കില്ലെന്ന് കോൺഗ്രസ് പറഞ്ഞ അതെ മേൽപ്പാലം* *വികസനം വാക്കില്ലല്ല പ്രവർത്തിയിലാണ്* *ഇടത്പക്ഷം ഹൃദയപക്ഷം* ❤️

*യുവസാഗരമായി കരുനാഗപ്പള്ളി*💥

തൊഴിലാളികളും ,കർഷകരും, കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും തുടങ്ങി അടിസ്ഥാനവർഗ ജനവിഭാഗങ്ങളുടെ ശബ്ദവും രാഷ്ട്രീയവും നിലപാടും ഇന്ത്യൻപാർലമെന്റിൽ തുടർന്നും ഉയരുവാൻ... ആലപ്പുഴയുടെ ശബ്ദമായി സ: എ.എം.ആരിഫ് തന്നെ ജയിച്ചുവരേണം... ആലപ്പുഴയുടെ നിലപാട്....❤️

#അരികിലുണ്ട്_ആരിഫ്

#അരികിലുണ്ട്_ആരിഫ്

#അരികിലുണ്ട്_ആരിഫ്

#അരികിലുണ്ട്_ആരിഫ്

#അരികിലുണ്ട്_ആരിഫ്

കടൽക്ഷോപമായാലും,സുനാമിയായാലും, കോവിഡായാലും ഓടിയെത്തി ജനങ്ങൾക്ക് വേണ്ടി കാര്യങ്ങൾ ചെയ്യാൻ ഇടതുപക്ഷം മാത്രം.... ജനപക്ഷത്തെന്നും ഇടതുപക്ഷം.... അരികിലുണ്ട് ആരിഫ് 😍

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ: എ.എം. ആരിഫിന് ആലുംപീടിക ആലുംമുക്കിന് നൽകിയ സ്വീകരണം... #karunagappally #alappuzha #loksabhaelection2024 #leftturn #amarif

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ: എ.എം ആരിഫിന് ആലുംപീടിക ആലുംമുക്ക് സ്വീകരണം സ്ഥലത്തെ കലാപരിപാടി... #karunagappally #alappuzha #loksabhaelection2024 #leftturn #amarif

#അരികിലുണ്ട്_ആരിഫ്

#അരികിലുണ്ട്_ആരിഫ്

#അരികിലുണ്ട്_ആരിഫ് യുവജന സ്ക്വാഡ് പ്രവർത്തനം

പൗരത്വ നിയമത്തിനും ഇലക്ടറൽ ബോണ്ട്‌ അഴിമതിയ്ക്കും എതിരെ LDF കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി കരുനാഗപ്പള്ളി ടൗണിൽ നടത്തിയ #നൈറ്റ്‌_മാർച്ച്