Save Nimishapriya International Action Council
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Save Nimishapriya International Action Council, Social service, .
സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൌൺസിൽ പ്രസ് റിലീസ്
21-06-2024
പ്രിയരേ...
4 വർഷക്കാലം നീണ്ട ദീർഘകാലത്തെ നമ്മുടെ പോരാട്ടത്തിന്റെ ഒന്നാം ഘട്ടം നമ്മൾ കടന്നതിന്റെ സന്തോഷം പങ്ക് വെക്കുന്നു..
യെമെനിലെ മരണ വാറന്റിൽ നിന്നും നിമിഷയെ രക്ഷിക്കാനുള്ള മാപ്പപേക്ഷയുമായി ബന്ധപ്പെട്ട പ്രീ നേഗോഷിയേഷൻ എന്ന കടമ്പ കടക്കാൻ ഉള്ള ആദ്യ പടിയായി 20,000 അമേരിക്കൻ ഡോളർനു ഏകദേശം തുല്യമായ 16,71,000 രൂപ ഇന്ത്യൻ എംബസി നിർദ്ദേശിച്ച MEA ന്യൂ ഡൽഹി അക്കൗണ്ടിലേക്കു ഇന്ന് 21-06-2024 നു ട്രാൻസ്ഫർ ചെയ്ത വിവരം വളരെ സന്തോഷത്തോടെ അറിയിക്കുന്നു.
ഇതിന് സഹായിച്ച എല്ലാവർക്കും നന്ദി.
ഇനിയും നേഗോഷിയെഷൻ എന്ന രണ്ടാം ഘട്ടം......
യെമെനിൽ ചർച്ച പുരോഗമിക്കുന്നതിനനുസരിച്ചു അടുത്ത ഘട്ടത്തിൽ ഇനിയും ഒരു 20,000 ഡോളർ കൂടി വേണ്ടി വരും എന്നാണ് എംബസി അറിയിച്ചിരിക്കുന്നത്.
ചർച്ചകൾക്ക് ശേഷം ബ്ലഡ് മണി ആവശ്യമായി വന്നാൽ അത് കൂടി സമാഹരിക്കേണ്ടതുണ്ട് .
അതിനായികൂടി നാം ഒറ്റകെട്ടായി നിൽക്കണമെന്നും കൂടുതൽ സപ്പോർട്ട് വേണമെന്നും അഭ്യർത്ഥിക്കട്ടെ.
ലക്ഷ്യത്തിലേക്കു നമുക്ക് നടന്നു നീങ്ങാം. ഒത്തു പരിശ്രമിച്ചാൽ ഏതാനും ദിവസങ്ങൾ കൊണ്ട് നമ്മൾ ആ ലക്ഷ്യവും കാണും..
ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ ഈ തുക ശേഖരിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു..
A plea for pardon to the Yemeni community from a mom and daughter on the eve of Eid Ul Fitr, the culmination of the Holy month of Ramadan which symbolises sacrifice, patience, sympathy, love, kindness and forgiveness.
An appeal to the people of Yemen on the eve of Eid-Ul-Fitr.
Former SC judge to help negotiate blood money for Kerala nurse Nimisha Priya Former Supreme Court judge Justice Kurian Joseph will be coordinating efforts to secure a pardon for Kerala native Nimisha Priya, a nurse who is facing the death penalty in Yemen for the murder of a Yemeni national. Nimisha has been in jail since 2020 under the charges of murdering Yemeni national,....
നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രം നേരിട്ട് ഇടപെടണം; ഡൽഹി ഹൈക്കോടതിയിൽ ഹർജി ന്യൂഡൽഹി: യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷ ലഭിച്ച പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ജീവൻ രക്ഷി....
ബ്ലഡ് മണി സമാഹരണ ക്യാമ്പയിനിൽ പങ്കാളിയായി സാധ്യമാകും വിധം സഹകരിക്കണമെന്ന് കേരള സമൂഹത്തോട് അഭ്യർത്ഥിക്കുന്നു.