VPN

VPN

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from VPN, Business service, .

19/01/2024

കേരള മോട്ടോർ വകുപ്പ് നിയമപ്രകാരം എല്ലാ ടാക്സി, സ്കൂൾ ബസ്,ടൂറിസ്റ്റ് ബസ് അടങ്ങിയ യാത്ര വാഹനങ്ങൾക്ക് GPS (Location tracking Device) നിർബന്ധമാണ്. അതിനാൽ ഫിറ്റ്‌നസ്സ് (Brake) എടുക്കുമ്പോൾ Suraksha Mithra സർട്ടിഫിക്കറ്റ് (Mvd certificate)ആവശ്യമാണ്.അതിനാൽ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി GPS ഫിറ്റ്‌ ചെയ്തു tagging ചെയ്തു തരുന്നു.
Apm kingstrack Technology (GST അംഗീകൃത വിപണന സ്ഥാപനം )
എന്ന കേന്ദ്ര നിയമപ്രകാരം രജിസ്റ്റർ ചെയ്ത കമ്പനി ആയതിനാൽ നിങ്ങൾക്ക് തടസമില്ലാത്ത സേവനം ലഭ്യമാക്കുന്നു, കൂടാതെ വർഷാവർഷം ഫിറ്റ്നസിനു ആവിശ്യമായ റീചാർജ് (Renewal) ചെയ്തു തരുന്നു. Gps ഫിറ്റ്‌ ചെയ്യാനും റീചാർജ് ചെയ്യാനും ആയ കൂടുതൽ വിവരങ്ങൾക്ക് വേണ്ടി ഞങ്ങളെ ബന്ധപ്പെടുക,

30 വർഷത്തെ സേവനപാരമ്പര്യം ഉള്ള ഞങ്ങളുടെ ഓഫീസ് പ്രവർത്തിക്കുന്നത്
കോഴിക്കോട് പുതിയറ - മൂരിയാട് റോഡിൽ പുതിയപാലം ജംഗ്ഷനിൽ ആണ്

Contact : 8590104812
WhatsApp - http://wa.me/918590104812

https://jsdl.in/DT-38Y6ZJCJPHU

APM KINGSTRACK TECHNOLOGY
NEW INDIA AUTOMOBILES
PUTHIYAPALAM
CHALAPPURAM (PO)
KOZHIKODE

കൂടാതെ നിങ്ങളുടെ വാഹനത്തിന്റെ Location, Route Monthly History, Hash drive, തുടങ്ങിയ കൂടുതൽ സേവനങ്ങൾ മൊബൈലിലൂടെ ലോകത്തിലെ എവിടെ ഇരുന്നും മൊബൈലിലൂടെ കാണാവുന്നതാണ് , അതിനുള്ള ആൻഡ്രോയ്ഡ്, ios ആപ്പ് ഞങ്ങൾ സെറ്റ് ചെയ്ത് തരുന്നതാണ്

AIS 140 IRNSS - Vehicle Tracker Features & Specification

Data to Government Server

Own Software Platform

4 LED Indicators

A/C ON/Off Alert

Remote Immobilization

Door Open Alert

50,000 Data Logs

Harsh Breaking

GEO Fence Alert

Fleet Management

Harsh Acceleration

Driver Behavior

Vehicle Health Monitoring

Seatbelt Alert

Device Tampering Alert

Multiple Alarms & Alerts

RFID Support

Battery Cut-Off Alert

12/01/2024

Website