Prakash_narayan_official
This Page for Education, Career and Job updates
.
NORCET -5
Form Start - 05/08/23
Last Date - 28/08/23
∆ NORCET Preliminary, Date: 17th September, 2023 (Sunday),
∆ NORCET Mains, Date: 7th October, 2023 (Saturday)
∆ Registration
https://norcet5.aiimsexams.ac.in/Registration
മിലിട്ടറി നഴ്സിംഗ് പ്രവേശനത്തിന് ജൂലൈ 4 വരെ അപേക്ഷിക്കാം
തൊഴിൽ അധിഷ്ഠിത ടൂറിസം ഹോസ്പിറ്റലിൽ കോഴ്സുകൾ
പോളിടെക്നിക്ക് പ്രവേശനം അപേക്ഷ 30 വരെ
പ്രൊഫഷണൽ കോഴ്സുക്കാർക്ക് ഒ എൻ ജി സി സ്കോളർഷിപ്പ്
15 സർക്കാർ നേഴ്സിങ് സ്കൂളുകളിൽ ജനറൽ നേഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്സിംഗ് സ്കൂളിലെ ജനറൽ നഴ്സിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
സർക്കാർ , സ്വാശ്രയ നഴ്സിങ് കോളജുകളിൽ പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിങ് ഡിഗ്രീ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
Speciality Training in oncology Nursing 2023-24
for more details visit
https://www.rcctvm.gov.in/
UNION PUBLIC SERVICE COMMISSION
PROGRAMME OF EXAMINATIONS/RECRUITMENT TESTS (RTs) -2024
PGIMER Chandigarh Bsc Nursing and Post Basic Bsc Nursing Admission 2023
മിലിട്ടറി നഴ്‌സിംഗ് സർവീസ് ബിഎസ്‌സി (നഴ്‌സിംഗ്) കോഴ്‌സ്-2023
◆ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസ് നഴ്‌സിംഗ് കോളേജുകളിൽ 2023-ൽ ആരംഭിക്കുന്ന നാല് വർഷത്തെ ബിഎസ്‌സി (നഴ്‌സിംഗ്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ് (യുജി)-2023 യോഗ്യത നേടിയ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
◆കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്
www.joinindianarmy.nic.in സന്ദർശിക്കുക
ബി.എസ്.സി. നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് https://lbscentre.in/ സന്ദർശിക്കുക.
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ജെ.പി.എച്ച്. എൻ. സെന്ററുകളിൽ ആരംഭിക്കുന്ന എ. എൻ. എം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
◆ പ്രായം : 17 - 30
◆അപേക്ഷ ഫീസ്
ജനറൽ 200/-
എസ്.സി/ എസ്. ടി 75/-
◆അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31.07.2023
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്സിങ് സ്കൂളിലേക്ക് അപേക്ഷ ക്ഷണിച്ചു.
◆യോഗ്യത : പ്ലസ്‌ടു സയൻസ് (ബയോളജി)
◆പ്രായം : 17 - 27
◆അപേക്ഷ ഫീസ്
ജനറൽ 250രൂപ
എസ് സി/ എസ് ടി 75 രൂപ
പൂരിപ്പിച്ച അപേക്ഷകൾ 20.07.23 നു.മുൻപാകെ പ്രിൻസിപ്പാളിന് അയക്കേണ്ടതാണ്.
വ്യോമസേനയിലെ കമ്മീഷൻഡ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള എയർഫോഴ്സ് കോമണ് അഡ്മിഷൻ ടെസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
നാവിക സേന 2023 നവംബർ ബാച്ചിലേക്കുള്ള അഗ്നി വീർ റിക്രൂട്ട്‌മെന്റ് നു അപേക്ഷ ക്ഷണിച്ചു.
ഡി. എച്ച്. എസ്. സ്റ്റാഫ് നേഴ്സ് കേരള PSC നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.... ( Cat.No.066/2023 )
◆സാലറി - Rs. 39300 - 83000/-
◆പ്രായപരിധി : ജനറൽ - 36 വയസ്
◆OBC - 39 വയസ്
◆SC/ST - 41 വയസ്സ്.
◆June 29 ന് മുമ്പ് അപേക്ഷിക്കുക.
പരമാവധി Share ചെയ്യുക
നഴ്‌സ് റിക്രൂട്ട്‌മെന്റ്
അവസരം
പുതുതായി 50 നഴ്സിങ് കോളേജുകൾ. 10 എണ്ണം സർക്കാർ മേഖലയിൽ.
കെ.എ. എസ്. പുതിയ വിജ്ഞാപനം ഈ വർഷം അവസാനത്തോടെ.
ബാച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി പ്രവേശനം
നാഷണൽ ഫോറൻസിക് സയൻസ്‌സ് യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നവോദയ വിദ്യാലയ സമിതി ഒഴിവുകൾ
ഹോട്ടൽ മാനേജ്മെന്റിൽ ബിരുദ കോഴ്സുകൾ
നഴ്‌സ്, പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവുകൾ