Greesh*th Ambadi Politician
Self
The recently completed 313 km long 6 lane access control Ambala-Kotputli Greenfield Corridor reduces the distance between the two cities by 50 km. This project would also transform the road infrastructure in Punjab, Haryana, and Rajasthan.
This project also provides a seamless connectivity between Chandigarh and Northern part of India to Southern districts of Haryana and to Rajasthan, Gujarat, and Maharashtra.
The corridor is equipped with Advance Traffic Management System (ATMS) for digital surveillance and incidence reporting and monitoring.
അടുത്തിടെ പൂർത്തിയാക്കിയ 313 കിലോമീറ്റർ നീളമുള്ള 6 ലെയ്ൻ ആക്സസ് കൺട്രോൾ അംബാല-കോട്പുട്ട്ലി ഗ്രീൻഫീൽഡ് കോറിഡോർ രണ്ട് നഗരങ്ങൾ തമ്മിലുള്ള ദൂരം 50 കിലോമീറ്റർ കുറയ്ക്കുന്നു. ഈ പദ്ധതി പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ റോഡ് ഇൻഫ്രാസ്ട്രക്ചർ മാറ്റും.
ഈ പദ്ധതി ചണ്ഡീഗഢും ഇന്ത്യയുടെ വടക്കൻ ഭാഗവും ഹരിയാനയിലെ തെക്കൻ ജില്ലകളിലേക്കും രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കും തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്നു.
ഡിജിറ്റൽ നിരീക്ഷണത്തിനും സംഭവവിവരങ്ങൾ റിപ്പോർട്ടുചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി അഡ്വാൻസ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (എടിഎംഎസ്) കൊണ്ട് ഇടനാഴി സജ്ജീകരിച്ചിരിക്കുന്നു.
#പ്രഗതികഹൈവേ
മനസിലും ശരീരത്തിലും ദേശ സ്നേഹത്തിന്റെ അഗ്നി പടര്‍ത്തിയ വീര പുരുഷന് അനന്തകോടി പ്രണാമം...
ചൈനയുമായി അതിർത്തി പങ്കിടുന്ന ലഡാക്കിലേക്ക് തുരങ്കം നിർമ്മിക്കാൻ അനുമതി നൽകി മോദി സർക്കാർ.
സമുദ്ര നിരപ്പിൽ നിന്ന് 16,580 അടി ഉയരത്തിൽ നിർമ്മിക്കുന്ന തുരങ്കത്തിന് ₹1681 കോടി രൂപയാണ് ചെലവഴിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ലോകത്തെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുരങ്കമായി ഷിൻകുൻ ലാ തുരങ്കം മാറും. ഏത് മോശം കാലാവസ്ഥയിലും ലഡാക്ക് അതിർത്തിയിൽ സൈന്യത്തിന് എത്തിച്ചേരാൻ ഈ തുരങ്കം വഴി സാധിക്കും എന്നതാണ് സവിശേഷത. അതിർത്തിയിൽ ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഏറെ തന്ത്രപ്രധാനമാണ് ഈ തുരങ്കത്തിൻ്റെ നിർമ്മാണം.
#നന്ദി_നരേന്ദ്രമോദി
വിരമിച്ച 25.13 ലക്ഷം സൈനികരുടെ പെൻഷൻ 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ വർദ്ധിപ്പിച്ച് നരേന്ദ്ര മോദി സർക്കാർ
ഇത് ചൈനയോ ജപ്പാനോ അല്ല, നമ്മുടെ ഭാരതമാണ്💪
ഡൽഹി-മീററ്റ് RRTS..
ന്യൂഡൽഹിയിൽ നിന്ന് മീററ്റിലേക്കുള്ള സെമി-ഹൈ സ്പീഡ് ട്രെയിൻസെറ്റുകൾ
ക്രിസ്മസ്സും , പുതിയ വര്‍ഷത്തിനേയും വരവേറ്റു കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാര പ്രവര്‍ത്തനം.
കമ്മ്യൂണിസ്റ്റ് ജിഹാദികള്‍ എത്ര ശ്രമിച്ചാലും സത്യം പുറത്ത് വരും നരാധമന്‍മാര്‍ ശിക്ഷിക്കപ്പെടും.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സ്വാതന്ത്ര്യ സമരം ചെയ്യണമെന്ന് തൊഴിലാളികളുടെ പാര്‍ട്ടി നേതാവ് ബൃന്ദാ കാരാട്ട്...അമ്മച്ചിക്ക് ദളിത്-ന്യൂനപക്ഷ പ്രേമം കൊണ്ട് യു.പി പോയ് കണക്കിന് ബുള്‍ഡോസര്‍ ഭായുടെ കയ്യില്‍ നിന്ന് വാരിക്കൂട്ടി വെളിവ് പോയെന്നാ തോന്നുന്നത്.
നവംബര്‍ ഒന്നിന് ജില്ലാ കേന്ദ്രമായ കല്‍പ്പറ്റയില്‍.
സ്വർഗീയ കെ. ടി ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരൻ സായി പ്രസാദ് (52 )അന്തരിച്ചു.പൂനെയിൽ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു. നിമോണിയ ബാധിച്ചായിരുന്നു വിയോഗം. മൃതദേഹം നാളെ (24/10/22 )ഉച്ചയ്ക്ക് പാനൂരിലുള്ള തറവാട് വീട്ടിൽ കൊണ്ടുവരും. വൈകുന്നേരം കൂത്തുപറമ്പിലുള്ള വസതിയിൽ സംസ്കാരം.
പ്രണാമങ്ങളോടെ....🙏🙏🙏🙏
കവി എ .അയ്യപ്പൻറെ ഓർമ്മദിനം 🙏
1949 ഒക്ടോബർ 27ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ആറുമുഖന്റെയും, മുത്തമമാളുടേയും മകനായി ജനനം. ഒരു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പതിനഞ്ചാം വയസ്സിൽ അമ്മയുടെ ആത്മഹത്യ, ജീവിതത്തിൽ ഒറ്റപ്പെട്ട അയ്യപ്പൻ പിന്നീട് വളർന്നത് മൂത്ത സഹോദരിയുടെ കൂടെ. വിദ്യാഭ്യാസം പൂർത്തിയാക്കി അക്ഷരം മാസികയുടെ പത്രാധിപരായി.
2010 ൽ ആശാൻ പുരസ്കാരം ലഭിച്ചു എങ്കിലും ഏറ്റുവാങ്ങാൻ ആയില്ല. ഒക്ടോബർ 23ന് ചെന്നൈയിൽ വെച്ച് അവാർഡ് ഏറ്റുവാങ്ങാൻ ഇരുന്നതാണ്. അപ്പോഴാണ് 21ന് തിരുവനന്തപുരത്ത് വച്ച് മരണം. വഴിയിൽ ബോധമില്ലാതെ കിടന്ന അയ്യപ്പനെ പോലീസുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അവിടെവച്ച് ഹൃദയാഘാതം മൂലം മരിച്ചു.
മരണശേഷമാണ് ആളെ തിരിച്ചറിഞ്ഞത്. തൻറെ കൈപ്പാർന്ന ജീവിതാനുഭവങ്ങൾ ആയിരുന്നു കവിതകളിൽ അധികവും.
കറുപ്പ്, മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിൻകുട്ടിയും, വെയിൽ തിന്നുന്ന പക്ഷി, ചിറകുകൾ കൊണ്ട് ഒരു കൂട്,
പ്രവാസിയുടെ ഗീതം, തെറ്റിയാടുന്ന സെക്കൻഡ് സൂചി, ജയിൽ മുറ്റത്തെ പൂക്കൾ, ഭൂമിയുടെ കാവൽക്കാരൻ,
കാലം, ഘടികാരം, മണ്ണിൽ മഴവില്ല് വിരിയുന്നു, തുടങ്ങിയവ അദ്ദേഹത്തിൻറെ കവിതകളിൽ ചിലത്.
ആ മഹാപ്രതിഭയുടെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം 🙏🌹
തുഞ്ചൻ പ്രതിമയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്ക് തിരൂരിൽ തുടക്കം. ആയിരങ്ങളാണ് പരിപാടിയിൽ അണിനിരന്നത്. മെട്രോമാൻ ശ്രീ. ഇ. ശ്രീധരൻ ചെയർമാനും സി. കൃഷ്ണകുമാർ ജനറൽ കൺവീനറുമായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ഇന്ന് പ്രിയ എ.പി.ജെ അബ്ദുള്‍കലാം സാറിന്റെ ജന്മദിനം. സ്മരണയോടെ ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് അദ്ധേഹത്തിന്റെ രാജ്യത്തെ പറ്റിയുളള സ്വപ്നങ്ങള്‍ പറയട്ടെ...
സംയോജിത പ്രവർത്തനത്തിന് ഇന്ത്യയ്ക്ക് പ്രധാന കഴിവുള്ള അഞ്ച് മേഖലകൾ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്: (1) കൃഷിയും ഭക്ഷ്യ സംസ്കരണവും; (2) വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും; (3) വിവരവും ആശയവിനിമയ സാങ്കേതികവിദ്യയും; (4) അടിസ്ഥാന സൗകര്യങ്ങൾ, വിശ്വസനീയവും ഗുണമേന്മയുള്ളതുമായ വൈദ്യുതി, ഉപരിതല ഗതാഗതം, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾ; (5) നിർണായക സാങ്കേതിക വിദ്യകളിൽ സ്വയം ആശ്രയിക്കൽ. ഈ അഞ്ച് മേഖലകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ഏകോപിതമായ രീതിയിൽ മുന്നേറുകയാണെങ്കിൽ, അത് ഭക്ഷ്യ, സാമ്പത്തിക, ദേശീയ സുരക്ഷയിലേക്ക് നയിക്കും. ഞങ്ങളുടെ മിസൈല്‍മാനിന്റെ ദീര്‍ഘവീക്ഷണം മോദിജിയുടെ ഭരണത്തില്‍ ഓരോന്നും പ്രാവര്‍ത്തികമാക്കിവരുന്നു.
സംഘം കേരളത്തിലേക്കു നിയോഗിച്ച ആദ്യത്തെ പ്രചാരകനായിരുന്നു ഠേംഗ്ഡ്ജി .കേരളത്തിലാദ്യമായി കോഴിക്കോട് ജില്ലയിൽ ആർ.എസ്.എസ് പ്രവർത്തനത്തിനു തുടക്കം കുറിച്ചത് അദ്ദേഹമാണ് . കേരളത്തിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സംഘത്തിന് ശക്തമായ അടിത്തറപാകാന്‍ അദ്ദേഹത്തിന് സാധിച്ചു.
1951ൽ ജനസംഘത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും 1953 വരെ സംഘടനാ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു .1964 മുതൽ 1976 വരെ രണ്ടു ടേമിലായി ഉത്തർ പ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമായി ദത്തോപാന്ത് ഠേംഗ്ടി സേവനമനുഷ്ടിച്ചിട്ടുണ്ട്
ഠേംഗ്ഡ്ജിയുടെ നേതൃത്വത്തില്‍ നിരവധി സംഘടനകള്‍ക്ക് രൂപം നല്കുകയുണ്ടായി. എ.ബി.വി.പി, ഭാരതീയ ജനസംഘം തുടങ്ങിയ സംഘടനകള്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം പ്രമുഖ പങ്ക് വഹിച്ചു. ഭാരതീയ കിസാന്‍ സംഘ്, ഭാരതീയ മസ്ദൂര്‍ സംഘ്, സ്വദേശി ജാഗരണ്‍ മഞ്ച് തുടങ്ങിയ ഒട്ടനവധി സംഘടനകള്‍ക്ക് ദത്തോപാന്ത് ഠേംഗ്ടി നേതൃത്വം നല്കി.
ബിജെപി ഒബിസി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. എൻ. പി. രാധാകൃഷ്ണൻ തൃശ്ശൂർ ജില്ലയിൽ നടത്തുന്ന മണ്ഡലതല യാത്രയുടെ ഭാഗമായി 9/10/2022ന് ആമ്പല്ലൂർ മണ്ഡലത്തിൽ നടന്ന ഭാരവാഹി യോഗം.
proud moment..
Met & expressed my gratitude to Maharashtra CM Shri Eknath Shinde - एकनाथ संभाजी शिंदे & Dy CM Shri Devendra Fadnavis for protecting reservations of in the local bodies.
Unfortunately, govt didn't even protect 34% in the local bodies & BCs have lost their rights politically.
ഒബിസി ക്കാരനായതില്‍ അഭിമാനം...
#ചേകവനായ കൊടുവാള്‍ തീയ്യന്‍...
കോഴിക്കോട് കോർപ്പറേഷനിലെ സമാന്തര മാഫിയ ഭരണത്തിനെതിരെ ബി ജെ പി എലത്തൂർ മണ്ഡലം പ്രസിഡണ്ട് R. ബിനിഷ്
കൗൺസിലർ സത്യഭാമ തുടങ്ങിയവർ നയിക്കുന്ന ജാഥ ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് ശ്രീ. N. P. രാധാകൃഷ്ണൻജി ഉദ്ഘാടനം ചെയ്തു. ബി ജെ പി നേതാക്കളായ T. V. ഉണ്ണികൃഷ്ണൽ , ബിന്ദു ചാലിൽ ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് പുഷ്‌പരാജൻ എന്നിവർ സംബന്ധിച്ചു. പി. ഷിജു അദ്ധ്യക്ഷം വഹിച്ചു.
Congratulations Dr. Laxman ji
Had a courtesy meet with BJP National General Sectary Shri Dushyant Kumar Gautam Ji at his office in New Delhi.
BJP-OBC MORCHA NATIONAL PRESIDENT
ഡോ കെ ലക്ഷ്മൺ: തെലങ്കാനയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് ഡോ കെ ലക്ഷ്മൺ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഉത്തർപ്രദേശിൽ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വെള്ളിയാഴ്ച തെലുങ്കിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി തെലങ്കാന സംസ്ഥാന പ്രസിഡന്റ് ബന്ദി സഞ്ജയ്, ബിജെപി ഒബിസി മോർച്ചയുടെ ദേശീയ നേതാക്കൾ, മുൻ എംപിമാർ, തെലങ്കാന നേതാക്കൾ, പാർട്ടി പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഈ അവസരത്തിൽ സംസാരിച്ച ലക്ഷ്മൺ ജി തന്നെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്ത ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും നന്ദി പറഞ്ഞു.
ആശംസകള്‍....
Congratulations our national president shri DR.LAXMAN