Al - Fattah

Al - Fattah

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al - Fattah, Health/Beauty, .

15/12/2021

Mashaallah 😍

28/08/2021

Mashaallah

25/06/2021

Dua

12/06/2021

MANQOOS_MOULID_DUA.

11/06/2021

ماشاءاللە❤️❤️❤️

Holy Books: The Qur'an

22/01/2021

Taraweeh 1438 - 25th Ramadan

Best Quran Recitation in the World 2017 Emotional Recitation |Surah Maryam by "Raad Muhammad Al Kurdi"

21/01/2021

കഅബയുടെ മനോഹരമായ രൂപം

21/01/2021
14/01/2021

Nafeesath_Mala_|_നഫീസത്ത്_മാല_

13/01/2021
12/01/2021

പരിശുദ്ധ കഅ'ബ യുടെ ഉൾഭാഗം കണ്ടിട്ടുണ്ടോ.....?

അള്ളാഹു നമുക്കും നേരിട്ട് കാണാൻ ഭാഗ്യം നൽകട്ടെ ആമീൻ🤲

12/01/2021

#യുക്തിവാദികൾ_തമ്മിലുള്ള_സംവാദം. തെറ്റിദ്ധരിക്കപ്പെട്ടവരോട് സ്നേഹപൂർവ്വം.

12/01/2021

ആയിരം തവണ ശെയർ ചെയ്യേണ്ട വീഡിയോ (y)
😍🤲😍

12/01/2021

മുതഅല്ലിമീങ്ങളെ പരിഹസിക്കുന്നവരോട്
Moulana perode Usthad

12/01/2021

ഖുർആൻ പരിഭാഷ നോക്കി പഠിക്കുക എന്നതാണ് പല ന്യൂ ജനറേഷൻ ആളുകളുടെയുംസ്റ്റൈൽ.പരിഭാഷയുടെ ഒരു ദുരന്തഫലമാണ് നമ്മുടെ മുൻപിൽ ഉള്ള ഈ കാഴ്ച കേവലം ആയത്തുകൾക്ക് നേരിട്ട് അർത്ഥങ്ങളാണ് ഒരു ചട്ടക്കൂട്ടിൽ ഒതുക്കിയ പല "സമ്പൂർണ പരിഭാഷകളിലും" കൊടുത്തിട്ടുള്ളത് അതിൻറെ അവതരണ പശ്ചാത്തലം, വിധിവിലക്കുകൾ, വിശദീകരണങ്ങൾ, ആ ആയത്തിൻറെ വ്യാപ്തിയിൽ വരുന്ന മറ്റ് ഒന്നിലധികം വ്യാഖ്യാനങ്ങളും ഇതൊന്നും അതിൽ കാണാൻ കഴിഞ്ഞേക്കില്ല കേവലം അർത്ഥങ്ങൾ നോക്കി ആളുകൾ തെറ്റിദ്ധരിക്കുന്നു പരിഭാഷക്ക് പകരം ഖുർആൻറെ വിശദീകരണങ്ങൾ ആയ ഇമാമീങ്ങളുടെ തഫ്സീറുകൾ ആണ് അവലംബിക്കേണ്ടത് അത് 1400 വർഷങ്ങളായി മുസ്ലിം ലോകത്ത് നിലവിലുള്ള ഒരു സംവിധാനവുമാണ് അതിനുപകരം ഷോർട്ട് കട്ട് കണ്ടെത്തിയവരാണ് ഇന്നുള്ള ഈ ദുരന്ത ത്തിൻറെ വക്താക്കൾ

ഇത് കേവലം ഇന്നുള്ള സുന്നികൾ പറഞ്ഞതാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട പരിഭാഷ എന്ന് നാഴികക്ക് നാല്പതുവട്ടം പറയുന്ന സകല മുജാഹിദ് ,ജമാഅത്ത് കക്ഷികളുടെയും ആവേശമായ ഇബ്നുതൈമിയ്യയും, റഷീദ് രിളയും അവരുടെ ഗ്രന്ഥങ്ങളിൽ വ്യക്തമായി ഖുർആൻ പരിഭാഷപ്പെടുത്തുന്നത് വിരോധിച്ചതായി കാണാം.

ഒറ്റവാക്കിൽ പറഞ്ഞാൽ ഖുർആൻ *വ്യാഖ്യാനങ്ങളാണ്* മനസ്സിലാക്കേണ്ടതും പഠിക്കേണ്ടതും,,

11/01/2021

ഇവിടെയാണ് സാന്ത്വനത്തിൻ്റെ പ്രസക്തി, നിങ്ങൾ കോഴിക്കോട്,മഞ്ചേരി തുടങ്ങിയ മെഡിക്കൽ കോളേജിൻ്റെ ചാരെയും മറ്റും പോയി പരിശോധിച്ച് നോക്കണം.EK AP ഹിന്ദു കൃസ്ത്യൻ വകതിരിവ് മാറ്റി വെച്ച് സർവ്വ മനുഷ്യനും വേണ്ടി അഹോരാത്രം സഹായത്തിൻ്റെ കരം നീട്ടി സൽക്കരിക്കുന്ന AP ക്കാരെ. വാലു മുറിഞ്ഞുണ്ടായ താണെങ്കിലും അതിനുമുണ്ടാകില്ലെ ഒരു ഹൃദയം ?

11/01/2021

നമ്മുടെ നേതൃത്വം പണ്ട് പറഞ്ഞ കാര്യങ്ങൾ...
നമ്മൾ കാണിച്ച വഴിയിലൂടെ ഇപ്പോൾ അവർ വരുന്നേയുള്ളൂ...
ഖാസിമി ഉസ്താദ് ഏതായാലും പറഞ്ഞത് നന്നായി

11/01/2021

ഹാദാ ഖൗമ്മുൻ ജാഹിലൂൻ..? TK ഹംസാക്ക തുറന്നടിച്ചു.

10/01/2021

യാ ഇബാദള്ളാ എന്ന വിളിയും അനസ് മുസ്ലിയാരുടെ പല കാലങ്ങളിൽ ഉള്ള #അപ്പ്_ടേഷനുകളും കാലം മറുന്നതിന് അനുസരിച്ച് ഇവരുടെ തൗഹീദും മാറുന്നു. മരിച്ച് പോയ മുഹിയുദ്ദീൻ ശൈഖ് അപ്പുറത്തുണ്ട് എന്ന് വിശ്വസിച്ച് വിളിച്ചാൽ എന്താണ് എന്ന് സക്കരിയ പറയുന്നത് കേൾക്കുമോ വഹാബികളെ നിങ്ങൾ⁉️⁉️⁉️😂😂😂
👇👇👇👇

10/01/2021

എവിടെ കാന്തപുരത്തെ മോല്യാര് കാന്തപുരത്തെ മോല്യാരോട് وعظപറയാൻ പറയൂ..കണ്ണിയത്ത് ഉസ്താദ്.(ന:മ)👇

08/01/2021

#ശൈഖുനാ_താജു_ശരീഅ_ഷിറിയ ഉസ്താദിന്‍റെ ഹൃദയസ്പര്‍ശിയായ നസ്വീഹത്ത് ♥

03/01/2021
21/12/2020

SSF karnataka

20/12/2020

Badar Moulid Full With Lyrics Arabic Text | Fahad Azhari Puratheel

Videos (show all)

Mashaallah 💚
Mashaallah
Dua
MANQOOS_MOULID_DUA.
ماشاءاللە❤️❤️❤️
Taraweeh 1438 - 25th Ramadan   Best Quran Recitation in the World 2017 Emotional Recitation |Surah Maryam by "Raad Muham...
കഅബയുടെ മനോഹരമായ രൂപം
Quran
Nafeesath_Mala_|_നഫീസത്ത്_മാല_
Ya allah
പരിശുദ്ധ കഅ'ബ യുടെ ഉൾഭാഗം കണ്ടിട്ടുണ്ടോ.....?   അള്ളാഹു നമുക്കും നേരിട്ട് കാണാൻ ഭാഗ്യം നൽകട്ടെ ആമീ
#യുക്തിവാദികൾ_തമ്മിലുള്ള_സംവാദം. തെറ്റിദ്ധരിക്കപ്പെട്ടവരോട് സ്നേഹപൂർവ്വം.

Website