SSF Neerveli

SSF Neerveli

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SSF Neerveli, Education, .

Photos from SSF Neerveli's post 06/01/2024

നിറയെ രിസാല...

പ്രചരണ ഉദ്ഘാടനം:
PK കുഞ്ഞാലി ഹാജി
(പ്രസിഡന്റ്‌, കേരള മുസ്ലിം ജമാഅത്, നീർവേലി )
-------------------------------------------

' ഒരിറ്റ് ജനാധിപത്യം '

രിസാല വാരിക
രിസാല അപ്ഡേറ്റ്
പ്രചാരണ കാലം
2024 ജനുവരി 5- 20

ഇനി കണ്ണുകളും കാതുകളും വായിക്കട്ടെ
നമുക്ക് വരിക്കാരാകാം.

____________________________

Photos from SSF Neerveli's post 14/12/2023

പരീക്ഷയോട് കൂട്ടുകൂടാം

Excellency Test 2024

SSLC, +1, +2 വിദ്യാർത്ഥികൾ
രെജിസ്ട്രേഷൻ ചെയ്യുന്നു

Photos from SSF Neerveli's post 11/11/2023

ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നീർവേലിയിൽ സ്ഥാപിച്ച പ്രചരണ ബോർഡ്

11/11/2023

50+ Achieved

Golden Challenge

SSF നീർവേലി

Photos from SSF Neerveli's post 15/04/2023

കുട്ടികളുടെ ഇഫ്ത്വാർ

16/03/2023

നസ്വീഹ 01

15/03/2023

Congratulations 🎉
🌹🌹🌹🌹🌹🌹
CMA - USA Part 1
ഉയർന്ന മാർക്കോടെ പാസ്സായ SSF നീർവേലി യൂനിറ്റ് വെഫി സെക്രട്ടറി സഫ് വാൻ PM ന് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹🌹
SSF നീർവേലി

15/03/2023

അന്നസ്വീഹ

Photos from SSF Neerveli's post 01/03/2023

ഗോൾഡൻ ഫിഫ്റ്റി !
നീർവേലിയിൽ നിറയുന്നു..

Photos from SSF Neerveli's post 24/02/2023

SSF Golden Fifty
ഫണ്ട് ഡേ
ഫെബ്രുവരി 24

നീർവേലിയിലെ ഉമറാക്കൾ പങ്കു ചേരുന്നു

14/02/2023

രിസാല 2023
🔹🔹🔹🔹🔹🔹
SSF നീർവേലി സൗത്ത് യൂണിറ്റ്
മിനിമം ടാർഗറ്റ് മറികടന്നു
🌹🌹🌹🌹🌹🌹
പ്രിയ ഹബീബുമാർക്ക്
സന്തോഷങ്ങൾ നേരുന്നു

14/02/2023

TAMILNADU STATE NEW LEADERS

Photos from SSF Neerveli's post 10/02/2023

രിസാല ഡേ
മനോഹര കാഴ്ചകൾ

03/02/2023

CA FOUNDATION Exam

വിജയകരമായി പൂർത്തിയാക്കിയ പ്രിയ കൂട്ടുകാരൻ റസലിന് അഭിനന്ദനങ്ങൾ

🌹🌹🌹🌹🌹🌹🌹
SSF നീർവേലി
🌹🌹🌹🌹🌹🌹🌹

Photos from SSF Neerveli's post 03/02/2023

Golden Fifty പ്രചരണം

SSF നീർവേലി
SSF നീർവേലി സൗത്ത്

യൂണിറ്റുകളിൽ

31/12/2022

മഴവിൽ സംഘം
നീർവേലി യൂനിറ്റ്
🌈🌈🌈🌈🌈🌈
ബാലോത്സവം
🪂🪂🪂🪂🪂🪂
2023 ജനുവരി 2 തിങ്കൾ
മർകസു സുന്ന

Photos from SSF Neerveli's post 06/12/2022

SSF നീർവേലി , SSF നീർവേലി സൗത്ത് യൂനിറ്റ് ഭാരവാഹികൾ (2023 - 24 )

11/11/2022

ഗോൾഡൻ ഫിഫ്റ്റി
SSF കലണ്ടർ 2023

നീർവേലി യൂനിറ്റ് ഉദ്ഘാടനം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം കൻസുൽ ഫുഖഹാ കൊമ്പം ഉസ്താദ്
മുസ്തഫ ഹാജിക്കു നൽകി പ്രകാശനം ചെയ്യുന്നു

24/09/2022

#ഒറ്റയാവരുത്
#ഒരാശയമാവുക

SSF
അംഗത്വ കാലം
2022 ഒക്ടോബർ - 2023 ജനുവരി

SSF Kerala

18/08/2022

എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി പ്രത്യേക വേദിയിൽ ഓഗസ്റ്റ് 18 മുതൽ പൗരത്വം , സമരം , ജനാധിപത്യം , മതം , പ്രവാചക ജീവിതം , കല , ഇസ്ലാമിക പൈതൃകം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രഗത്ഭർ പങ്കെടുക്കന്ന പഠന സെഷൻ, ചർച്ച എന്നിവയിൽ പങ്കെടുക്കാം .

http://ssfkannur.in/samskarikolsavam/index.html

കൂടുതൽ വിവരങ്ങൾക്ക് :
+91 99955 58027
+ 91 9495248259

15/08/2022

വിമോചന മൂല്യമുള്ള
വൈവിധ്യങ്ങളുടെ ഓർമകളാണ് സ്വാതന്ത്ര്യ സമരകാലം നൽകുന്നത്.
ഭൂതകാല സ്മൃതികൾ
നമ്മുടെ കാലത്തെ കൂടി അഭിസംബോധന ചെയ്യേണ്ടതുണ്ട്.

ബഹുസ്വരതയുടെ വിസ്തൃത ലോകം പുലരട്ടെ .
സ്വാതന്ത്ര്യ ദിനാശംസകൾ...

20/07/2022

മലയാളിയുടെ സാംസ്‌കാരിക ബോധത്തെ ഉണർത്തുകയും ഉയർത്തുകയും ചെയ്യുന്ന സാഹിത്യോത്സവ് കാലം വന്നണഞ്ഞു.

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഭരണകൂട ഫാഷിസം പിടിമുറുക്കുന്ന കാലത്ത് സാഹിത്യ പ്രതിഭകൾ പാടിയും പറഞ്ഞും എഴുതിയും വരച്ചും പ്രതിരോധിക്കും.

ചിന്തകള്‍ക്ക് ചാരുതയേകുന്ന നിറക്കൂട്ടുകള്‍, അധര്‍മ്മ കരങ്ങളില്‍ നന്മയുടെ നിഷ്‌കളങ്കത പകരുന്ന അക്ഷരങ്ങള്‍, ആവിഷ്‌കാരങ്ങള്‍.
മാനവിക - സാംസ്‌കാരിക മുന്നേറ്റം
സാധ്യമാക്കുന്ന വിദ്യാര്‍ത്ഥി വിപ്ലവം,
സാഹിത്യോത്സവ്.

എസ്.എസ്.എഫ് നീർവേലി യൂനിറ്റ്
സാഹിത്യോത്സവ് ജൂലൈ 23, 24
ശനി, ഞായര്‍ തീയതികളില്‍
മർകസു സുന്ന ക്യാമ്പസിൽ

Photos from SSF Neerveli's post 02/07/2022

മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു.

നീർവേലി : എസ് എസ് എൽ സി, +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് എസ് എസ് എഫ് നീർവേലി യൂനിറ്റ് അനുമോദനം നൽകി. കേരള മുസ്ലിം ജമാഅത് നീർവേലി യൂണിറ്റ് പ്രസിഡന്റ് പി കെ കുഞ്ഞാലി ഹാജി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കൂത്തുപറമ്പ സോൺ ജനറൽ സെക്രട്ടറി മുഹമ്മദലി മുസ്ല്യാർ നീർവേലി,എസ്‌ വൈ എസ് യൂനിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ പി എം എന്നിവർ ആശംസകൾ നേർന്നു. എസ് എസ് എഫ് നീർവേലി യൂനിറ്റ് ഭാരവാഹികളായ സിനാൻ ടി, ഫൈഹാൻ പി എം തുടങ്ങിയവർ പങ്കെടുത്തു.

02/07/2022

Merit Evening

SSLC ,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനം

2.7.2022 | മഗ്രിബിന് ശേഷം

നീർവേലി സുന്നീ സെൻ്ററിൽ

SSF നീർവേലി യൂണിറ്റ്

Photos from SSF Neerveli's post 21/06/2022

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി നീർവേലിയുടെ അഭിമാനമായി മാറിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ

21/06/2022

പഠിക്കൂ.. മുന്നേറൂ..
നാളേക്കൊരു തണലാകൂ..

+2 RESULT
വിജയികൾക്ക് അഭിനന്ദനങ്ങൾ

03/06/2022

നമ്മൾ ഇന്ത്യൻ ജനത

കേരള വിദ്യാർത്ഥി സമ്മേളനം

2023 ഏപ്രിൽ 29
കണ്ണൂർ



#എൻ്റെ_വാക്കാണ്_എസ്_എസ്_എഫ്
#എൻ്റെ_വാക്കാണ്_ധാർമിക_വിപ്ലവം

01/06/2022

ചിറകുകൾക്ക് ബലം കിട്ടുന്നതിനു മുമ്പേ പറക്കാൻ മോഹിക്കുകയാണ് ബാല്യങ്ങൾ.
മത്സരിക്കാനും കീഴടക്കാനുമുള്ളതാണ് ജീവിതമെന്ന് പഠിക്കാനിടവരുന്ന കുട്ടികൾ .
ചുവടിടറുന്നവരെ ചേർത്തു നിർത്തുന്ന സ്നേഹാലയങ്ങളാകട്ടെ സ്കൂളുകൾ.
അക്ഷരങ്ങളിലേക്കും അറിവിലേക്കും മാത്രമല്ല, തിരിച്ചറിവിലേക്കും വലിയ നൻമകളിലേക്കുമുള്ള പ്രവേശികകൾ കൂടിയാകട്ടെ വിദ്യാഭ്യാസം.
അറിവു നിർമിതികളുണ്ടാകട്ടെ,
നൻമ പാഠങ്ങളും .

നമ്മെ നിർമ്മിക്കുന്നു നമ്മൾ,
#നമുക്ക്_സ്വാഗതം

© SSF KERALA
#പ്രവേശനോത്സവം

28/05/2022

ഒരിടത്ത് ഒരിടത്ത്
കഥാ സമ്മേളനം

29 മെയ് 2022 ഞായർ
കണ്ണവം

SSF കൂത്തുപറമ്പ ഡിവിഷൻ

Videos (show all)

പതാക ചത്വരംSSF നീർവേലി യൂനിറ്റ്SSF Neerveli SSF Kannur #ssfkerala
Juice distribution
🇸🇱 SSF നീർവേലി യൂണിറ്റ് 🇸🇱 🇸🇱 സംഘടനാ സമ്മേളനം 🇸🇱 ❤️ ആരവങ്ങൾ ❤️

Website