Job Vacancy Kuwait

Job Vacancy Kuwait

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Job Vacancy Kuwait, Travel Service, .

A travel agency is a private retailer or public service that provides travel and tourism-related services to the general public on behalf of accommodation or travel suppliers to offer different kinds of travelling packages for each destination

16/09/2022
26/05/2022
19/03/2022

ആദ്യമായി അഭിനയിക്കുന്ന പലർക്കും അഭിനയം വളരെ ബുദ്ധിമുട്ടായി വരുന്നുണ്ട് ,കാരണം അവരുടെ ഉള്ളിൽ ക്യാമറ ഭയം ( Camera Fear ) ഉണ്ട് , അത് എങ്ങനെ മാറ്റിയെടുക്കാം , അത് മാറണമെങ്കിൽ ആദ്യം സിനിമ എന്താണെന്നും ക്യാമറ എന്താണെന്നും നമ്മൾ അറിഞ്ഞിരിക്കണം .ഈ അഭിനയ പരിശീലന കളരിയിലൂടെ (Acting workshop ) അത് മാറ്റിയെടുക്കാമെന്നു ഞങ്ങൾ ഉറപ്പ് തരുന്നു .
മലയാളം ഫിലിം എംപ്ലോയീസ് വെൽഫയർ ഫെഡറേഷൻ നടത്തുന്ന അഭിനയ പരിശീലന കളരി (Acting workshop ) നിങ്ങൾക്ക് ഒരു അനുഭവ പാഠം തന്നെ ആയിരിക്കും
Contact for booking your seat 9446845539, Google pay - 8547660078
നിങ്ങൾ ഒരു അഭിനേതാവാകണമെന്ന് നിങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, ആ സ്വപ്നം ഞങ്ങൾ യാഥാർത്ഥ്യമാക്കും
http://wa.me/919446845539text=details-please

Website