SKSSF വാളാട് അങ്ങാടി യൂണിറ്റ്

SKSSF വാളാട് അങ്ങാടി യൂണിറ്റ്

വാളാട് അങ്ങാടി ശാഖയുടെ ഫെയ്സ്ബുക്ക് പേജ്

19/02/2021

വിജ്ഞാന വിനയ സേവന വീഥിയിൽ വിപ്ലവം തീർത്ത സുന്നി പടയണി SKSSF സ്ഥാപക ദിനം.

11/02/2021
20/10/2020

തൻറെ സഹോദരനെ മുഖപ്രസന്നതയോടെ വരവേൽക്കുക...
(മുത്ത് നബി സ)

25/08/2020

Photos from SKSSF വാളാട് അങ്ങാടി യൂണിറ്റ്'s post 19/07/2020

*🔖CANDLE LIGHT PROTEST*

SKSSF വാളാട് അങ്ങാടി ശാഖ

17/07/2020

ലജ്ജാകരം...!
പാലത്തായി പീഡനക്കേസ് പ്രതിക്ക് പോക്സോക്ക് പകരം ജാമ്യം

അധികാരമുപയോഗിച്ച് കുറ്റവാളികളെ വളർത്തരുത്.

ആർക്കുവേണ്ടിയാണീ നീതിനിഷേധം?
എന്തിനുവേണ്ടിയാണീ ഒത്തുകളി?
മറുപടി പറയണം ഭരണകൂടം
പ്രതിഷേധിക്കുക

03/07/2020

Photos from SKSSF വാളാട് അങ്ങാടി യൂണിറ്റ്'s post 02/07/2020

SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കൊപ്പം SKSSF വാളാട് അങ്ങാടി ശാഖ ഭാരവാഹികൾ
https://www.instagram.com/p/CCJUcvRnE1Q/?igshid=eaitj9xyi0qq

11/06/2020

Friday message

05/06/2020

" നാട്ടാലേ നേട്ടമുള്ളൂ"
SKSSF പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി വാളാട് അങ്ങാടി ശാഖതല ഉദ്ഘാടനം മഹല്ല് ഖത്തീബ് അബ്ദുന്നാസർ ബാഖവി നിർവ്വഹിക്കുന്നു.

09/05/2020

*നേരറിവ് നല്ല നാളേക്ക്...*

*🎙️സപ്തദിന റമദാൻ പ്രഭാഷണം*
Day4️⃣
RAMADAN 1️⃣5️⃣
08-02-2020

*🔰SKSSF* വാളാട് അങ്ങാടി ശാഖ വാട്സ്ആപ്പ് ഗ്രുപ്പിൽ 💚

*🎤 മുഹമ്മദ് മൗലവി വാണിമേൽ🎤*

പങ്കെടുക്കുക..
വിജയിപ്പിക്കുക...

Follow this link to join my WhatsApp group: https://chat.whatsapp.com/KSpDOw7GyDc1SLrcblnHXe

Photos from SKSSF വാളാട് അങ്ങാടി യൂണിറ്റ്'s post 08/05/2020
24/04/2020

🟢🔴🟢🔴🟢🔴🟢🔴🟢🔴🟢
*ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കുക എന്നാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും*

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

*കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം*
_SKSSF സഹചാരി റിലീഫ് ഫണ്ട് ശേഖരണം റമദാനിലെ ആദ്യ വെള്ളിയാഴ്ച_
കോവിഡ് 19 ,ലോക്ക് ഡൗൺ,സാമ്പത്തിക പ്രതിസന്ധിയും ഫണ്ട് ശേഖരണത്തെ ബാധിച്ചേക്കാം എങ്കിലും സാധ്യമാവും വിധം നമ്മൾ ഫണ്ട് ശേഖരണം നടത്തിയില്ലെങ്കിൽ *അടുത്തവർഷം ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസം പകരാൻ സാധിക്കാതെ വരാം* ആയതിനാൽ വാട്സപ്പ് ഗ്രൂപ്പ് വഴിയാണ് ഫണ്ട് ശേഖരണം നടത്തുന്നത് *പ്രിയരേ നിങ്ങൾ എല്ലാവരും കഴിയും വിധം സഹായിക്കുമെന്ന പ്രതീക്ഷയോടെ.......*

🌹 *വാളാട് അങ്ങാടി യൂണിറ്റ്* 🌹

1. ഒരു വ്യക്തി - 50 രൂപ
2.

കൊറോണ വ്യാധിയിൽ ബുദ്ധിമുട്ടുന്ന മുസ്ലിമേ ബറാഅത് ദിവസത്തെ നോമ്പ് ഇപ്പഴെങ്കിലും അനുഷ്ഠിക്ക 07/04/2020

കൊറോണാ കാലത്തെ ബറാത്ത് നോമ്പ് അനുഷ്ഠിക്കുക
: നൗഷാദ് ബാഖഫി

https://youtu.be/m2LTNovkpAE

കൊറോണ വ്യാധിയിൽ ബുദ്ധിമുട്ടുന്ന മുസ്ലിമേ ബറാഅത് ദിവസത്തെ നോമ്പ് ഇപ്പഴെങ്കിലും അനുഷ്ഠിക്ക Subject : BARAATHU NOMB Speech by : NOUSHAD BAQAVI Production & Copyright : Muhammed Farhan Islamic Publication [MFIP] Paikkada Road, Chinnakkada, Kollam Dis...

26/03/2020

Friday massage

ദുആ ചെയ്യുക
ജുമാ നിർത്തിവെച്ചിരിക്കുകയാണ്
കൊറോണ അധികരിക്കുക യാണ്
ആരാധന കൾ സ്തംഭിച്ചിരിക്കുകയാണ്
അങ്ങാടികൾ നിശ്ചലം ആവുകയാണ്
നമുക്ക് മറ്റു വഴിയില്ല
അല്ലാഹുവിലേക്ക് മടങ്ങുക

25/03/2020

*ഓൺലൈൻ കയ്യക്ഷര മത്സരം*

*വിജയികൾക്ക് ആകർഷണീയമായ സമ്മാനങ്ങൾ*
🏆🏆🏆🏆🏆🏆🏆🏆🏆🏆

*പങ്കെടുക്കേണ്ടവർ*

_*തലപ്പുഴ റേഞ്ചിലെ മദ്രസകളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ*_

_____________________________

*ചെയ്യേണ്ടത്*

_*അറബി അക്ഷരങ്ങൾ ഭംഗിയായി എഴുതി ഫോട്ടോ എടുത്ത് ചുവടെ ചേർത്ത വാട്സ് അപ്പ് നമ്പറിൽ 2020 മാർച്ച്‌ 29 ഞായറാഴ്ച രാത്രി 9 മണിക്ക് മുമ്പ് അയച്ചു തരിക*_

_____________________________

*സാക്ഷ്യപത്രം*

_*ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി തന്നെയാണ് ചെയ്തത് എന്ന് സാക്ഷ്യപ്പെടുത്തി രക്ഷിതാവ് കുട്ടി എഴുതിയതിനു താഴെ ഒപ്പ് വെക്കണം*_

____________________________

*അയക്കേണ്ട രൂപം*

കുട്ടിയുടെ പേര്
മദ്രസ്സയുടെ പേര്
സ്ഥലം
ഫോൺ നമ്പർ എന്നിവ മെസ്സേജ് ആയി ഫോട്ടോയുടെ കൂടെ അയക്കുക. അക്ഷരങ്ങൾ എഴുതിയ പേപ്പറിൽ സാക്ഷ്യപ്പെടുത്തിയ ഒപ്പല്ലാതെ പേരും മറ്റു വിവരങ്ങളും ചേർക്കരുത്

_____________________________

*അയക്കേണ്ട നമ്പർ*

```9061500386```

___________________________

വിശദ വിവരങ്ങൾക്ക്

⭕ഫസ്‌ലു റഹ്‌മാൻ ഗസാലി
📞 9746752091

⭕അബ്ദുൽ അസീസ് ഫൈസി
📞 95622 16991

⭕നവീൻ ഷിയാൻ
📞 81570 37857

🔰🔰🔰🔰🔰🔰🔰🔰🔰

*SKSBV THALAPPUZHA RANGE COMMITTEE*

23/03/2020

*ഇന്ന് തനിച്ചിരിക്കാം...*
*നല്ല നാളേക്കായി...*
*വരുതിക്ക് അറുതി വരുത്താം..*
*കരുതലാകാം നമുക്ക്...*

*കോവിഡ് 19*
വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി നമ്മുടെ പ്രദേശവാസികളാരും വീടുവിട്ട് പുറത്തിറങ്ങാതിരിക്കുക .

നിങ്ങളുടെ വീടുകളിലേക്ക് വേണ്ട ഭക്ഷണസാധനങ്ങൾ *SKSSF വാളാട് അങ്ങാടി ശാഖയിലെ വിഖായ വളണ്ടിയർമാർ* നിങ്ങളുടെ വീടുകളിൽ എത്തിച്ചു തരുന്നതാണ്.

*പ്രദേശവാസികൾ ചെയ്യേണ്ടത്*

ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റും , പൈസയും,വാങ്ങിക്കാനുള്ള കവറും (കീസ)യും വീട്ടിൽ തയ്യാറാക്കിയതിന് ശേഷം താഴെകാണുന്ന നമ്പറിൽ SKSSF പ്രവർത്തകന്മാരെ വിവരമറിയിക്കുക.

*പ്രവർത്തകന്മാർ നിങ്ങളുടെ വീടുകളിൽ വന്ന് ലിസ്റ്റ് കലക്റ്റ് ചെയ്ത് സാധനങ്ങൾ വീടുകളിൽ എത്തിച്ചുതരുന്നതാണ്*.

*Contact 📞*

*ബന്ധപ്പെടേണ്ട നമ്പർ :*
85 47 84 72 36
95 26 94 72 72
81 57 03 78 57

*SKSSF വിഖായ വിംഗ് വാളാട് അങ്ങാടി ശാഖ*

Videos (show all)

Website