Bjp4KARUMALLOOR
एक भारत, श्रेष्ठ भारत -One India, Great India
സ്വർഗീയ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണദിന സഭ
ബിജെപി സംസ്ഥാനതല ഫണ്ട് ശേഖരണം കളമശ്ശേരി കരുമാല്ലൂർ 4-ാംബൂത്തിൽ ശ്രീകുമാർ, ശ്യാമ മനക്കപ്പടിയിൽ ഉൽഘാടനം നിർവഹിച്ചു.
കരുമാല്ലൂർ പഞ്ചായത്തിൽ നവീകരണത്തിനായി പൊളിച്ച മുറിയാക്കൽ പാലവും, പുറപ്പിള്ളികാവ് മനക്കപടി റോഡും സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കരുമാല്ലൂർ വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനക്കപ്പടി മുതൽ പുറപ്പിള്ളിക്കാവ് വരെ നടത്തിയ ജനകീയ പ്രതിഷേധ പദയാത്ര ഏരിയ വൈസ് പ്രസിഡൻറ് ടി വി വേണു ഉൽഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് P R പ്രമോദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഷിബു തൈത്തറ, ഒബിസി മോർച്ച മണ്ഡലം പ്രസിഡൻറ് ലാജുലാൽ, SC മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ കെ കണ്ണൻ, മണ്ഡലം IT കോർഡിനേറ്റർ സാബു നായർ, ഏരിയ സെക്രട്ടറിമാരായ സുധീഷ്, ഉമേഷ് തുടങ്ങിയവർ സംസാരിച്ചു.
സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുക
പുറപ്പിള്ളിക്കാവ് പാലത്തിലെ വഴിവിളക്കുകൾ തെളിയിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി കരുമാല്ലൂർ വെസ്റ്റ് ഏരിയ കമ്മിറ്റിയും കുന്നുകര പഞ്ചായത്ത് കമ്മിറ്റിയും ചേർന്ന് നട്ടുച്ചയ്ക്ക് പുറപ്പിള്ളിക്കാവ് പാലത്തിൽ ശയനപ്രദിക്ഷണം നടത്തി പ്രതിഷേധിച്ചു. ബിജെപി കരുമാല്ലൂർ വെസ്റ്റ് ഏരിയകമ്മിറ്റി പ്രസിഡൻറ് പ്രമോദ് പി ആർ അദ്ധ്യക്ഷത വഹിച്ച പരിപാടി മണ്ഡലം വൈസ് പ്രസിഡൻറ് പി കെസുബ്രമണ്യൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സുനിൽ ജോസഫ്, ജനറൽ സെക്രട്ടറി ബൈജു ശിവൻ, യുവമോർച്ച മണ്ഡലം പ്രസിഡൻറ് പ്രതുൽ പ്രദീപ് ,ബിജെപി കുന്നുകര പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സി എൻ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി അനീഷ് കല്ലങ്ങാട്ട്, വാർഡ് മെമ്പർ എ ബി മനോഹരൻ, എസ് സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ കെ കണ്ണൻ,കുന്നുകര പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു. ബിജെപി യും മറ്റു സംഘടനകളും നിരവധി സമരങ്ങൾ നടത്തിയതിന് ശേഷമായിരുന്നു പാലത്തിൽ വഴിവിളക്കുകൾ തെളിഞ്ഞത്. വഴിവിളക്കിന്റെ ഇലക്ടിസിറ്റി ബിൽ ആരാണ് അടക്കേണ്ടത് എന്ന തർക്കം മൂത്ത് ബില്ല് അടയ്ക്കാത്തതിനാൽ KSEB ഫ്യൂസ് ഇരിക്കുകയാണെന്നാണ് അറിയുവാൻ കഴിഞ്ഞത്. ഇരുട്ടിന്റെ മറവിൽ ഇത്തരം സ്ഥലങ്ങൾ കാലക്രമേണ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടുകേന്ദ്രമാകാം. ഇറിഗേഷൻ ഡിപ്പാർട്ടുമെൻറും ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികളും അടിയന്തിരമായി ഇടപെട്ട് പുറപ്പിള്ളിക്കാവ് പാലത്തിലെ വഴിവിളക്കുകൾ തെളിയിക്കുവാൻ വേണ്ട നടപടികൾ കൈക്കൊഉളണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഇന്ത്യ കുതിക്കുന്നു
PM Modi Turns 72 This Week: Launching Projects
Modi was born September 17, 1950 in Vadnagar, a small and nondescript town in North Gujarat’s Mehsana district.
(Image: Twitter/)
Modi was born September 17, 1950 in Vadnagar, a small and nondescript town in North Gujarat’s Mehsana district.
This year, PM Modi will be in Madhya Pradesh on his birthday where he will release eight cheetahs being brought from Namibia into the Kuno National Park. The wild cats were declared extinct in the country in the 1950s.
On birthdays, people usually cut cakes, go out with their friends and family to have fun. But for Prime Minister Narendra Modi, his birthday is like any other day is his life throughout the year. He prefers to work on his birthday which falls on September 17.
This year, PM Modi will be in Madhya Pradesh on his birthday where he will release eight cheetahs being brought from Namibia into the Kuno National Park. The wild cats were declared extinct in the country in the 1950s.
On the other hand, the Bharatiya Janata Party (BJP) announced to organise various programmes under “Seva Pakhwada” across the country from 17 September to October 2 to mark PM Modi’s birthday