MIC Kaipamangalam OUP School
WELCOME TO UP SCHOOL
It gives me immense pleasure that our school is opening a site, where we can c
“New academic year.....New beginning...And things will change”
BLAZE UP '23 @ MIC KAIPAMANGALAM
എം.ഐ.സി വിദ്യാർത്ഥികളുടെ അക്കാദമിക്ക് നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി നടത്തി വരുന്ന BLAZE UP SERIES OF ACADEMIC DEVELOPMENT PROGRAMMES ന്റെ ഈ വർഷത്തെ ഉദ്ഘാടന ക്ലാസ്സ് ജൂലൈ 13 വ്യാഴാഴ്ച 2.30ന് എം.ഐ.സി കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്നു.
വിദ്യാഭ്യാസ വിദഗ്ദ്ധനും സാമൂഹിക പ്രവർത്തകനും ഐ.എ.എസ് റാങ്ക് ഹോൾഡറുമായ ഡോ. സരിൻ. പി "LEARN TODAY , LEAD TOMORROW" എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കും.
ക്ലാസുകൾക്ക് അപ്പുറത്തേക്ക് ആധുനികകാലത്തെ വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവും പ്രാപ്തിയും വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ BLAZE UP ന് തുടക്കം കുറിച്ചത്.
എം.ഐ.സി സ്ഥാപനങ്ങളിലെ വിദ്യാർത്ഥി-വിദ്യാർഥിനികൾക്കും പുറത്തുനിന്നുള്ളവർക്കുമായി വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രഗൽപരായ പത്തോളം ഫാക്കൽട്ടികലാണ് നിലവിൽ ഈ പ്രോഗ്രാമിലൂടെ വിദ്യാർത്ഥികളുമായി സംവദിച്ചത്.
ഏവർക്കും ബലിപെരുന്നാൾ ആശംസകൾ
CAREER COUNSELING & GUIDANCE PROGRAM
നിങ്ങളൊരു 10th or +2 കഴിഞ്ഞ വിദ്യാർത്ഥിയാണോ ....
+ 1 ന് ഏത് stream തെരഞ്ഞെടുക്കണം ...?
എന്റെ അഭിരുചി തിരിച്ചറിയാൻ എന്താണൊരു മാർഗം ...?
Degree ക്ക് ഞാൻ ഏത് Subject എടുത്താലാണ് എന്റെ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുക...?
Abroad study ക്ക് ആഗ്രഹമുണ്ട് , പക്ഷെ എന്താണൊരു വഴി, ആരോടാ എന്റെ സംശയങ്ങൾ ചോദിക്കുക...?
എന്റെ സാഹചര്യങ്ങൾക്കനുസരിച്ച വല്ല ജോലിയും കിട്ടുമോ ...?
ഈ AI യുഗത്തിൽ എന്താണ് പഠിക്കേണ്ടത് ...?
തുടങ്ങി ഉത്തരം കിട്ടാത്ത നൂറു കൂട്ടം സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കാനും , നമ്മുടെ അഭിരുചി തിരിച്ചറിഞ് കരിയർ മെച്ചപ്പെടുത്താനുമുള്ള സുവർണ്ണാവസരം കേരളത്തിലെ അറിയപ്പെടുന്ന കൗൺസിലിംഗ് ടീമിന്റെ നേതൃത്വത്തിൽ
MIC കൈപ്പമംഗലം നിങ്ങൾക്കായൊരുക്കുന്നു..
2023 ജൂൺ 3 ശനി 10 am to 4 pm.
Register Now :
9946148333
9633604860
👍👍👍
Congratulations..
🎓 Admission Started
MIC കൈപ്പമംഗലം (മാലിക് ബിൻ ദീനാർ ഇസ്‌ലാമിക് കോംപ്ലക്സ്) 2023-24 അധ്യയന വർഷത്തെ വിവിധ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
MIC അനാഥ അഗതി മന്ദിരം (BOYS &GIRLS)
▪️ സ്കൂൾ നാലാം ക്ലാസ്സ് പൂർത്തിയായ അനാഥകൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുമാണ് അഡ്മിഷൻ നൽകുന്നത്.
▪️ അർഹരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യ ഭക്ഷണ താമസത്തോടൊപ്പം മദ്രസ സ്കൂൾ പഠനം.
ഇമാം ഷാഫിഈ ഹിഫ്ളുൽ ഖുർആൻ റെസിഡന്റ്ഷ്യൽ സ്കൂൾ
▪️മദ്രസയും സ്കൂളും അഞ്ചാം ക്ലാസ്സ് പൂർത്തിയായ വിദ്യാർത്ഥികൾക്ക് ഹിഫ്ള് കോഴ്സിലേക്ക് അപേക്ഷിക്കാം.
അഫ്സലുൽ ഉലമ
▪️+1 ഹ്യുമാനിറ്റീസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ BA അഫ്സലുൽ ഉലമ പഠനം.
▪️കോഴ്സ് കാലാവധി അഞ്ച് വർഷം.
▪️സ്കൂൾ പത്താം തരം വിജയിച്ച വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം.
▪️ വാഹന സൗകര്യവും,സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യവും.
BOYS &GIRLS ഹോസ്റ്റൽ
▪️ MIC സ്ഥാപനങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഭക്ഷണവും താമസവും സൗകര്യം ചെയ്ത് കൊടുക്കുന്നു.
▪️സാമ്പത്തിക ശേഷിയുള്ള വിദ്യാർത്ഥികൾക്ക് മത ഭൗതിക വിദ്യാഭ്യാസത്തിനായി താമസിച്ച് പഠിക്കാനുള്ള സൗകര്യം.
▪️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ദീനീ ചുറ്റുപാടിൽ വളരാനുള്ള സുരക്ഷിതമായ ക്യാമ്പസ്.
Albirr Islamic Pre School
▪️മൂന്നര വയസ്സ് കുരുന്നുകൾക്ക് പ്രവേശനം.
▪️ഖുർആൻ, ദിക്റുകൾ പരിശീലനം.
MIC ENGLISH SCHOOL
▪️WONDER LAP കെ. ജി സെക്ഷൻ.
▪️CBSE സിലബസോട് കൂടി LKG മുതലുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ തുടരുന്നു.
താഴെ നൽകപ്പെട്ട ലിങ്ക് വഴി ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.
https://surveyheart.com/form/643c97ed3444cb080ea31847
ഓൺലൈനായി അപേക്ഷിക്കാൻ കഴിയാത്തവർ താഴെ നൽകപ്പെട്ട വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
➡️ ഓരോ കോഴ്സിലേക്കുമുള്ള ഇന്റർവ്യൂ തിയ്യതി നിശ്ചിത സമയങ്ങളിൽ അറിയിക്കുന്നതാണ്..
*സ്ഥാപനത്തിലെ സവിശേഷതകൾ
📚അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പഠനം.
📖ഖുർആൻ പാരായണം, ടീച്ചിങ് പരിശീലനം.
🖥️ലൈബ്രറി, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ് തുടങ്ങിയവയുടെ സൗകര്യം.
🥅സ്പോർട്സ് & ഫിറ്റ്നസ് ഫെസിലിറ്റീസ്.
🖋️കലാസാഹിത്യ മേഖലകളിൽ പരിശീലനം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക...
☎️04802844014
📞9633604860
📱7034265295
MIC OUP SCHOOL
📣 അഡ്മിഷൻ അറിയിപ്പ്
MIC INSTITUTIONS കൈപ്പമംഗലം
➖➖➖➖➖➖➖➖➖
🔰 പുതിയ വർഷത്തേക്കുള്ള അഡ്മിഷൻ ഓൺലൈൻ വഴിയും
🔰 സീറ്റുകൾ പരിമിതം
🔰 നിങ്ങളുടെ സീറ്റ് ഇന്ന് തന്നെ ഉറപ്പാക്കുക
🔰 താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം
http://www.mickaipamangalam.com/page/admission
എല്ലാ കോളവും പൂരിപ്പിച്ചു സബ്മിട്ട് ചെയ്യുക
സംശയങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക
📞 HELP DESK
04802843014
9633604860