Cuk malayalam
CENTRAL UNIVERSITY OF KERALA, MALAYALAM DEPARTMENT
അദ്ധ്യാപക ദിനാശംസകൾ
അക്ഷര ലോകത്തേക്ക് കൈ പിടിച്ചുയർത്തിയ,അറിവിൻ്റെ ഓരോ ചുവടിലും കാലിടറാതെ നടത്തിയ ഞങ്ങളുടെ എല്ലാ അധ്യാപ കർക്കും,അവർ തന്ന ധൈര്യത്തിനും പ്രോത്സാഹനത്തിനും ഹൃദയം കൊണ്ട് നന്ദി പറയുന്നു. ഓരോ ദിനവും നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ... Rajeev Vasudevan Devi Menon Parvathy Saji Haridas Kizhakke Mazhuvancheril Chandrabose
സാകേതം അരങ്ങിൽ...
Sanath MavilaAnjali PriyadasMadhuraj KAmala M Devശ്രുതി മോഹൻPrajisha PradeepanHaridas Kizhakke MazhuvancherilChandraboseParvathy Saji
മലയാള നാടക പ്രസ്ഥാനത്തിൽ ആചാര്യസ്ഥാനമുള്ള സി എൻ ശ്രീകണ്ഠൻ നായരുടെ സാകേതം എന്ന നാടകം ഞങ്ങൾ,കേരള കേന്ദ്ര സർവകലാശാലയിലെ മലയാളം വിഭാഗം വിദ്യാർഥികൾ നിർഝരി കലാ സാംസ്‌കാരിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലബ് ഹൌസ് എന്ന ശ്രവ്യ മാധ്യമം വഴി റേഡിയോ നാടക രൂപത്തിൽ അവതരിപ്പാക്കാൻ പോവുകയാണ് 😍😍😍😍😍എല്ലാവരുടെയും സഹകരണവും പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു... ❤❤❤
അതിജീവനത്തിന്റെ അക്ഷരങ്ങൾ
CUK മലയാളം വിഭാഗം സാഹിത്യവേദി
MAGAZINE 2020-21
https://online.fliphtml5.com/ljtup/rrbv/
CONGRATULATIONS
നിർദ്ദേശങ്ങളും നിബന്ധനകളും
⭕മത്സരം സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള യിലെ വിദ്യാർത്ഥികൾക്ക് മാത്രം
⭕പങ്കെടുക്കുന്നവർ 23/06/2021 ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി രെജിസ്റ്റർ ചെയ്യേണ്ടതാണ്.
റെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ആയി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
PH :8547197723
: 8590609637
⭕23 /06 / 2021 വൈകീട്ട് കൃത്യം 7 മണിക്ക് ക്വിസ് മത്സരം ലിങ്ക് ഓപ്പൺ ആകും.
⭕മത്സരാർത്ഥികൾ പേരും ഫോൺ നമ്പറും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
⭕ചോദ്യത്തിന് താഴെ ഉത്തരം ടൈപ്പ് ചെയ്ത് രേഖപ്പെടുത്തുക.
⭕നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല.
⭕ഏറ്റവും കൂടുതൽ ശെരി ഉത്തരം ഏറ്റവും ആദ്യം സബ്മിറ്റ് ചെയ്യുന്ന ആളാണ് വിജയി.ഒരേ മാർക്ക് ഒരേ സമയത്ത് ഒന്നിലധികം പേർക്ക് കിട്ടിയാൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും.
⭕25 ചോദ്യങ്ങളാണ് ഉണ്ടാവുക. 30 മിനിട്ട് ആണ് അനുവദനീയമായ സമയം.
കൃത്യം 7.30 ക്ക് മത്സരം അവസാനിക്കും .
⭕സമയം അവസാനിച്ചതിനു ശേഷം സബ്മിറ്റ് ചെയ്യുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല.
⭕ക്വിസ് മത്സരം സംബന്ധിച്ച് സാഹിത്യ വേദിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും.
കലയും കലാകാരനും... വര : മധുരാജ് Madhuraj Db
Work by:ആഷിഖ് മുസ്തഫ Ashik Musthafa
പ്രിയപ്പെട്ടവരെ, കേരള കേന്ദ്ര സർവകലാശാല മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ പടവ് എന്ന് നാമകാരണം ചെയ്ത സാഹിത്യ സാംസ്‌കാരിക വേദിയുടെയും, UGC NET പരിശീലനത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം 2021 ജൂൺ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് നടത്തപെടുകയാണ്.. ❤❤❤❤. ആ അസുലഭ വേളയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു ❤❤❤
ഉത്സവ രാവുകളിൽ അമ്പലമുറ്റത്തെ നിറഞ്ഞ സദസ്സിൽ അരങ്ങു കേളിയിലെ മദ്ദളവും ഇലത്താളവും ഉറയ്ക്കുമ്പോൾ വന്ദന ശ്ലോകത്തിൻ്റെ തുടർച്ചയിൽ കളിവിളക്കിലെ നാളം പറയുന്ന കഥയിൽ നീ പച്ചയിലും ഞാൻ മിനുക്കിലും അരങ്ങു തകർക്കാറുണ്ടായിരുന്നു. ഒന്നു ചേർന്ന മനസ്സുകൾക്കൊപ്പം കണ്ണുകൾ കൊണ്ട്..!! Art by Athira A ✍
കണ്ണടച്ചു സ്വപ്നം കാണുന്ന ലോകത്തെ ഇരുൾ ചുഴികൾ... നിറമുള്ള സ്വപ്നങ്ങിലേക്കുള്ള ചതുപ്പ് നിലങ്ങൾ 🖤
Art by👩🎨