Videos by 24Xnews. NEWS AROUND THE GLOBE
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതുച്ചേരി സ്വദേശി നിവേദ വാക്സീന്‍ നല്‍കുമ്ബോള്‍ ഒപ്പമുണ്ടായിരുന്നത് മലയാളി നഴ്സ് തൊടുപുഴ സ്വദേശി റോസമ്മ അനില്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതുച്ചേരി സ്വദേശി നിവേദ വാക്സീന്‍ നല്‍കുമ്ബോള്‍ ഒപ്പമുണ്ടായിരുന്നത് മലയാളി നഴ്സ് തൊടുപുഴ സ്വദേശി റോസമ്മ അനില്
പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് വാക്സിന്‍ സ്വീകരിച്ച വിവരം രാജ്യത്തെ അറിയിച്ചത്. എല്ലാ പൗരന്മാരും വാക്സിന്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് 19 വാക്സിന്റെ ആദ്യ ഡോസ് എയിംസില്‍ നിന്ന് ഞാന്‍ സ്വീകരിച്ചു. കുറഞ്‍ സമയത്തില്‍ കോവിഡ് 19 നെതിരെ പോരാട്ടം ശക്തിപ്പെടുത്താന്‍ നമ്മുടെ ഡോക്ടര്‍മാരും സയന്റിസ്റ്റുകളും നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമാണ്. അര്‍ഹതപ്പെട്ടവരെല്ലാ വാക്സിന്‍ എടുക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ നന്ദാദേവി ഗ്ലേസിയറിന്റെ(മഞ്ഞുമല) ഒരു ഭാഗം ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പാച്ചിലില്‍ 13 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. പുറംലോകവുമായി ബന്ധപ്പിക്കുന്ന പാലങ്ങള്‍ ഒഴുകിപ്പോയതോടെയാണ് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ അഞ്ച് പാലങ്ങളാണ് തകര്‍ന്നത്. ഇതില്‍ ഒരെണ്ണം വലിയ പാലവും മറ്റുള്ളവ ചെറുതുമാണ്. ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളില്‍ അവശ്യവസ്തുക്കള്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. 17 ഗ്രാമസഭ പ്രദേശങ്ങളെയാണ് ദുരന്തം ബാധിച്ചത്. ഇതില്‍ 11 പ്രദേശത്ത് മാത്രമാണ് ജനവാസം നിലവി
ജെല്ലികെട്ട് തമിഴ്നാട്
Jallikattu, at Avaniyapuram,Madurai,Tamil Nadu തമിഴ്നാട്ടിൽ ഇന്ന് നടന്ന ജെല്ലികെട്ട് ദൃശ്യങ്ങൾ
കോവിഡ് വാക്‌സിൻ വിതരണം : തത്സമയ ശില്പശാല സംശയ നിരൂപണം
കോവിഡ് വാക്‌സിൻ വിതരണം : തത്സമയ ശില്പശാല
സംശയ നിരൂപണം
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകള്‍ വിമാനമാര്‍ഗമാണ് കൊച്ചി എയര്‍പോര്‍ട്ടിലും തിരുവനന്തപുരം എയര്‍പോര്‍ട്ടിലും എത്തിച്ചത്. കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്‌സിനുകള്‍ എറണാകുളം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്‌സിനുകള്‍ കോഴിക്കോട് റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്‌സിനുകള്‍ തിരുവനന്തപുരത്തെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്‌സിനില്‍ നിന്നും 1,100 ഡോസ് വാക്‌സിനുകള്‍ മാഹിക്കുള്ളത്.