Oicc-Incas Qatar-Thrissur DIST

Oicc-Incas Qatar-Thrissur DIST

ആത്മാർത്ഥതയും സ്നേഹവും പ്രസ്ഥാനത്തിനോട് മാത്രം.. ഗ്രൂപ്പിനോടല്ല..... INC 🧡🤍💚

29/10/2022

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഉണ്ടാക്കിയ ഇന്ത്യയെന്ന ആശയത്തേയും ,രാഷ്ട്രത്തേയും തകർക്കാനുള്ള ശ്രമങ്ങളെ തകർത്ത്.... സ്വന്തം ഗർഭപാത്രത്തിലേക്ക് 34 വെടിയുണ്ടകളേറ്റുവാങ്ങി ഭാരതത്തെ സ്വന്തം ശരീരം കൊണ്ട് സംരക്ഷിച്ചവൾ ഇന്ദിര... ആയിരം കൊല്ലങ്ങൾക്കിടയിൽ ജീവിച്ച ഏറ്റവും ശക്തയായ ഉരുക്ക് വനിത ശ്രീമതി ഇന്ദിരാജിയുടെ രക്തസാക്ഷി ദിനം .ഒ ഐ സി സി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 31 തിങ്കളാഴ്ച വൈകീട്ട് 7.30 നു ഓൾഡ് ഐഡിയൽ സ്‌കൂളിൽ വെച്ചു ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തുന്നു. പ്രസ്തുത പരിപാടിയിലേക്ക് നിങ്ങൾ ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു ...

29/10/2022

പ്രിയപ്പെട്ട നേതാക്കന്മാരെ സഹപ്രവർത്തകരെ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ആയി WEST VERGINIA അക്കാദമിയിൽ വച്ച് ഖത്തർ ഒഐസിസി ഇൻകാസ് എറണാകുളം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് വൻ വിജയമാക്കാൻ സഹായിച്ച സഹകരിച്ച മുഴുവൻ നേതാക്കൾക്കും സഹപ്രവർത്തകർക്കും സ്പോൺസർമാർക്കും
പ്രസ്ഥാനം പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ നിലപാടുകളിൽ ഉറച്ചു നിന്ന് കൊണ്ട് നേതൃത്വം നൽകുന്ന പ്രിയ നേതാക്കൾ , അർപ്പണമനോഭാവത്തോടെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന സഹ ഭാരവാഹികൾ , ടൂർണമെന്റ് കമ്മിറ്റി കൺവീനർ എന്നിവർക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു .
പ്രസിഡന്റ്
ഷഹീൻ മജീദ്
ജനറൽ സെക്രട്ടറി
ജസ്റ്റിൻ ജോൺ
ട്രഷറർ
സാഹിർ

23/10/2022

ഫിഫ വേൾഡ് കപ്പ് 2022 ന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒഐസിസി ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി MENS DOUBLES C&D , MENS OPEN DOUBLES കാറ്റഗറികളിൽ ആയി സംഘടിപ്പിക്കുന്ന രണ്ടാമത് ബാഡ്മിന്റൺ ടൂർണമെന്റ്
2022 ഒക്ടോബർ 27,28 തീയതികളിൽ
West Virginia Academy, Al Wukair ൽ വച്ച് നടക്കുന്നു .
മത്സരത്തിൽ പങ്കെടുക്കുന്നവർ ഒക്ടോബർ 23 നു മുൻപ് Google form വഴി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു .
for more Details :-*50296998*

Photos from OICC-INCASQatarErnakulam's post 23/10/2022
16/10/2022
16/10/2022

ഒഐസിസി ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് C,D & OPEN കാറ്റഗറികളിലായി 2022 ഒക്ടോബർ 27,28 തീയതികളിൽ അബുഹമൂർ park house english school ൽ വച്ച് നടക്കുന്നു . ഏവർക്കും സ്വാഗതം .

10/10/2022

ഒഐസിസി ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് C,D & OPEN കാറ്റഗറികളിലായി 2022 ഒക്ടോബർ 27,28 തീയതികളിൽ അബുഹമൂർ park house english school ൽ വച്ച് നടക്കുന്നു.....
ഏവർക്കും സ്വാഗതം...

ഒഐസിസി ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ്
C,D & OPEN കാറ്റഗറികളിലായി 2022 ഒക്ടോബർ 27,28 തീയതികളിൽ അബുഹമൂർ park house english school ൽ വച്ച് നടക്കുന്നു .
ഏവർക്കും സ്വാഗതം .

09/10/2022
09/10/2022

പുണ്യസ്മരണയിൽ ഏവർക്കും നബിദിനാശംസകൾ

Photos from INCAS YOUTH WING QATAR's post 09/10/2022
09/10/2022

കോണ്‍ഗ്രസ്സ് സര്‍ക്കാര് രാജ്യത്തിന് നല്‍കിയ മറ്റൊരു സംഭാവനയാണ് ടെറിട്ടോറിയല്‍ ആര്‍മി. ഇന്ത്യന്‍ സേനയ്ക്ക് അഭിമാനത്തിന്റെ മുഹൂര്‍ത്തമൊരുക്കിക്കൊണ്ട് 1949 ഒക്ടോബര്‍ 9ാം തിയ്യതി ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാറിന്റെ ഭരണകാലത്ത് ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരി ഉദ്ഘാടനം ചെയ്തു. മുഴുവന്‍ സമയ തൊഴില്‍ എന്നതില്‍ നിന്ന് മാറി മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സൈനിക സേവനത്തിലൂടെ പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തെ സേവിക്കാന്‍ സാധിക്കുന്ന മാര്‍ഗ്ഗമെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രണ്ടാം നിര പ്രതിരോധ സേനയാണ് ടെറിട്ടോറിയല്‍ ആര്‍മി.

ടെറിട്ടോറിയല്‍ ആര്‍മിയുടെ നിര്‍ണ്ണായക സേവനം ലഭ്യമായ ചില സംഭവങ്ങള്‍ ഇനി പറയുന്നു.

1962 ലെ ഇന്ത്യാ ചൈന യുദ്ധം
1965ലെയും 1971 ലെയും ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം
1987 ല്‍ ഇന്ത്യന്‍ സമാധാന സേനയുടെ ശ്രീലങ്കയിലെ ജാഫ്‌ന കീഴടക്കാനുള്ള ദൗത്യമായ ഓപ്പറേഷന്‍ പവന്‍
ജമ്മുകാശ്മീരിലെ ഓപ്പറേഷന്‍ രക്ഷക്
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ നക്‌സര്‍ ആക്രമങ്ങള്‍ക്കെതിരോയ പാരാട്ടങ്ങള്‍
ഓപ്പറേഷന്‍ റൈനോ
ഓപ്പറേഷന്‍ ബജ്‌റംഗ്
നിരവധി പ്രകൃതി ക്ഷോഭങ്ങള്‍

ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് നിരയായി സേവനമനുഷ്ഠിക്കുന്നവര്‍ ഉണ്ട്. ഒന്നാം നിരയില്‍ നാല്‍പ്പത്തി അഞ്ചായിരത്തോളം അംഗങ്ങളും രണ്ടാം നിരയില്‍ ഒന്നര ലക്ഷത്തോളം അംഗങ്ങളും ഉണ്ട്. ഓരോ വര്‍ഷവും ഒന്നോ രണ്ടോ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിശീലങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. 18 വയസ്സ് മുതല്‍ 42 വയസ്സുവരെയുള്ളവര്‍ക്ക് അംഗങ്ങളാകാം.

09/10/2022

ജനാധിപത്യത്തിന്റെ ഗോധയിൽ കോൺഗ്രസ്സ് അദ്ധ്യക്ഷനിലേക്ക് ആരോഗ്യപരമായ തീ പാറും പോരാട്ടം…🔥
ഇരു നേതാക്കൾക്കും വിജയാശംസകൾ നേരുന്നു.🙏

Shashi Tharoor
Mallikarjun Kharge

09/10/2022

ഏവർക്കും നബിദിനാശംസകൾ 🌙

17/09/2022
17/09/2022
Mobile uploads 17/09/2022
Photos from Indian National Congress - Kerala's post 17/09/2022
Photos from Congress Warriors's post 17/09/2022
17/09/2022
17/09/2022

Website