St Sebastians Roman catholic church Azheekal
Azheekal St Sebastian's Catholic church comes under the Roman catholic diocese of kollam which is the first diocese in Asia.
First church was built by Portuguese in 17 th century which was eroded by sea over time.new church blessing is on 14 january 2022
20/01/2024 തിരുന്നാളിനോടാനുബന്തിച്ചു കടൽ വെഞ്ചരിപ്പ് 🙏🙏🙏🙏
ഇന്ന് പ്രദക്ഷിണം... ജന സാഗരങ്ങളെ സാക്ഷി നിർത്തി എല്ലാ വിധ തടസങ്ങളെയും അതിജീവിച്ചു വിശുദ്ധൻ ചങ്ങാടത്തിൽ തന്റെ ഭക്തരെ കാണാൻ അവരെ അനുഗ്രഹിക്കാൻ യേശുവിന്റെ അമ്മയ്ക്കും വിശുദ്ധ സഹദ്ധയ്ക്കുമൊപ്പം ഊരുചുറ്റാൻ ചങ്ങാടത്തിൽ ഏറി യാത്ര ചെയ്യുന്ന നിമിഷം 🙏🙏🙏🙏🙏
അഴീക്കൽ St.Sebastian's ദേവാലയത്തിലെ തിരുനാൾ നടന്നു കൊണ്ടിരിക്കുകയാണ്. ചരിത്ര പ്രസിദ്ധമായ ചങ്ങാട പെരുന്നാൾ ഈ മാസം 19-ാം തീയതിയാണ്. ചങ്ങാട പെരുന്നാളിനെ പറ്റിയും പള്ളിയുടെ ചരിത്രത്തെ പറ്റിയും ഒരു ചെറിയ വീഡിയോ (thanks Parvathy Vinod👍 god bless you 🙏🙏🙏)
ക്രിസ്റ്റീൻ മിനിസ്ട്രി എറണാകുളം എമ്മാവുസിൽ വച്ച് നടത്തിയ ക്വിസ് കോമ്പറ്റീഷൻ നാലാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ രൂപതയിലെ അഴീക്കൽ ഇടവകയിലെ നിയാ ഷാജിക്ക് അഭിനന്ദനങ്ങൾ.
കേരളത്തിലെ മുപ്പതോളം വരുന്ന രൂപതകളിൽ നിന്നും പങ്കെടുത്ത വിദ്യാർഥികളിൽ നിന്നുമാണ് ഈ അഭിമാനകരമായ നേട്ടം നിയാ കരസ്ഥമാക്കിയത്. (കൊല്ലം രൂപതയിൽ നിന്നും സമ്മാന അർഹയായ ഏക വിദ്യാർഥിനി)
അഭിനന്ദനങ്ങൾ.
14/01/2024 തിരുന്നാൾ ദിനത്തിൽ ദേവാലയത്തിലെ കുഞ്ഞുമക്കളുടെ ഗാനാലാപനത്തിൽ നിന്നും 🙏🙏🙏🙏
14/01/2024 തിരുന്നാൾ കുർബാനയിൽ ദൈവത്തോടുള്ള സ്നേഹം ദീപവും, ദൂപവും,പുഷ്പ്പവും, ആരാധന ആയി സമർപ്പിക്കുന്നു 🙏🙏🙏
14/01/2024 തിരുന്നാൾ തുടക്കം അഴീക്കൽ കുരിശ്ശടിയിൽ നിന്നും 🙏🙏🙏
14/01/2024 തിരുന്നാൾ ദിവ്യബലി 🙏🙏🙏🙏
അഴീക്കൽ ഇടവക......... 14/01/2024 ഇന്ന് തിരുന്നാൾ മഹോത്സവത്തിന് കൊടി കയറി.ഇനി ഭക്തിസാന്ത്രമായ ദിനങ്ങൾ. പുണ്യാവളന്റെ മധ്യസ്ഥം തേടി ദൈവാനുഗ്രഹം നേടാൻ എല്ലാ വിശ്വാസികളെയും അഴീക്കൽ ദേവാലയത്തിലേക്കു സാദരം ക്ഷണിക്കുന്നു 🙏🙏
പെരുന്നാൾ 2024
പാദുകാവൽ തിരുന്നാൾ 2024
സ്‌പീക് അപ് ക്യാമ്പയിൻ ഫോർ മണിപ്പൂർ
മണിപ്പൂരിലെ നമ്മുടെ സഹോദരങ്ങളുടെ നിലവിളികൾ ഇനിയും നമ്മൾ കേട്ടില്ല എന്ന് നടിക്കാൻ കഴിയില്ല.
കലാപത്തിൽ മറവിൽ ക്രിസ്ത്യൻ ദൈവാലയങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഇനിയും തുടരാൻ അനുവദിച്ചു കൂടാ...
മനുഷ്യ ജീവനുകൾ പൊലിയുമ്പോൾ മൗനം പാലിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇനിയെങ്കിലും ഉണരണം...
മണിപ്പൂരിൽ നരകയാതന അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കായ് നമുക്ക് അണിചേരാം..... പ്രാർത്ഥിക്കാം..
കെ.എൽ.സി.എ കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിലെ ജനതയ്ക്കായി കൈകോർക്കുന്നു.... .
*Rise your voice For Manipur*
( മണിപ്പൂരിലെ ജനതക്കായ് നിങ്ങളുടെ ശബ്ദം ഉയരട്ടെ )
രൂപത തല ഉത്ഘാടനം കൊല്ലം രൂപതാ മെത്രാൻ *അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ്*
25 തീയതി ഞായറാഴ്ച്ച വൈകിട്ട് 7 മണിക്ക് നിർവഹിക്കുന്നു.
_മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള വീഡിയോകൾ നിങ്ങൾ അയച്ചു തരിക_ .
25/06/2023 ഞായറാഴ്ച നമ്മുടെ ഭവനങ്ങളിൽ മെഴുകുതിരികൾ കത്തിച്ചു പ്ലക്കാർഡുകൾ/ ബാനറുകൾപിടിച്ച് ഓരോ യൂണിറ്റിലും പരമാവധി ആളുകളെ ഉൾപ്പെടുത്തി, കുടുംബഫോട്ടോ/വ്യക്തികൾ ചേർന്നുള്ള ഫോട്ടോകൾ എടുത്ത്...
ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയോ രൂപതാ സമിതി അംഗങ്ങൾക്ക് അയച്ചു തരുകയോ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അയക്കുകയോ ചെയ്യുക..
99479 90403,7306647881
ബാനർ/പ്ലാക്കർഡിൽ *സേവ് മണിപ്പൂർ*
*സേവ് ഡെമോക്രസി*
എന്ന് എഴുതിയാൽ ഒരു ഐക്യത ഉണ്ടായിരിക്കും
നമുക്ക് പ്രാർത്ഥിക്കാം... അണിനിരക്കാം മണിപ്പൂർ ജനതയ്ക്കായ്
എന്ന്
ജനറൽ സെക്രട്ടറി
അഴീക്കൽ പള്ളി ചങ്ങാട പെരുന്നാൾ 2023