Vinitha Tinku ward 11
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vinitha Tinku ward 11, Public Figure, .
🙏 കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ 32 കൊല്ലമായി നടന്നുവന്നിരുന്ന അയ്യപ്പ വിശ്രമ കേന്ദ്രം തകർത്ത LDF ന്റെ ന്യായീകരണ തൊഴിലാളികളുടെ പ്രതിഷേധ ധർണ്ണ അതിന്റെ പേര് .ക്ഷേത്രം വിശ്വാസികൾക്ക് അടിപൊളി
ഒന്ന് ചോദിക്കട്ടെ സഖാക്കളെ
ഇന്നേവരെക്കും തെരഞ്ഞെടുക്കപ്പെട്ട സഖാക്കന്മാർ ക്ക് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ
ഒരു ക്ഷേത്രം തകർത്താൽ അത്രയും അന്ധവിശ്വാസം നശിക്കും എന്ന് പറഞ്ഞവർ
ക്ഷേത്രങ്ങൾ തകർത്തു കപ്പ നടണം എന്നു പറഞ്ഞവർ എവിടെപ്പോയി
ക്ഷേത്രത്തിൽവിളക്ക് തെളിയിക്കുന്ന എണ്ണയുണ്ടെങ്കിൽ പപ്പടം കാച്ചാം എന്ന് പറഞ്ഞവർ ഇപ്പോൾ നവ കൊള്ള സദസ്സിന് വിളക്ക് കത്തിക്കാൻ പറയുന്നു
പരിപാവനമായ ലോകാംബികയുടെ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ കല്ലെടുത്ത് എറിഞ്ഞവർ
രാത്രിയുടെ മറവിൽ ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവർ
ഹൈന്ദവ ആചാരങ്ങളെ മുച്ചൂടുമുടിപ്പിക്കുന്നതിന് വേണ്ടി തെരുവിൽ താലി പൊട്ടിക്കൽ സമരം ഉൾപ്പെടെ ചെയ്തവർ
ആചാരലംഘനത്തിന് നവോത്ഥാന മതിൽകെട്ടിയവർ സഖാവേ ഒരു സംശയം ഹൈന്ദവ സമൂഹത്തിന് മാത്രം മതിയോ നവോത്ഥാനം
ഇന്ന് വടക്കേ നടയിൽ നടത്തിയ ആഭാസ സമരത്തിൽ പങ്കെടുത്ത എത്ര വിശ്വാസികൾ ക്ഷേത്രത്തിൽ ദർശനം നടത്തുന്നവരുണ്ട്
ശബരിമലയ്ക്ക് മാലയിട്ടാൽ പാർട്ടിയിൽ നിന്നും പുറത്താക്കുന്ന സഖാക്കന്മാർ ഉള്ള കേരളം
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉപദേശക സമിതിയെ തീരുമാനിക്കുന്നത് പാർട്ടി ഓഫീസിൽ നിന്നോ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചു കൊണ്ട് പാർട്ടി ഓഫീസിൽ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളെ കുത്തിക്കയറ്റുന്നവർ
ഭാരതത്തിലെ തന്നെ അതിപുരാതനമായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിൽ കമ്മറ്റിയെ തീരുമാനിക്കുന്നത് സിപിഎമ്മിന്റെ സിപിഐയുടെയും ഓഫീസിൽ നിന്നാണോ
കാലങ്ങളായി ഹൈന്ദവക്ഷേത്രങ്ങളിലെ ഭണ്ഡാരത്തിൽ കണ്ണുംനട്ട് ദേവസം ബോർഡിന് മന്ത്രിയെ നൽകുന്നവർ ബോർഡ് ഭരിച്ചു മുടിച്ചവർ
ഇവരാണ് ഹൈന്ദവ സമൂഹത്തിനു വേണ്ടി നിലകൊള്ളുന്ന സംഘപരിവാർ സംഘടനകളെ നാലോട്ടിനു വേണ്ടി ജിഹാദികളെ കൂട്ടുപിടിച്ച് എതിർക്കുന്നവർ എന്തിനുവേണ്ടി
ജനം തിരിച്ചറിയുക
ലോകാംബികയായ കൊടുങ്ങല്ലൂരമ്മയുടെ തിരുമറ്റത്ത് എത്തുന്ന ഭക്തജനങ്ങൾക്ക് 32 കൊല്ലമായിഭക്ഷണവും വെള്ളവും വൈദ്യസഹായവും വിശ്രമിക്കാനും ഇടം ഒരുക്കിയവരെ എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയുടെയും പാർട്ടി മേലാളന്മാരെയും സന്തോഷിപ്പിക്കുന്നതിനും നടത്തുന്ന ഈ നാടകം ഇനിയെങ്കിലും അവസാനിപ്പിക്കുക ഹൈന്ദവരെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട ഇടത് ജിഹാദി കൂട്ടുകെട്ട് അവസാനിപ്പിക്കുക🙏
2023 -24 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി വാർഡ് സഭ യോഗം 21.05.2023 തീയതി ഞായറാഴ്ച 11 മണിക്ക് യൂണിയൻ എൽ പി സ്കൂളിൽ വച്ച് നടന്നു. വാർഡ് കൗൺസിലർ വിനിത ടിങ്കു അധ്യക്ഷത വഹിച്ച യോഗത്തിൽ സുലേഖ ടീച്ചർ സ്വാഗതം ആശംസിച്ചു ബഹുമാനപ്പെട്ട മുൻസിപ്പൽ ചെയർപേഴ്സൺ ഗീത. ടി. കെ ഉദ്ഘാടനം നിർവഹിച്ചു ആശാവർക്കർ രത്നമണി നന്ദി പറഞ്ഞു വാർഡ് സഭയിൽ സഹകരിച്ച എല്ലാവർക്കും നന്ദി.
നാരായണമംഗലം 11-›o വാർഡിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികൾക്കും കൗൺസിലർ വിനിത ടിങ്കു മധുരം നൽകി അഭിനന്ദിച്ചു.
*"മാലിന്യ മുക്ത കേരളം, മാലിന്യ മുക്ത കൊടുങ്ങല്ലൂർ"*
*ക്യാമ്പയിൻ ന്റെ ഭാഗമായി വാർഡ്11 ൽ ശുചീകരണം നടന്നു.*
*വാർഡ് കൗൺസിലർ വിനിത ടിങ്കു, ആശാവർക്കർ രത്‌നമണി, ഹരിത കർമ്മസേന അംഗം ,RRT അംഗങ്ങൾ,
തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പടെ ശുചീകരണത്തിൽ പങ്കാളികളായി...*
നുണപ്രചരണം അവസാനിപ്പിച്ച് ജനങ്ങൾക്ക് ആവശ്യമായ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ അനുവദിച്ച ഹെൽത്ത് സബ്ബ്സെൻ്റർ ഉടൻസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുക.