Black Panthers Cricket Team

Black Panthers Cricket Team

sport team

16/12/2023
06/01/2023
01/09/2021
04/03/2021

Kieron Pollard HITS Six Sixes in an Over!

18/02/2021

Top Buys

25/01/2021

The 4th season of the Abu Dhabi T10 League is all set to take place between January 28, 2021, to February 06, 2021. The Abu Dhabi T10 League is a ten-over franchise cricket tournament that takes place annually in the United Arab Emirates (UAE). It is launched and owned by T Ten Sports Management. The league is approved by the Emirates Cricket Board.

Photos from Black Panthers Cricket Team's post 23/01/2021

നമ്മളുടെ ടീമിന്റെ ഉയർച്ചയിലും ഒത്തൊരുമയിലും കാലം പോലും നമ്മളോട് അസൂയപ്പെട്ടിരുന്നുവോ ..?

അങ്ങനെ വിചാരിച്ചു പോയെങ്കിൽ തെറ്റ് പറയാനൊക്കില്ല.... കാരണം, ആരൊക്കെയാണ് കളിയുടെ എല്ലാ മേഖലകളിലും സർവ്വാധിപത്യം സ്ഥാപിച്ചിരുന്നത്, ആരി ലൊക്കെയാണോ മറ്റുള്ള ടീമുകൾ പേടിച്ചിരുന്നത് അവരൊക്കെയാണ് ഇപ്പോൾ നമ്മുടെ ടീമിൽ നിന്നും ഒഴിഞ്ഞു പോയ്കൊണ്ടിരിക്കുന്നത്.....
നമ്മുടെ ടീമിന്റെ വിശ്വസ്ഥ ഓപ്പണർ ആയും ,ബൗളിങ്ങിൽ ടീമിന്റെ കുന്തമുനയുമായിരുന്ന മുകേഷ് ആണ് ഈ പ്രാവശ്യം പ്രത്യേക സാഹചര്യത്തിൽ നമ്മുടെ ടീമിൽ നിന്നും പുറത്തേക്ക് പോകുന്നത്..... അദ്ദേഹത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ പറ്റുന്ന ഒരു വാക്കെയുള്ളൂ....

"നിശബ്ദ കൊലയാളി ".

അതെ, ആ വാക്കുകളെ അന്വർത്ഥമാക്കുന്ന പ്രകടനങ്ങൾക് ആണ് കഴിഞ്ഞ പോയ കളികളിൽ നാം കണ്ടത്....

കഴിഞ്ഞ് പോയ അഹലിയ പ്രീമിയർ ലീഗിൽ സ്ഥാനക്കയറ്റം ലഭിച്ചു, ഓപ്പണർ സ്ഥാനത്തേക്ക് വന്ന മുകേഷ് തന്നോട് കാണിച്ച വിശ്വാസം, ഇല്ലാ രീതിയിലും ഭംഗിയാക്കി ആണ് കളം വിടുന്നത്....

കഴിഞ്ഞു പോയ സന്നാഹ മത്സരത്തിൽ അർദ്ധ സെഞ്ചുറിയുമായി തിളങ്ങി, ടീമിന് വിജയം സമ്മാനിച്ച മുകേഷിന് അർഹതപ്പെട്ട ഒരു വിടവാങ്ങൽ മത്സരം പോലും നൽകാൻ നമ്മൾക്ക് കഴിഞ്ഞില്ല....

എന്നിരുന്നാലും ഞങ്ങളുടെ പ്രീയപ്പെട്ട മുകേഷിന്, ഹൃദയത്തിന്റെ ഭാഷയിൽ ഇല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്...... സ്നേഹപൂർവ്വം ബ്ലാക്ക് പാന്തേഴ്സ് ക്രിക്കറ്റ്‌ ടീം....❤

14/01/2021

01/12/2020

വിനീത്,

ഒന്നുമല്ലാതിരുന്ന ടീമിനെ വിജയങ്ങളിലേക്ക് പിടിച്ചുയർത്താൻ നിന്റെ ബാറ്റ് കൊണ്ട് നിനക്ക് സാധിച്ചു..... ആ ബാറ്റിൽ നിന്നുയർന്ന സിക്സറുകളുടെയും, ബൗണ്ടറി കളുടെയും മാത്രം ബലത്തിൽ എത്ര തവണ ടീം ജയിച്ചിരിക്കുന്നു..!

ഒന്നിന് പുറകെ ഒന്നായി ടീമിലെ മികച്ച കളിക്കാർ ടീം വിട്ട് നാട്ടിലേക്ക് പോകുമ്പോഴും അവർ പറയുന്ന ഒരു വാക്കുണ്ട്..... ഒരിക്കലും മറക്കാൻ പറ്റില്ല..... പാന്തേഴ്സ്, എന്ന ബ്ലാക്ക് പാന്തേഴ്‌സിനെ..... അത്രമേൽ അവർ ഈ ടീമിനെ സ്നേഹിച്ചിരുന്നു.... UAE യുടെ പല ഭാഗങ്ങളിൽ ഉള്ളവരെ ഒരുമിച്ചു കൂട്ടിയപ്പോഴും ആ ഒത്തൊരുമ നമ്മൾ പ്രകടമാക്കിയിരുന്നു..... വ്യക്തിഗത താല്പര്യങ്ങളെക്കാൾ കൂടുതൽ ടീമിന്റെ ജയങ്ങൾക്ക് പ്രാമുഖ്യം കൊടുക്കാൻ എല്ലാ ടീമംഗങ്ങളും ശ്രദ്ധിച്ചു.... കഴിഞ്ഞ അഹലിയ പ്രീമിയർ ലീഗിൽ ഓപ്പണർ സ്ഥാനത്തു നിന്നും പിന്നോട്ട് ഇറങ്ങി കളിക്കാമെന്നു സ്വയമേ തീരുമാനമെടുത്ത വിനീത്, നീ തന്നെയാണ് അതിന്റെ ഏറ്റവും മികച്ച ഉദാഹരണം.....

പക്ഷെ നിന്റെ ഈ തിരിച്ചു പോക്ക്..... അത് മറ്റാരേക്കാളും കൂടുതൽ വിഷമിക്കുന്നത് നമ്മുടെ ബ്ലാക്ക് പാന്തേഴ്സ് ഫാമിലി ആണ്.....

നമ്മുടെ ടീം ഇനിയും ഉയരങ്ങൾ താണ്ടുകയും, കപ്പുകൾ ഉയർത്തുകയും ചെയ്യും..... നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും ഇനിയും ഉണ്ടാവും എന്ന പ്രതീക്ഷയോടെ എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട്......❤

സ്നേഹപൂർവ്വം
ബ്ലാക്ക് പാന്തേഴ്സ് ക്രിക്കറ്റ്‌ ടീം - അബു ദാബി

Photos from Black Panthers Cricket Team's post 27/11/2020

15/11/2020

Thomas

10/10/2020

09/10/2020

Videos (show all)

Black Panthers anthem/theme  song
Navjot Singh Sidhu's Speech on Sachin Tendulkar
# Vineeth