Ammu's Beauty Clinic & Herbal Spa Keezhpally
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ammu's Beauty Clinic & Herbal Spa Keezhpally, Health/Beauty, .
*മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? ഇവ ഉപയോഗിച്ച് നോക്കൂ
മുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. സ്ട്രെസ്, പോഷകഗുണമുള്ള ഭക്ഷണങ്ങളുടെ അഭാവം, താരൻ എന്നിവയെല്ലാം മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് കൊണ്ട് തന്നെ എളുപ്പത്തിൽ മുടി കൊഴിച്ചിൽ തടയാനാകും.
🔹രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ മാത്രമാണ് തലയോട്ടിയിൽ തേച്ചു പിടിപ്പിക്കണം. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ തല കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇത് ഇടാം.
🔹രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ മാത്രമാണ് തലയോട്ടിയിൽ തേച്ചു പിടിപ്പിക്കണം. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ തല കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇത് ഇടാം.
🔹നെല്ലിക്ക അരച്ചെടുത്ത് അതിൽ തുല്യ അളവിൽ നാരങ്ങനീര് ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് മുടിയിലും ശിരോചർമത്തിലും തേച്ചുപിടിപ്പിക്കാം. ഇത് ഉണങ്ങിയശേഷം ഷാപൂ ഇട്ട് തല കഴുകുക. ആഴ്ചയിൽ ഒരിക്കെ ഇത് ഇടാം
🔹ആഴ്ചയിലൊരിക്കല്‍ കാച്ചിയ എണ്ണയോ, വെളിച്ചണ്ണയോ ഉപയോഗിച്ച് തലയോട്ടിയിൽ തേച്ചുപിടിപിച്ച് നന്നായി മസാജ് ചെയ്യുക. ഇത്തരത്തിൽ തല മുഴുവനായും ചെയ്യുക. വെളിച്ചെണ്ണ, ഒലിവ് ഓയിൽ എന്നിവ ഉപയോഗിക്കാം.
🔹വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞെടുത്ത തേങ്ങാപാല്‍ തലയോട്ടിയില്‍ പുരട്ടി 20 മിനുട്ടിന് ശേഷം കഴുകി കളയുക. മുടി വളരുന്നതിനും താരൻ അകറ്റുന്നതിനും ഇത് സഹായിക്കും
Today's work.
Before and after.