Travel with Anees Thoppil

Travel with Anees Thoppil

My name is Anees Thoppil. I am an adventure budget traveler from south Indian state Kerala..

29/01/2023
10/06/2022

ഖത്തറിന്റെ Marine Drive-ലൂടെ ഒരു സായാഹ്ന സവാരി | Pearl Qatar

17/01/2020

കാട്ടിനുള്ളിൽ Tent Stay | Black Forest Tent Camping Kodaikanal | Poondi Village | Mannavanur

Black Forest Tent & Trekking
കൊടൈക്കനാലിൽ പൂണ്ടി ഡാമിൻറെ അടുത്ത്
കാടിനുള്ളിൽ ഉള്ള ഒരടിപൊളി Tent Camping സ്പോട്ട് ആണ് Black forest camping. ഇവിടെ നിങ്ങൾക്കായി പലതരം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
water rafting, trekking, Climbing, Jeep Safaris, Kayaking, Mountain Biking , Campfire , Tent Camping എന്നിവ ഇവയിൽ ചിലതു മാത്രം .
https://youtu.be/bfdQ3Lm-tHw
ഒരാൾക്ക് 400 രൂപയാണ് ചാർജ്.... ...
Travel with Anees Thoppil

Best Tent Camping place in Kodaikanal . Black forest camping near Poondi lake . Camping Charges: Per head : 400 Camp fire : Extra 500 Mobile : Number ഈ വീഡിയ...

15/01/2020

Kodaikanal | ആരും കൊതിക്കുന്ന Mannavanur ഗ്രാമത്തിലൂടെ ഒരു യാത്ര | Mannavanur

പേരന്‍പിലെ അമുദവന്റെയും പാപ്പയുടെയും മനോഹര ലോകം ഇതാണ്. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് മന്നവന്നൂർ സഞ്ചാരികൾക്ക് സമ്മാനിക്കുക. കോട പുതച്ച കൊടൈക്കനാലിന്റെ മലനിരകളിൽ ഒറ്റപ്പെട്ടു പോയ ഒരു തമിഴ് ഗ്രാമമാണ് മന്നവന്നൂർ.

കൊടൈക്കനാലിൽ പോകുന്നവർക്ക് അറിയില്ല പ്രകൃതി കനിഞ്ഞു നൽകിയ ഈ സൗന്ദര്യം. മന്നവന്നുർ ലേക്കും ട്രെക്കിങ്ങുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇനി കൊടൈക്കനാലിൽ പോകുമ്പോൾ ഇവിടംകൂടി സന്ദർശിക്കാൻ മറക്കേണ്ട. മനോഹരമായ വിഡിയോ കാണാം;
https://youtu.be/WbjzZ4NNpCw

Kodaikanal Travel Diaries Part 2. Mannavanur. കൊടൈക്കനാലിൽ നിന്ന് പൂണ്ടിയിലേക്ക് 40 km ദൂരമുണ്ട്. പോകുന്ന വഴിയിലാണ് പൂമ്പാറയും, മന്നവന്നൂരും, ...

13/01/2020

Video : https://youtu.be/WGlxo876a-A

തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണമാണ് കൊടൈക്കനാൽ. പശ്ചിമ ഘട്ടത്തിൽ നിന്ന് വേർപെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രമാണ്‌. ടൂറിസമാണ് ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പ്രദേശവാസികളുടെ പ്രധാന വരുമാനമാർഗ്ഗവും ഇതുതന്നെ. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമാണ് ഈ പ്രദേശം. മുനിസിപ്പൽ ഭരണമാണ് ഇവിടെ നിലവിൽ ഉള്ളത്. നീലക്കുറിഞ്ഞി പൂക്കുന്ന അപൂർ‌വ്വം സ്ഥലങ്ങളിൽ ഒന്നാണ്‌ കൊടൈ.

18/12/2019

GoPro Underwater Videography.
പണ്ടു കാലത്ത് നമ്മളെല്ലാവരും തോട്ടിലും കുളത്തിലും ഒരിക്കലെങ്കിലും മീൻ പിടിക്കാൻ പോയിട്ടുണ്ടാകും. ആ പഴയ കാലത്തേക്കൊരു തിരിച്ച് പോക്കാണ് ഞാൻ ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. അതോടൊപ്പം വെള്ളത്തിനടിയിലെ മനോഹരമായ കാഴ്ചകൾ നമുക്ക് കാമറയിൽ പകർത്താം

13/12/2019

Tent Stay in Ooty | Best Camping Site | Adventure Tent Camping

https://youtu.be/fjnSUMhcO38

ഊട്ടിയിൽ ഫ്രീ ആയി tent കെട്ടാൻ പറ്റിയ ഒരു അടിപൊളി സ്ഥലം...

free tent camping in Ooty Gadgets : Poco F1 , Selfie S Editing : Vlogit Android App Social Media: Instagram :https://www.instagram.com/anees_thoppil/ faceboo...

12/12/2019

Full Video link : https://youtu.be/3JrkSWNucGs

കുപ്പിയിൽ മീൻപിടിത്തം GoPro-യിൽ പകർത്തിയപ്പോൾ | GoPro Underwater Videography |
പണ്ടു കാലത്ത് നമ്മളെല്ലാവരും തോട്ടിലും കുളത്തിലും ഒരിക്കലെങ്കിലും മീൻ പിടിക്കാൻ പോയിട്ടുണ്ടാകും. ആ പഴയ കാലത്തേക്കൊരു തിരിച്ച് പോക്കാണ് ഞാൻ ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. അതോടൊപ്പം വെള്ളത്തിനടിയിലെ മനോഹരമായ കാഴ്ചകൾ നമുക്ക് കാമറയിൽ പകർത്താം

12/12/2019

Watch Full Video : https://youtu.be/8P3bjUZk5M0

Solo Tent Stay at Nilambur | ഓം കുരിശുപാറ | ചാലിയാറിന്റെ നാട്ടിൽ ഒറ്റക്ക് ഒരു രാത്രി |

12/12/2019

Travel with Anees Thoppil's cover photo

12/12/2019

Travel with Anees Thoppil

Videos (show all)

Full Video link : https://youtu.be/3JrkSWNucGsകുപ്പിയിൽ മീൻപിടിത്തം GoPro-യിൽ പകർത്തിയപ്പോൾ | GoPro Underwater Videograp...