Tawasul Hind

Tawasul Hind

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tawasul Hind, Religious school, .

Photos from Tawasul Hind's post 29/11/2022

അൽ-ജാമിഅ അൽ-ഇസ്ലാമിയ അവസാന വർഷ വിദ്യാർത്ഥിനികൾ കോഴിക്കോട് St.George Orthodox Cathedral, St.Paul's Mar Thoma Church, St. Thomas Church - Amalapuri, St. Joseph Church - Nadakkavu, TPM Church, ശ്രീ. നാരായണ മിഷ്യൻ മന്ദിരം എന്നിവ സന്ദർശിച്ചപ്പോൾ ...

22/12/2021

അൽ ജാമിഅ അൽ ഇസ്ലാമിയ ഉസൂലുദ്ധീൻ അവസാന വർഷ വിദ്യാർത്ഥിനികൾ
ദ പെന്തക്കോസ്റ്റൽ മിഷൻ എടക്കര, സന്ദർശിച്ചപ്പോൾ

Photos from Tawasul Hind's post 22/12/2021

അൽ ജാമിഅ അൽ ഇസ്ലാമിയ ഉസൂലുദ്ധീൻ അവസാന വർഷ വിദ്യാർത്ഥിനികൾ നിലമ്പൂർ ക്രൈസ്റ്റ് ദ കിംഗ് ചർച്ച് സന്ദർശിച്ചു

Photos from Tawasul Hind's post 22/12/2021

അൽ ജാമിഅ അൽ ഇസ്ലാമിയ ഉസൂലുദ്ധീൻ അവസാന വർഷ വിദ്യാർത്ഥിനികൾ നിലമ്പൂർ ഈശോ മാർ തിമൊഥെയോസ് ചർച്ച് സന്ദർശിച്ചപ്പോൾ

Photos from Tawasul Hind's post 22/12/2021

അൽ ജാമിഅ അൽ ഇസ്ലാമിയ ഉസൂലുദ്ധീൻ അവസാന വർഷ വിദ്യാർത്ഥിനികൾ നിലമ്പൂർ കാരക്കോട് ക്ഷേത്രവും ശ്രീ രാമാനന്ദ ആശ്രമവും സന്ദർശിച്ചു. ശ്രീ ധർമ്മാനന്ദ സ്വാമികളുമായി സംവദിക്കുകയും ചെയ്തു

22/12/2021

അൽ ജാമിഅ അൽ ഇസ്ലാമിയ ഉസൂലുദ്ധീൻ അവസാന വർഷ വിദ്യാർത്ഥിനികൾ എരുമമുണ്ട കൃപ ഡി അഡിക്ഷൻ സെൻ്റർ സന്ദർശിച്ചപ്പോൾ. ഫാദർ പോൾ വർഗീസുമായി സംവദിച്ചു.
de_ addiction_centre

Photos from Tawasul Hind's post 22/12/2021

അൽ ജാമിഅ അൽ ഇസ്ലാമിയ ഉസൂലുദ്ധീൻ അവസാന വർഷ വിദ്യാർത്ഥിനികൾ നിലമ്പൂർ ലിറ്റിൽ ഫെറോന ചർച്ച് സന്ദർശിച്ചു. ഫാദർ ബിജു തുരുതേഴ്മായി സംവദിക്കുകയും ചെയ്തു

22/12/2021

അൽ ജാമിഅ അൽ ഇസ്ലാമിയ ഉസൂലുദ്ധീൻ അവസാന വർഷ വിദ്യാർത്ഥിനികൾ നിലമ്പൂർ അമല ഗിരി കോൺവെൻ്റ് സന്ദർശിച്ചു. സിസ്റ്റർ കൊച്ചുറാണിയുമായി സംവദിക്കുകയും ചെയ്തു
# amala giri convent

Photos from Tawasul Hind's post 19/11/2021

അൽ ജാമിഅ അൽ ഇസ്ലാമിയ PG COMPARATIVE RELIGION STUDIES വിദ്യാർത്ഥികൾ കോഴിക്കോട് St.George Orthodox Cathedral സന്ദർശിച്ചു.
ഫാദർ അജി എബ്രഹാം അൽ - ജാമിഅ വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു .

Photos from Tawasul Hind's post 19/11/2021

അൽ ജാമിഅ അൽ ഇസ്ലാമിയ PG COMPARATIVE RELEGION STUDIES വിദ്യാർത്ഥികൾ കോഴിക്കോട് PENTECOSTAL MISSION സന്ദർശിച്ചപ്പോൾ...

Photos from Tawasul Hind's post 19/11/2021

അൽ ജാമിഅ അൽ ഇസ്ലാമിയ PG COMPARATIVE RELEGION STUDIES വിദ്യാർത്ഥികൾ കോഴിക്കോട് മേരിക്കുന്ന് HOLY REDEEMER CHURCH സന്ദർശിച്ചപ്പോൾ...

Website