SPC MRS WKY

SPC MRS WKY

Official page of Student Police Cadet Project -
Govt. Model Residential School - Wadakkanchery (Thrissur City)

Photos from SPC MRS WKY's post 03/10/2023

SPC ക്യാമ്പിൽ നിന്നും.......,

13/12/2022
01/07/2022

SPC camp 2022

20/01/2022

SPC camp

20/01/2022

SPC camp

04/08/2021

Aug 02 SPC ദിനാഘോഷം SPC ദിനാഘോഷത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ രാവിലെ 9.30ന് SPC പതാക ഉയർത്തി തുടർന്ന് കുട്ടികൾക്കായി ക്വിസ്, പ്രബന്ധ രചന മത്സരം എന്നിവ നടത്തി

20/06/2021

രാവിലെ കൃത്യം 7 മണിക്ക് ലൈവ് ആരംഭിക്കും
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഒഫീഷ്യൽ ഫേസ്ബുക് പേജിലും യു ട്യൂബ് ചാനലിലും ലൈവ് കാണാവുന്നതാണ്
SUBSCRIBE & Watch LIVE ⭕
https://www.youtube.com/channel/UCNqDDUDTp7hWoqKim5pjR4g

FOLLOW & Watch LIVE ⭕

https://www.facebook.com/StudentPoliceCadet

യോഗ ആരംഭിക്കും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
*വെറും വയറ്റിൽ ഒരു ഗ്ലാസ് ശുദ്ധ ജലം കുടിക്കുക.
*പ്രഭാത കൃത്യങ്ങൾ കൃത്യമായ് ചെയ്യുക.
*നല്ലതുപോലെ വായു സഞ്ചാരം ഉള്ള മുറിയിൽ, കട്ടിയുള്ളതും നീളവും വീതിയുമുള്ള വിരിപ്പ് ഉപയോഗിക്കുക.
*അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
* വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരുന്ന് യോഗ ആരംഭിക്കാം.
*ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ളപ്പോൾ യോഗ ചെയ്യുന്നത് ഒഴിവാക്കാം
*നിങ്ങളുടെ ശാരീരിക ക്ഷമതക്ക് അനുസരിച്ചു മാത്രം യോഗ അനുഷ്ഠിക്കുക.

Photos from SPC MRS WKY's post 06/06/2021

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ വീട്ടുമുറ്റത്ത് വൃക്ഷ തൈകൾ നട്ടു. തുടർന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. സ്കൂൾ തലത്തിൽ പ്രസംഗ മത്സരം, പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ ഓൺലൈനായും ഉണ്ടായിരുന്നു

Students who turned the wasteland into biodiversity garden – A true story of SPC 07/05/2021

എട്ട്‌ വർഷത്തെ നിരന്തര പരിശ്രമത്തിലൂടെ തരിശ് ക്യാമ്പസ്സിനെ ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റിയ വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുടെ കഥ
https://youtu.be/fGHitg3W4CE

Students who turned the wasteland into biodiversity garden – A true story of SPC എട്ട്‌ വർഷത്തെ നിരന്തര പരിശ്രമത്തിലൂടെ തരിശ് ക്യാമ്പസ്സിനെ ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റിയ വടക്കാഞ്ചേരി ഗവ. ...

CHILAMBU : SPC Folk Orchestra | ചിലമ്പ്: എസ്. പി. സി. പൈതൃക കലാസംഘം 29/03/2021

ചിലമ്പ്: കേരളത്തിലെ ആദ്യത്തെ സ്കൂൾ പൈതൃക കലാസംഘം
അവതരണം : ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ - വടക്കാഞ്ചേരി
https://youtu.be/hf9Ibc-z0nQ

CHILAMBU : SPC Folk Orchestra | ചിലമ്പ്: എസ്. പി. സി. പൈതൃക കലാസംഘം കേരളത്തിലെ ആദ്യത്തെ സ്കൂൾ പൈതൃക കലാസംഘം അവതരണം : ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ - വടക്കാഞ്ചേരി

JUNGLE BEATS : SPC Tribal Band | ജംഗിൾ ബീറ്റ്സ്: എസ്. പി. സി. ട്രൈബൽ ബാൻഡ് 29/03/2021

ജംഗിൾ ബീറ്റ്സ്: കേരളത്തിലെ ആദ്യത്തെ സ്കൂൾ ട്രൈബൽ ബാൻഡ്
അവതരണം : ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ - വടക്കാഞ്ചേരി

https://youtu.be/HbE2wI6hwts

JUNGLE BEATS : SPC Tribal Band | ജംഗിൾ ബീറ്റ്സ്: എസ്. പി. സി. ട്രൈബൽ ബാൻഡ് കേരളത്തിലെ ആദ്യത്തെ സ്കൂൾ ട്രൈബൽ ബാൻഡ് അവതരണം : ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ - വടക്കാഞ്ചേരി

എസ്.പി.സി. വെർച്വൽ ക്ലാസ് റൂം "ക്രിയാത്മക ചിന്തയും ജീവിത വിജയവും" 31/10/2020

https://youtu.be/o_JfLSZw9LY

എസ്.പി.സി. വെർച്വൽ ക്ലാസ് റൂം "ക്രിയാത്മക ചിന്തയും ജീവിത വിജയവും" Anagha Kamal Communicative English trainer, ASAP Kerala Soft skill trainer IELTS invigilator, British Council GVHSS Meppayur, Kozhikode Rural

20/10/2020
19/10/2020
04/10/2020
02/10/2020
12/09/2020

Videos (show all)

Flag hoisting

Website