St. Thomas Malankara Syriac Catholic Church kallissery

St. Thomas Malankara Syriac Catholic Church kallissery

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Thomas Malankara Syriac Catholic Church kallissery, Religious organisation, KALLISERY po, .

06/04/2023
01/04/2023
27/03/2023

https://www.facebook.com/Cardiot?mibextid=ZbWKwL

Cardiot Language Academy An institute for making students with eligible language efficiency in the German Language

Photos from St. Thomas Malankara Syriac Catholic Church kallissery's post 26/01/2023

ഇടവക പെരുന്നാൾ

Photos from St. Thomas Malankara Syriac Catholic Church kallissery's post 21/12/2022

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നിൽ അഭി. മോറോൻ മോർ ബസേലിയോസ്‌ ക്ലിമീസ് കാതോലിക്കാ ബാവാ തിരുമേനിയും, സഹോദരി സഭകളിലെ പിതാക്കൻമാരും...

Photos from St. Thomas Malankara Syriac Catholic Church kallissery's post 25/11/2022

ചെറിയൊരു ബോട്ട് യാത്ര @ആലപ്പുഴ

Photos from St. Thomas Malankara Syriac Catholic Church kallissery's post 03/11/2022

Pope Francis gets rousing reception in Bahrain.

Image Courtesy: Vatican Media

03/11/2022

മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനത്തോടനുബന്ധിച്ചു ബഹ്റൈനിൽ എത്തി ചേർന്ന ബാവാ തിരുമേനിയേ മലങ്കര കത്തോലിക്കാ സമൂഹം എയർപോർട്ടിൽ സ്വീകരിച്ചു..!!

30/09/2022

ശക്തവും ധീരവുമായ തീരുമാനം. സർക്കാർ പ്രവൃത്തി ദിനമാക്കിയ ഈ വരുന്ന ഒക്റ്റോബർ രണ്ട് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ക്രൈസ്തവ വിശ്വാസികൾക്ക് വിശുദ്ധ ദിനമായ ഞായറാഴ്ച്ച പ്രവൃത്തി ദിനമാക്കാനുള്ള സർക്കാർ നിർദ്ദേശങ്ങൾ ഇനി മുതൽ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലിക്കേണ്ടതില്ല. ധീരമായ നിലപാട് സ്വീകരിച്ച കേരള കത്തോലിക്കാ മെത്രാൻ സമതിക്ക് ഒരായിരം നന്ദിയും അഭിവാദ്യങ്ങളും 👏❤️

21/09/2022

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജന കമ്മീഷൻ ചെയർമാനായി നിയമിതനായ അഭി. മാത്യൂസ് മാർ പോളികാർപ്പസ് പിതാവിന് പ്രാർത്ഥനാശംസകൾ..!!

Photos from St. Thomas Malankara Syriac Catholic Church kallissery's post 19/09/2022

92-ാമത്
പുനരൈക്യവാർഷിക ആഘോഷങ്ങങ്ങൾക്കായി ഒരുങ്ങിയ തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ അങ്കണം

Malankara Catholic Church - 92nd Anniversary of Reunion Movement at St. John's Cathedral, Thiruvalla 19/09/2022

മലങ്കര കത്തോലിക്കാ സഭ -92മത് പുനരൈക്യ വാർഷികം 2022 സെപ്റ്റംബർ 21 രാവിലെ 8 മണിക്ക് തിരുവല്ല സെൻ്റ് ജോൺസ് കത്തീഡ്രൽ പളളിയിൽ

Live Streaming Links:
Youtube:
https://www.youtube.com/watch?v=IjnIXPtHWNI

Facebook: https://www.facebook.com/netplusmedia
Website: http://www.netplus.live/

Timing: 2022 September 21, 8 am onwards

Malankara Catholic Church - 92nd Anniversary of Reunion Movement at St. John's Cathedral, Thiruvalla Malankara Catholic Church - 92nd Anniversary of Reunion Movement at St. John's Cathedral, Thiruvallaപുനരൈക്യ വാർഷികം 2022 മലങ്കര കത്തോലിക്കാ സഭ

Photos from St. Thomas Malankara Syriac Catholic Church kallissery's post 30/08/2022

#ഭാരതസഭയുടെ_കർദ്ദിനാളന്മാർ .…❣️

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ സംഘത്തിലേക്ക് ഉയർത്തിയ ഇന്ത്യയിൽ നിന്നുള്ള കർദ്ദിനാളന്മാരായ ഗോവ ആർച്ച്ബിഷപ്പ് അത്യുന്നത കർദ്ദിനാൾ ഫിലിപ്പ് നേരി, ഹൈദ്രാബാദു ആർച്ച്ബിഷപ് അത്യുന്നത കർദ്ദിനാൾ ആന്റണി പൂള എന്നിവർ സ്ഥാനാരോഹണത്തിനു ശേഷം ഇന്ത്യയിൽ നിന്നുള്ള കർദ്ദിനാളന്മാരായ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവാ, സീറോ മലബാർ സഭയുടെ പരമാധ്യക്ഷൻ അത്യുന്നത കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മുംബൈ ആർച്ച്ബിഷപ് അത്യുന്നത കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവർക്ക് ഒപ്പം വി. കുർബാനയ്ക്കും ആഘോഷങ്ങൾക്കുമായി ഒന്നുചേർന്നപ്പോൾ( പൊന്തിഫിക്കൽ ഉർബാനിയാന യൂണിവേഴ്സിറ്റി, റോം, 28-08-22)

Photos from St. Thomas Malankara Syriac Catholic Church kallissery's post 26/08/2022

92. മത് പുനരൈക്യ വാർഷികവും, സഭാ സംഗമവും :
2022 സെപ്റ്റംബർ 21
മാർ തിമോത്തിയോസ് നഗർ സെന്റ് ജോൺസ് മെത്രാപ്പോലിത്തൻ അതി ഭദ്രാസന കത്തിഡ്രൽ ദൈവാലയത്തിൽ വച്ച് .........

Photos from St. Thomas Malankara Syriac Catholic Church kallissery's post 25/08/2022

മലബാർ സുറിയാനി സഭയുടെ പുതിയ പിതാക്കന്മാർക് ആശംസകൾ.

20/08/2022

അഭിവന്ദ്യ പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു.

കോയമ്പത്തൂർ : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ ഡൽഹി - ബാംഗ്ലൂർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത അഭി. പത്രോസ് മോർ ഒസ്താത്തിയോസ് തിരുമേനി കാലം ചെയ്തു.കോയമ്പത്തൂർ കുപ്പുസ്വാമി ഹോസ്പിറ്റലിൽ വെച്ചായിരുന്നു കാലം ചെയ്തത്.ദീർഘകാലമായി ചികിത്സയിലായിരുന്നു. കബറടക്കം പിന്നീട്.തൃശ്ശൂർ ഭദ്രാസനത്തിലെ
പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ് അഭിവന്ദ്യ മെത്രാപ്പോലീത്ത.

ആചര്യേശാ-മശിഹാ കൂദാശകളർപ്പിച്ചോ ഈ ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം.

15/08/2022

ആശംസകൾ

11/08/2022

“Priests must wear cassock to be recognized as a priest, we must see him and recognize him in the street”

— Cardinal Robert Sarah

Photos from St. Thomas Malankara Syriac Catholic Church kallissery's post 07/08/2022

സൺ‌ഡേ സ്കൂൾ ദിനാഘോഷം...

02/08/2022

✝️ നിര്യാതനായി..
കല്ലിശ്ശേരി സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകാംഗം പ്രിയ തോമസ് കുരുവിള ആലുമൂട്ടിൽ ഇന്ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഓഗസ്റ്റ് 4 വ്യാഴാഴ്ച ഉച്ചയ്ക്ക് 12:00 ന് ഇടവക ദൈവാലയത്തിൽ.

പ്രിയ അച്ചായന്റെ ആത്മാവിന് നിത്യശാന്തിയും…..
ദുഖാർത്തരായ കുടുംബാംഗങ്ങൾക്ക് സമാധാനവും ആശ്വാസവും സർവ്വശക്തനായ ദൈവം നൽകട്ടെ...

കർത്താവേ, കൃപ ചെയ്യേണമേ,
ദാസന്നേകണമേ പുണ്യം
നിൻ മഹിമോദയനാൾ തന്നിൽ
നിൻ വലഭാഗേ ചേർക്കിവനെ..

🌷🕯🌷✝️🌷🕯🌷

സംസ്കാരം 2022 ഓഗസ്റ്റ് 4 വ്യാഴം

ഭവനത്തിലെ ശുശ്രൂഷ സമയങ്ങൾ:-
ഒന്നാം ശുശ്രൂഷ 9:00 AM
രണ്ടാം ശുശ്രൂഷ 10:00 AM
മൂന്നാം ശുശ്രൂഷ 11:00 AM

ദൈവാലയത്തിലെ ശുശ്രൂഷ സമയം:-
നാലാം ശുശ്രൂഷ 12.00 NN

Photos from St. Thomas Malankara Syriac Catholic Church kallissery's post 27/07/2022

ഹോളിസ്പിരിറ്റ് സിസ്റ്റേഴ്സ് ന്റെ പുതിയ ആഗോള നേതൃത്വം.🙏🙏

അസി. ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ട തിരുവല്ല അതിരൂപത അംഗമായ സി. ടെസ്സ് പനങ്ങോട്ടത് ന് ആശംസകൾ. 🌹🌹🌹🌹

RECEPTION TO NEW BISHOP Most Rev Dr Antony Mar Silvanos |St Johns Metropolitan Cathedral Thiruvalla 23/07/2022

https://youtu.be/xyW1ZHtHqAo

RECEPTION TO NEW BISHOP Most Rev Dr Antony Mar Silvanos |St Johns Metropolitan Cathedral Thiruvalla RECEPTION TO NEW BISHOPMost Rev. Dr. Antony Mar SilvanosSt. John's Metropolitan Cathedral, Thiruvalla Saturday, 23 July 2022 3.00 pm

23/07/2022

🔸നവാഭിഷിക്തനായ അഭി.സിൽവാനോസ് പിതാവിന് ഇന്ന് (ജൂലൈ 23) 3.00 മണിക്ക് തിരുവല്ല മെത്രാപൊലീത്തൻ കത്തിഡ്രൽ ദേവാലയത്തിൽ സ്വീകരണം നൽകുന്നു ...

Holy Qurbana | Cardinal Baselios Mar Cleemis| 11. 00 pm 23/07/2022 |Malayalam |Syro Malabar | 23/07/2022

https://youtu.be/K0fIZRwhpKk

Holy Qurbana | Cardinal Baselios Mar Cleemis| 11. 00 pm 23/07/2022 |Malayalam |Syro Malabar | Holy Qurbana | Cardinal Baselios Mar Cleemis | 11. 00 pm 23/07/2022 | Holy Mass |Malayalam| Syro Malabar വി. അൽഫോൻസാതീർത്ഥാടന കേന്ദ്രം, ഭരണങ്ങാനം | വിശുദ്...

21/07/2022

ഭാരതത്തിന്റെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ദ്രൗപതി മുർമുവിന് അഭിനന്ദനങ്ങൾ ...❣️

18/07/2022

മലങ്കര സുറിയാനി കത്തോലിക്കാ സഭ

മേജർ ആർക്കി എപ്പിസ്ക്കോപ്പൽ കൂരിയായുടെ മെത്രാൻ അഭിവന്ദ്യ ഡോ. ആന്റണി മാർ സിൽവാനോസ് മെത്രാപ്പോലീത്ത

🇻🇦🇻🇦🇻🇦🇻🇦🇻🇦🇻🇦🇻🇦🇻🇦🇻🇦🇻🇦

18/07/2022

മലങ്കര സുറിയാനി കത്തോലിക്കാ സഭ

തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ പോളികാർപ്പസ് മെത്രാപ്പോലീത്ത

🇻🇦🇻🇦🇻🇦🇻🇦🇻🇦🇻🇦🇻🇦🇻🇦🇻🇦

16/07/2022

Prayerful wishes to our former vicar Dear Aboon Antony Mor Silvaniose ,Curia Bishop of Malankara Syrian Catholic Church.

Videos (show all)

പ്രിയപ്പെട്ട മോറാന്

Website