AIYF വൈക്കം MC

AIYF വൈക്കം MC

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF വൈക്കം MC, Political organisation, വൈക്കം, .

31/01/2022

എ ഐ വൈ എഫ് വൈക്കം മണ്ഡലം കമ്മറ്റി ഗാന്ധി രക്തസാക്ഷി ദിനത്തിൽ സെക്കുലാർ അസംബ്ലി സംഘടിപ്പിച്ചു. വൈക്കം ഇണ്ടംതുരുത്തി മനയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച സെക്കുലാർ അസംബ്ലി എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി സ: ടി ടി ജിസ്മോൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സ:ജിൽജിത്ത് അദ്ധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി സ:സജീവ് ബി ഹരൻ സ്വാഗതം പറഞ്ഞു ജില്ലാ സെക്രട്ടറി സ:അഡ്വ എസ് പി സുജിത്ത് സ:പി. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു മണ്ഡലം വൈസ് പ്രസിഡന്റ് സ:വി ടി മനീഷ് കൃതജ്ഞത രേഖപ്പെടുത്തി. സഖാക്കൾ സുജിത് സുരേഷ് , അഭിക്ഷക് , വിജേഷ് തുടങ്ങിയവർ പങ്കെടുത്തു
അഭിവാദ്യങ്ങൾ
AIYF വൈക്കം MC

31/01/2022

AIYF വൈക്കം മണ്ഡലം കമ്മറ്റിയുടെ പുതിയ പേജ് ആണ് മാക്സിമം ലൈക്ക് & ലൈക്ക്

Website