Diyas Pets World & Aquarium GandhiNagar Pottayilkada Near Parrasala Tvm

Diyas Pets World & Aquarium   GandhiNagar Pottayilkada Near Parrasala Tvm

Diyas Pets World
My Name is Samraj � From Trivandrum Kerala India
An complete Pets related Chan

Photos from Diyas Pets World & Aquarium   GandhiNagar Pottayilkada Near Parrasala Tvm's post 05/09/2023
13/08/2022

https://chat.whatsapp.com/F5ixde6pVG29DsnKl07ipB

നമ്മുടെ ഷോപ്പിന്റെ whatsapp group ലിങ്ക് ആണ്
ഷോപ്പിന്റെ മുഴുവൻ updates ഉം ഉടനെ അറിയുവാൻ ഗ്രൂപ്പിൽ join ചെയൂ

30/04/2022

🕊️🕊️🕊️🕊️Available 🕊️🕊️🕊️🕊️
മുഴുവനും വായിച്ചതിനു ശേഷം ദയവായി contact ചെയ്യുക

1.Hippi
Breeding Pair
Male : Jacobin mix
Female : Hippi
Rate : 1500/-

2. Mudeena
Male : Red
Female : Arjent
Breeding Pair
Rate : 2000/-

3. Indian Fantail
Male : White
Female : Black
Breeding Pair
Rate : 1400/-

4. Muski
Male : White
Female : Splash
Breeding Pair
Rate : 1100/-

5. High Flyer
Tiger lineage Birds
പറത്തി നോക്കിയിട്ട് ഇല്ല
ഇരിക്കുന്ന കുഞ്ഞ് muki യുടെ ആണ്
Rate : 1000/-

6. Burpan Gold
Breeding Male
Rate : 450/-

7.. Indian Fantail
Breeding Female
Almond line
Rate : 1000/-

Place : Plamoottukada Near Parrasala Trivandrum

Cont : 8281235138

All Kerala Transportation Available

Diya'sPetsWorld&Aquarium1️⃣ 02/04/2022

*1st Group*
https://chat.whatsapp.com/I9Pl7OxyJXS1l7ePImCoNK

*2nd Group*
https://chat.whatsapp.com/IFNPveeK78K6sPVdSqPqkP

*ഇത് നമ്മുടെ shop ന്റെ ഗ്രൂപ്പ്‌ ആണ്*
*പുതിയ updates അറിയുവാൻ താല്പര്യം ഉള്ളവർ* **add ആവുക*

*GandhiNagar Pottayilkada*
*5km From Parasala**
*Trivandrum*

*All Kerala Transportation Possible
*
Location : https://maps.app.goo.gl/kXmLcwUrgdnyj8M68

Diya'sPetsWorld&Aquarium1️⃣ WhatsApp Group Invite

Photos from Diyas Pets World & Aquarium   GandhiNagar Pottayilkada Near Parrasala Tvm's post 10/12/2021

Our Shop

Diya'sPetsWorld&Aquarium 29/10/2021

*Diya's PetsWorld & Aquarium*
*GandhiNagar Pottayilkada*
*4km from Parrasala Trivandrum Kerala*

*എന്ന സ്ഥാപനത്തിന്റെ പുതിയ* *updates അറിയുന്നതിന് വേണ്ടി* *whatsapp Group* *ഉപയോഗിക്കാവുന്നത് ആണ്.*
*Link താഴെ ചേർക്കുന്നു*

https://chat.whatsapp.com/I9Pl7OxyJXS1l7ePImCoNK

*Shop Location*

https://maps.app.goo.gl/kXmLcwUrgdnyj8M68

Diya'sPetsWorld&Aquarium WhatsApp Group Invite

Photos from Diyas Pets World & Aquarium   GandhiNagar Pottayilkada Near Parrasala Tvm's post 15/10/2021

All are available Wholesale & Retail

Diya'sPetsWorld&Aquarium 12/06/2021

Diya's PetsWorld & Aquarium
GandhiNagar Pottayilkada (Tvm)

Whatsapp Group link
https://chat.whatsapp.com/I9Pl7OxyJXS1l7ePImCoNK

Location
https://maps.app.goo.gl/kXmLcwUrgdnyj8M68

ഞങ്ങളുടെ shop ന്റെ പുതിയ updates അറിയുവാനായി ദയവായി whatsapp ഗ്രൂപ്പ്‌ ഉപയോഗിക്കുക 🙏🙏

Diya'sPetsWorld&Aquarium WhatsApp Group Invite

Diya's Pets World & Aquarium · Pottayilkada, Gandhinagar, Kerala 695502, India 29/04/2021

ശ്രെദ്ധിക്കുക.

*Diya's PetsWorld & Aquarium*

Covid 19 അതി രൂക്ഷമായി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ഏതൊരു നിമിഷവും lockdown ഉണ്ടാവാം.
ഈ സമയത്ത് നിങ്ങളുടെ അരുമകൾക് ഉള്ള ഭക്ഷണം മരുന്നുകൾ എന്നിവ ഉണ്ട് എന്ന് ഉറപ്പു വരുത്തുക.
ഇന്നും നാളെയും Pet shop & Pets Food Shop കൾ പ്രവർത്തനം ഉണ്ടാവുകയുള്ളു.
ശനിയാഴ്ച & ഞായറാഴ്ച ഷോപ്പുകൾ തുറക്കാൻ പാടില്ലാത്തതിനാൽ അവശ്യമായ food iteams medicines എന്നിവ നിർബന്ധമായും കരുതുക.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആണ്‌ കൂടുതൽ pets food വരുന്നത്. അവിടെ lockdown ന് സമാനമായ കാര്യങ്ങൾ നിലനിൽക്കുന്നത് കൊണ്ട് ഒരു പക്ഷെ food shortage വരാം.
മനുഷ്യന് ഉള്ള food സർക്കാർ തന്നാലും pets ന് ആരും food തരില്ല.
എന്റെ ഷോപ്പിൽ നിന്നും തന്നെ food മേടിക്കണം എന്നല്ല. ഏതേലും ഷോപ്പിൽ നിന്നു ആവശ്യത്തിന് ഉള്ള food മേടിച്ചു വയ്ക്കുക. അരുമകളെ പട്ടിണിയിൽ ആക്കരുത് 🙏.

*Diya's PetsWorld & Aquarium* നിലവിൽ ഉള്ള food iteams

Pegion seed mix
Conur seed mix
African Seed mix & Cocktail mix
Finjers & Lovebirds seed mix
കോഴിതീറ്റകൾ ( ബ്രോയ്ലർ & നാടൻ )
വളർത്തുമീൻ തീറ്റകൾ ( Growel)
മുയൽ pellet food

അലങ്കാരമത്സ്യ തീറ്റകൾ
Taiyo
Betta proein food
Betta & Angel food
Royal Guppy
Royal Betta
Royal Tropical
Malaco Guppy
Malaco Colour plus
Malaco Gold Fish
Malaco Organic Plus
Pompano Guppy
Pompano Betta
Taiyo Koicarp special
Champion Fancy Guppy
Basic Tropical
Shrimp Algae Food
Tetra Bits
Taiyo Fast red
Remora Plus
Artemia tab
Artemia flakes
Guppy Starter

തിന 1st & 2nd quality
കമ്പം പുല്ല്
ചോളം
വെള്ള ചോളം
Red ചോളം
ചോളം നുറുക്ക്
Sunflower seed
Safola
കൂവരക്
നെല്ല്
ഗോതമ്പ്
Natural pegions grit

Pedigree
Jumbone
DentaStix
Adult& puppy Chicken Gravy

Petslife Handfeeding Formula

മുതലായവ ലഭ്യമാണ്

Nb: വളർത്തുപക്ഷികൾക് ഉള്ള എല്ലാ തീറ്റയും ആരോഗ്യ കമ്പനിയുടേതാണ്
കോഴിതീറ്റകൾ Suguna കമ്പനിയുടേതാണ്.
വളർത്തുമീൻ തീറ്റകൾ Growel.

Location : https://maps.app.goo.gl/kXmLcwUrgdnyj8M68

Contact : *8281235138*
*9539235138*

Diya's Pets World & Aquarium · Pottayilkada, Gandhinagar, Kerala 695502, India ★★★★★ · Pet store

19/04/2021

Diya's Petsworld & Aquarium

Diya's Pets World & Aquarium · Pottayilkada, Gandhinagar, Kerala 695502, India 17/04/2021

സുഹൃത്തുക്കളെ ദൈവാനുഗ്രഹം കൊണ്ട് Diya's Pets World ന്റെ ഉദ്ഘാടനം കഴിഞ്ഞു. എല്ലാ ദിവസവം രാവിലെ 9 മണി മുതൽ രാത്രി 8മണി വരെ shop തുറന്ന് പ്രവർത്തിക്കുന്നത് ആണ്‌.

All Kinds of Aquarium Accessories, Pets Food, Pets Cages, Aquarium Fishes, Birds, Pegions All are available

ഞങ്ങളുടെ ഷോപ്പിന്റെ പുതിയ updates, product details, എന്നിവ നിങ്ങളുടെ മുൻപിൽ എത്തിക്കുന്നതിനായി ഞങ്ങൾ ഒരു whatsapp ഗ്രൂപ്പ്‌ തുടങ്ങിയിട്ട് ഉണ്ട്.
ഗ്രൂപ്പ്‌ admin only ആയിരിക്കും
നിങ്ങൾക്ക് നിയമപരമായി വളർത്താനും വിൽക്കാനും കഴിയുന്ന pets related ആയത് അഡ്മിനോട് ചോദിക്കാം.

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ വരുന്ന ഗാന്ധിനഗർ പൊറ്റയിൽകട എന്ന സ്ഥലത്താണ് shop സ്ഥിതി ചെയുന്നത്
ആയതു കൊണ്ട് തന്നേ ഈ group കൊണ്ട് പ്രയോജനം ഉണ്ടാവും എന്ന് തോന്നുന്നവർ മാത്രം ദയവായി add ആവുക.
Location :https://maps.app.goo.gl/kXmLcwUrgdnyj8M68
Contact : 8281235138
9539235138

https://chat.whatsapp.com/I9Pl7OxyJXS1l7ePImCoNK

Diya's Pets World & Aquarium · Pottayilkada, Gandhinagar, Kerala 695502, India ★★★★★ · Pet store

25/03/2021

Haii
My New Shop Opening Soon
Trivandrum
ചെങ്കൽ പഞ്ചായത്തതിൽ പൊറ്റയിൽകട ഗാന്ധിനഗറിൽ ഉടനെ പ്രവർത്തനം ആരംഭിക്കുന്ന വിവരം എല്ലാവരെയും സന്ദോഷപൂർവ്വം അറിയിക്കുന്നു 🥰🥰🥰
'sPetsWorld&Aquarium

Photos from Diyas Pets World & Aquarium   GandhiNagar Pottayilkada Near Parrasala Tvm's post 29/01/2021

Bengali Finch 🥰🥰🥰
NOT FOR SALE

23/01/2021

തത്തകളെ വാങ്ങുന്നവർ ശ്രദ്ധിക്കുക, അറിവില്ലായ്മ നിങ്ങളെ കുറ്റവാളിയാക്കും.

മാനസികോല്ലാസത്തിനായി പക്ഷികളെ വാങ്ങി വളർത്തുന്നവർ ഒന്നു ശ്രദ്ധിക്കുക. അറിവില്ലായ്മ ഒരുപക്ഷേ നിങ്ങൾക്ക് സമ്മാനിക്കുക കുറ്റവാളി എന്ന പേരായിരിക്കാം. ഇന്ത്യൻ പക്ഷികളെ പ്രത്യേകിച്ച് പ്ലംഹെഡ് പാരക്കീറ്റ്, അലക്സാൻഡ്രിൻ പാരക്കീറ്റ്, റിങ് നെക്ക് പാരക്കീറ്റ് മുതലായ തത്തയിനങ്ങൾ വ്യാപകമായി കേരളത്തിൽ വിൽക്കപ്പെടുന്നു. കേരളത്തിൽ ഇവയെ അധികമങ്ങനെ കാണാറില്ലാത്തതുകൊണ്ടുതന്നെ ഇതരസംസ്ഥാനങ്ങളിൽനിന്ന് കടത്തിക്കൊണ്ടുവന്നാണ് വിൽപന.ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലത്താണ് ഇന്ത്യൻ തത്തയിനങ്ങളുടെ പ്രജനനകാലം. ഈ കാലയളവിൽ വലിയ മരങ്ങളുടെ പൊത്തുകളിൽ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ എടുത്ത് വിപണിയിലെത്തിക്കുകയാണ് ചെയ്യുക. മാതാപിതാക്കൾ നൽകുന്ന പ്രകൃത്യായുള്ള ഭക്ഷണം കഴിച്ചു വളരേണ്ട പ്രായത്തിൽ ‘പക്ഷിപ്രേമി’കളുടെ കരങ്ങളിലേക്കെത്തുന്ന ഇത്തരം കുഞ്ഞുങ്ങൾക്ക് നൽകപ്പെടുക പഴം, പാൽ പോലുള്ളവയാണ്. ഇവ ഈ കുട്ടികളുടെ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയില്ലെന്നുമാത്രമല്ല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ഒടുവിൽ മരണം വരെ സംഭവിക്കുകയും ചെയ്യും. ചുരുക്കത്തിൽ വനാന്തരങ്ങളിൽനിന്നു പിടികൂടപ്പെടുന്ന ഇത്തരം തത്തക്കുഞ്ഞുങ്ങളെ വളർത്തുന്നവർ മരണത്തിലേക്കാണ് തള്ളിവിടുന്നത്.ഏതൊരു പക്ഷിക്കും അതിന്റെ വളർച്ചയ്ക്ക് ആവശ്യമായ ഭക്ഷണം മാത്രമേ നൽകാവൂ. ഒരിക്കലും അവയുടെ ശരീരത്തിന് ഇണങ്ങാത്ത ഭക്ഷണം നൽകിയാൽ ആരോഗ്യം ക്ഷയിക്കുകയും അസുഖങ്ങൾ പിടിപെടുകയും ചെയ്യും. പ്രജനനകാലമായതിനാൽ വലിയ തോതിൽ തത്തക്കുഞ്ഞുങ്ങൾ ഇവിടേക്ക് എത്തുന്നുണ്ട്. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിരക്ഷയുള്ള പക്ഷിയിനങ്ങളെ വിൽക്കുന്നതും വളർത്തുന്നതും നിയമപ്രകാരം കുറ്റകരമാണ്.പക്ഷിപ്രേമികൾക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം. ഏതൊക്കെ പക്ഷികളെ വളർത്താം, വളർത്താൻ പാടില്ല, ഇന്ത്യൻ ഉത്ഭവമുള്ള പക്ഷികളെ കിട്ടിയാൻ എന്തു ചെയ്യണം എന്നിവയൊക്കെ കുഴക്കുന്ന പ്രശ്‌നങ്ങൾ തന്നെ. ആവാസവ്യവസ്ഥയുടെ നാശവും വേട്ടയാടലുമാണ് പല നാടൻ പക്ഷികളുടെയും നാശത്തിനു കാരണം. പ്രാവ്, കൊറ്റി, പരുന്ത് തുടങ്ങിയ പക്ഷികളുടെ എണ്ണത്തിൽ വന്ന കുറവ് പക്ഷിവേട്ട തന്നെ.ഒരു പക്ഷി അല്ലെങ്കിൽ ഒരു കൂട്ടം പക്ഷികൾ കൊല്ലപ്പെടുമ്പോഴോ പിടിക്കപ്പെടുമ്പോഴോ അവ മാത്രമല്ല നശിക്കുന്നത് എന്ന് ഓർമ വേണം. അവയെ കാത്തിരിക്കുന്ന മുട്ടകൾ, കുഞ്ഞുങ്ങൾ, ഇണകൾ എല്ലാം നശിക്കുന്നു.1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്. കാക്ക ഒഴികെയുള്ള എല്ലാത്തരം പക്ഷികളും നിയമത്താൽ സംരക്ഷിതരാണ്. ഈ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പരുന്ത് വർഗങ്ങൾ, ജലാശയങ്ങളെ ആശ്രയിക്കുന്ന വെൺപകം, കരണ്ടിക്കൊക്ക് എന്നീ പക്ഷികളും, മലമുഴക്കി വേഴാമ്പൽ, ചിലതരം കാടകൾ എന്നിവ ഉൾപ്പെടും. സാധാരണ മിക്കവരും വളർത്തുന്ന തത്തകൾ (നാടന് ഇനങ്ങളായ റിങ് നെക്ക് പാരക്കീറ്റ്, മലബാർ പാരക്കീറ്റ്, അലക്‌സാൻ‍ഡ്രിൻ പാരക്കീറ്റ് (മലന്തത്ത), വെർണൽ ഹാംഗിങ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയവ) നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടും. വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്പതാം വകുപ്പനുസരിച്ച് ഇവയിൽ ഒന്നിനെയും വേട്ടയാടാനോ കൂടുകളിൽ പാർപ്പിക്കാനോ പാടില്ല. അവയെ പിടിക്കുന്നതു മാത്രമല്ല കൊല്ലുക, തോലെടുക്കുക, മുട്ടകൾ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകർക്കുക, കൂട് നശിപ്പിക്കുക എന്നിവയെല്ലാം നിയമലംഘനമാണ് (വകുപ്പ് 2(16)). പിടിക്കപ്പെട്ട് കുറ്റം തെളിഞ്ഞാൽ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് മൂന്നു മുതൽ 7 വർഷം വരെ തടവും 10,000–50,000 രൂപ വരെ പിഴയും ലഭിച്ചേക്കാം.സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട പക്ഷികളെയോ മറ്റു ജീവികളെയോ കിട്ടുകയാണെങ്കിൽ അത് യഥാസമയം ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും അവരെ ഏൽപ്പിക്കേണ്ടതുമാണ്.

യാത്രയിൽ ഒപ്പം കൂട്ടാം

യാത്രകളിൽ ചിലർ തങ്ങളുടെ അരുമപ്പക്ഷികളെയും കൂടെക്കൂട്ടാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നമ്മുടെ സൗകര്യത്തിനു കൂട് തിരഞ്ഞെടുക്കാതെ പക്ഷികളുടെ സൗകര്യത്തിനു തിരഞ്ഞെടുക്കുക. കുറഞ്ഞത് അവയ്ക്ക് നിന്നു തിരിയാനും നിവർന്നു നിൽക്കാനും ചിറകുകൾ വിരിക്കാനും സൗകര്യമുള്ള കൂടുകളാണ് ഉത്തമം. കൂടാതെ ദീർഘദൂരയാത്രകളിൽ ഒരു വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രവും കരുതണം.

23/01/2021

White Finch NOT FOR SALE 🥰🥰

Videos (show all)

Website