Shakkim s Pathanapuram
state secretary Indian Youth Congress
Kerala
പത്തനാപുരത്തെ താലൂക്ക് ആശുപത്രിയുടെ 24 മണിക്കൂർ പ്രവർത്തനം നിർത്തിവെച്ചത് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടും മരുന്നുകളുടെ കുറവുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു ,പുതിയ താലൂക്ക് ആശുപത്രിയുടെ നിർമ്മാണം വിലയിരുത്തുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ച മോണിറ്ററിംഗ് കമ്മിറ്റി ഉടൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധ സമരം വിജയം കണ്ടു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മെഡിക്കൽ ഓഫീസർ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ അടങ്ങുന്ന എച്ച് എം സി യോഗം നടന്നിരുന്ന ഹാളിനു മുമ്പിൽ ആയിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
95 62 00 47 63 mahima alumminiam
യൂ.ഡി.എഫ് മാവേലിക്കര പാർലമെന്റ് മണ്ഡലം കൺവെൻഷൻ ചെങ്ങന്നൂർ
Mahima aluminiamfabrication
Manjaloor pathanapuram
"നിങ്ങൾക്കെന്നെ
ചങ്ങലക്കിടാം... പീഡിപ്പിക്കാം...
ഈ ശരീരത്തെ തകർത്തു കളയാം.
പക്ഷെ,
എന്റെ മനസിനെ
തടവിലിടാൻ
ഒരിക്കലുമാവില്ല."
(മഹാത്മാ ഗാന്ധി )
പിറവന്തൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ
പ്രിയപ്പെട്ട സുഹൃത്ത് ജാഫറിന് വിവാഹമംഗളാശംസകൾ
Gd morning 😊
കെട്ട കാലത്തെ നെറികെട്ട കാഴ്ചകൾ
പ്രിയപ്പെട്ട സുഹൃത്തിന്റെ പുതിയ മേഖലയിലേക്കുള്ള ചുവടുവെപ്പിന് എല്ലാവിധ ആശംസകളും നേരുന്നു💕
പ്രിയപ്പെട്ടവരെ പറ്റിന്നിടത്തോളം ആളുകൾ
ഷാനവാസ് അണ്ണനെ സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
ഇടതുപക്ഷ സഹകരണ സംഘങ്ങളിൽ ബിജെപി അനുഭാവികൾ നുഴഞ്ഞുകയറുന്നു അല്ലെങ്കിൽ കയറ്റുന്നു ഇതെന്തൊരു രാഷ്ട്രീയം നെറികെട്ട രാഷ്ട്രീയം
മുമ്പിൽ നിന്നും പിറകിലോട്ട് ഒരു രാജ്യം സഞ്ചരിച്ചാൽ ആ രാജ്യത്തെ ജനങ്ങൾ എങ്ങനെ മുമ്പോട്ട് സഞ്ചരിക്കും
?
പത്തനാപുരം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ അഴിമതി അവസാനിപ്പിക്കുക
പത്തനാപുരം ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയർ സാധാരണക്കാരെ പിഴിയുന്ന യന്ത്രമായി മാറിയിരിക്കുന്നു സാധാരണക്കാരായ ആളുകൾ ഏതെങ്കിലും തരത്തിലുള്ള ബിൽഡിംഗ് പെർമിറ്റുകൾക്കോ മറ്റെന്തെങ്കിലും പെർമിറ്റ് സംബന്ധമായ ആവശ്യങ്ങൾക്ക് അദ്ദേഹത്തെ സമീപിക്കുമ്പോൾ വ്യാപകമായി ഭീമമായ കൈക്കൂലി ആവശ്യപ്പെടുകയും അത് കൊടുക്കാത്ത പക്ഷം സാധാരണക്കാരന്റെ അവകാശമായ വീടിന്റെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് പോലും ഉള്ള പെർമിറ്റുകളും മറ്റു നടപടികളും തടഞ്ഞുവെച്ചുകൊണ്ട് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്നു ഇത്തരത്തിലുള്ള അസിസ്റ്റന്റ് എഞ്ചിനീയറുടെ കൊള്ളരുതായ്മയ്ക്ക് പത്തനാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി കുട പിടിക്കുകയും ചെയ്യുന്നു.
അതോടൊപ്പം തന്നെ പത്തനാപുരത്ത് പണം നൽകുന്ന മുതലാളിമാർക്ക് വ്യാപകമായ രീതിയിൽ അഴിമതിക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്നു പത്തനാപുരം അസിസ്റ്റന്റ് എൻജിനീയറുടെ കാലയളവിലുള്ള അദ്ദേഹം നൽകിയ എല്ലാ നിർമ്മാണ പ്രവർത്തന മേഖലയെക്കുറിച്ച് വിജിലൻസ് അന്വേഷണം യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു ഇത്തരം സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി പത്തനാപുരത്ത് ഒരിക്കലും നടത്തുവാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ല വരും ദിവസങ്ങളിൽ അസിസ്റ്റന്റ് എൻജിനീയറുടെ ഇത്തരം അഴിമതിക്കെതിരെ അതിശക്തമായ സമര പോരാട്ടങ്ങൾക്ക് യൂത്ത് കോൺഗ്രസ് അസംബ്ലി കമ്മിറ്റി നേതൃത്വം നൽകും
ഒരു പ്രൗഡിക്ക് വേണ്ടി കേരളത്തിന്റെ നിയമസഭയിൽ വാക്ക് ചാതുര്യം നടത്തിയ ഗണേഷ് കുമാർ എംഎൽഎ ഒരു എംഎൽഎയുടെ വാക്കുകളുടെ അല്ലെങ്കിൽ പ്രസ്താവനയുടെ ഉറപ്പുമേൽ ഒരാൾ ഒരു ഡോക്ടറിനെ കൈകാര്യം ചെയ്തു ആ ഡോക്ടർ കഴിഞ്ഞദിവസം കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി അധികാരികളുടെ വാക്കുകൾക്ക് പൊതുസമൂഹത്തിൽ എത്രമേൽ ഇടപടിയലുകൾ നടത്തുവാൻ സാധിക്കുമെന്ന് മനസ്സിലാക്കുന്നവനാണ് നല്ല നേതാവ് ഒരർത്ഥത്തിൽ താങ്കളും ഒരു കാരണക്കാരനല്ലേ ആ പാവപ്പെട്ട കുട്ടിയുടെ മരണത്തിന്
കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലർ പറയുന്നതും ആ സിനിമ പറയുവാൻ പോകുന്നതും സിനിമയുടെ ആസ്വാദനത്തിന് അപ്പുറം ഒരു സിനിമ ആസ്വാദകൻ എന്ന നിലയിൽ മനസ്സിലാക്കുവാൻ സാധിക്കുന്നതു ലോകകേതര നിലവാരത്തിൽ തയ്യാറാക്കുന്ന അല്ലെങ്കിൽ തയ്യാറാക്കിയിരിക്കുന്ന ആസ്വാദനത്തിന് അപ്പുറമുള്ള വർഗീയത തന്നെയാണ് ആ സിനിമയുടെ പ്രമേയം സംഘപരിവാർ ആശയങ്ങളുടെ ചുവടു പിടിച്ചു ഒരു കലയെ വർഗീയ വൽക്കരിക്കുവാൻ ഏറ്റവും നല്ല ഉപാധിയായി സിനിമയെ സംഘപരിവാർ ഉപയോഗിക്കുന്നു അത് ഇന്നുകളിലെ കാഴ്ചകൾ അല്ല ഇന്നലകളിലെ കാഴ്ചകൾതന്നെ ആയിരുന്നു പക്ഷേ അറിവില്ലായ്മ പലതിനെയും മറച്ചിരുന്നു എന്നാൽ ഇപ്പോൾ കൂടുതൽ കൂടുതൽ വ്യക്തമാകുമ്പോൾ അറിവില്ലായ്മയ്ക്ക് അപ്പുറമുള്ള അറിവുകൾ നമ്മുടെ മിഴികളെ തട്ടിതുറക്കുന്നു ഇന്ത്യൻ ജനാധിപത്യം പുലരണം ഇന്ത്യ ഒരു മതേതര രാജ്യം തന്നെയാണ് ഇപ്പോഴും ഇങ്ങനെ തന്നെ ഈ രാജ്യം നിലനിൽക്കണം
🌹💕🌹