Sreejith rajan
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sreejith rajan, Musician/Band, .
ഇത് ഈരാറ്റുപേട്ട സ്വദേശി 22 വയസ്സുള്ള ഷഫീഖ് ബഷീർ. ബ്ലഡ് ക്യാൻസർ എന്ന മഹാരോഗം ഈ ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഇരുൾ പടത്തിയിരുന്നു. നിർധന കുടുംബാംഗമായ ഇദ്ദേഹം ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് ബ്ലഡ് ക്യാൻസറിന് ചികിൽസിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ കഴുത്തിൽ മറ്റൊരു ക്യാൻസർ കൂടി വന്നിരിക്കുന്നു. അതിനു എത്രയും പെട്ടെന്ന് ഓപ്പറേഷൻ ആവശ്യമാണ്. അതിന് 3 ലക്ഷം രൂപയാണ് ആവശ്യം. ഗവണ്മെന്റിന്റെ ചികിത്സാസഹായമായി 1.75 ലക്ഷം രൂപ പാസ് ആയിട്ടുണ്ട്. ബാക്കി തുകയായ 1.25 ലക്ഷം രൂപ കണ്ടെത്താനാകാതെ ഈ കുടുംബം നിസ്സഹായാവസ്ഥയിലാണ്. സുമനസ്സുകളിലാണ് ഇനി ഈ ചെറുപ്പക്കാരന്റെ പ്രതീക്ഷ. ഇദ്ദേഹം നമ്മളോട് സഹായ അഭ്യർത്ഥന നടത്തിയിട്ടുണ്ട്. സഹായിക്കാൻ കഴിയുന്നവർ സഹായിക്കുക. കഴിയാത്തവർ ഇത് ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക.
ഷഫീഖിന്റെ മൂത്താപ്പ മൂസ മൗലവിയുടെ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു:
Account Name: E A Moosa Moulavi
Account No: 67004848733
Bank: SBI
Branch: Erattupetta
IFSC Code: SBIN0008613
ഫോൺ നമ്പർ: 9744797365
ഇഷ്ടമല്ലടാ എനിച്ച് ഇഷ്ടമല്ലടാ
നിന്റെ ശൂത്രങ്ങൾ ഇഷ്ടമല്ലടാ 😄👌😘😍.
Cute angel girl ജാനകി സ്മിതേഷ് 😍