St. Benedict's College

St. Benedict's College

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Benedict's College, Education, .

24/01/2022

Online admission started

18/06/2021

ST BENEDICTS GROUP OF INSTITUTION BANGALORE

ONLINE ADMISSION STARTED 2021-22


✈️ BBA AVIATION✈️

👩🏻‍🎓പ്ലസ് ടു ശേഷം ഒരു പ്രൊഫഷണൽ കോഴ്സ് ആണോ നിങ്ങളുടെ ലക്ഷ്യം ??

👨🏼‍🎓മികച്ച ശമ്പളത്തിൽ ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും ഏവിയേഷൻ മേഖലയിൽ ഉയർന്ന ജോലി നേടാൻ പഠിക്കൂ....

✈️BBA IN AVIATION MANAGEMENT✈️

✈️BBA IN AVIATION MANAGEMENT& IATA✈️

*എന്തുകൊണ്ട് BBA WITH AVIATION..??

നമുക്കറിയാം ഇന്ത്യയുടെ വ്യോമായന മേഖലയുടെ ഇന്നത്തെ പുരോഗതിയും വളർച്ചയും മറ്റു രാജ്യങ്ങളേക്കാൾ പതിൻമടങ്ങു വർധിച്ചു കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ കുറേ വർഷങ്ങളിൽ ഉള്ളതിനേക്കാൾ വിമാനമാർഗം സഞ്ചരിക്കുന്നവരുടെ എണ്ണവും ലക്ഷക്കണക്കിന് വർധിച്ചിരിക്കുന്നു. ഈ ഒരു മാറ്റം ഈ മേഖലയിൽ ജോലി നോക്കുന്നവരുടെ സാധ്യത എത്രത്തോളമെന്നത് നമുക്ക് ഊഹിക്കാവുന്നതാണ്. കൂടാതെ ലോക ഏവിയേഷൻ മാർക്കറ്റിൽ ഇപ്പോൾ ഒൻപതാം സ്ഥാനത്തുള്ള ഇന്ത്യ അടുത്ത 2020 വർത്തത്തിലേക്ക് കടക്കുമ്പോൾ ലോകത്തിലെ തന്നെ 3 മത്തെ വലിയ ഏവിയേഷൻ മാർക്കറ്റാവുകയും 2030 ഓടെ ഇത് 1 ആം സ്ഥാനത്തേക്ക് എത്തുകയും ചെയ്യും. ചുരുക്കത്തിൽ പറഞ്ഞുവരുന്നത് ഏവിയേഷൻ കോഴ്സിന്റെ ഇപ്പോഴത്തെയും ഭാവിയിലെയും സാധ്യതകളെ കുറിച്ചാണ്. അല്പം ശ്രദ്ധ വച്ചാൽ കുറഞ്ഞ സമയംകൊണ്ട് കൂടുതൽ മത്സരം നേരിടാതെ ഉയർന്ന ജോലി നേടാം എന്നതും വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസവും നൽകുന്നു .

യോഗ്യത :-

+2 തലത്തിൽ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്, ആർട്സ് എന്നീ ഏത് വിഷയങ്ങളിൽ വിജയം കരസ്ഥമാക്കിയവർക് ഈ കോഴ്സ് പഠിക്കാം.

കോഴ്സ് ഹൈലൈറ്റ്സ് :

3 വർഷ BBA IN AVIATION MANAGEMENT (Bangalore University) റെഗുലർ കോഴ്സിനോട് ഒപ്പം ഞങ്ങൾ നൽകുന്ന പ്രത്യകതകൾ താഴെ പറയുന്നവയാണ്.

1.IATA /FIATA certificate

2.HOBBY FLYING

3.Aviation Deploma certificate

4.Airport Intenship

5.Airport Visits

6.Language training/Grooming etc..

7.100% Placement Assistance

*തൊഴിൽ മേഖലകൾ* :
*പഠനത്തിന് ശേഷം എയർപോർട്ടിൽ*

1.Airport Manager

2.Ground Staff Manager

3.Airport Administrator

4.Airline Head

5.Customer Care Executive

6.Airline Counter Executive

7.Logistics Manager

8.Ramb Agent /Supervisor & many more..

MAJOR RECRUTERS :

BIAL, CIAL, KIAL, Indigo, Go Air, Air Asia, GGI, Bhadra, Celebi Nas, Qatar Airways, BWFS, (AIATSL), Air India SATS Ltd., Bhadra International Pvt. Ltd., Indo-thai AirportManagement Services, Menzies Aviation Bobba (Bangalore) Pvt. Ltd, Celebi Delhi CargoTerminal Management Private India Limited, IFOS Aviation
Etc...

Upcoming UDAN Projects in India :

*Sindhudurg Airport, Maharashtra*

*Hirasar Airport, Rajkot, Gujarat*

*Rourkela Airport, Odisha*

*Orvakal Airport, Kurnool, Andhra Pradesh*

*Jewar Airport, Uttar Pradesh*

*Mopa Airport, Goa*

*Navi Mumbai International Airport,Maharashtra*

*Sabarimala Airport, Kerala*

*New Vijayawada Amaravati Airport, Andhra Pradesh*

*Airport at Sriperumbudur, Chennai*

*Airport at Itanagar, Arunachal Pradesh*

⭐തുടങ്ങീ 100 ഓളം എയർപോർട്ടുകൾ പുതുതായി വരാൻ പോകുന്നു, ചിന്തിക്കൂ.....,
" വണ്ടുകൾ തിരയുന്നത് തേനുള്ള പുഷ്പങ്ങൾ ആണ് "
എന്നാൽ...
"വിദ്യാർത്ഥികൾ തിരയേണ്ടത് തൊഴിൽ ഉള്ള മേഖലയാണ് "

👩🏻‍🎓 *Admission available
For more details: 7025958616

✈️✈️✈️✈️✈️✈️✈️✈️

01/06/2021

St. Benedict's College

31/05/2021

100% placement - 7025958616

31/05/2021

Online admission

23/05/2021

Website