Adv T O Mohanan

Adv T O Mohanan

Mayor,Kannur Corporation

Former Vice Chairman,Kannur Municipality

Photos from Adv T O Mohanan's post 31/01/2021

പ്രിയ നേതാക്കൾക്കൊപ്പം കാസർകോട്ട്

26/01/2021

"അഭിമാന നിമിഷം"
രാജ്യത്തിന്റെ 72 മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി
കണ്ണൂർ കോർപ്പറേഷനിൽ ദേശീയ പതാക ഉയർത്തിയപ്പോൾ...
എല്ലാവർക്കും റിപബ്ലിക് ദിനാശംസകൾ

19/01/2021

അഭിമാനം മുഹമ്മദ് സിറാജ്

18/01/2021

ചാല ജംഗ്ഷൻ വൃത്തിയാക്കികൊണ്ട് #ക്ലീൻ_കണ്ണൂർ പദ്ധതിക്ക് തുടക്കമിട്ടു.

18/01/2021

ഏച്ചൂരിൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത വി.കെ.ശ്രീകണ്ഠൻ MP യോടൊപ്പം

18/01/2021

കണ്ണൂർ മുനിസിപ്പാലിറ്റി മുൻ ആരോഗ്യ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.മോഹനൻ നിര്യാതനായി.
ആദരാഞ്ജലികൾ....

15/01/2021

പ്രിയ നേതാവ് കെ.സുധാകരൻ MP യുടെ മകൻ സൻജോഗിനും വധു ശ്രീലക്ഷ്മിക്കും വിവാഹമംഗളാശംസകൾ....

Photos from Adv T O Mohanan's post 14/01/2021

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വിളിച്ച് ചേർത്ത മേയർമാരുടെ യോഗം.

12/01/2021

കണ്ണൂർ ജവഹർ ലൈബ്രറിയിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ ..

12/01/2021

ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ വെച്ച് AICC സിക്രട്ടറി ശ്രീ പി.വി. മോഹനൻ ഷാൾ അണിയിച്ച് അഭിനന്ദിച്ചു. DCC പ്രസിഡണ്ട് സതീശൻ പാച്ചേനി, KPCC ജന. സിക്രട്ടറി പി.എം നിയാസ്, ബാബുരാജ് തുടങ്ങിയവർ സമീപം

11/01/2021

ധീര രക്തസാക്ഷി പ്രിയ ശുഹൈബിന്റെ ഓർമ്മ ദിനം. ശുഹൈബിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കാൻ എടയന്നൂരിലെ വീട്ടിലെത്തി. പിതാവ് സി പി മുഹമ്മദിന്റെയും കുടുംബാംഗങ്ങളുടെയും കൂടെ കുറച്ച് സമയം ചിലവഴിച്ചു.
ഒരു നാടിന്റെ വെളിച്ചവും പ്രതീക്ഷയും ഇല്ലാതാക്കിയ CPM കാപാലികർക്ക് ചരിത്രം മാപ്പ് നൽകില്ല .(10-1-2021)

11/01/2021

പി സി രാമകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞു.
എന്റെ കെ എസ് യു പ്രവർത്തന കാലഘട്ടം മുതൽ ഒന്നിച്ചു സഞ്ചരിച്ച ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകൻ. വർഷങ്ങളുടെ ആത്മബന്ധത്തിലൂടെ , അതിലുപരി കുടുംബ ബന്ധത്തിലൂടെ ഉറപ്പിച്ചെടുത്ത സൗഹൃദം.
ഇനി ഓർമ്മ മാത്രം.
പ്രിയങ്കരനായ കെ പി മുരളിക്ക് പിന്നാലെ പി സി രാമകൃഷ്ണനും. സഹിക്കാവുന്നതിനുമപ്പുറമാണ് ഈ വേർപാട്.
ആദരാഞ്ജലികൾ

09/01/2021

കണ്ണൂർ കോർപ്പറേഷൻ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം
08 - 01-2021

Photos from Adv T O Mohanan's post 05/01/2021

കഥയുടെ കുലപതി പ്രിയപ്പെട്ട പപ്പേട്ടന്റെ അനുഗ്രഹം തേടി അദ്ദേഹത്തിന്റെ വീട്ടിൽ....

05/01/2021

പ്രിയ സുഹൃത്ത് DCC പ്രസിഡണ്ട് സതീശൻ പാച്ചേനിക്ക് ജന്മദിനാശംസകൾ....

05/01/2021

ഹിമാചൽ പ്രദേശിലെ മണാലിയിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്ക പാത (9. 2 കി.മീ) നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയ ബോർഡർ റോഡ്സ് ചീഫ് എഞ്ചിനീയർ മലയാളിയും കണ്ണൂർ സ്വദേശിയുമായ കെ.പി.പുരുഷോത്തമൻ കണ്ണൂർ കോർപ്പറേഷനിലെത്തി.
കണ്ണൂരിന്റെ സമഗ്രമായ വികസനത്തിന് ഒരു പാട് സ്വപ്നങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന ശ്രീ പുരുഷോത്തമൻ കണ്ണൂരിന് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണ് എന്ന് പ്രഖ്യാപിച്ചത് പ്രതീക്ഷ നൽകുന്നു.
കൂടിക്കാഴ്ച ഇനിയുമുണ്ടാകും...

Video Courtesy- Manorama News

01/01/2021
31/12/2020

കർഷക പോരാട്ടത്തിന് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവത്സര ദിനം രാത്രി നടത്തുന്ന രാപകൽ സമരം ഉദ്ഘടനം ചെയ്തു.
KPCC ജനറൽ സെക്രട്ടറി Adv Martin George , DCC ജനറൽ സെക്രട്ടറിമാരായ P Madhavan Master , Rajith Narath യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് Rijil Chandran Makkutty , ജില്ലാ പ്രസിഡന്റ് Sudeep James , സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ കമൽജിത്ത് , Vinesh Chulliyan , സന്ദീപ് പാണപ്പുഴ തുടങ്ങിയവർ സംസാരിച്ചു.

31/12/2020

ഏവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു

Photos from Adv T O Mohanan's post 29/12/2020

#മറക്കില്ലൊരിക്കലും

മേയറുടെ ഔദ്യോഗിക ചുമതല ആരംഭിക്കുന്നതിനു മുമ്പ് സിപിഎം കാരാൽ അതി ക്രൂരമായി കൊല്ലപ്പെട്ട പ്രിയ സഹപ്രവർത്തകനും സുഹൃത്തുമായ കപ്പാട്ടെ എം. വസന്തന്റെ ശവകുടീരത്തിലും വലിയന്നൂരിൽ പുതിയാണ്ടി ഭരതേട്ടന്റെ ശവകുടീരത്തിലും പുഷ്പാർച്ചന നടത്തി.
കൂടാതെ എനിക്ക് പ്രചോദനവും സഹോദരതുല്യമായ സ്നേഹവും പ്രോത്സാഹനവും തന്ന കോൺഗ്രസ് നേതാവ് ഏച്ചൂരിലെ ടി കെ പവിത്രേട്ടൻ , പ്രിയ സഹപാഠിയും സഹപ്രവർത്തകനും യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറിയും ആയിരുന്ന കെ പി മുരളീധരൻ എന്നിവരുടെ വീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളുടെ ആശിർവാദങ്ങൾ ഏറ്റുവാങ്ങി...
മുന്നോട്ടുള്ള പ്രയാണത്തിൽ എനിക്ക് കരുത്തും പ്രചോദനവും ആണ് ഇവരുടെ ഓർമ്മകൾ.

28/12/2020

പ്രിയരെ,

കണ്ണൂർ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി എന്നെ നിയോഗിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 11 മണിക്ക് കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ ഹാളിലാണ് തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പിന് ശേഷം അപ്പോൾ തന്നെ സത്യപ്രതിജ്ഞയും നടക്കും. എന്റെ ഏറ്റവും പ്രിയങ്കരരായ സഹപ്രവർത്തകർ, സ്നേഹിതർ, ബന്ധുമിത്രാദികൾ, അഭ്യുദയ കാംക്ഷികൾ തുടങ്ങി എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ, പ്രാർത്ഥനകൾ എനിക്ക് വേണ്ടി ഉണ്ടാകണമെന്ന് സ്നേഹത്തോടെ ഞാൻ അപേക്ഷിക്കുന്നു.

സ്നേഹപൂർവ്വം,

അഡ്വ. ടി.ഒ. മോഹനൻ
കൗൺസിലർ,
കണ്ണൂർ കോർപ്പറേഷൻ

25/12/2020

എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ....

23/12/2020

സുഗതകുമാരി ടീച്ചർക്ക് ആദരാഞ്ജലികൾ...

23/12/2020

"വെളിച്ചമേ നയിച്ചാലും"...
അങ്ങയുടെ അഭാവം ഞങ്ങൾ തിരിച്ചറിയുന്നു...
അങ്ങയെപ്പോലുള്ളവർ പിന്നെ ഉദയം ചെയ്തില്ലല്ലോ എന്ന സങ്കടത്തിലും പ്രതീക്ഷയോടെ കാത്തിരിക്കുന്നു....
ഓർമ്മകൾക്ക് മുന്നിൽ പ്രണാമം....

21/12/2020

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ 32, ചാല ഡിവിഷനിലെ കൗൺസിലറായി ഇന്നേ ദിവസം ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു. നന്ദി, എല്ലാവർക്കും..

16/12/2020

ഒപ്പം നിർത്തിയതിന് നന്ദി!

13/12/2020

ഒപ്പം ഉണ്ടാകും ഓരോ ചുവടിലും!

Photos from Adv T O Mohanan's post 13/12/2020

ഒപ്പം ഉണ്ടാകും ഓരോ ചുവടിലും!

കണ്ണൂരിലെ ക്ഷീണം തീര്‍ക്കാനൊരുങ്ങി യുഡിഎഫ് | Kannur | UDF 12/12/2020

" #ഒപ്പമുണ്ടാകും"
" #ചാല" യിലെ ജനങ്ങളോടൊപ്പം....
-https://youtu.be/eTzH2T9POGQ

കണ്ണൂരിലെ ക്ഷീണം തീര്‍ക്കാനൊരുങ്ങി യുഡിഎഫ് | Kannur | UDF Malayalam News Malayalam Latest News Malayalam Latest News VideosUDF leaders in Kannur confident that they will win Kannur CorporationLocal Body Election Ker...

12/12/2020

" #ഒപ്പമുണ്ടാകും"
" #ചാല" യിലെ ജനങ്ങളോടൊപ്പം....

12/12/2020
11/12/2020

ഭാവി കേരളത്തിന്റെ പ്രതീക്ഷയും യുവകേരളത്തിന്റെ കരുത്തുമാണ് ഷാഫി പറമ്പിൽ, ആരുടെ മുമ്പിലും നട്ടെല്ല് വളക്കാത്ത തന്റേടി.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഊർജം പകരാൻ ഇന്ന് കണ്ണൂരിലെത്തി. അഭിവാദനങ്ങൾ... ഒപ്പം നന്ദിയും രേഖപ്പെടുത്തുന്നു
Shafi Parambil

11/12/2020

കേരളത്തിന്റെ ജനനായകൻ കണ്ണൂരിൽ ! ഒപ്പം ഉണ്ടാകും ഓരോ ചുവടിലും

11/12/2020

വെത്തിലപ്പള്ളി ഡിവിഷനിലെ UDF സ്ഥാനാർത്ഥി അസീമ CH ന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഉരുവച്ചാലിൽ ചേർന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്തപ്പോൾ.

10/12/2020

ഒരു മുഖവുരയോ പരിചയപ്പെടുത്തലോ ആവശ്യമില്ല കൂക്കിരി രാജേഷിന്
പുഴാതി ഗ്രാമപഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ കഴിവു തെളിയിച്ച കൂക്കിരി രാജേഷ് DCC ജന: സിക്രട്ടറി കൂടിയാണ്.
കണ്ണൂർ കോർപ്പറേഷൻ 9, അത്താഴക്കുന്ന് ഡിവിഷൻ UDF സ്ഥാനാർത്ഥി കൂക്കിരി രാജേഷിനെ വിജയിപ്പിക്കുവിൻ.....

Videos (show all)

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു
ഒപ്പം ഉണ്ടാകും ഓരോ ചുവടിലും!
"#ഒപ്പമുണ്ടാകും" "#ചാല" യിലെ ജനങ്ങളോടൊപ്പം....
“വികസനപ്പെരുമയിൽ കണ്ണൂർ” #election2020kerala  #kerala #kannur

Website