Neeba Cheriyan

Neeba Cheriyan

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Neeba Cheriyan, Politician, .

21/05/2023

' രാജീവ് ഗാന്ധിയും ആധുനിക ഇന്ത്യയും '
അഡ്വ. ചാണ്ടി ഉമ്മൻ ഫേസ്ബുക് ലൈവിൽ സംസാരിക്കുന്നു....

04/05/2023

മറ്റൊരു അർത്ഥത്തിൽ മാധവൻ എന്തുകൊണ്ടും കാട്ടു കള്ളൻ പിണറായിയെക്കാൾ ഭേദമാണ് !!!

27/03/2023

വൈക്കം സത്യാഗ്രഹത്തിന്റെ 100-ആം വാർഷികത്തോടനുബന്ധിച്ച് നവോത്ഥാന നായകരുടെ ഛായാ ചിത്ര ഘോഷ യാത്ര അരുവിപ്പുറത്ത് നിന്നും ആരംഭിക്കുന്നു . പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി സതീശൻ അരുവിപ്പുറത്ത്‌ ഉദ്ഘാടനം നിർവഹിക്കുന്നു.

26/03/2023

🔥🔥
ഈ തീ ഒരിക്കലും അണിയില്ല 🔥🔥

23/03/2023

ഇത് വേറെയാണ് ഇനം ♥️♥️
ആർഎസ്എസിന്റെയും ബിജെപിയുടെ ഉമ്മാക്ക് കാണിച്ച് പേടിപ്പിക്കാൻ ഇത് സവർക്കറുടെ പരമ്പര അല്ല 🔥🔥🔥🔥

23/03/2023

Sini Joy ഇത്ര ഭയം ആണെങ്കിൽ നാട്ടുകാരുടെ മണ്ടയ്ക്ക് കുതിര കയറാൻ ശ്രമിക്കരുത്!!.
നിന്നെ ഉണ്ടാക്കിയല്ലോ എന്ന് ഓർത്ത് ദുഃഖിക്കുന്ന നിൻറെ അച്ഛനെ ഓർക്കുമ്പോൾ പുച്ഛം മാത്രം 🍼🍼🍼🤣

18/03/2023

ഈ തേപ്പിന് 100 അല്ല ആയിരം കോടി കൊടുത്താലും മതിയാവില്ല 🤣🤣🤣

18/03/2023

Sini Joy തന്തക്ക് പിറക്കാത്തത് ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന നിന്നെപ്പോലുള്ള സഖാത്തിമാരെ ഫേസ്ബുക്കിൽ കയറി എന്തോ അങ്ങ് എഴുതി വിടാം എന്നുള്ള കാലമൊക്കെ കഴിഞ്ഞു..
എകെജി ഒളിവിൽ പോയ കഥ മുതൽ എഴുതി തുടങ്ങിയാൽ തീരില്ല നീ ഒന്നും കാണിച്ച പീഡന പരമ്പരകൾ..
ഇതൊക്കെ ഓർത്താൽ നല്ലത് നിനക്ക്

25/02/2023

💙💙

ഡോ. മൻമോഹൻ സിംഗിന്റെ ഭരണനൈപുണ്യത്തിൽ രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് കേന് 09/11/2022

ഡോ. മൻമോഹൻ സിംഗിന്റെ ഭരണനൈപുണ്യത്തിൽ രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

ഡോ. മൻമോഹൻ സിംഗിന്റെ ഭരണനൈപുണ്യത്തിൽ രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് കേന് Malayalam news channel, Malayalam news, Latest news, news today, live news, Kerala news, India news, local news,

THE TRUTH MALAYALAM NEWS - YouTube 03/08/2022

Dr. Mathew Kuzhalnadan MLA യുമായുള്ള ഏറ്റവും പുതിയ ഇന്റർവ്യു Explore The Truth with Mathew kuzhalnadan കാണാൻ കമന്റ്‌ ബോക്സ്‌ ൽ ഉള്ള ലിങ്കിൽ കയറി ചാനൽ Subscribe ചെയ്യുക
https://fb.watch/eGsyMICdIl/
https://youtube.com/channel/UCSWQUG5qEd2x2Vv8FcSqu_A

THE TRUTH MALAYALAM NEWS - YouTube Share your videos with friends, family, and the world

13/06/2022

ഒരുത്തൻ നെഞ്ചും വിരിച്ചു ഇങ്ങനെ ഇരുന്നാൽ തീരുന്നതെ ഉള്ളു നിന്ടെ ഒക്കെ കഴപ്പ് കമ്മികളെ


#എറണാകുളം

ഡിസിസി ഓഫീസ് ആക്രമിക്കാം എന്ന് വിചാരിച്ചു വന്നതാ പക്ഷെ മുൻപിൽ നെഞ്ചു വിരിച്ചിരിക്കുന്നവനെ കണ്ടപ്പോൾ ഓഫീസിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ പോകുന്ന സിപിഎം പ്രകടനം 🤣🤣

❤️🔥🔥🔥

Photos from Neeba Cheriyan's post 12/06/2022

അതിനു നീ ഒന്നു കൂടെ ജനിക്കണം..
നിനക്കൊക്കെ ആരെയും കല്ലെറിയാം എന്നൊരു വിചാരം ഉണ്ട്.
ഇത് നിൻറെ അപ്പൻ ഉണ്ടാക്കിയ കേരളമല്ല..
ജനാധിപത്യ വെല്ലുവിളിക്കാൻ നീയാരാണ് കള്ള കമ്മി

baDu malappuram

29/05/2022

🔥🔥

29/05/2022

ആ കട്ട് ഔട്ടിൽ കാണുന്ന PT യുടെ മണ്ണാണിത്... എതിർ ഭാഗത്ത് കോപ്പ് കൂട്ടിയവർക്കും പട നയിച്ചവർക്കും പിരിഞ്ഞു പോകാം... തൃക്കാക്കരക്കോട്ടയുടെ ഒരു ആണി ഇളക്കാൻ പോലും നിങ്ങളെ കൊണ്ട് സാധിക്കില്ല

വിജയം ഉറപ്പ് റെക്കോർഡ് ഭൂരിപക്ഷത്തിൽ തന്നെ

04/05/2022

വികസനമെന്നാൽ ജനങ്ങളെ വഴിയാധാരമാക്കുന്ന കെ റെയിൽ അല്ല.....

ശരിയായ വികസനത്തിന് ഓരോ വോട്ടും കൈപ്പത്തിക്ക്

04/05/2022

ആ നഷ്ടം നികത്താൻ ഈ പാതിക്കല്ലാതെ മറ്റൊന്നിനും കഴിയില്ല...!

ഉമ തോമസ്..❤

23/04/2022

*സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന് മറ്റൊരു ഉദാഹരണം*

16/04/2022

വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമ സഭാ ഉപതെരഞ്ഞെടുപ്പിൽ 4 ൽ 2 സീറ്റ്‌ നേടി കോൺഗ്രസ്‌...
ബി.ജെ.പി സംപൂജ്യം...

ബി.ജെ.പി ജയ് ശ്രീം വിളികളും, വർഗീയ പ്രചരണവും നടത്തിയ കോൽഹാപൂർ സീറ്റ് കോൺഗ്രസ് നിലനിർത്തി...

ഛത്തീസ്ഗഡിൽ ഖൈറാഗഡ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു.
💙🔥

11/04/2022

*പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്*

"കഴിഞ്ഞ തവണ കൃഷിനാശം ഉണ്ടായപ്പോൾ നഷ്ടപരിഹാരം തരുമെന്ന് പറഞ്ഞ് ഫോട്ടോയൊക്കെ എടുത്ത് പോയി. ഒറ്റ പൈസ കിട്ടിയില്ല. കൃഷിയാകെ നഷ്ടത്തിലാണ്. എങ്കിലും കൃഷി നിർത്താൻ തോന്നുന്നില്ല അതൊരു ശീലവും വികാരവുമാണ്."

തിരുവല്ല നിരണത്ത് കർഷകൻ ആത്മഹത്യ ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോട് സ്ഥലവാസിയായ മറ്റൊരു കർഷകൻ പറഞ്ഞതാണിത്.

വീണ്ടും കർഷക ആത്മഹത്യ എന്ന വാർത്ത
അങ്ങേയറ്റം ദുഃഖകരവും അതിലേറെ നിരാശാജനകവുമാണ്.

കുട്ടനാട്ടിൽ മാത്രമല്ല സംസ്ഥാനത്ത് മിക്കയിടങ്ങളിലും പാടശേഖരങ്ങളും അനുബന്ധ ജലാശയങ്ങളും ഒരു ചെറുമഴയിൽ പോലും വെള്ളക്കെട്ടിലേക്കും തുടർന്നുള്ള പ്രശ്നങ്ങളിലേക്കും പോകുകയാണ്. രണ്ടു മൂന്നു ദിവസം മഴ തുടരെ പെയ്താൽ ദുരിതം ഒഴുകിയെത്തുകയായി. എത്രയും പെട്ടെന്ന് സമഗ്രവും കൃഷി സൗഹൃദവും സുസ്ഥിരവും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ സമഗ്ര പുനരുജീവന പദ്ധതി വേണം. ഇല്ലെങ്കിൽ കർഷകന്റെ സങ്കടം ദുരന്തങ്ങളിൽ അവസാനിക്കും

സർഫാസി നിയമങ്ങൾ ഒരു വശത്ത്, ബാങ്കുകളുടെ ദയാരഹിതമായ നടപടികൾ മറുവശത്ത്. നടുവിൽ ഒരു വ്യക്തി അല്ലെങ്കിൽ ഒരു കുടുംബം. എന്തു ചെയ്യും സാധാരണക്കാർ?

ഒരു മുഴം കയറി ലോ ഒരു കുപ്പി വിഷത്തിലോ സഹോദരർ അവസാനിക്കുന്നത് എത്ര കാലം നമ്മൾ ഇങ്ങനെ നോക്കി നിൽക്കും?
ബാങ്കേഴ്സ് സമതി യോഗം കൊണ്ടെന്തുകാര്യം? വേണ്ടത് കർഷക സഹായ നിധി, സമഗ്രമായ നിയമനിർമാണം എന്നിവയാണ്. അടിയന്തരമായി മൊറട്ടോറിയം കാലാവധി നീട്ടി അത് ഗുണഭോക്താവിന് ബോധ്യമാകും വഴി നടപ്പാക്കണം. ആവശ്യമെങ്കിൽ കേന്ദ്ര നയങ്ങൾക്കെതിരെ സംസ്ഥാനം നിയമ വഴി തേടുകയും വേണം.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷക പ്രേമത്തിൽ നിറഞ്ഞു തുളുമ്പുകയാണ്.
പക്ഷെ പിന്നെയും പിന്നെയും കർഷകർ ആത്മഹത്യയിൽ അഭയം തേടുന്നു.
എത്ര പൊള്ളയാണ് സർക്കാർ വാഗ്ദാനങ്ങളെന്നു തെളിയിക്കാൻ കൂടുതൽ എന്തു തെളിവു വേണം?

02/04/2022

ശാസ്ത്രീയമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സില്‍വര്‍ലൈന്‍ സമരത്തിനിറങ്ങിയത് പ്രതിപക്ഷ ധര്‍മമാണ് നിര്‍വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനും വിനയത്തോടെ ജനങ്ങള്‍ക്കൊപ്പംനിന്ന് മറുപടി നൽകും

വിഡി സതീശൻ
പ്രതിപക്ഷ നേതാവ്

27/03/2022

പിഴുതുകളയാൻ തീരുമാനിച്ചാൽ പിഴുതുകളയാൻ ഇരിക്കും....

കാരണഭൂതൻ ഗുണ്ടാസംഘങ്ങൾ വിചാരിച്ചാലൊന്നും തടുക്കാനാവില്ല..

ഇത് ജനങ്ങൾക്ക് വേണ്ടിയുള്ള യുദ്ധമാണ്...
ജനങ്ങളെ മറന്ന് കോൺഗ്രസ് മുന്നോട്ട് പോവില്ല...

26/03/2022

വികസനമല്ല വിനാശമാണ് കെറയിൽ

വികസനത്തിന്റെ മറവിൽ കേരളത്തിന്റെ സാമ്പത്തിക പാരിസ്ഥിതീക സാമൂഹിക സന്തുലിനാവസ്ഥയെ തകർക്കുന്ന കെ റയിൽ പദ്ധതിക്കെതിരെ ശബ്ദമുയർത്തുക

താഴെ കാണുന്നലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രൊഫൈൽ ക്യാമ്പയിനിൽ പങ്കാളികളാകുക

https://twb.nz/krailvendakeralammathy

സമരമുഖത്ത് കേരളം

25/03/2022

ഇതാ ഇപ്പോൾ നന്നായേനെ,

എൻറെ സജിയെട്ട മൈക്ക് കിട്ടുമ്പോൾ വളവള സംസാരിച്ചാൽ പോരാ... സംസാരിക്കുന്ന എന്താണെന്ന് കുറച്ച് ബോധം വേണം..
ഓർത്തുകൊണ്ട് കള്ളം പറയുന്നത് പോലെ ആവില്ല ഓർക്കാതെ പറയുമ്പോൾ.
എന്നാലും സജിയെട്ട....

ജനങ്ങളെ തീവ്രവാദി എന്ന് വിളിച്ചു...
വെള്ളം പൊങ്ങിയപ്പോൾ എൻറെ കാർ എന്ന് നിലവിളിച്ചു..
ദാ ഇപ്പം കോടികളുടെ കണക്ക്.....

24/03/2022

കേരളത്തിലെ ആർഎസ്എസ് മുഖ്യമന്ത്രി ഇവിടുന്ന് കേന്ദ്രത്തിലെ ആർഎസ്എസ് പ്രധാനമന്ത്രിയെ കാണാൻ പോയപ്പോൾ...
ജനപ്രതിനിധികളെ പോലും തല്ലിത്തകർക്കുന്ന പ്രധാനമന്ത്രിയുടെ പോലീസ് സേനയാണ് നമ്മൾ കണ്ടത്.

ഈ രണ്ട് ശക്തികളാണ് ഇന്ന് നാടും ഭാരതവും നശിപ്പിക്കുന്നത്..

മനുഷ്യത്വം തീണ്ടിയിട്ടില്ലാത്ത, ഒരു മുഖ്യനും പ്രധാനമന്ത്രിയും...

ചേട്ടൻ ബാവ അനിയൻ ബാവ

24/03/2022

ആവശ്യം വന്നാൽ കാരണഭൂതൻ കെ റയിലും വളയും..

പൗരപ്രമുഖർ വേണ്ടി വളയ്ക്കാനും, മന്ത്രിക്ക് വേണ്ടി അലയമൻ്റ് മാറ്റാനും...
കമ്മീഷൻ മാത്രം മുന്നിൽകണ്ട് കാരണഭൂതൻ ചെയ്യുന്ന ഓരോ നെറികേട്.....

23/03/2022

😂😂😂

23/03/2022

ഇപ്പോ എങ്ങനെ ഇരിക്കുന്നു....😂😂

മണി ആശാൻറെ ഓരോ വികൃതികൾ.....

വിദ്യാഭ്യാസം ഇല്ലെന്നു കരുതി എന്ത് വിടുവായത്തരം പറയാനുള്ള ലൈസൻസ് ആയി കാണരുത് ആശാനേ........

Videos (show all)

' രാജീവ് ഗാന്ധിയും ആധുനിക ഇന്ത്യയും 'അഡ്വ. ചാണ്ടി ഉമ്മൻ ഫേസ്ബുക് ലൈവിൽ സംസാരിക്കുന്നു....
വൈക്കം സത്യാഗ്രഹത്തിന്റെ 100-ആം വാർഷികത്തോടനുബന്ധിച്ച് നവോത്ഥാന നായകരുടെ ഛായാ ചിത്ര ഘോഷ യാത്ര   അരുവിപ്പുറത്ത് നിന്നും  ...
ഈ തേപ്പിന് 100 അല്ല ആയിരം കോടി കൊടുത്താലും മതിയാവില്ല 🤣🤣🤣
ഒരുത്തൻ നെഞ്ചും വിരിച്ചു ഇങ്ങനെ ഇരുന്നാൽ തീരുന്നതെ ഉള്ളു നിന്ടെ ഒക്കെ കഴപ്പ് കമ്മികളെ#DCCPresident#എറണാകുളംഡിസിസി ഓഫീസ് ...
🔥🔥
ആ കട്ട് ഔട്ടിൽ കാണുന്ന PT യുടെ മണ്ണാണിത്... എതിർ ഭാഗത്ത് കോപ്പ് കൂട്ടിയവർക്കും പട നയിച്ചവർക്കും പിരിഞ്ഞു പോകാം... തൃക്കാ...
*സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന് മറ്റൊരു ഉദാഹരണം*

Website