Heavens Preschool Koottilangadi

Heavens Preschool Koottilangadi

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Heavens Preschool Koottilangadi, Education, .

15/10/2023
21/09/2023

*വാർദ്ധക്യത്തിൻ്റെ ഒറ്റപ്പെടലുകളിൽ ചേർത്ത് പിടിക്കലിൻ്റെ സന്ദേശം കൈമാറി ഗ്രാൻഡ് പാരൻ്റ്സ് ഡെ*

കൂട്ടിലങ്ങാടി: ഹെവൻസ് പ്രീ സ്കൂൾ സംഘടിപ്പിച്ച ഗ്രാൻഡ് പാരൻ്റ്സ് ഡേ ശ്രദ്ധേയമായി.വീടിൻ്റെ സൗഭാഗ്യമെന്ന് പ്രവാചകൻ വിശേഷിപ്പിച്ച പ്രായം ചെന്ന രക്ഷിതാക്കളോടൊപ്പം സ്നേഹം പങ്കിടാൻ കുരുന്നുകൾക്ക് അവസരവും അറിവും പകർന്ന് നൽകുന്ന അനർഘ നിമിഷങ്ങൾക്ക് രക്ഷിതാക്കളും അധ്യാപകരും സാക്ഷ്യം വഹിച്ചു. "ഖുർആനിൻ്റെ മാഹാത്മ്യം " എന്ന വിഷയത്തിൽ മാസ് കോളേജ് അക്കാദമിക് കോഡിനേറ്റർ ഷെരീഫ് കുരിക്കൾ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഹെൻസ് പ്രിൻസിപ്പാൾ റജീന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഹെവൻസ് മാനേജർ മജീദ് മാസ്റ്റർ ആശംസകളർപ്പിച്ചു. കുരുന്നുകളോടൊപ്പംപ്രായം ചെന്നവർക്കുള്ള വിവിധ മത്സരങ്ങൾ ആഹ്ലാദ തിമർപ്പിൻ്റെ അനർഘ നിമിഷങ്ങളായി.പേരക്കിടാക്കളിൽ നിന്നും സമ്മാനം ഏറ്റുവാങ്ങിയതും പരസ്പരം മുത്തം നൽകിയതും പ്രാർത്ഥനകൾ നേർന്നതും ചടങ്ങിന് ആനന്ദ കണ്ണീർമഴ സമ്മാനിച്ചു.സ്കൈ ത്രീ വിദ്യാർത്ഥിനി അലീസ അമാനിൻ്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പ്രോഗ്രാമിൽ മെൻറർമാരായ ഹന്ന സ്വാഗതവും ശഹാന നന്ദിയും പ്രകാശിപ്പിച്ചു.

28/10/2022

Heavens sports meet

19/10/2022

Masha Allah

Photos from Heavens Preschool Koottilangadi's post 02/05/2022
02/05/2022

Eid Mubarak

23/04/2022

Admission Continue

16/04/2022

Admission Continue

Limited seat

10/04/2022

Admission Continue.....

06/04/2022

ഖുർആൻ പൂർണമായി ഓതി തീർത്ത ഹെവൻസ് കൂട്ടിലാങ്ങാടിയിലെ കുഞ്ഞു ശലഭങ്ങൾ

Videos (show all)

Website