Joji george

Joji george

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Joji george, Sports, .

04/02/2023

ഒരുപാട് ഒന്നും വേണ്ടടാ ഉവ്വെ.. ഇതുപോലെ കുറച്ചെണ്ണം മതി 🔥🔥Mathew Kuzhalnadan #ഡോ_മാത്യു_കുഴൽനാടൻ

03/02/2023
02/02/2023

Happy birthday to The Real Samson 💪🏽😎
🙏🏽

Timeline photos 31/01/2023

Olympic gold medallist Neeraj Chopra spoke to India's team before and after the all-important final 🏆

Photos from ICC T20 World Cup's post 31/01/2023
30/01/2023

ഇന്ന് വിവാഹ വാർഷിക ദിനമായിരുന്നു.നേരിട്ടും നവമാധ്യമങ്ങൾ വഴിയും നേർന്ന സ്നേഹം നിറഞ്ഞ ആശംസകൾക്കും,, പ്രാർത്ഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

Photos from KL Rahul's post 27/01/2023
15/01/2023

KL Rahul playing well then 🤣

28/02/2020

ലൈഫ്‌ മിഷനിൽ രണ്ടു ലക്ഷം വീട്‌ പൂർത്തിയായതിന്റെ പ്രഖ്യാപനം ശനിയാഴ്‌ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ വച്ച് നടക്കും. ഇതോടെ ഇന്ത്യയിൽ സംസ്ഥാന സർക്കാരുകൾ ഏറ്റെടുത്ത ഭവനപദ്ധതികളിൽ ഏറ്റവും കൂടുതൽ വീടുകൾ, കുറഞ്ഞ സമയത്ത്‌ പൂർത്തിയാക്കുന്ന സംസ്ഥാനമാകും കേരളം.

New Xiaomi Mi Mix 2 Realistic Concept with 93% Screen To Body Ratio 24/02/2020

New Xiaomi Mi Mix 2 Realistic Concept with 93% Screen To Body Ratio Xiaomi Mi Mix 2 Realistic Concept with 93% Screen To Body Ratio Technical Guruji Malayalam is a YouTube Channel, where you will find technological videos in ...

23/02/2020

മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിൻതുണ ഉറപ്പു വരുത്തിക്കൊണ്ട് സംസ്ഥാനതല സമര സഹായസമിതിയുടെ രൂപീകരണ യോഗം CITU സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദൻ ഉത്ഘാടനം ചെയ്യുന്നു.

18/02/2020
18/02/2020
18/02/2020

huntjobz.com

18/02/2020

BURJ AL ARAB Hiring Now-DUBAI
Attractive Salary | Free Visa | Accommodation | Flight Tickets
Qualification: High School / Diploma / Degree.
Click Here To Apply>> http://bit.ly/2SuH3rM

5 days holiday for Kuwait National day 18/02/2020

5 days holiday for Kuwait National day The Civil Service Commission (CSC) today announced that Tuesday, February 25 and Wednesday 26th will

14/02/2020

Upgrade your existing car with the new for seamless CVT/MT Transmission. Visit now!
Get more info on www.toyotautrust.in

09/02/2020

ഈ ഫോട്ടോ നിങ്ങൾ ഷെയർ ചെയ്യുക എന്നിട്ടു ഒരു ലൈക്ക് കൊടുക്കുക..അതിന് ശേഷം whatsapp നോക്കു നിങ്ങൾ ഞെട്ടും 😲😲😲

24/01/2020

of :
Retreat Programmes and Services at ..

24/01/2020

പരിശുദ്ധ അമ്മയ്ക്ക് പിറന്നാൾ കേക്ക് ഒരുക്കാം.
------------------------------- Sep 1st. ഈശോയുടെ അമ്മയായ പരിശുദ്ധ കനൃാമറിയം നമ്മുടെയും അമ്മയാണ്... കുരിശിൻ ചുവട്ടിൽ വച്ച് ഈശോ നമ്മുക്കു നൽകിയ അമ്മ . നമ്മുടെ ഭാഗൃവും രക്ഷയുമായ ആ അമ്മയെ ധൃാനിച്ചു കൊണ്ട്. . ലൂക്ക 1:26-38 തിരുവചനഭാഗം ഭക്തിയോടെ നമ്മുക്കു വായിക്കാം.

Sep 2nd... ലോകത്തിൽ ഏറ്റവും മധുരമുള്ള (പാർതഥന.മരണം വരെയും മരണത്തിനപ്പുറവും നമ്മുക്ക് കൂട്ടു വരുന്ന (പാർതഥന..സ്വർഗത്തിന്റെയും ഭൂമിയുടെയും അമ്മയായ നമ്മുടെ പരിശുദ്ധ അമ്മ തന്റെ (പിയപു(തനോടൊപ്പമുണ്ടായിരുന്ന 33 വർഷത്തെ ധൃാനിച്ചു കൊണ്ട് 33 നന്മ നിറഞ്ഞ മറിയമെ നമ്മുക്കുചൊല്ലാം.

Sep 3rd....ഒരു പിഞ്ചു കുഞ്ഞിനെ പോലെ നമ്മെ കാത്തു കൊണ്ടു നടക്കുന്ന നമ്മുടെ ആവശൃങ്ങളിലെന്നും ഓടിയെത്തുന്ന ആ അമ്മസ്നേഹത്തിന്റെ വാൽസലൃതലോടലുകളെ ധൃാനിച്ചു കൊണ്ട് 13 (പാവശൃ൦ "എ(തയും ദയയുള്ള മാതാവെ "എന്ന ജപം നമ്മുക്ക് ആവർത്തിച്ചു ചൊല്ലാം.

Sep 4th.... വിശ്വാസത്തിന്റെ നിറകുടമായ പരിശുദ്ധ അമ്മയെ ധൃാനിച്ചു കൊണ്ട് നമ്മുടെ വിശ്വാസസതൃങ്ങൾ 13 (പാവശൃ൦ നമ്മുക്കിന്ന് ഏറ്റു പറയാം.

Sep 5th...പരിശുദ്ധ അമ്മയുടെ
(Luka 1:38 )ഈയൊരു എളിമയുടെ വചനമാണ് ഭൂമിലേക്കു രക്ഷ വരാൻ കാരണമായത്...പരിശുദ്ധ അമ്മ വഴി നമ്മുക്കു കൈവന്ന ആ വലിയ രക്ഷയെ ധൃാനിച്ചു കൊണ്ട് 33 (പാവശൃ൦ ഈ വചനം നമ്മുക്ക് ഏറ്റു പറയാം.

Sep 6th... അമ്മയുടെ സ്വർഗം തുറപ്പിക്കുന്ന സൂ(തങ്ങളുള്ള (പാർത്ഥന.ഇത് 13 (പാവശൃ൦ ആവർത്തിച്ചു ചൊല്ലി ധൃാനിക്കാം.

Sep 7th..."ജപമാല" അമ്മ നമ്മുക്കു നൽകിയ സ്നേഹസമ്മാനം...സന്തോഷത്തിന്റെ രഹസൃങ്ങൾ ധൃാനിച്ചു കൊണ്ടും ..ലുത്തിനിയയിലൂടെ അമ്മയെ വണങ്ങികൊണ്ടുമാകാം ഈ സുദിനം.

Sep 8th...Marymas
ഇന്ന് അമ്മയുടെ ജനനതിരുനാൾ....ഈ ആഘോഷ ദിനത്തിൽ (പാർതഥപൂർവ്വം വെളിപാട് 12:1-18 നമ്മുക്ക് വായിച്ച് ധൃാനിക്കാം...
അനാദി മുതലെ പിശാചിന്റെ ആജന്മ ശ(തുവാണ് പരിശുദ്ധ അമ്മ...അഹങ്കാരത്താൽ അവനു നഷ്ടപ്പെട്ട സ്വർഗരാജൃ൦ എളിമയാലാണ് പരിശുദ്ധ അമ്മ നേടിയത്. പരിശുദ്ധ അമ്മയെ തോൽപ്പിച്ച് സ്വർഗം അവകാശമാക്കാൻ പിശാചിന്റെ കുടിലത(ന്തങ്ങൾക്ക് ആകില്ല..എങ്കിലും ഇന്നും പരിശുദ്ധ അമ്മയോടും അവളുടെ സന്തതികളായ നമ്മോടും അവൻ പൊരുതി കൊണ്ടിരിക്കുന്നു..അമ്മ നമ്മോടൊപ്പം ഉള്ളിടത്തോളം കാലം നമ്മുടെ വിജയം സുനിശ്ചയം.ആ ഉറച്ച വിശ്വാസത്തോടെ അമ്മയുടെ പിറന്നാൾ നമ്മുക്ക് ആഘോഷിക്കാം.
അമ്മയെ പറ്റിയുള്ള നമ്മുടെ ഈ മധുര ചിന്തകളെല്ലാം അമ്മയ്ക്കും ഏറെ മധുരമുള്ളതായിരിക്കും.ഏതമ്മയാണ് അമ്മയുടെ സ്നേഹത്തെ പറ്റി വാതോരാതെ പറയുന്ന മക്കളുടെ സ്നേഹം തിരിച്ചറിയാതെ പോകുന്നത്.തീർച്ചയായും നമ്മുടെ ഈ ധൃാനവിചാരങ്ങളും (പാർതഥനകളുമെല്ലാം അമ്മയ്ക്ക് ഈ സുദിനത്തിൽ ഏറ്റവും മനോഹരവും സ്വാദിഷ്ടവും ആയ ഒരു
Birthday cake തന്നെയാകും.

Website