Kcym neduvanoor

Kcym neduvanoor

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kcym neduvanoor, Religious organisation, .

04/05/2024

ഇനിയും ഏതാനും സീറ്റുകൾ ബാക്കി, യാത്രയുടെ ഭാഗമാകാൻ താല്പര്യം ഉള്ളവർക്ക്. കോൺടാക്ട് ചെയ്യാവുന്നത് ആണ്

21/12/2023

ഏവർക്കും സ്വാഗതം

10/12/2023

Snow fiesta❄️

Version 2.0

Another December to Remember

Comming soon.... 25th Dec



Special thanks to

13/04/2023

പ്രിയമുള്ളവരേ KCYM നെടുവന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വരുന്ന മെയ്‌ 13,14,15 തീയതികളിൽ ഒരു വേളാങ്കണ്ണി തീർത്ഥ യാത്ര സങ്കടിപ്പിച്ചിട്ടുണ്ട്, വോൾവോ ബസ്സിൽ ക്രമീകരിച്ചിരിക്കുന്ന യാത്ര ഭക്ഷണം ഉൾപ്പെടെ സീറ്റൊന്നിനു 2600 രൂപയാണ് ചിലവ് വരിക. നെടുവന്നൂർ പള്ളിയിൽ നിന്ന് ശനിയാഴ്ച വൈകിട്ട് യാത്ര ആരംഭിച്ചു തിങ്കളാഴ്ച രാത്രി തിരിച്ചെത്തുന്ന രീതിയിൽ ആണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ സംഘാടകാരും ആയി ബന്ധപെടുക

10/04/2023
Photos from Kcym neduvanoor's post 06/03/2023

പ്രിയമുള്ളവരേ വരുന്ന 26 ആം തിയതി KCYM നെടുവന്നൂർ യൂണിറ്റും ഫാത്തിമ കണ്ണാശുപത്രിയുടെ ആലുവ മഹിളാലയത്തുള്ള ഹോസ്പിറ്റൽ യൂണിറ്റും സംയുക്തമായി ഒരു നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു, പ്രസ്തുത ക്യാമ്പിൽ സൗജന്യ നേത്ര പരിശോധനയോടൊപ്പം കണ്ണട ആവശ്യമായി വരുന്നവർക്ക് മുന്നൂറ് രൂപ മുതൽ കണ്ണടയും നൽകുന്നതാണ്, ഏവരെയും പ്രസ്തുത ക്യാമ്പിലോട്ട് സ്വാഗതം ചെയ്യുന്നു

31/12/2022

ജീവിതം മുഴുവൻ ലോകത്തിന് വെളിച്ചമാകാൻ മാറ്റി വച്ച പാപ്പ ഇനി ക്രിസ്തുവിന് അരികിൽ നമുക്ക് വേണ്ടി പ്രകാശിക്കും, Rest In Piece പാപ്പ🌹

31/12/2022

❤🤍💛

31/12/2022

Thank you, Kaithachakka Production

Videos (show all)

Snow fiesta❄️Version 2.0Another December to RememberComming soon.... 25th Dec#kcymneduvannoorSpecial thanks to #kaidhach...
Snow fiesta❄️Version 2.0Another December to RememberComming soon.... 25th Dec#kcymneduvannoorSpecial thanks to #kaidhach...
Snow fiesta 2023 ⛄❄️Comming soon..... 🌟Another December to Remember☃️ ##kcymneduvannoor
Thank you, Kaithachakka Production

Website