Sai

Sai

ACTOR | VJ | MODEL | WRITER

BIG BOSS MALAYALAM SEASON 3
First runner up �

27/10/2022

All you need is Love ❤️

23/08/2022

' A friendship Story '
with .
Will be released on this Friday 7.00 pm.(26/08/2022)
Stay tuned on my YouTube channel.

SAI VISHNU | LIFE AFTER BIGG BOSS #biggboss #saivishnu 06/08/2022

FIRST VIDEO IS OUT.!!
YouTube channel തുടങ്ങുകയാണ്.
എല്ലാവരും സപ്പോർട്ട് ചെയ്യണം. നിങ്ങളുടെ സ്നേഹം ആണ് ഇവിടെ വരെ എത്തിച്ചത്.
എല്ലാവരും കാണണം.
please like share and subscribe.❤️
Channel name : SAIVISHNU

SAI VISHNU | LIFE AFTER BIGG BOSS #biggboss #saivishnu This is my first VLOG that contains my personal life and family.here I am answering to the Q/A from the audience. ...

24/07/2022

കുമ്പളങ്ങി..❣️

MOVIE ANNOUNCEMENT 09/04/2022

Movie announcement.❣️
https://youtu.be/lkGD5iMUFgc

MOVIE ANNOUNCEMENT we are announcing our first ever movie project .Video credits Cast :Sai Vishnu Shiny SarahAnt...

05/04/2022

From Arts club inagruation,

SSUS RC thuravoor.

27/02/2022

ഒരാൾക്ക് ഏറ്റവും ആഴമേറിയ കാത്തിരിപ്പും, ഏറ്റവും സ്നേഹത്തോടെയുള്ള സ്വീകരണവും നൽകുന്ന നായ്‌ക്കുട്ടി. വിശക്കുന്ന വയറിലും പൊട്ടിച്ചിരിച്ചു തമാശ പറയുന്നോർ. അവനവനിലുള്ള വിശ്വാസം ഒന്ന് കൊണ്ട് മാത്രം , സ്വപ്നത്തിന് വേണ്ടി പട പൊരുതുന്നോർ. ചതിക്കപ്പെട്ട പ്രണയത്തെ പോലും, പക ആക്കാതെ, കവിത ആക്കുന്നോർ. മുൻപേ നടന്നോർ വഴിയേ വരുന്നോർക്കായി കാത്തുവെച്ച അനുഭവങ്ങളുടെ ഗന്ധം പേറുന്ന പുസ്തകത്താളുകൾ. മരണത്തിന് പോലും ആത്മാഭിമാനത്തെ തോൽപിക്കാൻ പറ്റില്ല എന്ന് ഉറക്കെ വിളിച്ച് പറയുന്ന മുദ്രാവാക്യം വിളിക്കുന്ന മുഷ്ടികൾ. സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന ആശയങ്ങൾ. കാലത്തിനു നമ്മോട് പറയാൻ ഉള്ളത്, കാഴ്ചകളിലൂടെ പറയുന്ന തിരിച്ചറിവിൻ്റെ യാത്രകൾ. നമ്മളെ ഇനിയും നല്ല നമ്മളാക്കാൻ വേണ്ടിയുള്ള പരാജയങ്ങൾ. നമ്മുടെ കണ്ണിലെ സന്തോഷം കാണാൻ, കയ്യിൽ ഒന്നും ഇല്ലാതിരുന്നിട്ടും കടം വാങ്ങി പോലും കൈക്കുമ്പിൾ നിറച്ച് കൊണ്ട് വരുന്ന നിസ്വാർത്ഥ സ്നേഹങ്ങൾ. കാതിലൂടെ ആത്മാവിലേക്ക് നിറയുന്ന അത്ഭുതമാകുന്ന സംഗീതം. കലയിലൂടെ തീർക്കുന്ന വിപ്ലവങ്ങൾ. ഓട്ടപ്പാച്ചിലിൽ ഇടയ്ക്ക് നമുക്കായി മാത്രം പെയ്യുന്ന മഴ. എല്ലാത്തിലുമുപരിയായി ജീവിതമെന്നാൽ ഏറ്റവും മനോഹരമായി ജീവിക്കുക എന്നത് മാത്രമാണ് എന്ന് ഓർമ്മപ്പെടുത്തുന്ന നിമിഷങ്ങൾ.

ഈ ഭൂമി അതിസുന്ദരമാണ്.
അത് നമ്മുടെ ഉള്ളത്തിൻ്റെ പ്രതിഫലനമാണ്.

എന്നിലേക്ക് കോരിചൊരിയുന്ന സ്നേഹത്തിന് നന്ദി, ആശംസകൾക്ക് നന്ദി.

ഇന്നാണ് പിറന്നാൾ.

26/01/2022

Welcome ❤️

Photos from Sai's post 25/12/2021

Happy Christmas everyone..!!
at Broad Bean Resort and Ayurvedic Spa
Thank you for the wonderful experience during my stay and making my Christmas so memorable and beautiful.
I was impressed by all the services I encountered, especially the food.
I would definitely visit again and I highly recommend this resort to anyone interested.

22/12/2021
01/06/2021

A pic
Costumes :

31/05/2021

A

31/05/2021

📸 :

29/05/2021

എനിക്ക് വേണ്ടി ചെയ്ത ഓരോ വോട്ടിനും നന്ദി..
എന്നിലേക്ക് ഇപ്പോളും നിർത്താതെ വന്നു കൊണ്ടിരിക്കുന്ന നിങ്ങളുടെ ഓരോ നല്ല വാക്കുകൾക്കും നന്ദി..
എനിക്ക് വേണ്ടി മാറ്റി വെച്ച നിങ്ങളുടെ സമയത്തിന് നന്ദി..
നിറകണ്ണുകളോടെ അല്ലാതെ എനിക്ക് ഓർക്കാൻ പറ്റാത്ത നിങ്ങളുടെ സ്നേഹത്തിന് നന്ദി..
ഒറ്റയ്ക്ക് പൊരുതിയ ഒരുവന്റെ ജീവിതത്തിൽ ഒറ്റക്കെട്ടായി കൂടെ വന്നു നിന്നതിന് നന്ദി..
എന്നിൽ നിങ്ങളെ കണ്ടു എന്ന് പറഞ്ഞതിന് നന്ദി..
നിങ്ങളിൽ ഒരാളായി ചേർത്ത് നിർത്തുന്നതിനു നന്ദി..
എല്ലാത്തിലുമുപരി നിങ്ങളുടെ സ്വപ്നങ്ങളെ പറ്റി എന്നോട് അഭിമാനത്തോടെ വന്നു പറയുന്നതിനും, ആ സ്വപ്നങ്ങളിൽ കൂടുതൽ വിശ്വസിക്കാൻ ഞാൻ ഒരു കാരണമാകുന്നു എന്ന് അറിയുന്നതിനും നന്ദി..

29/05/2021

ചങ്കിലൊരു സ്വപ്‌നവും ചേർത്തു പിടിച്ചു പടി കയറി വന്ന ഈയുള്ളവന്,
ചങ്ക് പറിച്ചു തന്നവരേ..
നിങ്ങൾക്ക് നന്ദി..
A Pic

29/05/2021

ഇന്ന് രാത്രി 12 മണി വരെ ആണ് വോട്ടിംഗ് ഉള്ളത്. എല്ലാവരും എനിക്ക് വേണ്ടി വോട്ട് ചെയ്യണം. സപ്പോർട്ട് ചെയ്യണം.
എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദി.

27/05/2021

നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും അകമഴിഞ്ഞ നന്ദി.🙏😊
ഇനിയും ഈ പിന്തുണയും സ്നേഹവും കൂടെ ഉണ്ടാകുമെന്നു വിശ്വസിക്കുന്നു.❤️🤗

26/05/2021

നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഒത്തിരി നന്ദി..🙏❤️
എല്ലാവരും സുരക്ഷിതരായി ഇരിക്കുക.🤗

25/05/2021

Clicked by :
Edited by :
Costumes :
Coordination :

25/05/2021

📸 :
Costume :
Edit :
Coordination :

21/05/2021

.The Purpose of our life is to be happy 🌠

18/05/2021

The only race you have to run is with yourself 🤘

16/05/2021

Be a VOICE.! Not an ECHO, 🤘

10/05/2021

Vibe high and the magic around you will unfold. 💯

01/05/2021

The healthiest response to life is joy 💯

26/04/2021

"Opportunities don't happen. You create them." 💯

Videos (show all)

Love you all ❤️