VK Mohandas

VK Mohandas

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from VK Mohandas, Politician, .

26/07/2023

അമ്പല മുറ്റത്തു കെട്ടി തൂക്കി പച്ചക്ക് കത്തിക്കാൻ ലീഗ് വന്നാലും
അല്ല
പള്ളി മുറ്റത്തു കെട്ടി തൂക്കി പച്ചക്ക് കത്തിക്കാൻ RSS വന്നാലും
രണ്ടിനെയും അടിച്ചോടിക്കും

കാരണം ഇത് കേരളം ആണ്‌....കമ്യൂണിസ്റ്റ് കേരളം. ഒരു ജാതി മത വർഗീയ കോമരങ്ങളേയും വെച്ച് പൊറുപ്പിക്കില്ല 🚩🚩🚩🚩

മണിപ്പൂരിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് ഇങ്ങനെ ആണോടാ നായ്ക്കളെ 😡😡
വിവരം ഉള്ള ഒരെണ്ണം പോലുമില്ലല്ലോഡാ 😜😜

10/07/2021
18/06/2021

ആര്യ രാജേന്ദ്രൻ....♥️♥️
കൌൺസിൽ ഹാളിലെ ആ ഇടിമുഴക്കത്തിൽ ചിലരൊക്കെ ഇരുന്ന് വിയർത്തുവത്രെ...
മേയർ നാളെ ഒന്ന് രണ്ട് എസി കൂടി വെക്കാൻ പറയണം....
കണക്കിന് കിട്ടിയിട്ടുണ്ട്.....
നല്ലോണം നിറഞ്ഞ സ്ഥിതിക്ക് നഗരസഭാ വളപ്പിലെ കോഫി ഹൌസ് ക്യാന്റീനിൽ സോഡാ നാരങ്ങ വെള്ളം സംഘപുത്രന്മാർ ഒരുപാട് കുടിച്ചത്രേ
😇😇

Photos from VK Mohandas's post 27/05/2021

കോഴിക്കോട് കോർപ്പറേഷൻ പുതിയാപ്പ വാർഡിൽ ആരോഗ്യ വകുപ്പും, പോലീസ്‌,, RRT, ആശാ വർക്കർമാർ എന്നിവർ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ

23/05/2021

ഡ്രൈ ഡേ....

കോഴിക്കോട് കോർപ്പറേഷൻ പുതിയാപ്പ വാർഡിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ....

04/05/2021
09/04/2021

പ്രിയ സുഹൃത്തുക്കളെ..
കോഴിക്കോട് കോർപറേഷൻ 1, 2, 75 വാർഡുകളിലെ 45 വയസ്സ് മുതലുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ്
2021 ഏപ്രിൽ 11
രാവിലെ 9 മണി മുതൽ വൈകു : 4 വരെ
ചെട്ടികുളം സേതു സീതാറാം സ്കൂളിൽ..

ആധാർ കാർഡ്, മൊബൈൽ ഫോൺ നമ്പർ എന്നിവ കൊണ്ട് വരണം

Photos from VK Mohandas's post 26/02/2021

#വികസനതുടർച്ച......
കോഴിക്കോട് കോർപ്പറേഷൻ പുതിയാപ്പ (75)വാർഡിലെ പുതിയനിരത്ത് - കല്ലിങ്ങൽ റോഡ് ബഹു: മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.....

Photos from VK Mohandas's post 08/02/2021

#വികസനതുടർച്ച.......
കോഴിക്കോട് കോർപ്പറേഷൻ 75 ാം വാർഡ് പുതിയാപ്പ.....

എലത്തൂക്കാട് ഡ്രൈനേജ്, ലക്ഷംവീട് കോളനി നടപ്പാത ബഹു: മന്ത്രി ശ്രീ എ.കെ ശശീന്ദ്രൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.....

Photos from VK Mohandas's post 29/01/2021

കോഴിക്കോട് കോർപ്പറേഷൻ , പുതിയാപ്പ വാർഡിന്റെ വാർഡ് സഭ ചേർന്നപ്പോൾ.......

28/01/2021

കോഴിക്കോട് കോർപ്പറേഷൻ വാർഡ് 75, വാർഡ്സഭ....

ഇന്ന്
(28/01/21)വ്യാഴം, വൈകു: 4 മണി
പുതിയനിരത്ത് നാഷണൽ എൽ.പി.സ്കൂൾ...
പങ്കെടുക്കുക-വിജയിപ്പിക്കുക.

Photos from VK Mohandas's post 18/01/2021

#വികസനതുടർച്ച
കോഴിക്കോട് കോർപ്പറേഷൻ 75-ാം വാർഡ്.

തേവർകാവ്- ശ്രീ കൈലാസം റോഡ് പണിപൂർത്തീകരിച്ച് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

26/12/2020

❤️

21/12/2020

സത്യപ്രതിജ്ഞ ♥️♥️♥️♥️

19/12/2020

75-ാം വാർഡിന്റെ വിജയാഹ്ലാദം എലത്തൂർ ലോക്കൽ സെക്രട്ടറി K. രതീഷിനൊപ്പം

17/12/2020

ഇന്ന് വൈകീട്ട് (17-12-20 ) 3 മണിക്ക് ബൈക്ക് റാലിയുമായ് വിജയാഹ്ലാദ പ്രകടനം....എല്ലാവരും പുതിയനിരത്ത് കേന്ദ്രീകരിക്കുക.....

Photos from VK Mohandas's post 17/12/2020

75-ാം വാർഡിൽ LDF നു വോട്ട് ചെയ്ത് വിജയിപ്പിച്ച പ്രിയപ്പെട്ട വോട്ടർമാർക്ക് അഭിവാദ്യങ്ങൾ....

Photos from VK Mohandas's post 12/12/2020

#ചിത്രങ്ങൾ_പറയട്ടെ
☞︎︎︎ എല്ലാവർക്കും വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു 🏠

ലൈഫ് ഭവന പദ്ധതിയിലൂടെ നമ്മുടെ വാർഡിൽ മാത്രം 49ൽ പരം വീടുകളുടെ പണി പുരോഗമിക്കുന്നു...

Photos from VK Mohandas's post 11/12/2020
Photos from VK Mohandas's post 10/12/2020

#ചിത്രങ്ങൾ_പറയട്ടെ
☞︎︎︎ പുതിയാപ്പ മേഖലയിലെ പശ്ചാത്തല പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ.

10/12/2020

സൗജന്യ പാഠപുസ്തകവും സൗജന്യ യൂണിഫോമും വിതരണം ചെയ്യുന്ന എൽഡിഎഫിന് ആവട്ടെ നിങ്ങളുടെ ഓരോ വോട്ടും

💓VOTE FOR LDF💓

10/12/2020

പെൻഷൻ തുക 1500 രൂപ ആക്കി മാസം വീട്ടിലെത്തിക്കുന്ന എൽഡിഎഫ് ന് ആവട്ടെ നിങ്ങളുടെ ഓരോ വോട്ടും.

💓VOTE FOR LDF💓

10/12/2020

ഓരോ വീട്ടിലും വളരെ വിലക്കുറവിൽ ഗ്യാസ് എത്തിക്കുന്ന ഗെയിൽ പദ്ധതി പൂർത്തീകരിച്ച എൽഡിഎഫിന് ആവട്ടെ നിങ്ങളുടെ ഓരോ വോട്ടും.

💓VOTE FOR LDF💓

10/12/2020

മാസംതോറും സൗജന്യ ഭക്ഷണ കിറ്റും കൊറോണ കാലത്ത് സൗജന്യ അരിയും തന്ന എൽഡിഎഫിന് ആവട്ടെ നിങ്ങളുടെ വോട്ട്.

💓VOTE FOR LDF💓

Videos (show all)

ആര്യ രാജേന്ദ്രൻ....♥️♥️കൌൺസിൽ ഹാളിലെ ആ ഇടിമുഴക്കത്തിൽ ചിലരൊക്കെ ഇരുന്ന് വിയർത്തുവത്രെ...മേയർ നാളെ ഒന്ന് രണ്ട് എസി കൂടി വ...
സത്യപ്രതിജ്ഞ ♥️♥️♥️♥️
75-ാം വാർഡിന്റെ വിജയാഹ്ലാദം എലത്തൂർ ലോക്കൽ സെക്രട്ടറി K. രതീഷിനൊപ്പം

Website