24 News Middle East

24 News Middle East

Official page of 24 News for Middle East

12/06/2024

ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രിയായി അധികാരമേറ്റു- Live

12/06/2024

രാഹുൽ ​ഗാന്ധി കേരളത്തിൽ - Live

12/06/2024

രാജ്യസഭാ സീറ്റ് കിട്ടാത്തതിൽ തുറന്നടിച്ച് RJD -Live

12/06/2024

എംവി ശ്രേയാംസ്കുമാർ മാധ്യമങ്ങളോട് - Live

12/06/2024

രാഹുൽ ​ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിൽ - Live

12/06/2024

ഫ്ലവേഴ്സ് ഹോംസിന്റെ തറക്കല്ലിടൽ - Live

12/06/2024

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ടി കെ ചാത്തുണ്ണി അന്തരിച്ചുLive

12/06/2024

സുരേഷ് ഗോപി പി വി ഗംഗാധരന്റെ വീട്ടില്‍ Live

11/06/2024

ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് കമ്മിറ്റി ഒരുക്കിയ ഗസൽ സന്ധ്യ ഏറെ ശ്രദ്ദേയമായി; മണിക്കൂറോളം നീണ്ട ഗസൽ സന്ധ്യ ആസ്വാദകർക്ക് നവ്യാനുഭവമായി മാറി
The Ghazal Sandhya prepared by the Al Khobar Province Committee of the World Malayali Council, a global Malayali organization, became very popular; An hour-long ghazal evening became a new experience for the connoisseurs

11/06/2024

'ആർട്ട് ലൗവേർസ് അമേരിക്ക 'അല'യുടെ ന്യൂയോർക്ക് ചാപ്റ്ററിന്റേയും ന്യൂയോർക്ക് ബ്ലഡ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
A blood donation camp was organized under the joint auspices of the New York Chapter of Art Lovers America 'ALA' and the New York Blood Center.

11/06/2024

സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിൽ ഈദ് ദിനങ്ങളിൽ നടക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റുകളോട് അനുബന്ധിച്ച് റോയൽ കാസ്‌ക് ക്ലബ്ബിന്റെ ജഴ്‌സി പ്രകാശനം ചെയ്തു
Royal Casc Club's jersey has been released in conjunction with Eid football tournaments in Khamis Mushait, Saudi Arabia.

11/06/2024

സൗദിയിലെ ഖമീസ് മുഷൈത്തിൽ പതിനെട്ടാമത് അസീർ സോക്കർ രണ്ട് മൂന്ന് ദിവങ്ങളിൽ നാദി അൽ ദമക്ക് സ്റ്റേഡിയത്തിൽ നടക്കും
The 18th Azir Soccer in Khamis Mushait, Saudi Arabia will be held in Nadi Al Damak Stadium in two to three days.

11/06/2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം സൗദി അറേബ്യയിലെ ബിഷയിൽ ഒഐസിസി ഏരിയാ കമ്മിറ്റി ആഘോഷിച്ചു
The OICC Area Committee celebrated the victory of the UDF in the Lok Sabha elections in Bisha, Saudi Arabia

11/06/2024

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ രണ്ട് മലയാളി യുവതികൾ കടലിൽ മുങ്ങി മരിച്ചു
Two young Malayali women drowned in the sea in Sydney, Australia

11/06/2024

കോസ്മെറ്റിക്ക് സർജറിക്ക് വിധേയമായവർ പാസ്പോർട്ടിൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം; ശസ്ത്രക്രിയ നടത്തിവരെ പരിശോധിച്ച് സ്ഥിരീകരിക്കാൻ സമയമെടുക്കുന്നത് മൂലം വിമാനയാത്ര വൈകുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം
Those who have undergone cosmetic surgery are advised to update their passport photos; The aim is to avoid flight delays due to the time it takes to check and confirm the surgeons

11/06/2024

സൗദിയില്‍ വിദേശികളുടെ ഉടമസ്ഥതയില്‍ നിയമസ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി നൽകും
Foreigners will be allowed to start law firms in Saudi Arabia

11/06/2024

സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി മദീന ഖലീഫ സോണിന്റെ ആഭിമുഖ്യത്തിൽ ദോഹയിൽ ഹാജിമാർക്ക് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു
Center for Indian Community Madina Khalifa Zone Organized Farewell Gathering for Hajis in Doha

11/06/2024

മക്കയില്‍ തനിമ വനിതാ പ്രവര്‍ത്തകരുടെ ഹജ്ജ് സേവനം ശ്രദ്ധേയമാകുന്നു; ഇന്ത്യയില്‍ നിന്നെത്തുന്ന വനിതാ തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസമാണ് ഇവരുടെ പ്രവര്‍ത്തനം
The Hajj service of Tanima women activists in Makkah is notable; Their work is very comforting to women pilgrims coming from India

11/06/2024

സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വാരാന്ത്യ അവധിയടക്കം ഏഴു ദിവസമാണ് അവധി; ഖത്തർ സെൻട്രൽ ബാങ്കിന് കീഴിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് രണ്ടു ദിവസമായിരിക്കും അവധി
Government Public Sector Institutions have seven days off including weekends; Financial institutions under Qatar Central Bank will be closed for two days

11/06/2024

സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വാരാന്ത്യ അവധിയടക്കം ഏഴു ദിവസമാണ് അവധി; ഖത്തർ സെൻട്രൽ ബാങ്കിന് കീഴിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് രണ്ടു ദിവസമായിരിക്കും അവധി
Government Public Sector Institutions have seven days off including weekends; Financial institutions under the Qatar Central Bank will be closed for two days

11/06/2024

അബ്‌ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി അനുവദിച്ച 15 മില്യൺ റിയാലിന്റെ ചെക്കും അനുബന്ധരേഖകളും കോടതിയിൽ സമർപ്പിച്ചു
In connection with the release of Abdul Rahim, a check of 15 million riyals sanctioned by the Indian Embassy and supporting documents were submitted to the court.

11/06/2024

സുരേഷ് ഗോപി കരിപ്പൂരില്‍

11/06/2024

മോദിക്ക് മുന്നറിയിപ്പ് ?

11/06/2024

കോസ്മെറ്റിക്ക് സർജറിക്ക് വിധേയമായവർ പാസ്പോർട്ട് ഫോട്ടോ അപ്ഡേറ്റ് ചെയ്യാൻ നിർദേശം

11/06/2024

ഖത്തറിൽ ജൂൺ 16 മുതൽ 20 വരെ ബലിപെരുന്നാൾ അവധി

11/06/2024

സൗദിയില്‍ വിദേശികളുടെ ഉടമസ്ഥതയില്‍ നിയമസ്ഥാപനങ്ങള്‍ വരുന്നു

11/06/2024

മക്കയിൽ ഹജ്ജ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്കെതിരെയുള്ള നടപടി ദുല്‍ഹജ്ജ് 13 വരെ (ഹജ്ജ് കഴിയുന്നത് വരെ) തുടരും

11/06/2024

പന്തീരാങ്കാവിൽ പുതിയ കഥകൾ

കേരളാ എക്സ്പ്പാറ്റ് ഫുട്‍ബോൾ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു 11/06/2024

കേരളാ എക്സ്പ്പാറ്റ് ഫുട്‍ബോൾ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരളാ എക്സ്പ്പാറ്റ് ഫുട്‍ബോൾ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു കേരളാ എക്സ്പ്പാറ്റ് ഫുട്‍ബോൾ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

11/06/2024

തുറന്നടിച്ച് ജി സുധാകരൻ

Videos (show all)

ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രിയായി അധികാരമേറ്റു- Live
രാഹുൽ ​ഗാന്ധി കേരളത്തിൽ - Live
രാജ്യസഭാ സീറ്റ് കിട്ടാത്തതിൽ തുറന്നടിച്ച് RJD- Live
എംവി ശ്രേയാംസ്കുമാർ മാധ്യമങ്ങളോട് - Live
രാഹുൽ ​ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിൽ - Live
ഫ്ലവേഴ്സ് ഹോംസിന്റെ തറക്കല്ലിടൽ - Live
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ടി കെ ചാത്തുണ്ണി അന്തരിച്ചുLive
സുരേഷ് ഗോപി പി വി ഗംഗാധരന്റെ വീട്ടില്‍  Live
ആസ്വാദകർക്ക് ആവേശമായി ഗസൽ സന്ധ്യ
ന്യൂ ഹൈഡ് പാർക്കിലുള്ള ട്രിനിറ്റി ലൂഥറൻ ചർച്ച് ഹാളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
റോയൽ കാസ്‌ക് ക്ലബ്ബിന്റെ ജഴ്‌സി പ്രകാശനം ചെയ്തു
പതിനെട്ടാമത് അസീർ സോക്കർ രണ്ട് മൂന്ന് ദിവങ്ങളിൽ നാദി അൽ ദമക്ക് സ്റ്റേഡിയത്തിൽ നടക്കും