Suseela Santhosh

Suseela Santhosh

PANDALAM MUNCIPAL CHAIRPERSON

04/07/2023

പന്തളം നഗര സഭാ പരിധി യിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി കേന്ദ്ര ഗവണ്മെന്റ് ന്റെ അമൃത് 2 പദ്ധതി
----------------------------------------------
കേന്ദ്ര ഗവണ്മെന്റ് ന്റെ അമൃത് 2 പദ്ധതി യിലൂടെ പന്തളം നഗര സഭയിലെ എല്ലാ വീടുകൾക്കും കുടിവെള്ളo എത്തിക്കാൻ ഉടൻ വർക്ക്‌ തുടങ്ങും. പദ്ധതി യുടെ ടെൻഡറിങ് പൂർത്തീകരിച്ചതിനാൽ ഗുണ ഫോക്താക്കളുട ലിസ്റ്റ് ഉടൻ തയ്യാറാക്കി വാട്ടർ അതോറിറ്റിയ്ക്കു കൊടുത്തു നഗര സഭയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കും. 11.74 കോടി രൂപ യാണ് നഗര സഭക്ക് അനുവദിച്ചിട്ടുള്ളത്. കുടിവെള്ള പ്രശ്നം പരിഹരിക്കുക, നഗര സഭാ പ്രദേശത്തെ 14 പൊതു കുളങ്ങൾ നവീകരിക്കുക, നഗരസഭ പ്രദേശത്തു ഒരു പൊതു പാർക്ക്‌ നിർമ്മിക്കുക, പൊതു ജലാശയങ്ങൾ വൃത്തി യാക്കുക തുടങ്ങി യവക്ക് കേന്ദ്ര ഗവണ്മെന്റ് പ്രാധാന്യം നൽകി ജന ക്ഷേമത്തിന് കൂടെ നിൽക്കുന്ന നരേന്ദ്ര മോഡി സർക്കാരിന് പന്തളം നഗര സഭയുടെ അഭിനന്ദനങ്ങൾ

01/06/2023

അറിവിന്റെ ചിറകിലേറി.....നിറവിന്റെ കതിരുകളാകാൻ..... വീണ്ടും അക്ഷരമുറ്റത്തേക്ക് പ്രവേശിക്കുന്ന എല്ലാ കൂട്ടുകാർക്കും..... ഹൃദയം നിറഞ്ഞ ആശംസകൾ🌹🌹

24/05/2023

മാലിന്യ മുക്ത നഗരസഭയ്ക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം അഭിനന്ദനങ്ങൾ..

15/05/2023

കേരള സ്റ്റോറി കാണാൻ ഞങ്ങൾ നാലുപേരും.

22/04/2023

ഏവർക്കും സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ🌹🌹

19/04/2023

പന്തളം മാസ്റ്റർ പ്ലാനിന് അന്തിമ അംഗീകാരം ലഭിച്ചു..

14/04/2023

എല്ലാ മലയാളികൾക്കും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും
വിഷുദിന ആശംസകൾ 🌹🌹🌹

12/04/2023

കേരളീയർക്കുള്ള നരേന്ദ്രമോദിജി സർക്കാരിന്റെ വിഷു കൈനീട്ടം..
മണിക്കൂറിൽ 120-150 Km സ്പീഡിൽ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന്‌ അനുവദിച്ചു.. നരേന്ദ്രമോദിജി സർക്കാരിന് അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳

08/04/2023

ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ., ❤️❤️🌹🌹

31/03/2023

"ബി ജെ പി ഭരണസമിതി എന്നും ജനങ്ങളോടൊപ്പം"
-----------------------------------------------
പന്തളം നിവാസികൾക്ക് വേണ്ടി പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കേന്ദ്രസർക്കാർ 2 വെൽനസ് സെന്ററുകൾ അനുവദിക്കുകയുണ്ടായി. (മുടിയൂർക്കോണം, കുരമ്പാല) ഇതിന്റെ ഉദ്ഘാടനം ഉടൻതന്നെ നടത്തപ്പെടുന്നതാണ്. ഇത് അനുവദിച്ചുതന്ന മോദിജി സർക്കാരിന് എന്റെയും ഭരണസമിതിയുടെയും പേരിൽ നന്ദി രേഖപ്പെടുത്തുന്നു....

27/03/2023

2022-2023 വാർഷിക പദ്ധതിയോട് അനുബന്ധിച്ചുള്ള ജനറൽ വിഭാഗ ത്തിനുള്ള കട്ടിലിന്റെ വിതരണ ഉൽഘാടനം ബഹുമാനപെട്ട ചെയർപേഴ്സൺ സുശീല സന്തോഷ്‌ നിർവഹിച്ചു, വൈസ് ചെയർപേഴ്സൺ രമ്യാ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ സീന, ബെന്നി മാത്യു, രാധ വിജയകുമാർ, കൗൺസിലർ മാരായ, സൂര്യ, രത്‌നമണി സുരേന്ദ്രൻ, സുനിതാ വേണു, പുഷ്പലെത,മഞ്ജുഷ, ബിന്ദു കുമാരി,നഗര സഭാ സെക്രട്ടറി,ഹെൽത്ത് സൂപ്പർ വൈസർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ പരുപാടിയിൽ പങ്കെടുത്തു

25/03/2023

കേരളത്തിലേതുൾപ്പെടെ തൊഴിലുറപ്പ് കൂലിയിൽ വർധന..

കേരളത്തില്‍ കൂലി 333 രൂപയാക്കി മോദി സര്‍ക്കാർ

കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് പുതുക്കിയ കൂലി സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്ര ഗവൺമെന്റിന് നന്ദി...

24/03/2023

എല്ലാവർക്കും ഉപകാരപ്പെടുന്ന പദ്ധതിയാണ്. കേന്ദ്ര സർക്കാർ നമ്മുക്ക് രാജ്യത്തിനു തരുന്ന സേവനങ്ങൾ ആരും തന്നെ നഷ്ട്ട പെടുത്തരുത്... 🙏🙏

22/03/2023

എന്റെ വാർഡിൽ ചെളിതടത്തിൽ ഭാഗത്തു വഴി വീതി കൂട്ടാൻ ഇടപെടൽ നടത്തി. അവിടെ താമസിക്കുന്ന ആറു വീടുകൾക്കു വഴിയും ഒപ്പം കുടിവെള്ള പൈപ്പ് ലൈൻ വലിക്കുന്നതിനും സഹായിച്ചു. ഞാൻ എന്നും ജനങ്ങളോടൊപ്പം.

21/03/2023

പന്തളം നഗര സഭയിൽ മാലിന്യ നിർമാർജനത്തിന് തുടക്കമായി.
-----------------------------------------------
നഗര സഭയുടെ ഹൃദയഭാഗമായ പന്തളം മാർക്കറ്റിന്റ ഭാഗത്തും മുട്ടാർ നീർചാലിലുമായി കിടന്നിരുന്ന ലെഗ്സി വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിത കർമ്മസേന അംഗങ്ങൾ, കണ്ടിജെന്റ് വർക്കേഴ്സ്, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരുടെ സഹായത്താൽ തരം തിരിച്ചു നീക്കം ചെയ്തു തുടങ്ങി. വേൾഡ് ബാങ്കിന്റെ ഫണ്ട്‌ ഉപയോഗിച്ച് ചെയ്യുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് 4 മാസത്തെ താമസം നേരിടുന്ന തിനാലാണ് മഴക്കാലം തുടങ്ങുന്ന തിന് മുമ്പും മറ്റു സാഹചര്യങ്ങൾ കണക്കിലെടുത്തും നഗരസഭ മാലിന്യ നിർമാർജനത്തിന്. മുൻകൈ എടുത്ത് കാര്യംങ്ങൾ ക്ക് തുടക്കമിട്ടത്.തരം തിരിക്കുന്ന വേസ്റ്റ് എത്രയും വേഗം ഇവിടെ നിന്ന് മാറ്റുന്നതിനും നടപടി തുടങ്ങി. മുട്ടാർ നീർച്ചാലിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള ഭാഗത്തുള്ള മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനും ലക്ഷ്യ മിട്ടുകൊണ്ടാണ് നഗരസഭ മുന്നോട്ട് പോകുന്നത്.. ഇതോടൊപ്പം ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് തുമ്പൂർ മൂഴി പ്രൊജക്റ്റ്‌ പ്ലാന്റിന് സമീപം നിർമാണം പൂർത്തി യാക്കി. ഇവിടെ സംസ്കരിക്കുന്നവ കർഷകർക്കു വളമായി നൽകും.നഗരസഭാ ചെയർ പേഴ്സൺ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാന്മാർ, വാർഡ് കൗൺസിലർ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.

21/03/2023
31/01/2023

ബിജെപി ഭരണ സമിതിയുടെ മറ്റൊരു നേട്ടം

16/06/2022

2022-2023 വർഷത്തെ പന്തളം നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായ വികസന സെമിനാറിന്റെ ഉൽഘാടനം ബഹുമാനപെട്ട പന്തളം ചെയർപേഴ്സൺ സുശീല സന്തോഷ്‌ നിർവഹിച്ചു

Photos from Suseela Santhosh's post 06/06/2022

പ്രിയ സഹോദരൻ രാജേഷ്കുമാറിന്റെ (ബാബു) ഗൃഹപ്രവേശനചടങ്ങിൽ പങ്കെടുത്തു..

01/05/2022

എന്റെ ജീവന്റെ ഭാഗമായ , എന്റെ സഹോദരിയും കൂട്ടുകാരിയും എല്ലാം എല്ലാം ആയ ചേച്ചി ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് 24 വർഷം..

Photos from Suseela Santhosh's post 27/03/2022
Photos from Suseela Santhosh's post 24/03/2022

2021-2022 പന്തളം നഗരസഭയുടെ വാർഷിക പദ്ധതിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ ത്തിന്റെ വിതരണ ഉദ്ഘാടനം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യുവിന്റെ അധ്യക്ഷതയിൽ ബഹു : ചെയർപേഴ്സൺ സുശീലാ സന്തോഷ് നിർവഹിച്ചു, വൈസ് ചെയർ പേഴ്സൺ രമ്യ യു,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീന കെ കെ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാ വിജയകുമാർ, കൗൺസിലർമാരായ അരുൺ, സൗമ്യ, പുഷ്പലത, വിജയകുമാർ, പന്തളം മഹേഷ്, ഉഷാകുമാരി, സുനിതാ വേണു, മുനിസിപ്പൽ സെക്രട്ടറി രേഖാ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

19/03/2022

സമഗ്ര ശിഷ്യ കേരളം പത്തനംതിട്ട ജില്ല ബി.ആർ.സി പന്തളം, സർഗ്ഗ കൈരളി, കലാസാംസ്കാരിക, പൈതൃക, താളവാദ്യ സംഗമം, ഉദ്ഘാടനം ബഹു : പന്തളം മുനിസിപ്പൽ ചെയർപേഴ്സൺ സുശീലാ സന്തോഷ് നിർവഹിച്ചു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അച്ഛൻ കുഞ്ഞു ജോൺ അധ്യക്ഷതവഹിച്ചു

18/03/2022

കുടുംബശ്രീ ജില്ലാ മിഷൻ,പത്തനംതിട്ട, സ്ത്രീധനത്തിനെതിരെ, സ്ത്രീപീഡനത്തിനെതിരെ, സ്ത്രീശക്തി കലാജാഥ ഉദ്ഘാടനം ബഹു : പന്തളം നഗരസഭാ ചെയർപേഴ്സൻ സുശീലാ സന്തോഷ്‌ നിർവഹിച്ചു,

14/03/2022

ബാലസഭ ഉദ്ഘാടന വേദിയിൽ ചെയർ പേഴ്സൺ ആലപിച്ച കവിതാ

14/03/2022

പന്തളം നഗരസഭ കുടുംബശ്രീ സി ഡി സിന്റെ നേതൃത്വത്തിൽ ബാലസഭ ക്യാമ്പ് ഉദ്ഘാടനം ബഹു : ചെയർപേഴ്സൺ സുശീലാ സന്തോഷ് നിർവഹിച്ചു, വൈസ് ചെയർ പേഴ്സൺ രമ്യ യു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീന കെ, വികസനകാര്യ കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു, സി ഡി എസ് ചെയർപേഴ്സൺ രാജലക്ഷ്മി, കൗൺസിലർമാരായ കെ ആർ രവി, പന്തള മഹേഷ്, കോമളവല്ലി,ഷെഫിൻ, അരുൺ എന്നിവർ ഈ ചടങ്ങിൽ പങ്കാളികളായി., കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു

Photos from Suseela Santhosh's post 14/03/2022

2021/2022 പന്തളം നഗരസഭയുടെ വാർഷിക പദ്ധതിയുടെ അനുബന്ധിച്ച് പോത്തുകളുടെ വിതരണ ഉദ്ഘാടനം ബഹു : ചെയർപേഴ്സൺ സുശീല സന്തോഷ് നിർവഹിച്ചു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു, കമ്മറ്റി അംഗം പന്തളം മഹേഷ്, മൃഗഡോക്ടർ അനീസ്, എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു

08/03/2022

പന്തളം നഗരസഭ കുടുംബശ്രീ സി. ഡി. എസിന്റെ നേതൃത്വത്തിൽ വിളംബര റാലിയും, സിഗ്നേച്ചർ ക്യാമ്പയിനും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ് നിർവഹിച്ചു...

Photos from Suseela Santhosh's post 08/03/2022

തവളംകുളം 20-)0 ഡിവിഷൻ ചായക്കാരൻ പടി അങ്കണവാടി കെട്ടിടം ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീനയുടെ അധ്യക്ഷതയിൽ ബഹു :നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്‌ ഉദ്ഘാടനം നിർവഹിച്ചു, വൈസ് ചെയർപേഴ്സൺ രെമ്യ യു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു, പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാവിജയകുമാർ, കൗൺസിലർമാരായ ഉഷാ മധു, പന്തളം മഹേഷ്‌, സുനിതാവേണു,ശോഭന കുമാരി, ഐസി ഡി എസ് ഓഫീസർ സിന്ധു. ആർ, സൂപ്പർവൈസർ മാരായ രാധാമണി, ശ്രീദേവി, ചെയർപേഴ്സൺ രാജ ലക്ഷ്മി. വി.എന്നിവർ പരുപാടിയിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു

28/02/2022

പന്തളം നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-2022 സബ്സിഡി കാലിത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം ബഹു :മുനിസിപ്പൽ ചെയർപേഴ്സൺ നിർവഹിച്ചു

27/02/2022

പന്തളം നഗരസഭയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഉൽഘാടനം കടക്കാട് phc വെച്ച് ബഹു :ചെയർപേഴ്സൺ നിർവഹിച്ചു

Photos from Suseela Santhosh's post 27/02/2022

പോളിയോ തുള്ളിമരുന്ന് വിതരണം കടയ്ക്കാട് ഫ്ക് യിലും 33)0 വാർഡിലും ഉദ് ഘാടനം ചെയ്തു...5 വയസിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്ന് കൃത്യമായി നൽകുക

Photos from Suseela Santhosh's post 26/02/2022

പന്തളം നഗര സഭയിൽ 33)0 വാർഡിൽ വര്ഷങ്ങളായി നടന്നു പോകാൻ പോലും കഴിയാത്ത രീതിയിൽ കിടന്ന താഴെമുറിയിൽ റോഡ് കോൺക്രീറ്റ് ചെയ്തപ്പോൾ.

23/02/2022

പന്തളം നഗരസഭ, സർക്കാർ മാതൃകാ ഹോമിയോ ഡിസ്‌പെൻസറി, ആയുഷ്മാൻ ഭാരത് ആയുഷ് ഹെൽത്ത് &വെൽനെസ് സെന്ററിന്റെ ഭാഗമായി യോഗ പരിശീലനത്തിന്റെ ഉൽഘാടനം ബഹു :ചെയർപേഴ്സൺ ഉൽഘാടനം ചെയ്തു

Videos (show all)

പന്തളം നഗര സഭയിൽ മാലിന്യ നിർമാർജനത്തിന് തുടക്കമായി.-----------------------------------------------നഗര സഭയുടെ ഹൃദയഭാഗമായ ...
ബാലസഭ ഉദ്ഘാടന വേദിയിൽ ചെയർ  പേഴ്സൺ ആലപിച്ച കവിതാ
പന്തളം നഗരസഭ  കുടുംബശ്രീ സി. ഡി. എസിന്റെ നേതൃത്വത്തിൽ വിളംബര റാലിയും, സിഗ്നേച്ചർ ക്യാമ്പയിനും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ...
മലമ്പനി മുക്ത മുനിസിപ്പാലിറ്റിയായി പന്തളം മുനിസിപ്പാലിറ്റിയെ പ്രഖ്യാപിച്ചുഇതിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകർക്കും ,മുഴുവൻ...
വാർഡ് 33 പ്ലാവിള ചെറുകൊണത്ത് ഭാഗത്ത്‌ പന്തളം സേവാഭാരതി യൂണിറ്റിന്റെ ദുരിതശ്വാസ സഹായം വിതരണം ചെയ്തു
പുതുവന കോളനിയിൽ മഴക്കെടുതിയിൽ  തഹസീൽദാർ അഗ്നിശമന സേന ഓഫീസർമാർക്കൊപ്പം  സന്ദർശനം നടത്തി#നമ്മൾ_ഒരുമിച്ച്_നേരിടും
പന്തളം നഗരസഭാ സെക്രട്ടറിയുടെ അഴിമതികേസു പിൻവലിച്ചു ശമ്പളം അനുവദിക്കാൻ  ജനങ്ങളാൽ തിരഞ്ഞെടുത്ത  ബിജെപി ഭരണാസമിതിയെ പിരിച്ച...
രാജ്യം 75 മാത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ പന്തളം  മുൻസിപ്പാലിറ്റിയിൽ പതാക ഉയർത്തിഈ സ്വാതന്ത്ര്യം നേടിയെടുക്കു...
കോൺഗ്രസ് നേതാവ് മുൻ ആറന്മുള എംഎൽഎയുമായ കെ ശിവദാസൻ നായരുടെ പരസ്യ പ്രസ്താവനയ്ക്ക് എതിരെ #ബിജെപി അടൂർ നിയോജക മണ്ഡലം ജനറൽ സെ...

Website