Ente Kadakkal
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ente Kadakkal, News & Media Website, .
*അറിഞ്ഞില്ലേ* ....💥💥💥
*ഉഷസിൽ സ്പെഷ്യൽ ഓഫർ തുടങ്ങിക്കഴിഞ്ഞു*
☀️☀️
സിബിൽ സ്കോർ മാനദണ്ഡങ്ങൾ :ഇല്ലാതെ സ്പോട്ട് ലോൺ
🌟🌟🌟
*ഗൃഹോപകരണങ്ങൾ ആകർഷകമായ വിലക്കുറവിൽ*
🌻🌻🌻🌻🌻🌻🌻🌻🌻🌻
*നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, മൊബൈൽ ഫോണുക ൾ ആകർഷകമായ വിലക്കുറവിൽ തവണ വ്യവസ്ഥയിൽ സ്വന്തമാക്കു.....*
🌈🌈🛑🛑🛑
ലോൺ സ്പോട്ട് അപ്രൂവൽ.
എക്സ്ചേഞ്ച് ഓഫർ.
ഹോം ഡെലിവറി.
എക്സ്റ്റൻഡഡ് വാറണ്ടി.
🟢🟢🟢🟢
🔵🔵🔵🔵
*നിങ്ങളുടെ സ്ഥലം എവിടെയാണ് എന്നത് ഒരു പ്രശ്നമേ അല്ല.*
* വരൂ തെരഞ്ഞെടുക്കൂ ഇഷ്ടപ്പെട്ട സാധനങ്ങൾ .*
*മണിക്കൂറിനുള്ളിൽ അവ നിങ്ങളുടെ വീട്ടിൽ എത്തുന്നു.*
🔴🔴🔴🔴
ലോകോത്തര കമ്പനികളുടെ ഇലട്രിക് / ഇലക്ട്രോണിക്/ ഉത്പന്നങ്ങൾ മറ്റു വീട്ടുസാധനങ്ങൾ .
മറ്റാർക്കും നൽകാനാകാത്ത വിലക്കുറവിൽ.ലഘുവായ
തവണ വ്യവസ്ഥകളിലൂടെ.
കൂടുതൽ വിവരങ്ങൾക്ക്,
9072054296,
9544754296 .
ഓണം മെഗ ലോൺ മേള*ഓണം പൊടിപൊടിക്കാം*
*ഓഫറുകളുടെ പെരുമഴക്കാലം .....*
LED Tv 6500 രൂപ മുതൽ
വാഷിംഗ് മെഷീൻ 7500 രൂപ മുതൽ .
ഫ്രിഡ്ജ് 10900 രൂപ മുതൽ
ത്രീസ്റ്റാർ മിക്സി 2290 മുതൽ
മെത്തകൾ 2990 രൂപ മുതൽ
*അത്യുഗ്രൻ ഓഫറുകൾ റോയലിൽ മാത്രം*
☀️☀️☀️
*റോയൽ*
⭐⭐
_എല്ലാ ഗൃഹോപകരണങ്ങൾക്കും എക്സ്ചേഞ്ച് ഓഫറുകൾ_
💫💫💫
*BEST OFFER* 💥
_വിലക്കുറവിന്റെ ഉത്സവമേളം റോയലിൽ_ .
👆👆👆👆👆
*മറ്റെവിടെ കിട്ടും ഇങ്ങനെ:? .....*
*ലളിതമായ തവണ വ്യവസ്ഥയിൽ ഗൃഹഉപകരണങ്ങളും, ഫർണിച്ചറുകളും സ്വന്തം ആക്കാം അതും വൻ വിലക്കുറവിൽ*
💥💥💥💥
*Royal furniture*
*കിളിമാനൂർ, കീഴായിക്കോണം , (വെഞ്ഞാറമൂട്, )*
*കടയ്ക്കൽ .*
🌻🌻🌻🌻🌻
*പലിശ രഹിത ലഘു തവണ വ്യവസ്ഥയിൽ ഗ്രഹോപകരണങ്ങൾ വീട്ടിലെത്തുന്നു..*🔸🔸🔸🔸
↕️↕️↕️↕️
🌻🌻🌻🌻
*ഓഫറുകളുടെ പെരുമഴക്കാലം റോയലിൽ മാത്രം ...*
🔸🔸🔸🔸
ലോകോത്തര ബ്രാൻ്റുകളുടെ വിപുലമായ ശേഖരം
*കണ്ണഞ്ചിപ്പിയ്ക്കുന്ന വിലക്കുറവിൽ.*
*ഫ്രി ഹോം ഡെലിവറി.*
👇👇
കൂടുതൽ വിവരങ്ങൾക്ക്,
വിളിക്കാം:👉👉
*8943092304,*
*"9048144208.*
*ROYAL FURNITUER, KEEZHAYIKONAM [VE NJARAMOOD], ~~_KILIMANNOR_~~ , KADAKKAL*
[advt.]
*
*സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു, വിടപറഞ്ഞത് ഹാസ്യസിനിമകള്‍ക്ക് വേറിട്ട ശൈലി സമ്മാനിച്ച കലാകാരന്‍*
https://chat.whatsapp.com/DHujr2iKuikAa5um8n23wl
സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ചയോടെയായിരുന്നു അന്ത്യം.
മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്ത ചിത്രങ്ങളില്‍ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളാണ്. സിനിമയില്‍ പച്ചപിടിക്കാൻ മദ്രാസില്‍ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തെ പട്ടിണിയും പരിവട്ടവും നിറഞ്ഞ അനുഭവങ്ങള്‍ സിദ്ദിഖ്-ലാല്‍ തങ്ങളുടെ രചനകളിലൂടെ സിനിമയിലേക്ക് പറിച്ചുനട്ടു. അതുകൊണ്ടു തന്നെയാണ് എല്ലാതരത്തിലുമുള്ള പ്രേക്ഷകരുടെ പ്രീതി നേടാൻ ഇവരുടെ ചിത്രങ്ങള്‍ക്ക് സാധിച്ചത്.
1954 ഓഗസ്റ്റ് 1 ന് ഇസ്മായില്‍ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. സെന്റ് പോള്‍സ് കോളേജില്‍ നിന്നാണ് ഔദ്യോഗിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഠനത്തേക്കാളേറെ കലയോടായിരുന്നു സിദ്ദിഖിന് താല്‍പര്യം. തുടര്‍ന്ന് കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ വിനോദരംഗത്ത് എത്തി. കലാഭവനില്‍ അദ്ദേഹം എഴുതിയ സ്കിറ്റുകള്‍ വളരെ ശ്രദ്ധേയമായിരുന്നു. മിമിക്രിയും സ്കിറ്റുമായി വേദികളില്‍ തിളങ്ങിയിരുന്ന കാലത്താണ് ഫാസില്‍ സിദ്ദിഖിനെയും സുഹൃത്ത് ലാലിനെയും കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേര്‍ക്കുന്നതും. തുടര്‍ന്ന് സിദ്ദിഖും ലാലും ഫാസിലിന്റെ സിനിമകളില്‍ സഹസംവിധായകനായി ഏറെ കാലം പ്രവര്‍ത്തിച്ചു.
1986 ല്‍ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് ജോഡിയ്ക്ക് തുടക്കമാവുകയായിരുന്നു. മോഹൻലാല്‍-ശ്രീനിവാസൻ ടീം വേഷമിട്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത ചിത്രം. നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. പിന്നീട് കമലിനൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികള്‍ എന്ന ചിത്രത്തില്‍ അസോസിയേറ്റ് സംവിധായകരായി ഇരുവരും പ്രവര്‍ത്തിച്ചു.
1989 ല്‍ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാല്‍ ജോഡിയുടെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. റാംജിറാവു ഗംഭീര വിജമായി. പിന്നീടങ്ങോട്ട് ഇൻ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചു. അതില്‍ ഫിലോമിന, എൻ.എൻ പിള്ള, മുകേഷ്, കനക എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോഡ് ഫാദര്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്. 1991 ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരവും ഗോഡ്ഫാദറിനെ തേടിയെത്തി. ഹല്‍ചല്‍ എന്ന പേരില്‍ 2004 ല്‍ പ്രിയദര്‍ശൻ ഗോഡ്ഫാദര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.
മക്കള്‍ മാഹാത്മ്യം, മാന്നാര്‍ മത്തായി സ്പീക്കിങ് തുടങ്ങിയ സൂപ്പര്‍ഹിറ്റുകളുടെ കഥയും തിരക്കഥയും സിദ്ദിഖ്-ലാലിന്റേതാണ്. കമല്‍ സംവിധാനം ചെയ്ത അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ കഥയും സിദ്ദിഖിന്റേതാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസനാണ്.
മാന്നാര്‍ മത്തായിയ്ക്ക് ശേഷം സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞു. ലാലില്ലാതെ സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ്ലറാണ്. മമ്മൂട്ടി നായകനായ ഈ ചിത്രം വൻവിജയമായി. പിന്നീട് ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഫ്രണ്ടസ് എന്ന ചിത്രവും ബോക്സ് ഓഫീസില്‍ വൻ തരംഗം സൃഷ്ടിച്ചു. അന്യഭാഷകളിലും വലിയ ചര്‍ച്ചയായ ഫ്രണ്ട്സ് 2001 ല്‍ തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. മമ്മൂട്ടിയെ നായകനാക്കി 2003 ല്‍ സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രവും ഗംഭീര വിജയം നേടി. അതിന് ശേഷം എങ്കള്‍ അണ്ണാ, സാധു മിരണ്ടാ തുടങ്ങി തമിഴില്‍ രണ്ട് ചിത്രങ്ങള്‍ ഒരുക്കി.
സിദ്ദിഖിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് 2010 ല്‍ പുറത്തിറങ്ങിയ ബോഡിഗാര്‍ഡ്. ദിലീപ്, നയൻതാര എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തില്‍ വൻ ഹിറ്റായതോടെ തമിഴില്‍ 2011 ല്‍ കാവലൻ എന്ന പേരില്‍ റീമേക്ക് ചെയ്തു. വിജയ്, അസിൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേ വര്‍ഷം തന്നെ ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്തു. സല്‍മാൻ ഖാനും കരീന കപൂറുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമെല്ലാം ചിത്രം ബ്ലോക് ബസ്റ്ററായി. ഹിന്ദിയിലും തമിഴിലും ഈ ചിത്രങ്ങളുടെ സംവിധാനം നിര്‍വഹിച്ചതും സിദ്ദിഖായിരുന്നു.
ലേഡീസ് ആന്റ് ജന്റില്‍ മാൻ, കിംഗ് ലയര്‍, ഫുക്രി, ഭാസ്കര്‍ ദ റാസ്കല്‍ (തമിഴ്) തുടങ്ങിയവയാണ് പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങള്‍. 2020 ല്‍ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദര്‍ ആയിരുന്നു അവസാന ചിത്രം. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, പൂവിന് പുതിയ പൂന്തെന്നല്‍, വര്‍ഷം 16, മാനത്തെ കൊട്ടാരം, സിനിമാ കമ്ബനി, മാസ്റ്റര്‍ പീസ്, ഇന്നലെ വരെ തുടങ്ങി ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ സിദ്ദിഖ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .
1984 ലാണ് സിദ്ദിഖ് വിവാഹിതനാകുന്നത്. സജിതയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവര്‍ മക്കളാണ്.
_*
https://chat.whatsapp.com/DHujr2iKuikAa5um8n23wl
✈️✈️✈️✈️✈️✈️✈️✈️✈️✈️
*ഏറ്റവും കുറഞ്ഞ നിരക്കിൽ എയർ ടിക്കറ്റ് ബുക്ക് ചെയ്യാം*
✈️✈️✈️✈️
*ക്യാഷ് ബാക്ക് ഓഫറുകൾ|*
*മികച്ച സേവനം|*
*പ്രിയപ്പെട്ടവരിലേക്കു ഷെയർ ചെയ്യൂ*
*24/7 കസ്റ്റമർ സപ്പോർട്ട്*
✈️✈️✈️✈️
*ഇപ്പോൾ ഞങളുടെ*
*കസ്റ്റമർ സർവീസ് ഓഫീസുകൾ*
*കിളിമാനൂർ|വെഞ്ഞാറമ്മൂട്|കല്ലറ|കടയ്ക്കൽ*
📱📱📱✈️✈️✈️
*എവിടെനിന്നും ബുക്ക് ചെയ്യാം*
Call/WhatsApp: 8078790222 | 8078790333918078790222
*ഓണം പൊടിപൊടിക്കാം*
*ഓഫറുകളുടെ പെരുമഴക്കാലം .....*
LED Tv 6500 രൂപ മുതൽ
വാഷിംഗ് മെഷീൻ 7500 രൂപ മുതൽ .
ഫ്രിഡ്ജ് 10900 രൂപ മുതൽ
ത്രീസ്റ്റാർ മിക്സി 2290 മുതൽ
മെത്തകൾ 2990 രൂപ മുതൽ
*അത്യുഗ്രൻ ഓഫറുകൾ റോയലിൽ മാത്രം*
☀️☀️☀️
*റോയൽ*
⭐⭐
_എല്ലാ ഗൃഹോപകരണങ്ങൾക്കും എക്സ്ചേഞ്ച് ഓഫറുകൾ_
💫💫💫
*BEST OFFER* 💥
_വിലക്കുറവിന്റെ ഉത്സവമേളം റോയലിൽ_ .
👆👆👆👆👆
*മറ്റെവിടെ കിട്ടും ഇങ്ങനെ:? .....*
*ലളിതമായ തവണ വ്യവസ്ഥയിൽ ഗൃഹഉപകരണങ്ങളും, ഫർണിച്ചറുകളും സ്വന്തം ആക്കാം അതും വൻ വിലക്കുറവിൽ*
💥💥💥💥
*Royal furniture*
*കിളിമാനൂർ, കീഴായിക്കോണം , (വെഞ്ഞാറമൂട്, )*
*കടയ്ക്കൽ .*
🌻🌻🌻🌻🌻
*പലിശ രഹിത ലഘു തവണ വ്യവസ്ഥയിൽ ഗ്രഹോപകരണങ്ങൾ വീട്ടിലെത്തുന്നു..*🔸🔸🔸🔸
↕️↕️↕️↕️
🌻🌻🌻🌻
*ഓഫറുകളുടെ പെരുമഴക്കാലം റോയലിൽ മാത്രം ...*
🔸🔸🔸🔸
ലോകോത്തര ബ്രാൻ്റുകളുടെ വിപുലമായ ശേഖരം
*കണ്ണഞ്ചിപ്പിയ്ക്കുന്ന വിലക്കുറവിൽ.*
*ഫ്രി ഹോം ഡെലിവറി.*
👇👇
കൂടുതൽ വിവരങ്ങൾക്ക്,
വിളിക്കാം:👉👉
*8943092304,*
*"9048144208.*
*ROYAL FURNITUER, KEEZHAYIKONAM [VE NJARAMOOD], ~~_KILIMANNOR_~~ , KADAKKAL*
[advt.]
*
*കടയ്ക്കലിൽ റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ*
JUNE 11, 2023
കടയ്ക്കലിൽ റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട് സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വലയിലാക്കി കടയ്ക്കൽ പോലീസ്. ആറ്റിങ്ങൽ സ്വദേശി ആയിട്ടുള്ള 31 കാരനായ ശ്യാമാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. ഇയാൾ കോട്ടുക്കൽ നിന്നാണ് വിവാഹം ചെയ്തിരിക്കുന്നത്.
മുച്ചിറിയുള്ള ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ഭാര്യ മുൻപ് കടയ്ക്കൽ പോലീസിൽ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ആ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുകയായിരുന്നു. ആദ്യം പ്രതിക്കുറ്റം സമ്മതിച്ചില്ല. തുടർന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൃത്യം നടക്കുന്ന സമയം പ്രതി ഈ സ്ഥലത്ത് ഉണ്ടായിരുന്നതായി സൈബർസെല്ലിന്റെ സഹായത്തോടെ പോലീസ് മനസ്സിലാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
കട്ടിലിന്റെ അടിയിൽ കയറി ഒളിച്ചിരുന്ന പ്രതി റിട്ടയേർഡ് അധ്യാപികയെ ആക്രമിക്കുകയും കഴുത്തിൽ കത്തിവെച്ച് സ്വർണ്ണവും പണവും അപഹരിക്കുകയുമായിരുന്നു.
https://chat.whatsapp.com/DPsKDTk73fLAjGVwi6uLaX
*പാങ്ങോട് -ചിതറ റോഡിൽ ബൈക്ക് അപകടം. രണ്ട് വിദ്യാർത്ഥികൾ മരിച്ചു.*
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കല്ലുവെട്ടാംകുഴി ഇരപ്പിൽ സ്വദേശികളായ സുബിൻ (21), അഫ്സൽ (18) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ചിതറ - പാങ്ങോട് റോഡിൽ കല്ല് വെട്ടാൻ കുഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. സുബിൻ പാങ്ങോട് മന്നാനിയാ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും അഫ്സൽ ഹയർ സെക്കന്ററി പരീക്ഷ എഴുതി നിൽക്കുകയുമായിരുന്നു.
ബൈക്കിന് പിൻവശത്തിരുന്ന അഫ്സൽ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
സുബിൻ ബൈക്കിനൊപ്പം റബ്ബർ പുരയിടത്തിലേക്ക് വീഴുകയും ചെയ്തു. അഫ്സലിനെ കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
https://chat.whatsapp.com/K6ubCgVVrYMCbemZXPk9TA
*കടയ്ക്കലിൽ കണ്ട കാട്ട് പോത്ത് ഇട്ടിവ പഞ്ചായത്ത് അതിർത്തിയിലേക്ക്.പിന്നാലെ പാഞ്ഞ് വനപാലകർ.*
🐃🐃🐃🐃
കടയ്ക്കൽ കോട്ടപ്പുറത്ത് കാട്ടുപോത്ത് ഇറങ്ങി .കോട്ടപ്പുറം, അരി നിരത്തും പാറ പ്രദേശത്ത് ഇന്ന് രാവിലെ കണ്ട കാട്ട് പോത്ത് ഇട്ടിവ പഞ്ചായ।ത്ത് അതിർത്തി ഭാഗത്തേക്ക് പോകുന്നതയാണ് ഫോറസ്ററ് ഉദ്യോഗസ്ഥരും പോലീസും നൽകുന്ന വിവരം.ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീയാണ് കാട്ടുപോത്തിനെ റബ്ബർ തോട്ടത്തിൽ കണ്ടത്. കാട്ടുപോത്തിൻ്റെ ഗതി വനപാലകർ പിൻതുടർന്ന് നിരീക്ഷിച്ച് വരുകയാണ്.
ഇന്നലെ ചടയമംഗലം വില്ലജ് പരിധിയിൽ കാട്ടു പോത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
ഇതിനെ തുടർന്ന് ചടയമംഗലം ഇടുക്കു പാറ പ്രദേശത്തു പുനലൂർ ഫ്ലയിങ് സ്‌ക്വാഡ് DFO യുടെ നേതൃത്വത്തിൽ 50 ഓളം ഫോറെസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് 7 ടീം ആയി തിരിഞ്ഞു തിരച്ചിൽ നടത്തിയിരുന്നു.
നിലവിൽ അനിഷ്ട സംഭവങ്ങൾ ങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
വാർത്തകൾ അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/I9Zi9Z7fZfT9qx0PtI5KF6
*പ്രവാസി സാമൂഹിക പ്രവർത്തകൻ സനു മഠത്തിൽ നിര്യാതനായി*
APRIL 23, 2023
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ നവയുഗം സാംസ്‍കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും ദല്ല മേഖല പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകനുമായ കടയ്ക്കൽ അയിരക്കുഴി സ്വദേശി സനു മഠത്തിൽ (48) നിര്യാതനായി. ദമ്മാം കോദരിയയിലെ താമസസ്ഥലത്ത് വെള്ളിയാഴ്ച രാത്രി ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചാണ് അന്ത്യം.
16 വർഷത്തോളമായി ദമ്മാമിൽ പ്രവാസിയായ സനു ദല്ലയിലെ ഒരു ടയർ വർക്സ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച സുഹൃത്തുക്കളുമൊത്ത് പെരുന്നാൾ ആഘോഷിച്ച ശേഷം പാതിരാത്രിയോടെ തിരികെ റൂമിൽ എത്തി ഉറങ്ങാൻ കിടന്നു. രാവിലെ കട തുറക്കുന്ന സമയമായിട്ടും വരാത്തത് കൊണ്ടു സഹപ്രവർത്തകർ അന്വേഷിച്ചു ചെന്നു വാതിൽ തട്ടിയിട്ടും തുറന്നില്ല. സംശയം തോന്നിയ അവർ സനുവിന്റെ അമ്മാവനായ രാമചന്ദ്രനെ വിവരം അറിയിച്ചു. അവർ എത്തി മുറി തുറന്നു കയറി നോക്കിയപ്പോൾ, കിടക്കയിൽ ചലനമറ്റു കിടക്കുകയായിരുന്നു.
സ്‍പോൺസർ അറിയിച്ചത് അനുസരിച്ചു പൊലീസും ആംബുലൻസും എത്തി, ഡോക്ടർ പരിശോധിച്ചപ്പോഴാണ് മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ചത്. അയിരക്കുഴി മഠത്തിൽ വീട്ടിൽ പരേതനായ സഹദേവൻ പിള്ളയുടെയും രാധാമണി അമ്മയുടെയും മകനാണ്. മിനിയാണ് സനുവിന്റെ ഭാര്യ. പ്ലസ് ടൂ വിദ്യാർഥിയായ മൃദുൽ മകനാണ്. ദമ്മാം സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നിയമനടപടികൾ നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
പ്രവാസി സംഘടനാരംഗത്ത് നിറഞ്ഞുനിൽക്കുകയായിരുന്ന സനു മഠത്തിലിന്റെ അപ്രതീക്ഷിത വിയോഗം ദമ്മാമിലെ പ്രവാസലോകത്തെ ഞെട്ടിച്ചു. പ്രവാസിയാകുന്നതിന് മുമ്പ് നാട്ടിൽ സി.പി.ഐയുടെ സജീവപ്രവർത്തകനായിരുന്നു. വിദ്യാഭ്യാസകാലത്ത് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് എന്നിവയിലൂടെ പ്രവർത്തിച്ചാണ് രാഷ്ട്രീയത്തിൽഎത്തിയത്. ദമ്മാമിലെത്തിയ ശേഷം സി.പി.ഐയുടെ പോഷക സംഘടനയായ നവയുഗത്തിന്റെ ആദ്യകാലം മുതൽ നേതൃത്വനിരയിൽ പ്രവർത്തിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവസാന്നിധ്യമായി മാറി.
നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ദല്ല മേഖലയിൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് സനു ആയിരുന്നു. തൊഴിൽ പ്രശ്നങ്ങളാലും രോഗം മൂലവും വലഞ്ഞ ഒട്ടേറെ പ്രവാസികളാണ് സനുവിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. സ്വന്തം വരുമാനത്തിൽ നിന്നും പണം 1 ചെലവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഒരിയ്ക്കലും മടിയ്ക്കാത്ത സനു മഠത്തിൽ നിറഞ്ഞ പുഞ്ചിരിയും ഊഷ്മളമായ പെരുമാറ്റവും കൊണ്ട് വലിയൊരു സുഹൃദ്‍വലയവും സമ്പാദിച്ചിരുന്നതായി നവയുഗം ഭാരവാഹികൾ പറഞ്ഞു.
സനുവിന്റെ അകാലചരമത്തിൽ നവയുഗം കേന്ദ്രകമ്മിറ്റിയും വിവിധ മേഖല കമ്മിറ്റികളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. സ്വന്തം കാര്യത്തേക്കാൾ അന്യരുടെ നന്മയ്ക്കായി ജീവിച്ച സനുവിന്റെ വിയോഗം സൗദിയിലെ പ്രവാസലോകത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
https://chat.whatsapp.com/I9Zi9Z7fZfT9qx0PtI5KF6
പ്രവാസ ജീവിതത്തിൽ നിന്നും ജന്മ നാട്ടിലേക്ക് ഉള്ള യാത്ര എന്ന് പറയുന്നത്, പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് നമ്മളിൽ എല്ലാപേർക്കും.
ആ യാത്രയിൽ ഒരിക്കലുംതിരികെ വരാൻ പറ്റാത്ത ലോകത്തേക്ക് പോകാൻ ആണ് ദൈവത്തിന്റെ തീരുമാനം എങ്കിലോ. എല്ലാപേരെയും കണ്ണീരിൽ ആഴ്ത്തികൊണ്ട്, നാട്ടിലെ പ്രിയപെട്ടവരുടെ അടുത്തേക്ക് മയ്യിത്ത് പെട്ടി കൊണ്ട് വെക്കുബോൾ ഉള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയേ.ആർക്കും സങ്കൽപിക്കാനേ കഴിയില്ല. എന്നാൽ വിധി അങ്ങനെ തീരുമാനിച്ചാൽ സമാധാനിച്ചേ മതിയാകു.
കഴിഞ്ഞ ദിവസം വന്ന ഫോൺ കാൾ അങ്ങനെ ഒരു മരണ വാർത്ത ആയിരുന്നു. തൊട്ടടുത്ത ദിവസം നാട്ടിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു പ്രിയ സഹോദരൻ.
പെട്ടന്നുള്ള നെഞ്ച് വേദനയിലൂടെ ഇ ലോകത്തോട് അദ്ദേഹം വിടപറഞ്ഞു.നീണ്ട പ്രവാസ ജീവിതത്തിൽ കാര്യമായൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല.ഉള്ള ജോലി കൂടി നഷ്ടമായപ്പോൾ ആകെ ടെൻഷനിൽ ആയിരുന്നു. നാട്ടിൽ പോയി എന്തെങ്കിലും ഒക്കെ ചെയ്തു മുന്നോട്ട് പോകാം എന്ന കണക്ക് കൂട്ടലിൽ അടുത്ത ദിവസം നാട്ടിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിലും ആയിരുന്നു സഹോദരൻ. അപ്പോഴേക്കും മരണം എന്ന സത്യം പിടികൂടിയിരുന്നു.
യുഎ ഇ നിയമപ്രതിനിധി, സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശേരി, മറ്റു സുഹൃത്തുക്കൾ എന്നിവരുടെ സഹായത്തോടെ മൃതദേഹം വളരെ വേഗത്തിൽ നാട്ടിലേക്ക് അയക്കാൻ സാധിച്ചു.
നാളെ രാവിലെ ഉള്ള ഫ്ലൈറ്റ് ൽ ഷാർജ വഴി തിരുവനന്തപുരത്തേക്ക് അദ്ദേഹത്തിന്റെ മയ്യിത്ത് വീട്ടിൽ എത്തുമ്പോൾ ഉള്ള അവസ്ഥ പറയാൻ വാക്കുകൾ ഇല്ല. ഗൾഫിൽ നിന്നുള്ള വരവ് പ്രതീക്ഷിച്ചിരിക്കുന്ന വീട്ടുകാരുടെ മുന്നിലേക്ക് ചേതനയറ്റ ശരീരം കൊണ്ട് ചെല്ലുമ്പോൾ അതുമായി പൊരുത്തപ്പെടാൻ ദൈവം കുടുംബത്തിന് താങ്ങാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നിഹാസ് ഹാഷിം കല്ലറ
*കടയ്ക്കലിൽ ഇടിമിന്നറ്റ് വീടിന് നാശനഷ്ടം*
കടയ്ക്കൽ പഞ്ചായത്ത് ആഴാന്തക്കുഴി നെല്ലിക്കുന്നിൽ വീട്ടിൽ ഷാജിയുടെ വീടിനാണ് നാശനഷ്ടം വന്നത്.
ഇന്ന് രാവിലെ 10. 30 മണിക്കാണ് ഷാജിയുടെ വീടിന് പുറക് വശത്ത് ഇടിമിന്നൽ പതിച്ചത്.പതിച്ച ഭാഗത്ത് നിന്ന് 15 മീറ്ററോളം മണ്ണിളകി കുഴി രൂപപ്പെട്ടു.
വലിയ ശബ്ദത്തോടെ ബോംബ് പൊട്ടുന്നതുപോലെ മണ്ണ് മേലോട്ട് ഉയർന്നുപോങ്ങി ജനൽ ചില്ലുകളും, ഷീറ്റും പൊട്ടിതെറിച്ചു. മണ്ണ് രണ്ടാം നിലയിൽ വരെ എത്തി. കൂടാതെ വീടിന്റെ വയറിംഗ് പൂർണ്ണമായും തകർന്നു. വീടിന് മുൻവശത്തെ ബിം ഇളകി തെറിച്ചു
https://chat.whatsapp.com/L3zmjyZgZj7CvTqMVW9H1h
*കടയ്ക്കൽ കുമ്മിൾ 19കാരിഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍*
_ *അഞ്ചുമാസം മുമ്പ് വിവാഹം, യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍*
ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. കല്ലറയ്ക്ക് സമീപം കുമ്മിൾ വട്ടത്തമാര മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്. അഞ്ചുമാസം മുമ്പായിരുന്നു ജന്നത്തിന്‍റെ വിവാഹം. ഭർത്താവ് റാസിഫ് വിദേശത്താണ്. ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ജന്നത്തിനെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ റാസിഫ് വീട്ടില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ജന്നത്തിനെ വിളിച്ചെങ്കിലും മുറിയില്‍ നിന്ന് പ്രതികരണമുണ്ടായില്ല. മുറിയുടെ ജനല്‍ ഇടിച്ചുതകര്‍ത്തതോടെയാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബന്ധുക്കളെത്തി ജനല്‍ ചില്ലുകള്‍ പൊട്ടിച്ചപ്പോഴാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് കടയ്ക്കല്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ജന്നത്തിന്റെ ഫോണ്‍ വിവരങ്ങളും പരിശോധിച്ചുവരികയാണ്. രണ്ട് മാസം മുന്‍പാണ് റാസിഫ് വിദേശത്തേക്ക് പോയത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്👉👉👉👉👉👉
https://chat.whatsapp.com/G6DR22RC8BdInNNSb4gwNN
കൊല്ലം കടയ്ക്കലിൽ ആട്ടോറിക്ഷ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരിൾ മരിച്ചു മൂന്നു പേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു.
കടയ്ക്കൽ പന്തളംമുക്ക് ചെന്നിലം സ്വദേശി എഴുപതുവയസ്സുളള ശിവാനന്ദനാണ് മരിച്ചത് .ചെന്നിലം സ്വദേശിനികളായ അറുപത്തിരണ്ടുവയസ്സുളള സുഗന്ധി നാൽപത്തിയഞ്ചുവയസുളള ശോഭി ആട്ടോറിക്ഷ ട്രൈവവറായ മേലെ പന്തളം മുക്ക് സ്വദേശിയായ രതീഷ് എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്
പന്തളം മുക്കിന് സമീപം വിവാഹ സൽകാരത്തിൽ പോയി മടങ്ങിവരവെ ചെന്നിലത്തിന് സമീപം ഇറക്കത്തിൽ ഓട്ടോറിക്ഷ നീയത്രണം തെറ്റി പത്തടിതാഴ്ചയിലുളള രാധയുടെ വീടിന്മുന്നിലേക്ക് വീഴുകയായിരുന്നു വീടിന്റെ ഫിത്തിയിലിടിച്ച് ഓട്ടോറിക്ഷ പൂര്‍ണമായി തകർന്നു.
ഓടിക്കൂടിയ നാട്ടുകാർ ഇവരെ കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ചു.അപ്പോഴേക്ക് ശിവാനന്ദൻ മരണപ്പെട്ടിരുന്നു.
ഇറകത്തിലെ കൊടും വളവ് തിരിയാഞ്ഞതാണ് ഓട്ടോറിക്ഷ മറിയാൻ കാരണമെന്നാണ് പ്രാഥമിക വിവരംവാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്👉
https://chat.whatsapp.com/G6DR22RC8BdInNNSb4gwNN
കൊല്ലം ചിതറയിലും. മടത്തറയിലും പേപ്പട്ടി ആക്രമണം നിരവധി പേർക്ക് കടിയേറ്റു..ചിതറയിൽ ഇന്ന്ഉച്ചയ്ക്കും.മടത്തറയിൽ ഇന്ന് ഏഴരമണിക്കുമാണ് പേപ്പട്ടി നിരവധി വരെ കടിച്ചത്. കടി ഏറ്റവരെ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയുംചെയ്തു.
വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്👉
https://chat.whatsapp.com/G6DR22RC8BdInNNSb4gwNN
തൊഴിലുറപ്പ് പണിക്കിടെ ചക്ക വീണ് പുതുക്കോട് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളി മരണപ്പെട്ടു🌹🌹🌹🌹
കടയ്ക്കൽ പുതുക്കോട് തോട്ടിന്കരയിൽ വീട്ടിൽ സുകുമാരൻറെ ഭാര്യ ശാന്തയാണ് മരണപ്പെട്ടത്
ഈയ്യക്കോട് മേടയിൽ വീട്ടിൽ സുഗതൻ എന്ന ആളുടെ പുരയിടത്തിൽ പണിയെടുത്തുകൊണ്ടിരുന്നപ്പോളാണ് ചക്ക ദേഹത്ത് വീണ് സംഭവം നടന്നത്
വാട്സ്ആപ്പ് .ഗ്രൂപ്പ് ലിങ്ക്
👉👉
https://chat.whatsapp.com/G6DR22RC8BdInNNSb4gwNN
*ചിതറയിൽ വാഹനാപകടം
യുവതി മരണപ്പെട്ടു*
ചിതറ തുടയന്നുർ രംഗ് നാദ് വിലാസത്തിൽ 36 വയസ്സുളള അരുണിമയാണ് മരിച്ചത്. രാത്രി ഏഴരമണിയോടെ ചിതറ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.
ഇരു ഇരുചക്രവാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്
അരുണിമയുടെ ഭർത്താവ് ,സന്തോഷ്,മക്കളായ സാഗർ,അഭിനന്ദ
ബൈക്ക് യാത്രക്കാരായ
ഷെഹിൻഷ, ശ്രീരാജ് എന്നിവരെ ഗുരുതര പരുക്ക്കളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അമിത വേഗതയിൽ വന്ന് നീയത്രണം വിട്ട ബൈക്ക് കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
https://chat.whatsapp.com/L3zmjyZgZj7CvTqMVW9H1h
*ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ചു; കടയ്ക്കലിൽ 18കാരൻ അറസ്റ്റിൽ*
*കടയ്ക്കൽ*
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ 18കാരൻ അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഏഴിലും എട്ടിലും പഠിക്കുന്ന കുട്ടികളെയാണ് കടയ്ക്കൽ ഇടത്തറ തോട്ടത്തുവിള വീട്ടിൽ നീരജ് പീഡിപ്പിച്ചത്. ചടയമംഗലം, കടയ്ക്കൽ സ്വദേശിനികൾ ആണ് ഇരയായത്. നീരജിനെതിരെ സമാനമായ വേറെയും കേസുകൾ ഉണ്ട്.
പെൺകുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയതിനു ശേഷം രാത്രിയിൽ പെൺകുട്ടികളെ വീട്ടിൽ നിന്ന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവച്ചു ഇരയാക്കുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് നാട്ടുകാർ പിടികൂടിയതോടെയാണ് നീരജ് മറ്റു പെൺകുട്ടികളെ ചൂഷണം ചെയ്തുവെന്ന വിവരങ്ങളും പുറത്തു വന്നത്. നീരജിനെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.
കൊല്ലം കടയ്ക്കൽ താലൂക്കാശുപത്രിയിൽ സജ്ജമാക്കിയ പീഡിയാട്രിക് ഐ.സി.യു.വിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു. 57.44 ലക്ഷം രൂപ ചെലവിൽ 6 കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു.വാണ് സജ്ജമാക്കിയത്. ഐ.സി.യു വെന്റിലേറ്റർ, ഡിഫിബ്രിലേറ്റർ, എ.ബി.ജി. മെഷീൻ, ഇ.സി.ജി. മെഷീൻ എന്നീ സൗകര്യങ്ങൾ ഉൾപ്പെടെയാണ് പീഡിയാട്രിക് ഐ.സി.യു. സജ്ജമാക്കിയത്.
കടയ്ക്കല്‍ താലൂക്ക് ആശുപത്രി വികസനത്തിന് 10 കോടി രൂപ അനുവദിക്കും. സര്‍ക്കാര്‍ ആശുപത്രികളെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളാക്കി ഉയര്‍ത്തുന്നത്തുന്നതിനായി സംസ്ഥാനത്തൊട്ടാകെ തെരഞ്ഞെടുത്തിട്ടുള്ള 23 ആശുപത്രികളില്‍ ഒന്നാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രി. എസ്ടി വിഭാഗക്കാരുൾപ്പെടെ സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ആശുപത്രിയാണിത്. അതിനാൽ തന്നെ ഈ ആശുപത്രിയുടെ വികസനം വലിയ സഹായകരമാകും.
എൻറെ കടക്കൽ വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്👉 https://chat.whatsapp.com/L3zmjyZgZj7CvTqMVW9H1h
ചിതറ കണ്ണങ്കോട് നിവാസി 24 വയസ്സുള്ള ശ്യാമിനെ കണ്ണങ്കോട് റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു ശ്യാം തൊടുപുഴ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത് കമ്പനിയുടെ മാരുതി വാനിലെത്തിയാണ് ശ്യാം തൂങ്ങിമരിച്ചത്
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
*ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ യുവതിയെ നഗ്ന പൂജക്ക് ഇരയാക്കാൻ ശ്രമിച്ചെന്ന് പരാതി.പ്രതിഷേധവുമായി യുവജന സംഘടനകൾ .രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.*
ചടയമംഗലത്ത് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ യുവതിയെ പിഡിപ്പിച്ചെന്ന് പരാതി. നിലമേൽ കുരിയോട് സ്വദേശിയായ അബ്ദുൾ ജബ്ബാർ ആണ് ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ നഗ്ന പൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചത്.
ഭർത്താവും, ഭർത്താവിന്റെ അമ്മയും ചേർന്നാണ് യുവതിയെ അബ്ദുൾ ജബ്ബാറിന്റെ അടുത്ത് നഗ്ന പൂജയ്ക്ക് എത്തിച്ചത്. അവിടെ മറ്റ് യുവതികളെയും നഗ്ന പൂജ നടത്തിയിരുന്നത് കാണാനിടയായെന്ന് യുവതി പറഞ്ഞു.
സംഭവത്തിന് ലഹരി മാഫിയയുമായി ബന്ധമുണ്ട്. അബ്ദുൾ ജബ്ബാറിനെതിരെ പരാതി സ്വീകരിക്കാൻ ആദ്യം പോലീസ് മടിച്ചു. യുവതി വ്യക്തമാക്കി. സംഭവ പുറത്തറിഞ്ഞതോടെ ഡിവൈഎഫ്ഐ എഐവൈഎഫ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി പ്രതിയുടെ വീടിന് മുന്നിൽ തടിച്ചുകൂടി.പ്രതിഷേധം കടുത്തൂടെ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന രണ്ടുപേരെ അല്പം മുൻപ് പോലീസ് കസ്റ്റഡിയിൽ എടുത്തു വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്👉
https://chat.whatsapp.com/L3zmjyZgZj7CvTqMVW9H1h
Breaking news
*വാഹന അപകടത്തിൽ വാവ സുരേഷിന് പരുക്ക് .*
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന വാവ സുരേഷിന് പരിക്കേറ്റു.
തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊല്ലം ജില്ലാതിർത്തി തട്ടത്തുമലയിലായിരുന്നു അപകടം..
കാറിൽ ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു വാവ സുരേഷ് .കാർ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.
കടയ്ക്കൽ ദേവീക്ഷേത്ര ഊട്ടുപുരയുടെ കുറ്റിവയ്പ്പ് കർമ്മം നടന്നു
കടയ്ക്കൽ: ദേവീക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഊട്ടുപുരയുടെ കുറ്റിവയ്പ്പ് ചടങ്ങ് നടന്നു.
ഭക്ത ജനങ്ങളുടെയും, തിരുവതാംകൂർ ദേവസ്വം ബോർഡിന്റേയും സഹായത്താലാണ് ഊട്ടുപുരയുടെ നിർമ്മാണം നടക്കുന്നത്. ദേവീ ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രോപദേശ സമിതി സെക്രട്ടറി ഐ. അനിൽകുമാർ, പ്രസിഡന്റ് എസ്.വികാസ്,
വൈസ് പ്രസിഡന്റ് വിഷ്ണു, ജെ. എം മർഫി, സബ് ഗ്രൂപ്പ് ഓഫീസർ വി. ഷിബു, ഉപദേശക സമിതി അംഗങ്ങളായ അനിൽ കുമാർ ദേവിസ്റ്റുഡിയോ, സുനിൽ ശങ്കർനഗർ, അനിൽ കുമാർ കാറ്റാടിമൂട്, സുനിൽ കുമാർ കോട്ടപ്പുറം, പത്മകുമാർ, വിഥുൻ വേണു, ക്ഷേത്ര ജീവനക്കാർ ജയൻ, പ്രസീത് കോൺട്രാക്ടർമാർ ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. ഊട്ടുപുരയുടെ നിർമ്മാണദ്‌ഘാടനം 2022 ഒക്ടോബർ 23 ഞായറാഴ്ച രാവിലെ 8 മണിക്ക് ബഹുമാനപ്പെട്ട ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ബോർഡ് അംഗം പി.എം തങ്കപ്പൻ മുഖ്യാഥിതി യായിരിക്കും.
എന്റെ കടയ്ക്കൽ വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്👉
https://chat.whatsapp.com/L3zmjyZgZj7CvTqMVW9H1h
കടയ്ക്കൽ സ്വദേശി ബിലു കൃഷ്ണൻ ദുബായിൽ കെട്ടിടത്തിൽ നിന്നും വീണുമരിച്ചു.
*കൊല്ലം. കടക്കൽ സ്വദേശി ബിലു കൃഷ്ണൻ (30)ദുബായ് ജബൽ അലിയിലെ ജോലി സ്ഥലത്തെ ക്യാമ്പിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷിക്കുന്നതിനിടയിൽ ബിൽഡിങ്ങിൽ നിന്നും താഴേക്ക് വീണു മരണപെട്ടു.
ഇതേ ക്യാമ്പിൽ തന്നെ ക്യാമ്പ് ഓഫീസ് സ്റ്റാഫ് ആയി ജോലി ചെയ്തു വരുക ആയിരുന്നു. കഴിഞ്ഞ നവംബറിൽ ആയിരുന്നു ബിലുവിന്റെ വിവാഹം
വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക്👉
https://chat.whatsapp.com/L3zmjyZgZj7CvTqMVW9H1h
തെരുവിൽ അലഞ്ഞ് നടക്കുന്ന നായ്ക്കൾക്ക് ഭക്ഷണം നൽകി വന്ന സീരിയൽ നടിയുടെ കൈ തെരുവു നായ കടിച്ചു
ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ സ്വദേശി ശാന്തയെ ഇന്നലെ വൈകിട്ട് 3-30 ന് ഭരതന്നൂർ ജംഗ്ഷനിൽ വച്ച് വെള്ളം കൊടുക്കുമ്പോൾ കടിച്ചത് കൈക്ക് സാരമായി പരിക്കേറ്റ ശാന്തയെ
ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി
അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ മൂന്ന് പേര്‍ മലപ്പുറം കൊളത്തൂര്‍പോലീസിന്‍റെ പിടിയില്‍ കടയ്ക്കൽ സ്വദേശിയും
പിടികൂടിയത് വീടുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം വാഹനങ്ങളില്‍ കറങ്ങിനടന്ന് കവര്‍ച്ച നടത്തുന്നവരും നിരവധി കേസുകളില്‍ പിടികിട്ടാപുള്ളികളുമായ രാജേഷ് എന്ന കൊപ്ര ബിജു, കടയ്ക്കൽ പ്രവീണ്‍ , ആലുവ സലീം എന്നിവരുള്‍പ്പെടുന്ന വന്‍ കവര്‍ച്ചാസംഘം
സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത് ബാങ്ക് കവര്‍ച്ച ലക്ഷ്യം വച്ച് ശേഖരിച്ച ഗ്യാസ് കട്ടറുള്‍പ്പടെയുള്ള വന്‍ ആയുധ ശേഖരം.
കൊളത്തൂര്‍ വെങ്ങാട് വീട്ടുകാര്‍ പുറത്ത് പോയസമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 45 പവനും 30000 രൂപയും 15000 രൂപയുടെ മൂന്ന് വിലകൂടിയ വാച്ചുകളും യുഎഇ ദിര്‍ഹവും കവര്‍ച്ച ചെയ്ത കേസില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ മൂന്നുപേരെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്‍റെ നേതൃത്വത്തില്‍ , ഡിവൈഎസ് പി എം.സന്തോഷ് കുമാര്‍ , കൊളത്തൂര്‍ സി.ഐ.സുനില്‍ പുളിക്കല്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതികളായ തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിയും പഴയവിളാത്തില്‍ രാജേഷ് എന്ന കൊപ്ര ബിജു(41), കൊല്ലം കടയ്ക്കൽ സ്വദേശി പ്രിയാസധനത്തില്‍ പ്രവീണ്‍ (40), ആലുവ സ്വദേശി ആലുവ നൊച്ചിയ സ്വദേശി കുറ്റിനാംകുടി സലീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലിന് പുലര്‍ച്ചെയാണ് കൊളത്തൂര്‍ വെങ്ങാട് ഇല്ലിക്കോട് പാലത്തിനടുത്ത് റോഡരികിലുള്ള വടക്കേക്കര വീടിന്‍റെ മുന്‍വാതിലിന്‍റെ പൂട്ട് തകര്‍ത്ത് മോഷണം നടന്നത്. മൂന്നാംതീയ്യതി വൈകിട്ട് ബന്ധുവീട്ടില്‍ പോയി നാലിന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
കൊളത്തൂര്‍ പോലീസില്‍ വിവരമറിയിക്കുകയും കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്‍റെ നിര്‍ദ്ദേശപ്രകാരം സി.ഐ.സുനില്‍ പുളിക്കല്‍ ,ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡ് എന്നിവരെയുള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് സംഭവസ്ഥലത്തും പരിസരങ്ങളിലും അന്വേഷണം നടത്തിയതില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വച്ച് ബൊലേറോ പിക്കപ്പിലും കാറുകളിലും സംസ്ഥാനത്തുടനീളം മാരകായുധങ്ങളുമായി കറങ്ങിനടന്ന് ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന രാജേഷ് എന്ന കൊപ്രബിജു, കടക്കല്‍ പ്രവീണ്‍,സലീം എന്നിവരുള്‍പ്പെടുന്ന കവര്‍ച്ചനടത്തുന്ന സംഘത്തെ കുറിച്ച് സുചനലഭിക്കുന്നത്.തുടര്‍ന്ന് പ്രതികള്‍ക്ക് വേണ്ടി തിരുവനന്തപുരം,കണ്ണൂര്‍ ,ആലുവ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയതില്‍ സലീമിനെ ആലുവ ടൗണില്‍ നിന്നും രാത്രിയില്‍ കൊപ്രബിജുവിനെ പെരിങ്ങാലയിലെ വാടക ഫ്ലാറ്റില്‍ നിന്നും പ്രവീണിനെ ഷൊര്‍ണ്ണൂരില്‍ ഒളിച്ചുതാമസിക്കുന്ന വാടക വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.പ്രതികളെ കൊളത്തൂരെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്തതിലാണ് അങ്കമാലി,കൊളത്തൂര്‍ ,പെരിന്തല്‍മണ്ണ ,കൊപ്പം,തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ മോഷണങ്ങളുടെ ചുരുളഴിഞ്ഞത്.
പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,കൊളത്തൂര്‍ സി.ഐ.സുനില്‍ പുളിക്കല്‍ ,ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡു മുള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് .
*സ്വകാര്യ ബസ് ഡ്രൈവറായ കടക്കൽ കാഞ്ഞിരത്തുമൂട് സ്വദേശി ഷെഫീഖ് (കുഞ്ഞു കൃഷ്ണൻ 34 ). ഹൃദയ ഘാതത്തെ തുടർന്നാണ് മരണം.
യാത്രകാരേ ബസ് സ്റ്റാന്റിലെ ത്തിച്ച് ഷെഫിക്ക് യാത്രയായി...
കടയ്ക്കൽ പുനലൂർ അജ്മി ബസ്സിലെ ഡ്രൈവർ ഷെഫീക്കാണ് മരിച്ചത്.
ഇന്ന് രാവിലെ ജോലിക്കിടയിലാണ് സംഭവം.
കടയ്ക്കൽ നിന്നും പുനലൂരിലേക്കുള്ള യാത്രക്കിടയിൽ നെഞ്ചുവേദന ഉണ്ടാവുകയും. യാത്രക്കാരെഷെഫീക്ക് സുരക്ഷിതമായി പുനലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിക്കുകയും ചെയ്തു.
പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല..
ബസ്സ് ജീവനക്കാരുടെയും യാത്രക്കാരുടെയും പ്രിയങ്കരനായ ഡ്രൈവർ ആയിരുന്നു ഷെഫീക്ക്.
പ്രാദേശിക വാർത്തകൾ അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്👉
https://chat.whatsapp.com/L3zmjyZgZj7CvTqMVW9H1h
കടയ്ക്കൽ നവരാത്രി ആഘോഷ സമിതി ജോയിന്റ് സെക്രട്ടറി പി രാമസ്വാമി പെട്ടെന്നുണ്ടായ അസുഖം മൂലം മരണപ്പെട്ടു.
*പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചു .*
കൊല്ലം ഓാച്ചിറയില്‍ പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്‍ജന്‍ ഡോ. സുബി ചന്ദ്രശേഖര (26) നാണ് മരിച്ചത്. മഠത്തില്‍ കാരണ്മ പള്ളിയില്‍ ചിത്രാലയത്തില്‍ ചന്ദ്രശേഖരന്‍ -അംബിക ദമ്പതികളുടെ മകളാണ്.കടുത്ത പനിയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. സഹോദരങ്ങള്‍: സുചിത്ര (കാനഡ), മനു മുരളി.
https://chat.whatsapp.com/L3zmjyZgZj7CvTqMVW9H1h
🟤
*RAKHI Enterprises .*
🍁💐🌹🌹🌺🪷
*JUKI,JACK, SINGER, USHA, FUCEN കമ്പനികളുടെ ഇൻഡസ്ട്രിയൽ ഹൈ സ്പീഡ് തയ്യൽ മെഷീനുകളുടെ അതി വിപുലമായ ശേഖരം ഏറ്റവും വിലകുറവിൽ*
*ഉഷ, സിംഗർ തുടങ്ങിയ പ്രമുഖ കമ്പനികളുടെ തയ്യൽ മെഷീനുകൾ ഇപ്പോൾ തവണ വ്യവസ്ഥയിൽ വാങ്ങാം. മറ്റെങ്ങുമില്ലാത്ത വിലക്കുറവിൽ .*⚡⚡
💫 *RAKHI Enterprises .* 💫
🔸🔸🔸🔸🔸
*പ്രമുഖ ബ്രാൻ്റുകളടെ 32 ൽ പരം മോഡലുകളിലുള്ള തയ്യൽമെഷീനുകളുടെ അതിവിപുലമായ ശ്രേണി.*
🌈🌈🌈🌈🌈🌈
🔴ഫാമിലി, എബ്രോയിഡറി, ഓവർലക്ക്, അംമ്പ്രല്ല, പവർ, ഹൈസ്പീഡ്, അപ്ഹോൾസറി തയ്യൽ മെഷീനുകൾ.
⚡⚡⚡⚡⚡
🔴തയ്യൽ മെഷീൻ എക്സ്ചേഞ്ച് ഓഫർ
🔴ഫാഷൻ മേക്കർ ത യ്യൽ മെഷീനുകൾക്ക് സൗജന്യ തയ്യൽ പരിശീലനം.
🔴തയ്യൽ മെഷീൻ സർവീസ് & സ്പെയർ പാർട്സ്
🔴ബജാജ് ഫിനാൻസ് അവൈലബിൾ❇️
🛑42 വർഷത്തെ സേവന പാരമ്പര്യം🛑
*വിളിക്കാം:*
*രാഖി എന്റെർപ്രൈസസ് .*
🌟🌟🌟🌟🌟
*കിളിമാനൂർ* 9447322007, 9447863179
📱📱
മൂന്നമുക്ക്, *ആറ്റിങ്ങൽ* 7025885202
📲📲
പുലമൺ, *കൊട്ടാരക്കര*
7902475770
📱📱
പള്ളിമുക്ക്, *കൊല്ലം* 9446668677