MC Entertainments

MC Entertainments

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MC Entertainments, Digital creator, .

20/07/2023

പത്ത് വയസു മാത്രം പ്രായമുള്ള കുഞ്ഞിനെ വീട്ടുജോലിക്ക് വെക്കുകയും ആ കുഞ്ഞിനെ അതിക്രൂരമായി മർദിച്ച് ഇരുമ്പു കമ്പി പഴുപ്പിച്ച് പൊള്ളിക്കുകയും ചെയ്ത എയർലൈൻ ഉദ്യോഗസ്ഥയേയും ഭർത്താവിനേയും നാട്ടുകാർ പഞ്ഞിക്കിടുന്നു
©Beyond Human Society - BHS

20/07/2023

വിട......

17/07/2023

പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിക്ക് സ്ഥിരമായി കേരളത്തിൽ തുടരാൻ സുപ്രിംകോടതി അനുമതി.

ജാമ്യകാലയളവിൽ കേരളത്തിൽ തുടരാനാണ് കോടതി അനുമതി നൽകിയത്. കൊല്ലം ജില്ല വിട്ടുപോകരുത് എന്ന നിബന്ധനയോടെയാണ് അനുമതി. 15 ദിവസം കൂടുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകരണം. രക്തത്തിൽ ക്രിയാറ്റിന്റെ അളവ് വളരെയധികം കൂടിയതിനാൽ കിഡ്‌നി മാറ്റിവെക്കൽ അടക്കമുള്ള ചികിത്സ ആവശ്യമാണെന്നും കൊച്ചിയിലെ ആശുപത്രിയിലാണ് നിലവിൽ ചികിത്സയെന്നും മഅ്ദനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ചികിത്സാവശ്യാർഥം കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ പുറത്തുപോകാനും കോടതി അനുമതി നൽകിയിട്ടുണ്ട്. കേസിന്റെ വിചാരണ നടക്കുന്നതിനാലാണ് നേരത്തെ ബംഗളൂരു വിട്ടുപോകരുതെന്ന് കോടതി നിർദേശിച്ചത്. നിലവിൽ വിചാരണ ഏകദേശം പൂർത്തിയായ സാഹചര്യത്തിൽ കൂടിയാണ് കോടതി മഅദ്‌നക്ക് കേരളത്തിലേക്ക് പോകാൻ അനുമതി ലഭിച്ചത്.

നാല് പാട് നിന്നും കുരുക്കൾ പൊട്ടുമല്ലോ പടച്ചോനെ ഇപ്പൊ 😂😂😂😂😂

06/07/2023

എന്താ... ല്ലേ.. ഇന്ത്യയിലെ കാര്യം അല്ലേ ഈ പറയുന്നത്..

02/07/2023

തന്നെ ക്രിസ്തു മതത്തിലേക്ക് മത പരിവർത്തനം നടത്താൻ ശ്രമം നടന്നിട്ടുണ്ടെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി...കാസ കുട്ടൻമാർ കാണുന്നുണ്ടല്ലോ അല്ലേ.....

29/06/2023

What: എന്ത് , Where : എവിടെ When: എപ്പോള്‍ which: ഏത് How: എങ്ങനെ why: എന്തിന്,എന്തുകൊണ്ട് whose: ആരുടെ who: ആരെ

29/06/2023

ഇങ്ങനെ ഒക്കെ തള്ളാവോ മല്ലൂ ട്രാവലറെ, നാല് മാസം കൊണ്ട് നിൻ്റെ അഭിപ്രായം മാറാനും മാത്രം എന്ത് വികസനം ആണ് ഇൻ്റർവ്യൂ കൊടുത്ത് നാല് മാസം കൊണ്ട് നിനക്ക് ഉണ്ടായത് ,പ്രമോഷന് എത്ര കാശു കിട്ടി

28/06/2023

Adv.ഗായത്രി പറയുന്നത് കേൾക്കൂ..

28/06/2023

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വയോധികനെ കൊലപ്പെടുത്തി. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജു (63) ആണ് കൊല്ലപ്പെട്ടത്. രാജുവിന്റെ അയൽവാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണുവും സുഹൃത്തുക്കളും ചേർന്നാണ് കൊലപ്പെടുത്തിയത്. മകളുടെ വിവാഹം ഇന്ന് നടത്താനിരിക്കെയാണ് രാജു കൊല്ലപ്പെട്ടത്. രാജുവിന്റെ മകളും ജിഷ്ണുവും സുഹൃത്തുക്കളായിരുന്നു. ഇവരുടെ വിവാഹം നേരത്തെ വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ കല്യാണത്തില്‍ നിന്ന് കൊല്ലപ്പെട്ട രാജുവും കുടുംബവും പിന്മാറി. തുടര്‍ന്ന് മകള്‍ക്ക് മറ്റൊരു വിവാഹം തീരുമാനിക്കുകയും ചെയ്തു. വിവാഹത്തിന് മുന്നോടിയായി ബുധനാഴ്ച വീട്ടില്‍ ബന്ധുക്കള്‍ക്കായി വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജുവിനെ ജിഷ്ണുവും കൂട്ടുകാരും കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ 12.30 ഓടെയാണ് കൊലപാതകം നടന്നത്. ജിഷ്ണു, സഹോദരൻ ജിജിൻ എന്നിവരെയും ഇവരുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

27/06/2023

കൊച്ചി പള്ളുരുത്തി (കുതിരക്കൂർ-കരിയിൽ) കുട്ടികൾക്ക് ലഹരി നൽകുന്നതുമായി ബന്ധപ്പെട്ട് കൂതിര കൂർ കരിയിലെ വികാരിയച്ചൻ പോലീസ് പിടിയിലായപ്പോൾ

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദിന്റെ നേർക്കാഴ്ച..

വെച്ച വെടിയെല്ലാം കുണ്ടിക്ക് തന്നെയാണല്ലൊ കൊള്ളുന്നതച്ചോ😂

കാസക്കുട്ടൻമാർ ഇനി കിടന്നു മെഴുകുമല്ലോ 😂😂😂😂😂😂

27/06/2023

ഓട്ടോ ചേട്ടൻ്റെ അനുഭവം ഒന്ന് കേട്ട് നോക്കൂ....

24/06/2023

വൈറൽ കുട്ടികളുടെ വീട്ടിൽ കിരീടാവകാശി എത്തി

24/06/2023

സമുദ്രത്തിലെ ഇരുട്ടിനെ 1400 വർഷങ്ങൾക്ക് മുന്നേ പറഞ്ഞ ഖുർആൻ, ദൈവീകം

21/06/2023

പത്തനംതിട്ടയിൽ ബാറിൽ നിന്നിറങ്ങിയ അതിഥി തൊഴിലാളികൾ തമ്മിൽ പൊരിഞ്ഞ തല്ല്..അവസാനം കത്തി കുത്ത്.. ഇനി ഇവരെ മലയാളം കൂടി പഠിപ്പിക്കാത്ത കുറവേ ഉള്ളൂ...

Photos from MC Entertainments's post 20/06/2023

യഥാർത്ഥ കേരള സ്റ്റോറി

ഈ മുസ്ലീം മത വിശ്വാസികളായ സ്ത്രീകൾ ഭക്ഷണം വിളമ്പി കൊടുക്കുന്നത് കൊട്ടിയൂർ ശിവ ക്ഷേത്രത്തിലെ തീർത്ഥാടകർക്കാണ്.

ദക്ഷിണ കാശി എന്നറിയപ്പെടുന്ന ബാവലിപുഴയോരത്തെ ഈ ചരിത്ര പ്രസിദ്ധമായ ശിവ ക്ഷേത്രം ഉത്തര മലബാറിന്റെ മാത്രമല്ല കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ആരാധനാലയമാണ്. ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂരിൽ നെയ്യാട്ട മഹോത്സവം ആരംഭിച്ചു കഴിഞ്ഞു.
മാനവികതയുടെയും മത മൈത്രിയുടേയും വലിയ സന്ദേശം കൂടി നൽകുകയാണ് ചിറ്റരി പറമ്പ് പഞ്ചായത്തിലെ ടെമ്പിൾ കോർഡിനേഷൻ കമ്മറ്റിയും ഐ അർ പി സി യും ചേർന്ന് നടത്തുന്ന അന്നദാന വിശ്രമ കേന്ദ്രത്തിലൂടെ. പർദ്ദ ധരിച്ച ഈ സഹോദരിമാർ ഉൾപ്പടെയുള്ള വളണ്ടിയർമാർ ആണ് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകാർക്ക് അന്നദാനം നടത്തുന്നത്.
വിശ്വാസികളായ തീർത്ഥാടകർ സന്തോഷത്തോട് കൂടി തന്നെ വിശപ്പടക്കുന്നു. മതവും വിശ്വാസവും മാനവീകതയിലും സഹോദര്യത്തിലും ഉയരങ്ങളിലേക്ക് കടക്കുന്നു.

മനുഷ്യനെ മതങ്ങളിൽ വിഭജിക്കുന്ന വർത്തമാന കാലത്ത്, ഹിന്ദുവിനെ രാഷ്‌ടീയ ഹിന്ദുത്വയിലേക്കും മുസ്ലീമിനെ പൊളിറ്റിക്കൽ ഇസ്‌ലാമിസത്തിലേക്കും വഴി മാറ്റാൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത് വർഗ്ഗീയ രാഷ്ട്രീയത്തിന്റെ മുന്നിൽ മാനവികതയുടെ ബദൽ മാർഗ്ഗം കാണുന്നതാണ് ഈ കാഴ്ച്ച.

സംഘപരിവാറിനും ഇസ്ലാമിക സംഘപരിവാറിനും പിടിച്ചടുക്കാൻ പറ്റാത്ത ദൂരത്തിലാണ് ഈ നാടിലെ മനുഷ്യരുടെ മത മൈത്രിയും മാനവിക ബോധവും. അതിന് കോട്ടം വരാതെ കാക്കുന്നതാവട്ടെ എല്ലാ ആഘോഷങ്ങളും.

ഇവിടേക്ക് മറ്റു ക്ഷേത്രങ്ങളിൽ നിന്ന് അരിയും,പച്ചക്കറിയും,മറ്റു ഭക്ഷ്യ വസ്തുതകളും എല്ലാം സംഭവനയായി എത്തുന്നു. ഇസ്ലാം മത വിശ്വാസികളും അന്നദാനതിന് ആവശ്യമായ സാമ്പത്തിക സഹായങ്ങളും വളണ്ടിയർ സേവനങ്ങളും നൽകുന്നു.
ഇതിന് നേതൃത്വം നൽകുന്നത് ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റിയും ജീവ കാരുണ്യ പ്രസ്ഥാനമായ ഐ.ആർ.പി.സിയും. ഈ ഏകോപനം കൂടിയാണ് യഥാർത്ഥ കേരള സ്റ്റോറി.

20/06/2023

മുഴപ്പിലങ്ങാട് തെരുവ് നായ്ക്കൾ.. കുട്ടിയെ അക്രമിക്കുന്ന ദൃശ്യം.. പട്ടി സ്നേഹ കമ്മറ്റിക്കാർ ഉണ്ടോ ?

18/06/2023

അന്യ പുരുഷന്മാരായ ഡോക്ടർമാർ കാണാതിരിക്കാൻ നോക്കിയതാ...ആള് പോയി...കഷ്ടം

17/06/2023

അമ്മക്ക് തുല്യം അമ്മ മാത്രം

15/06/2023

റിയൽ കേരള സ്റ്റോറി ❣️
ഇല്ലായ്മയുടെ കാലത്ത് പോറ്റിയ അയൽവീട്ടിലെ കുറുംബയമ്മയ്ക്ക് ഗൾഫ് നാട് കാണാനുള്ള മോഹം അറിഞ്ഞ് അക്കാര്യം നിറവേറ്റി നൽകി പ്രവാസി. കുറുംബയമ്മയുടെ ആഗ്രഹം അറിഞ്ഞ അസീസ് കാളിയാടനാണ് അവരെ അബുദാബിയിൽ എത്തിച്ചത്.

തിരുനാവായ എടക്കുളം സ്വദേശി അസീസ് കാളിയാടന് കുറുംബ വെറും അയൽവീസിയല്ല, തന്റെ പോറ്റമ്മയാണ്. മാതാവിനു തുല്യമായാണ് കുറുംബയെ കാണുന്നത്. ഇരുവരും അയൽവാസികളാണ്. അസീസിനെയും 9 സഹോദരങ്ങളെയും നോക്കി വളർത്തിയവരാണ് അയൽവാസികളായ അയ്യപ്പനും കറുപ്പയും മകൾ കുറുംബയും.

അസീസിന്റെ ഭാര്യോടൊപ്പമാണ് കുറുംബയും അബുദാബിയിൽ എത്തിയത് ❣️

08/06/2023

മാവേലിക്കര:ആറുവയസ്സുകാരിയെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണു കൊല്ലപ്പെട്ടത്. അച്ഛൻ ശ്രീമഹേഷിനെ(38) പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ശ്രീമഹേഷിന്റെ അമ്മ സുനന്ദയ്ക്ക്(62) കൈക്കു വെട്ടേറ്റു. സുനന്ദ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി ഏഴരയോടെയാണു സംഭവം.

08/06/2023

ഇത് ഇവിടെ കിടക്കട്ടെ ഇടക്കൊക്കെ കേൾക്കുന്നത് നല്ലതാണ്...

08/06/2023

വിവാദ ചിത്രം 'കേരള സ്റ്റോറി' കാണിക്കാമെന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ച് യുവാവ്. മഹാരാഷ്ട്രയിലെ യെർവാഡയിലാണ് സംഭവം.

ലൈംഗിക ആവശ്യത്തിന് വഴങ്ങിയാൽ 500 രൂപ തരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തു. എന്നാൽ, കുട്ടി ഇതിനു കൂട്ടാക്കിയില്ല. വീട്ടിൽനിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും സണ്ണി ബലം പ്രയോഗിച്ച് തടഞ്ഞു. തുടർന്നായിരുന്നു പീഡനം. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയ 14കാരി നടന്ന സംഭവങ്ങൾ അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു.

07/06/2023

അവസാനം ഇങ്ങനെ ആവാതിരുന്നാൽ മതി...😂😂😂😂

07/06/2023

തട്ടം ഇട്ട പെൺകുട്ടികൾ ആണല്ലോ,പ്രതിഷേധത്തിന് മുന്നിൽ എന്ന് ഒരു പരട്ട സാർ, തട്ടം ഇട്ട പെൺകുട്ടികൾക്ക് എന്താണ് സാർ (അക്ഷരം മാറ്റി വിളിക്കാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല) ഒരു പെൺകുട്ടി നിങ്ങളുടെ കാരണം കൊണ്ട് മരിച്ചു കിടക്കുമ്പോഴും ഇമ്മാതിരി ചിന്തകള് പറയുന്ന നിൻ്റെ ഒക്കെ വർഗീയത നിറഞ്ഞ കണ്ണുകൾ കുത്തി പൊട്ടിക്കുന്ന നാളുകൾ വിദൂരമല്ല..

07/06/2023

കുട്ടികൾ അല്ലേ അനുഭവസ്ഥർ അവർ പറയുന്നത് കേൾക്കൂ മാനേജ്മെൻ്റിൻ്റെ ചെകിട്ടത്തടിക്കുന്ന പറച്ചിൽ....

07/06/2023

അമൽ ജ്യോതി കോളേജ്,പോലീസ് ക്രൂരത...

07/06/2023

കൊച്ചു മരിച്ചു പോയിട്ടും ചെറ്റകളുടെ അഹങ്കാരം ഇടിച്ചവൻ്റെ പരിപ്പ് ഇളക്കണം,മാനേജ്മെൻ്റ് തെണ്ടികൾ ത്ഫൂ......പട്ടികൾ ഇതിപ്പോ കാസയൊക്കെ കഴുകി വെളുപ്പിക്കാൻ നോക്കുമ്പോൾ തന്നെ മനസിലാകും ഇവരുടെ തെണ്ടിത്തരം,ഇവർ ഇത് ആദ്യമായിട്ടല്ല ഇവിടെ പ്രശനം.

06/06/2023

കാസക്കുട്ടൻമാർ വെളുപ്പിക്കാൻ ഇറങ്ങിയിട്ടുണ്ട്.

03/06/2023

അവളുടെ ഒരു കിണ്ടി..

ചേച്ചിക്ക് അടിച്ച് അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്.. ഇനി മേലാൽ ഇമ്മാതിരി ചോദ്യം കൊണ്ട് വരരുത്.

01/06/2023

ഒടിക്കോടാ... നത്തേ.......

ഗു​സ്തി താ​ര​ങ്ങ​ളു​ടെ സ​മ​ര​ത്തെ കുറിച്ച് ചോദ്യം, ഓടി രക്ഷപ്പെട്ട് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

30/05/2023

നമ്മുടെ നാട്ടിൽ ഇത്രയേറെ അന്യമത വിരോധികൾ ഉണ്ടെന്ന് അറിയാൻ,കാസ,തുടങ്ങി, കൃസംഗി,സംഘി ഗ്രൂപ്പുകൾ നോക്കിയാൽ മതി

30/05/2023

എന്തൊക്കെയാ ഇത് കേൾക്കുന്നത്.ആരുടെ നെഞ്ചത്ത് ഇട്ടു പൊട്ടിക്കാൻ ആണാവോ ?

30/05/2023

ഇവിടെ എന്തുകൊണ്ട് സമുദായത്തിനേ വലിച്ചിഴക്കുന്നില്ല..അപ്പോ ഇതൊരു പ്രത്യേക അജണ്ട തന്നെ അല്ലെ ?

28/05/2023

മരടിലെ പീറ്റർ എന്ന ഒരു മാന്യൻ അടുത്ത വീട്ടിലെ 15 കാരിയോട് പറയുന്നതാണിത്.

4 തവണ കംപ്ലയിന്റ് കൊടുത്തിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ല.

ഇവനെയൊക്കെ നിലക്ക്

നിർത്താൻ മരട് പരിസരത്ത്

പ്രതികരണ ശേഷിയുള്ളവർ ആരും

ഇല്ലേ?

NB : വീഡിയോ അഡൽട്സ് ഒൺലി

ആണ്. കുട്ടികൾ ആരും കാണരുത്

27/05/2023

കമ്പം ടൗണിൽ അരിക്കൊമ്പൻ്റെ മാസ് എൺട്രി.... തിറുംബി വന്തിട്ടേന്നു സൊല്ല്...

25/05/2023

കേരളത്തിൽ ഏറ്റവും അത്യാവശ്യമായി നിരോധിക്കേണ്ടത്, ഉറക്കം എഴുന്നേൽക്കുന്ന തൊട്ട്,വർഗീയത പറയുന്ന ഇസ്ലാം വിരോധം മാത്രം കൊണ്ട് നടക്കുന്ന, കൃസംഘി ഗ്രൂപ്പുകളായ,CASA, SOLDIER OF CROSS, എന്നീ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നിരോധിക്കുക എന്നതാണ്.

എല്ലാവരും അതിനു വേണ്ടി പ്രയത്നിക്കണം.ഇല്ലെങ്കിൽ ഇവറ്റകൾ നമ്മുടെ നാട് കുട്ടിച്ചോറാക്കും.

സർക്കാർ സംവിധാനത്തിന് കെൽപ്പുണ്ടോ ഇവരെ തളയ്ക്കാൻ.

1- https://www.facebook.com/TheSoldiersOfCross?mibextid=ZbWKwL

2- https://www.facebook.com/casaklm?mibextid=ZbWKwL

24/05/2023

ഇങ്ങനെ ഇട്ടേച്ച് പോകാൻ ആണെങ്കിൽ എന്തിനാടി ഉണ്ടാക്കാൻ നിൽക്കുന്നെ.. കഷ്ടം. പാവം നിഷ്കളങ്കയായ കൊച്ച് നോക്കി നിക്കുവാണ് അമ്മയെ

23/05/2023

ISIS അടിമകളാക്കിയ പെൺകുട്ടികളെ രക്ഷപ്പെടുത്തുന്നു..

22/05/2023

വിവാഹിതയായ നാദാപുരം സ്വദേശിനി ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ദുബായിലെത്തി രണ്ടര വയസുള്ള കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചു കാമുകനോടൊപ്പം ഒളിച്ചോടുന്നു 🙆‍♀️

22/05/2023

ആശുപത്രിയിലേക്ക് പോകും വഴി മരണപ്പെട്ട വയോധികയുടെ മൃത ശരീരവുമായി സ്നേഹ സമ്പന്നരായ മക്കൾ മക്കൾ നേരെ പോയത് കുടുംബ വക്കീലിൻ്റെ ഓഫീസിലേക്ക്.

രക്തയോട്ടം നിലക്കാത്ത വിരലുകൾ ആവശ്യമായ രേഖകളിൽ പതിപ്പിച്ചു.ഒരു ഉത്തരേന്ത്യൻ ദൃശ്യം.

ഇവരെ എന്ത് പേരെടുത്ത് വിളിക്കും നിങൾ തന്നെ പറയൂ.

Videos (show all)

പത്ത് വയസു മാത്രം പ്രായമുള്ള കുഞ്ഞിനെ വീട്ടുജോലിക്ക് വെക്കുകയും ആ കുഞ്ഞിനെ അതിക്രൂരമായി മർദിച്ച് ഇരുമ്പു കമ്പി പഴുപ്പിച്...
ഈ വേട്ടാവളിയൻ ഒക്കെ ഏതാണ്ട് അടിച്ചു കയറ്റി തനിക്കൊണം പുറത്ത് ചാടിയത് ആണ്
എന്താ... ല്ലേ.. ഇന്ത്യയിലെ കാര്യം അല്ലേ ഈ പറയുന്നത്..
What: എന്ത് , Where : എവിടെ When: എപ്പോള്‍ which: ഏത് How: എങ്ങനെ why: എന്തിന്,എന്തുകൊണ്ട് whose: ആരുടെ who: ആരെ
ഇങ്ങനെ ഒക്കെ തള്ളാവോ മല്ലൂ ട്രാവലറെ, നാല് മാസം കൊണ്ട് നിൻ്റെ അഭിപ്രായം മാറാനും മാത്രം എന്ത് വികസനം ആണ് ഇൻ്റർവ്യൂ കൊടുത്ത...
കൊച്ചി പള്ളുരുത്തി (കുതിരക്കൂർ-കരിയിൽ) കുട്ടികൾക്ക്  ലഹരി നൽകുന്നതുമായി ബന്ധപ്പെട്ട്  കൂതിര കൂർ കരിയിലെ വികാരിയച്ചൻ പോലീ...
ഓട്ടോ ചേട്ടൻ്റെ അനുഭവം ഒന്ന് കേട്ട് നോക്കൂ....
മുഴപ്പിലങ്ങാട് തെരുവ് നായ്ക്കൾ.. കുട്ടിയെ അക്രമിക്കുന്ന ദൃശ്യം.. പട്ടി സ്നേഹ കമ്മറ്റിക്കാർ ഉണ്ടോ ?
അമൽ ജ്യോതി കോളേജ്,പോലീസ് ക്രൂരത...#justiceforsredha
കൊച്ചു മരിച്ചു പോയിട്ടും ചെറ്റകളുടെ അഹങ്കാരം ഇടിച്ചവൻ്റെ പരിപ്പ് ഇളക്കണം,മാനേജ്മെൻ്റ് തെണ്ടികൾ ത്ഫൂ......പട്ടികൾ ഇതിപ്പോ...
അവളുടെ ഒരു കിണ്ടി..ചേച്ചിക്ക് അടിച്ച് അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്.. ഇനി മേലാൽ ഇമ്മാതിരി ചോദ്യം കൊണ്ട് വരരുത്. #prakashra...

Website