ബാലഗോകുലം പട്ടാമ്പി താലൂക്ക്

ബാലഗോകുലം പട്ടാമ്പി താലൂക്ക്

Balagokulam is a children's movement founded during the middle of 1970 in Kerala,It aims at enrichin

Photos from ബാലഗോകുലം പട്ടാമ്പി താലൂക്ക്'s post 12/12/2021

ജ്ഞാന യജ്ഞം...............
മഹാവിഷ്ണു ബാലഗോകുലം വളളൂർ.

12/12/2021

ജ്ഞാന യജ്ഞം...............

മയിൽ‌പീലി ബാലഗോകുലം ശങ്കരമംഗലം.

Photos from ബാലഗോകുലം പട്ടാമ്പി താലൂക്ക്'s post 12/12/2021

ജ്ഞാന യജ്ഞം...............

ശ്രീ കൈലാസ് ബാലഗോകുലം വാടാനാംകുറുശ്ശി.

12/12/2021

ജ്ഞാന യജ്ഞം...............

അമ്പാടി ബാലഗോകുലം കൊടുമുണ്ട.

04/09/2021

ഗോപിക നൃത്തം -മഹാവിഷ്ണു ബാലഗോകുലം വള്ളൂർ

31/08/2021

കൃഷ്ണപൂക്കളം-പ്രതാപ് ബാലഗോകുലം പട്ടാമ്പി

31/08/2021

കണ്ണനൂട്ട്- ശ്രീഗംഗ ബാലഗോകുലം കൊടലൂർ

31/08/2021

പ്രതാപ് ബാലഗോകുലം പട്ടാമ്പി

31/08/2021

വിവേകാനന്ദ ബാലഗോകുലം മരുതൂർ

Photos from ബാലഗോകുലം പട്ടാമ്പി താലൂക്ക്'s post 30/08/2021
30/08/2021

ആഞ്ജനേയ ബാലഗോകുലം പൂവക്കോട്

30/08/2021

ശ്രീ കൈലാസ് ബാലഗോകുലം വാടനംകുർശ്ശി

30/08/2021

കണ്ണനൂട്ട് -പ്രതാപ് ബാലഗോകുലം പട്ടാമ്പി

14/04/2021

മയിൽ‌പീലി ഗോകുലം കണിദർശനം 🙏

Photos from ബാലഗോകുലം പട്ടാമ്പി താലൂക്ക്'s post 09/02/2021

ബാലഗോകുലം പട്ടാമ്പി താലൂക്ക് സംഘടിപ്പിച്ച കൃഷ്ണലീല കാലോത്സവത്തിൽ പെരുമുടിയൂർ ശ്രീ ശങ്കര ബാലഗോകുളത്തിലെ വിജയികൾക്കുള്ള സ്നേഹോപഹാരം സുമ ചേച്ചി സമ്മാനിച്ചു..

Photos from ബാലഗോകുലം പട്ടാമ്പി താലൂക്ക്'s post 02/01/2021

*ബാലഗോകുലം പട്ടാമ്പി താലൂക്ക്* സംഘടിപ്പിച്ച കൃഷ്ണലീല കലോത്സവത്തിലെ വിജയികൾക്കുള്ള സ്നേഹോപഹാരം ബാലഗോകുലം പട്ടാമ്പി താലൂക്ക് കാര്യദർശി രതീഷ്‌ജി പട്ടാമ്പി പ്രതാപ് ഗോകുലത്തിലെ വിജയികൾക്ക് സമ്മാനിച്ചു...

Photos from ബാലഗോകുലം പട്ടാമ്പി താലൂക്ക്'s post 28/12/2020

ജ്ഞാനയജ്ഞം - 2020

[ ശ്രീ കൈലാസ് ബാലഗോകുലം വാടാനാംകുറുശ്ശി ]

ജ്ഞാനയജ്ഞം 2020 28/12/2020
Photos from ബാലഗോകുലം പട്ടാമ്പി താലൂക്ക്'s post 28/12/2020

*കവയത്രി സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായി ബാലഗോകുലം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി എന്ന പരിപാടിയുടെ ഭാഗമായി വാടാനംകുറുശ്ശി ശ്രീ കൈലാസ് ബാലഗോകുല അംഗങ്ങൾ കണിക്കൊന്ന നടുന്നു🌱🌱🌱...*

Photos from ബാലഗോകുലം പട്ടാമ്പി താലൂക്ക്'s post 28/12/2020

ജ്ഞാനയജ്ഞം - 2020

[ മഹാവിഷ്ണു ബാലഗോകുലം വളളൂർ ]

Photos from ബാലഗോകുലം പട്ടാമ്പി താലൂക്ക്'s post 28/12/2020

ജ്ഞാനയജ്ഞം - 2020

[ മയിൽ‌പീലി ബാലഗോകുലം ശങ്കരമംഗലം ]

Photos from ബാലഗോകുലം പട്ടാമ്പി താലൂക്ക്'s post 27/12/2020

"ഒരുതൈ നടാം നമ്മുക്ക് അമ്മക്ക് വേണ്ടി...

സുഗതകുമാരി ടീച്ചർക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു കൊണ്ട് കുട്ടികൾ വൃക്ഷതൈ നട്ട് ജ്ഞാനയജ്ഞം സമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചു...

[ അമ്പാടി ബാലഗോകുലം കൊടുമുണ്ട ]

26/12/2020

*പ്രത്യേക അറിയിപ്പ്*

നമസ്തേ
സുഗതകുമാരി ടീച്ചറിന്റെ ഓർമ്മയ്ക്കായി കുട്ടികൾ വൃക്ഷത്തൈകൾ നടുന്ന
"ഒരു തൈ നടാം by നമുക്കമ്മയ്ക്കു വേണ്ടി "
എന്ന കാര്യക്രമം 27/12/2020 ഞായറാഴ്ച എല്ലാ ഗോകുലങ്ങളിലും നിശ്ചയിക്കണം. ജ്ഞാനയജ്ഞ സമ്പർക്കം ആരംഭിക്കുന്നതിനു മുമ്പായി ഇതു സംഘടിപ്പിക്കാം.
ഒരു മുതിർന്ന വ്യക്തി അനുസ്മരണമായി രണ്ടു വാക്കുകൾ പറയുക. കുട്ടികൾ കവിത ചൊല്ലുകയുമാവാം. തുടർന്ന് ഒരു കുട്ടി വൃക്ഷത്തൈ നടണം. എല്ലാവരും അതിനു ജലം പകർന്ന് ചടങ്ങുകൾ പൂർത്തിയാക്കാം.
ഈ കാര്യക്രമത്തിന്റെ ഫോട്ടോയും വാർത്തയും നല്കാനും ശ്രദ്ധിക്കുമല്ലോ. സംസ്ഥാന പ്രവർത്തകർ / മേഖലാ ജില്ലാ അധ്യക്ഷന്മാർ പങ്കെടുക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ ക്രമീകരണങ്ങളാവാം. ചടങ്ങുകൾ എല്ലാം കൂടി 10 മിനിട്ടിൽ കൂടരുത്.

ഇക്കാര്യങ്ങൾ എല്ലാ ഗോകുലങ്ങളിലും ഇന്നു തന്നെ എത്തിക്കുമല്ലോ.

സ്നേഹാദര പൂർവം
കെ.എൻ സജികുമാർ
പൊതുകാര്യദർശി

28/10/2020
Photos from ബാലഗോകുലം പട്ടാമ്പി താലൂക്ക്'s post 25/09/2020

ഓണത്തോടും ശ്രീകൃഷ്ണജയന്തിയോടും അനുബന്ധിച്ചു കൊടുമുണ്ട അമ്പാടി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രികരിച്ചു നടന്ന ഓണപൂക്കളം, കൃഷ്ണപൂക്കളം എന്നി മൽസരങ്ങളുടെ വിജയികൾക്ക് അമ്പാടി ബാലഗോകുലത്തിന്റെ സ്നേഹാദരം.... 💐💐

25/09/2020

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി. എ സംസ്കൃതം ഒന്നാം റാങ്ക് നേടിയ പട്ടാമ്പി ശങ്കരമംഗലം മയിൽപീലി ബാലഗോകുലം രക്ഷാധികാരി ശ്രുതിക്ക് ഉപഹാരം സമർപ്പിക്കുന്നു

Photos from ബാലഗോകുലം പട്ടാമ്പി താലൂക്ക്'s post 21/09/2020

പരമേശ്വരീയം രാമായണ കലോത്സവ വിജയികൾക്കുള്ള ഉപഹാരം ബാലഗോകുലം പട്ടാമ്പി താലൂക്ക് ഭഗിനി പ്രമുഖ സുമ ചേച്ചി പട്ടാമ്പി പ്രതാപ് ബാലഗോകുലത്തിലെയും പെരുമുടിയൂർ ശ്രീ ശങ്കര ബാലഗോകുലത്തിലെയും വിജയികൾക്ക് സമ്മാനിച്ചു..

20/09/2020

🕉️️🕉️🕉️🕉️🕉️🕉️🕉️
🔱 മായകണ്ണൻ 🔱
🕉️🕉️🕉️🕉️🕉️🕉️🕉
🥇ഒന്നാം സ്ഥാനം👇

വർണ്ണ വിപിൻ
(ശ്രീ ശങ്കര ബാലഗോകുലം, പെരുമുടിയൂർ )

#കൃഷ്ണലീല #കലോത്സവം #ശ്രീകൃഷ്ണജയന്തി
#മായക്കണ്ണൻ #ബാലഗോകുലം #പട്ടാമ്പി_താലൂക്ക്

20/09/2020

🕉️️🕉️🕉️🕉️🕉️🕉️🕉️
🔱 മായകണ്ണൻ 🔱
🕉️🕉️🕉️🕉️🕉️🕉️🕉
🥈രണ്ടാം സ്ഥാനം👇

ഗീത് K അഭിലാഷ്
(മഹാവിഷ്ണു ബാലഗോകുലം, വളളൂർ )

#കൃഷ്ണലീല #കലോത്സവം #ശ്രീകൃഷ്ണജയന്തി
#മായക്കണ്ണൻ #ബാലഗോകുലം #പട്ടാമ്പി_താലൂക്ക്

20/09/2020

🕉️️🕉️🕉️🕉️🕉️🕉️🕉️
🔱 മായകണ്ണൻ 🔱
🕉️🕉️🕉️🕉️🕉️🕉️🕉
🥉മൂന്നാം സ്ഥാനം👇

തീർത്ഥ ഉണ്ണി
(മയിൽ‌പീലി ബാലഗോകുലം, ശങ്കരമംഗലം )

#കൃഷ്ണലീല #കലോത്സവം #ശ്രീകൃഷ്ണജയന്തി
#മായക്കണ്ണൻ #ബാലഗോകുലം #പട്ടാമ്പി_താലൂക്ക്

20/09/2020

മായകണ്ണൻ ഫലപ്രഘ്യപാനം

19/09/2020

മായക്കണ്ണൻ

ഇന്ന് 8 മണി വരെ....

18/09/2020

ഫലപ്രഖ്യാപനം :-മുരളീരവം (ബാല )

#കൃഷ്ണലീല #കലോത്സവം #ശ്രീകൃഷ്ണജയന്തി
#മായക്കണ്ണൻ #ബാലഗോകുലം #പട്ടാമ്പി_താലൂക്ക്

18/09/2020

ഫലപ്രഖ്യാപനം :-വന്ദേമാതരം (ബാല )

#കൃഷ്ണലീല #കലോത്സവം #ശ്രീകൃഷ്ണജയന്തി
#മായക്കണ്ണൻ #ബാലഗോകുലം #പട്ടാമ്പി_താലൂക്ക്

Videos (show all)

Website