Reshma's Kitchen & Vlogs

Reshma's Kitchen & Vlogs

Welcome to Reshma's Kitchen, where you must enjoy yummy delicious foods & drinks. Pls.

click below link for recipes...
https://www.youtube.com/channel/UCql_fvqeowmk8q6RPT-raBQ

14/07/2024

Mushroom Soup
Please watch full video in youtube

24/06/2024

Chakkakuru milkshake..
സൂപ്പർ ടേസ്റ്റ് ആണ്.. തയ്യാറാക്കി നോക്കാത്തവർ ഉറപ്പായും ട്രൈ ചെയ്യണേ

21/06/2024

Afghani Egg Curry
നല്ല കിടിലൻ മുട്ട കറി ആണേ.. ഉണ്ടാക്കി നോക്കിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ

13/04/2023

https://youtu.be/QP-gfvmoX-U

വിഷുക്കണി ഒരുക്കാം...കൊന്നപ്പൂ വാടാതെ ഇരിക്കും

Karkkidakom special ila thoran / Leafy vegetable stir fry / കർക്കിടക്കം സ്പെഷ്യൽ ഇലത്തോരൻ 22/07/2022

https://youtu.be/wH5VI076H04

നമ്മൾ എപ്പോഴും തയ്യാറാക്കുന്ന ഇല തോരൻ ഈ രീതിയിൽ ഒന്നു തയ്യാറാക്കി നോക്കൂ..☘️🍀🌿
രുചി അപാരം തന്നെ..😋😋

Karkkidakom special ila thoran / Leafy vegetable stir fry / കർക്കിടക്കം സ്പെഷ്യൽ ഇലത്തോരൻ Follow me: https://www.instagram.com/reshma_mahesh88/ http...

Falooda/Watermelon Sorbet/No milk no sugar iftar/summer drink/Watermelon Icecream Without milk,sugar 22/04/2022

https://youtu.be/O_mW-WKrrdM

Healthy desserts for summer
🍉🍉🍉
No milk No sugar Falooda & Watermelon Sorbet

Falooda/Watermelon Sorbet/No milk no sugar iftar/summer drink/Watermelon Icecream Without milk,sugar Follow me: https://www.instagram.com...

28/03/2022

Thank you Neethu for trying Idichakka thoran from our channel Reshma's kitchen & vlogs
https://youtu.be/1AYYVbYUQYw

മാവ് പുളിച്ച് പോകുന്നുണ്ടോ?How to reduce sourness in Idli/Dosa Batter/Reduce sourness instantly 19/03/2022

https://youtu.be/QR_tAU5YNxo
New video upload aakit ആക്കിട്ടുണ്ടേ..
കണ്ടിട്ട് അഭിപ്രായം അറിയിക്കണേ.

മാവ് പുളിച്ച് പോകുന്നുണ്ടോ?How to reduce sourness in Idli/Dosa Batter/Reduce sourness instantly /DosaBatter I'm sharing s...

ഈ ചമ്മന്തി ഒരിക്കലെങ്കിലും രുചിച്ചു നോക്കാതിരിക്കല്ലേ / Mulberry Chammanthi / Uppumanga chammanthi 12/03/2022

https://youtu.be/6wywSDmZNr8

വ്യത്യസ്ഥ രുചിയിൽ 3 തരം ചമ്മന്തി
ചോറിന്റെ കൂടെയും പുഴുക്കിന്റെ കൂടെയും സൂപ്പർ ആണ്.

New video upload aakitunde..Try ചെയ്തിട്ട് feedbacks അറിയിക്കണേ.

ഈ ചമ്മന്തി ഒരിക്കലെങ്കിലും രുചിച്ചു നോക്കാതിരിക്കല്ലേ / Mulberry Chammanthi / Uppumanga chammanthi me: https://www.instagram.com/reshma_mahesh88/ ...

02/03/2022

ഇനി Diabetics / Cholesterol ഉള്ളവർക്കും Diet നോക്കുന്നവർക്കും വയറു നിറച്ചു ദോശ കഴിക്കാം.കൂടെ ഒരു ഒന്നാംതരം Onion Garlic Chutney.

https://youtu.be/VeTuKWPleJo

14/02/2022

Happy Valentine's day all

14/02/2022

Happy Valentine's day

ഇത് മാത്രം മതി ചോറ് ഉണ്ണാൻ / Idichakka Thoran/Tender Jackfruit Stir Fry/Idichakka Recipes Malayalam 12/02/2022

ഇടി ചക്ക ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണേ..
https://youtu.be/1AYYVbYUQYw

ഇത് മാത്രം മതി ചോറ് ഉണ്ണാൻ / Idichakka Thoran/Tender Jackfruit Stir Fry/Idichakka Recipes Malayalam Follow me: https://www.instagram.com/reshma_mahe...

Idli Recipe Malayalam /How to make idli dosa batter/Onion Chutney/Soft Idli /മിക്സിയിൽ പഞ്ഞി ഇഡ്ഡലി 07/01/2022

https://youtu.be/_jYlSIvb4-M

Super soft ഇഡ്ഡലിയ്ക്ക് ഈ അനുപാതം മറക്കല്ലേ..നല്ല കിടിലൻ ഉള്ളി ചമ്മന്തിയും

Idli Recipe Malayalam /How to make idli dosa batter/Onion Chutney/Soft Idli /മിക്സിയിൽ പഞ്ഞി ഇഡ്ഡലി me: https://www.ins...

Photos from Reshma's Kitchen & Vlogs's post 28/12/2021

https://youtu.be/gezYRSqbWd4

Orange season special sweet🍊🍊🍊

11/10/2021

"ഗോതമ്പുപൊടി കൊണ്ടുള്ള അപ്പവും ഈ ചിക്കൻ സ്റ്റൂവും കൂടി ഉണ്ടെങ്കിൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂലാ ന്റെ സാറേ...."

https://youtu.be/deUA5aqMoJY

Cassava Cake Recipe in Malayalam // Easy Cassava Cake // Tapioca Cake without Oven 22/09/2021

നമ്മുടെ കപ്പ കൊണ്ട് ഒരു Super item..
https://youtu.be/xTjiiuYHi7c

Cassava Cake Recipe in Malayalam // Easy Cassava Cake // Tapioca Cake without Oven

05/09/2021

https://youtu.be/WKfiSSql3GU

ഗോതമ്പ് പൊടി കൊണ്ട് നല്ല പഞ്ഞി പോലത്തെ ഉണ്ണിയപ്പം..
നിമിഷങ്ങൾക്കുള്ളിൽ

മട്ടഅരി കൊണ്ട് നല്ല സോഫ്റ്റ് ഉതിർ പുട്ടും പയർ അസ്ത്രവും /Uthir puttu Payar curry /30 min breakfast 29/08/2021

തിരക്കേറിയ ജീവിതത്തിൽ ആരോഗ്യം സംരക്ഷിക്കാൻ Breakfast വളരെ പ്രാധാനപ്പെട്ടതാണല്ലോ. പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു healthy breakfast. രുചിയിൽ കേമം...
https://youtu.be/ArfAmnAwRg0

30 minute healthy & easy breakfast

മട്ടഅരി കൊണ്ട് നല്ല സോഫ്റ്റ് ഉതിർ പുട്ടും പയർ അസ്ത്രവും /Uthir puttu Payar curry /30 min breakfast # payarcurry me: https://www.instagram.com/reshma_mahesh88/ ...

Videos (show all)

Mushroom SoupPlease watch full video in youtube
Chakkakuru milkshake..സൂപ്പർ ടേസ്റ്റ് ആണ്.. തയ്യാറാക്കി നോക്കാത്തവർ ഉറപ്പായും ട്രൈ ചെയ്യണേ
Afghani Egg Curryനല്ല കിടിലൻ മുട്ട കറി ആണേ..  ഉണ്ടാക്കി നോക്കിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ
Happy Valentine's day all
Happy Valentine's day
തേങ്ങ അരച്ച നല്ല കുറുകിയ നെൻമീൻ കറി
അവിട്ടം ദിന ആശംസകൾ   #paladawithboli #palada #payasam #onam
ഉത്രാടദിന ആശംസകൾ     #Adapradhaman #Adapayasam #OnamSpecial
Kottayam style pachadi

Website