Shareef Neeleri

Shareef Neeleri

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shareef Neeleri, Appliances, .

06/08/2024
06/08/2024

Varikkassery mana

19/05/2023

,,,

13/05/2021

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സുന്ദരസന്ദേശങ്ങൾ പകർന്നുനൽകുന്നതാകുന്നു ഓരോ പെരുന്നാളും.
പ്രിയപ്പെട്ടവർക്കെല്ലാം ചെറിയ പെരുന്നാളാശംസകൾ.

20/03/2021

ലോകോത്തരവും ഐശ്വര്യ പൂർണ്ണവുമായ ഒരു കേരളം സൃഷ്ടിക്കാനുള്ള രൂപരേഖയാണ് യു.ഡി.എഫ് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്ന ജനകീയ മാനിഫെസ്റ്റോ.

കേരളത്തിന്റെ സമഗ്രവികസനവും സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും ആവശ്യങ്ങളും പരിഹരിക്കാനുള്ള പദ്ധതിയാണ് യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവ നടപ്പിലാക്കാനുള്ള ജനവിധിയാണ് യു.ഡി.എഫ് കേരള ജനതയോട് അഭ്യർത്ഥിക്കുന്നത്.

വിവിധ മേഖകളെ സമഗ്രമായി സ്പർശിക്കുന്നതാണ് പ്രകടനപത്രിക. ജനങ്ങളിൽ നിന്ന് ആശയം സ്വീകരിച്ച് അവരുടെ അഭിലാഷങ്ങൾക്കനുസരിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി, 3000 രൂപ പ്രതിമാസ ക്ഷേമ പെൻഷൻ, ഭക്ഷ്യ കിറ്റുകൾ, വിവിധ മേഖലയിലുള്ളവർക്ക് സാമ്പത്തിക-വായ്പാ സഹായം, സുതാര്യമായ ഭരണസംവിധാനം, കേരളത്തിന്റെ സമഗ്രവികസനം തുടങ്ങിയവ യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു.

പ്രകടനപത്രികയിലെ ഏതാനും വാഗ്ദാനങ്ങൾ ഇതോടൊപ്പം പങ്കുവയ്ക്കുന്നു.
Ramesh Chennithala

Videos (show all)

Website